പഴയ കാലം ഓർത്തു പോയി. ഇതു പോലെയുള്ള ന്യൂ ജനറേഷൻ പാട്ടുകൾ ആണ് മലയാളികൾക്ക് വേണ്ടത് . ഇഷ്ടപെടുന്നവർ ലൈക്ക് അടിക്കുക.
@jayakumarchellappanachari8502
2 ай бұрын
ന്യൂജനറേഷൻപാട്ട് വേണ്ടേ വേണ്ട ?
@sreemusickannur1729
4 жыл бұрын
ആദ്യം നമ്മുടെ മുരളി മാഷിന് കൂപ്പുകൈ 🙏🙏🙏.... അഭിജിത്... ശബ്ദം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന അസാധ്യഗായകൻ... അഭിനന്ദനങ്ങൾ മാഷേ.. അഭി... 😍😍😍😍😍😍😍
@BalakrishnanBalakrishnan-kl2te
2 жыл бұрын
അഭിജിത് അഹങ്കാരമില്ലാത്ത നല്ല ഒരു ഗായകൻ good voice 🙋♂️👍👍👍
@aseemaishaasnathumbi6867
4 жыл бұрын
വളരെയതികം നന്നായിട്ടുണ്ട്
@susheeshsusheesh8600
6 жыл бұрын
ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ അഭിജിത്ത് ദൈവം അനുഗ്രഹിക്കട്ടെ
@pradeepgrace3467
4 жыл бұрын
മനോഹരം... പഴമയുടെ കളിത്തട്ടിലേക്ക് ഒരിക്കൽ കൂടി ചുവടുകൾ വച്ച പ്രതീതി.... നൊസ്റ്റാൾജിയ 🌹🌹🌹🌹😊😊😊👌👌👌👌👌
@geethamenon2597
2 жыл бұрын
അതി മനോഹരമായ രചന... 👌!! അഭിജിത്ത് എന്ന അനുഗ്രഹീതനായ ഗായകൻ അതിസുന്ദരമായി ആലപിച്ചിരിക്കുന്നു..👌👌മുരളി മാഷിന്റെ ഹൃദയഹാരിയായ സംഗീതം...👌👌കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു...!! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..,💐💐
@shaheeranazeer7036
Жыл бұрын
സ്നേഹം
@jessythomas7610
6 жыл бұрын
പ്രിയപ്പെട്ട അഭി ഇപ്പോഴത്തെ വിമർശനങ്ങളെ ഊർജമായി മാറ്റുക, ഇനി നിന്റെ സമയമാണ് അത്രയേ റെ ഇഷ്ടമാകുന്നുണ്ട് നിന്റെ സ്വരം, ഇനിയും അവസരങ്ങൾ ലഭിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ.
@shylasimon8215
4 жыл бұрын
എത്രകേട്ടാലും മതിവരാത്ത സ്വരമാണ് അഭിയുടേത്. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@yasmeenmohad1
5 жыл бұрын
മലയാള സിനിമയിൽ പോലും ഇപ്പോൾ നല്ല മലയാള ഗാനങ്ങൾ കേൾക്കാനില്ല ഇത് മലയാള മണ്ണിന്റെ മണമുള്ള ഗാനം
@ammusworld9615
5 жыл бұрын
എത്രകേട്ടാലും മതിവരാത്ത ശബ്ദവും വരികളും നല്ല ഓർക്കസ് ട്രേഷൻ എല്ലാ ആശംസകളും,,, എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല,,,
@sasikumar5086
3 жыл бұрын
മാഷേ ഈ ഗാനം എത്രകേട്ടാലും മതി വരുന്നില്ല അഭിജിത്ത് നന്നായി പാടി രവിന്ദ്രൻ മാഷ് സംഗീതം പോലെ തോന്നും മാഷ് എല്ലാം ഗാനങ്ങളും എന്നും നല്ലത് വരട്ടെ
@shaheeranazeer7036
Жыл бұрын
സ്നേഹം
@hamsathalilakkidi8007
4 жыл бұрын
പ്രദിപകൾക്ക് അവസരം നൽകി മികവുറ്റ കലാകാരൻ ആക്കി തീർക്കാൻ മുരളി അപ്പാടത്ത് എന്ന കലാ സ്നേഹിക്ക് കഴിയട്ടെ ഒരുപാട് സ്നേഹധരവുകൾ.....💗💗💗💗💗
