Hello my Family 💕Hello my Family 💕
ഞാൻ കഴിഞ്ഞ ഒരു വീഡിയോ ഇൽ ചെയ്ത ഒരു ചടങ്ങിനെ പറ്റി ഒരുപാടു പേർ ചോദിച്ചിരുന്നു.. അതിനെ പറ്റി എനിക്കറിയാവുന്ന എല്ലാ explanations ഉം ഉണ്ട് ഈ വീഡിയോ ഇൽ.. 🥰
നമ്മൾ ഓരോരുത്തരും പല വിശ്വാസങ്ങളുമായി മുന്നോട്ട് പോകുന്നവരാണ്..
ആ വിശ്വാസങ്ങൾ തന്നെയാണ് നമ്മളെ മുന്നോട്ട് പലപ്പോഴും നയിക്കുന്നതും, അതിൽ സയൻസ് ഓ സ്പിരിചുവാലിറ്റിയോ കലർന്ന് കൊള്ളട്ടെ, മറ്റൊരാൾക്കും ഉപദ്രവമില്ലാത്ത, നമ്മുടെ മനസിന് സമാധാനവും സന്തോഷവും തരുന്ന വിശ്വാസങ്ങൾ നല്ലതു എന്നെ ഞാൻ പറയുള്ളു.. 😇
ഈ ടോപ്പിക്ക് ഇൽ എനിക്കറിയാവുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞിട്ടുള്ളത്.. ☺️
കൂടുതൽ അറിയണമെങ്കിൽ, ഗൂഗിൾ ഓർ യൂട്യൂബ് സെർച്ച് ചെയ്യാവുന്നതാണ് .. Expertised ഒപ്പീനിയൻ കിട്ടും കേട്ടോ.. ☺️
അപ്പൊ ഞാൻ എപ്പോളും പറയുന്ന പോലെ,
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ, എന്റെ, എന്നെയും.. 😄
ഉപകാരപ്പെടുന്ന വീഡിയോ എന്ന് തോന്നിയാൽ പ്ളീസ് ഷെയർ,
എനിക്കുപകാരപ്പെടുന്ന ഇൻഫൊർമേഷൻസ് ആണെങ്കിൽ എന്നോടും പ്ളീസ് ഷെയർ ഹെഹെ !
Hey everyone! 🌞 So, I recently posted a video that has been getting a lot of attention. Many of you have been asking me about it, so I thought I'd take a moment to share my thoughts. 🤔
We all have different beliefs and that's what makes us unique. Whether it's science or spirituality, our beliefs can guide us towards growth and happiness. It's important to have beliefs that don't harm others and bring peace to our minds. 🙏
In my video, I talk about everything I know on this topic. For more information, you can surf on KZitem or google or seek an expert opinion. 🙌
If you find the video helpful, please share it with your friends and family. And if you have any additional information, please share it with me too! Let's spread love and understanding. ❤️
Stay curious, stay open-minded, and keep learning! 🌟
#beliefs #growthmindset #science #spirituality #onlylove #alwayslearning #spreadlove #faith #peaceofmind

സ്നേഹം മാത്രം..
ആമി 🧞♀️
#beliefs #growthmindset #science #spirituality #onlylove #alwayslearning #spreadlove #faith #peaceofmind
Негізгі бет നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ, എന്റെ, എന്നെയും.. ❤️ || Abhirami Suresh || Drishti
Пікірлер: 164