ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രണാമം. ഇദ്ദേഹത്തെ മൂർച്ചയുളള വാക്കുകൾ ഉപയോഗിച്ച് ദ്രോഹിച്ച അവളെവിടെ പോയി.പാവം നവീൻബാബു.അദ്ദേഹത്തിന്റെ കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് എവിടേ പോയി.വെറുതേ വിടരുത്. നവീൻബാബുവിനേയും കുടുംബത്തേയും ദ്രോഹിചചവളെ വെറുതേ വിടരുത്.ഒരു നിഷ്കളങ്കനായ പാവം മനുഷ്യൻടെ ജീവൻ ബലിയാടാക്കിയത് ആരായാലും തക്കതായ കഠിന ശിക്ഷ കൊടുക്കണം. പാവം അദ്ദേഹത്തിൻടെ കുടുംബം. എന്നിട്ട് ദ്രോഹിച്ചവളെവിടെ.ആരായാലും വെറുതെ വിടരുത്. പാവം ആ കുഞ്ഞുങ്ങൾ ചെയ്യുന്ന അവസാന ക്രിയ കണ്ടാൽ കരച്ചിൽ വരും.ദുഷ്ടത എവിടേ പോയി ഒളിച്ചു. വെറുതേ വിടരുത്. മനുഷ്യത്വമില്ലാത്ത മൂർച്ചയേറിയ കളളത്തരം പറയൽ ആ പാവം മനുഷ്യൻ ഈ ലോകത്ത് നിന്ന് പോയി.സത്യസന്ധമായ നിയമം ഈ കുടുബങ്ങൾക്കൊപ്പം നിൽക്കണം.പ്ളീസ്. ഇല്ലാത്ത കാര്യം ഇദ്ദേഹത്തിന്റെ മേൽ ആരോപിച്ച ദുഷ്ടതയെ നിയമത്തിന് മുന്നിൽ എത്തിച്ച് കഠിന ശിക്ഷ കൊടുക്കണം. വീണ്ടും പറയുന്നു ദുഷ്ടതയെ വെറുതേ വിടരുത് പ്ളീസ്.
@starliner76
Сағат бұрын
അധികാര രാഷ്ട്രീയത്തിന്റെ ഗര്വില് പൊലിഞ്ഞ ഒരു പാവം മനുഷ്യന്
@SubhashPk-t1n
Сағат бұрын
ആ കുഞ്ഞുമോൾ അന്ത്യ കർമ്മം ചെയ്യുന്ന രംഗം കാണാൻ വയ്യ... ഇനി ഒന്നും എഴുതാൻ വയ്യ.. കണ്ണുനീർകൊണ്ട് ഒന്നും കാണാൻ വയ്യ.....
@RajKs-w6r
59 минут бұрын
Kannir Pranamam
@sulekhavasudevan680
Сағат бұрын
ഇത് ആത്മഹത്യ ആണോ അതോ കൊലപാതകമോ????വീട്ടിലേയ്ക്ക് പോകാനായി റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയ മനുഷ്യൻ ആരുടെ പ്രേരണയാൽ വഴിയിൽ ഇറങ്ങി? ആ ഡ്രൈവറെ ചോദ്യം ചെയ്യണം.
@preethidileep668
Сағат бұрын
😢പ്രണാമം 🙏🏼🌹
@anithachellam9665
Сағат бұрын
ശ്രീ. നവീന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക.. ദിവ്യയുടെ വാശിയും നുണയും ഒരു നല്ല മനുഷ്യന്റെ ജീവൻ എടുത്തു.. കുറ്റക്കാർക്കെതിരെ മാതൃകപരമായ ശിക്ഷ നൽകിയാലേ പാർട്ടിപ്രവർത്തരെ നിങ്ങൾ നേതാക്കളെ വിശ്വസിക്കാവൂ...
@usaenc1224
Сағат бұрын
Postmortem report വരുന്നത് വരെ body സൂക്ഷിക്കാമായിരുന്നു
Пікірлер: 12