Super Name 'S ഇനിയും ഇങ്ങനെയുള്ള മനോഹരമായ വീഡിയോസ് ഇടണെ😊 വണ്ടികളുടെ പേര് ഇടാമോ ഇത് വീടിൻ്റെതലെ വണ്ടിയുടെതു കുടി ഇടാമോ
@jijinapv-e1n
15 күн бұрын
10 Like തരുമോ
@jijujijesh1777
10 ай бұрын
ശിവ ശൈല്യം ഇഷ്ട്ടമായവർ ഇണ്ടോ
@littlehuts7376
10 ай бұрын
Nice name
@ajithag6856
Жыл бұрын
വീടുകളുടെ പേര് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി.. മായാ മധുരം ആണ് കൂടുതൽ ഇഷ്ടം ആയത് .. എല്ലാം ഒന്നിനൊന്നിനും മെച്ചമായ പേരുകൾ തന്നെയാണ് ഒത്തിരി ഇഷ്ടമായി ഈ ഒരു പേരുകൾ ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി വരണം
@merlion3076
Жыл бұрын
puthiyathayi vedudukkunnorkk nalla variety name kitiyallo peridalokke aake tensn pidicha paripadiyanu nalloru video
@claratony8255
Жыл бұрын
veedinu yochikunna nalla names thanne ellam. Njan veedu edukkumbol ethupolulla peru nokkum theercha.. Athupole kanicha ella veedum super anutto
@kpz1123
11 ай бұрын
What about the name നീർമാതളം
@Sukurtham
Жыл бұрын
അടിപൊളി... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്...
@teenaelsa1872
5 ай бұрын
Very nice of your house 🏠 👌 👍 😀 😮😮
@chandrakolakkal890
Жыл бұрын
Wow, superb & beaitiful names for home, very cute names
@amulyajosephjosephjoseph5835
Жыл бұрын
എല്ലാ പേരും വളരെ ഇഷ്ടമായി... എല്ലാത്തിനും നല്ലൊരു ഭംഗി ഉണ്ട്... തീർച്ചയായും വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടമായി
@vaygap6956
Жыл бұрын
നല്ല meaningful names ആണല്ലോ. അധികം കേൾക്കാത്ത vaierty names. പുതിയ വീട് വെക്കുന്നവർക്ക് ഉപകാരപ്പെടുന്ന video
@rajanimadhu3132
Жыл бұрын
ഒരു പേര് ഞാൻ തരാം. നവനീതം
@ragafashions995
Жыл бұрын
Very nice video and presentation. Beautiful modern design house and names .good sharing .keep uploading more such videos
@appletree-qs3je
Жыл бұрын
എന്തായാലും ഞാൻ ഇത് കൂട്ടുകാർക്ക് ഷെയർ ചെയ്യുന്നുണ്ട് അത്ര നല്ല വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല നല്ല പേരുകളാണ് പറഞ്ഞത്
@mangom2456
Жыл бұрын
നല്ല meaningful names ആണല്ലോ. അധികം കേൾക്കാത്ത vaierty name
@abgallery1128
Жыл бұрын
വീടുവെക്കാൻ തുടങ്ങുമ്പോൾ അന്വേഷിക്കുന്ന ഒരു കാര്യമാണ് വീടിന്റെ പേര്.. എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഒരുപാട് പേരുകൾ വീഡിയോയിൽ ഉൾപ്പെടുത്തി
@hasinahasi6213
Жыл бұрын
ഓരോ വീടിനും ഓരോ പേര് കൊള്ളാലോ ഇത് നല്ല ഭംഗിയുണ്ടായിരുന്നു വീടുകളൊക്കെ കാണാൻ സൂപ്പർ വീഡിയോ നന്നായി എല്ലാം കാണിച്ചു തന്നു 👍 വെരി ഗുഡ്
@najmathoufeeq5007
Жыл бұрын
beautiful house names and it perfectly fits with the vibe of each house ,keep sharing
@safnashafi8368
Жыл бұрын
Very much useful video.. nice names 👌👌👌
@rufusulu4847
Жыл бұрын
വീടുകളുടെ പേരുകൾ എനിക്ക് ഒരുപാട് ഇഷ്ടമായി. എല്ലാം നല്ല പേരുകൾ ആയിരുന്നു
@ayshaamna9718
Жыл бұрын
വ്യത്യസ്തവും മനോഹരവുമായ പേരുകൾ ആയിരുന്നു എല്ലാം,good sharing, thank u❤❤❤
@sulu8794
Жыл бұрын
ഒന്നും പറയാനില്ല അത്രയും മനോഹരം തന്നെ കാണാനും കണ്ടിരിക്കാനും ഡിയർ
Пікірлер: 58