@jaihindhmurali816
11 ай бұрын
പ്രദിപ അതെന്താണ്
@ajid5757
6 жыл бұрын
യേശുദാസിനെപ്പോലുള്ള സീനിയർ ഗായകൻമാർക്ക് ശേഷം ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല ഗായകൻ തന്റെ കഴിവിനെക്കുറിച്ച് ഒര് അഹംകാരവും ഇല്ലാത്ത ചിരിച്ച മുഖം മാത്രം ഉള്ള ഒര് നല്ല കൂട്ടുകാരൻ ഞാൻ ഒര് സൈനികൻ ആണ് നിറഞ്ഞ മനസ്സോടെ ഒര് ബിഗ്ഗ് സല്ല്യൂട്ട്
@teslamyhero8581
6 жыл бұрын
Super super mone
@daisyyohannan4792
6 жыл бұрын
correct super 👏👏👏👏👏👏
@SheebaSheeba-ub8ix
6 жыл бұрын
Aji D D super
@bismiashraf1630
4 жыл бұрын
Super mone
@DOULOSEMUSICBANDAdoor
4 жыл бұрын
kzitem.info/news/bejne/066GtX2pjYdkdI4
@johndaniel8364
4 жыл бұрын
ദൈവം അനുഗ്രഹിച്ച ഗായകൻ
@sreeragammusicplus8928
3 жыл бұрын
മുരളി മാഷിൻ്റെ സംഗീതം എന്നും ഫീൽ തന്നെയാണ്. അഭിജിത്ത് കലക്കി. അഭിനന്ദനങ്ങൾ
@SameerSameer-xt2mh
4 жыл бұрын
പടച്ചോൻ വലിയവനാ ennu പറയുന്നത് ഇതു കൊണ്ടൊക്കെയാ.. ദാസേട്ടനും അഭിജിത്തിനും ഒരേ സ്വരം
@yasmeenmohad1
5 жыл бұрын
ഹെന്റമ്മോഹെന്റമ്മോ എന്തൊരു പാട്ടു മനസ് നിറഞ്ഞു കുട്ടിക്കാലത്തേക്ക് പോയി ഓർമ്മകൾ
@shaheeranazeer7036
Жыл бұрын
നന്ദി
@ninaplesnik
4 жыл бұрын
Orupadu thavana kettu. Super
@arift1358
5 жыл бұрын
നമിച്ചു ......നിന്റെ ഈ സ്വരത്തിൽ.... ഒരായിരം നന്മകൾ നേരുന്നു.........
പ്രോത്സാഹനത്തിനും ആസ്വാദനത്തിനും ഹൃദയപൂർവ്വം.. നന്ദി പറയുന്നു...
@vineeshvasu3258
6 жыл бұрын
വർഷങ്ങളായുള്ള സംഗിത തപസ്യ കൊണ്ട് ദാസേട്ടൻ നേടിയെടുത്ത ശബ്ദമാധുര്യം ദൈവാനുഗ്രഹത്താൽ താങ്കൾക്ക് വളരെ നേരത്തേ ലഭിച്ചു.
@dhaneshvk87
4 жыл бұрын
നല്ല ഗായകനാണ് ഇദ്ദേഹം.. ഒരു കാലത്ത് മലയാളസിനിമാ ഗാനങ്ങൾക്ക് ഈ ശബ്ദഗാംഭീര്യമായിരുന്നു വേണ്ടിയിരുന്നത്.. എന്തുകൊണ്ടോ ഇന്നത് വേണ്ടാ...
@soorajs2898
4 жыл бұрын
സാമ്യത ലഭിച്ചു എന്നു പറയു ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം
@dfgdeesddrgg2600
Жыл бұрын
@@dhaneshvk87 75 %Correct 👍
@jayakumarchellappanachari8502
Ай бұрын
@@soorajs2898എന്ത് സാമ്യം ? മണ്ണാംകട്ട !
@krishnashaiju7832
2 жыл бұрын
സൂപ്പർ അടിപൊളി കേട്ടാലും കേട്ടാലും മതിവരില്ല
@santhoshkumarml
4 жыл бұрын
Enna soundaaaaa.... All the best ❤️
@krishnanveppoor2882
4 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല... അതിമനോഹരം.. വരികളും ഈണവും ആലാപനവും...
@sherlyjoseph7700
3 жыл бұрын
Hiii
@shaheeranazeer7036
Жыл бұрын
നന്ദി
@sudhitk5693
5 жыл бұрын
അഭിന്ദനങ്ങൾ ,,,,,,,,ഒരു നാൾ എല്ലാവരും തിരിച്ചറിയൂ തകളെ നിങ്ങൾ ഒരു വലിയ ഗായകനവും
@majumaryammaju7982
6 жыл бұрын
അഭിജിത് വാക്കുകളില്ല സുഹൃത്തേ amazing ഞൻ ഇടക്കൊക്കെ moolunna paatukaranaanu ഈ vioce കിട്ടിയെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു... നല്ല നാളുകൾ താങ്ങളെ kaathirikunu മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ പോകുക 👌👍👍👍👍👍
@anandhuanirudhan3888
6 жыл бұрын
എത്ര വട്ടം കേട്ടു എന്ന് എനിക്കറിയില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ അഭിജിത്ത് ചേട്ട.............. എന്താ പറയേണ്ടത് എന്ന് അറിയില്ല അതുപോലെ മനോഹരം ആയിട്ടുണ്ട്.......
@shibumonkk877
3 жыл бұрын
ഈ പ്രതിഭയെ ആരും അംഗീകരിക്കേണ്ട - തേടി വരും ഒരുനാൾ :. തീർച്ച
@deepakkumar-ct2bm
4 жыл бұрын
Super singing good bless you
@mohanakrishnan1150
5 жыл бұрын
സൂപ്പർ വോയിസ് സൂപ്പർ ലൈൻസ് amizing മ്യൂസിക്
@dilhar5690
5 жыл бұрын
ഒരു പ്രായം കഴിഞ്ഞാൽ ഗായകരായാലും രാഷ്ടീയ പരിചയസമ്പന്നരായാലും യുവതലമുറകൾക്ക് സ്വയം വഴി മാറി കൊടുക്കണം
@osmankv4414
4 жыл бұрын
👌👌👌👌 അടിപൊളി വോയ്സ്
@prasoonasajeevan5603
5 жыл бұрын
WowNice Voice BestWishes
@santhammalsanthammal4609
Жыл бұрын
പ്രിയ Shaheera ... നല്ല വരികൾ .. സംഗീതം നൽകിയ മുരളി സാറിനും പ്രിയ ഗായകനും അഭിനന്ദനങ്ങൾ കേട്ട് മയങ്ങാൻ തോന്നുന്ന ഗാനം :
@VinodVinod-ky1yt
5 жыл бұрын
Super song. Kettalum mathiyakunila
@sureshbabu5318
3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗാനം. എത്രയോ തവണ കേട്ടു. ഇപ്പോഴും കേൾക്കുന്നു.മുരളിസർ🙏🙏അഭിജിത്ത്🙏🙏ഈ പാട്ടുമായി സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് ഒരു ബിഗ് സല്യൂട്ട്👍
@shaheeranazeer7036
Жыл бұрын
നന്ദി
@jayakumarchellappanachari8502
2 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്തതായി യാതൊന്നും ഇയാളുടെ പാട്ടിൽ ഇല്ല.
@thmos4331
5 жыл бұрын
അതിമനോഹരം.........
@sasikumar5086
3 жыл бұрын
എത്ര പ്രാവശ്യം കേട്ടു എനിക്ക് അറിയില്ല നല്ല ഗാനം.. സംഗീതം സൂപ്പർ.. ഇനിയും പ്രതീക്ഷിക്കുന്നു
@sajeevvasu7967
4 жыл бұрын
Mr.Murali your music direction is really fantastic. 👌👌👌
എത്ര കൊട്ടിട്ടും മതിയാവുന്നില്ല. വീണ്ടും വീണ്ടും ആ ശബ്ദം കേൾക്കാൻ തോന്നുവാ...അഭിജിത് ചേട്ടാ എന്റെ ഒരു അപേക്ഷയാണ് എനിക്ക് കവാലി songs നല്ല ഇഷ്ട്ടമാണ്. നിങ്ങൾക്ക് കവാലി songs പാടാൻ ശ്രമിച്ചു കൂടെ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിയുള്ളത് കൊണ്ട് ചോദിക്കുവാ...pleas എന്നെ ഒരു അനിയനായി കണ്ടെങ്കിലും
@shibu5632
5 жыл бұрын
മനോഹരം അതിമനോഹരം.....
@ckvisuals5427
4 жыл бұрын
ഇതാണ് അഭിജിത്തിന്റ് യഥാർത്ഥ ശബ്ദം.. ഇതേ ശബ്ദത്തിൽ പടിയിരുനെങ്കിൽ അന്ന് സംസ്ഥാന അവാർഡ് കിട്ടിയേനെ.. ചില പാട്ടുകളിൽ ദാസേട്ടനുമായി സാമ്യം..
@MonsterEditz230
5 жыл бұрын
അഭിനന്ദനങ്ങൾ... അഭീ... മനോഹരം
@sasikumarkumar1734
5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം അഭിനന്ദനങ്ങൾ
@praseedamanoj6271
4 ай бұрын
അഭിജിത്ത്, മനോഹരം❤❤❤
@isnbbd9265
5 жыл бұрын
Hai Abhi very nice song and sweet Chiry God bless you
@BalaKrishna-fz4se
Жыл бұрын
യേശുദാസും യുവജനോത്സവ വേദികളിൽ പാടുമ്പോൾ നിന്നേപോലെ ഒരു കറുത്ത പയ്യനായിരുന്നു. You have shining fuchur
@madhugp
4 жыл бұрын
What a singning talent .... He can be a playback...
@soorajpulinjampillil.s5728
3 жыл бұрын
My favourite song, great voice, Abhijith Kollam super.... excellent..... Voice of Malayalam 🙏🙏🙏🙏
@shineysunil537
5 жыл бұрын
oh abijit very very good song your sound really god give god bless you
പറയാൻ വാക്കുകളില്ല'അത്ര ഗംഭീരം' അതി മനോഹരം 'ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 'ദൈവം അനുഗ്രഹിക്കട്ടെ
@imooddesign5710
6 жыл бұрын
അഭിനന്ദനങ്ങൾ ....ഒരുനാൾ എല്ലാവരും തിരിച്ചറിയും താങ്കളെ....നിങ്ങൾ ഒരു വലിയ ഗായകനാവും....
@jollykm52
5 жыл бұрын
Best wishes bro
@joselisy9161
5 жыл бұрын
Super
@euginrockey1386
3 жыл бұрын
Just beautiful!!
@somannallat3769
4 жыл бұрын
Sangeetha lokam kashukarude Kuthakayanu.... Ottum thamasikkathe thangal sangeetha lokathinte nirasannidhyamayi marum...... God bless you 🙏🙏🙏🌹🌹🌹😘😘😘
@akshayappu803
6 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ ശബ്ദം ഉയരങ്ങളിൽ എത്തട്ടെ
@alhamdulillah3191
4 жыл бұрын
Muthe abi dislike onnum alla tto adichath avar like adichitt kothi theeranjitta athilum koodi onn adich poyathakanan chance becous ella paattum kelkunna alan tto njan uyarangal keeyadakum urapp avarod pokan para katta support
@akhiljose1464
4 жыл бұрын
🙏🙏🙏🙏🙏😭😭😭namichu ഞാൻ abhiyettaaa.. ninghalude gandharvanadhdam eeee ലോകം vazhthipaadatte ഇനി verumnaalill. Prathikkunnu njan deivathodaayii.
@yasmeenmohad1
Жыл бұрын
90 കളിലെ യേശുദാസിനെ ഓർമ വരുന്നു അഭിജിത് ദൈവീക ഗായകൻ
@jayakumarchellappanachari8502
2 ай бұрын
ഇയാളുടെ പാട്ട് തരക്കേടില്ല. പക്ഷെ ദാസേട്ടനെ ഓർക്കാനുള്ള യാതൊന്നും ഇയാളിലില്ല.
@saseendranraman4012
6 жыл бұрын
Abhijit Kollam will become a great singer definitely.
@SIVAKUMAR-28428
6 жыл бұрын
നമിച്ചു..... അഭി........ ദൈവ സ്പർശമേറ്റ.... ഗായകൻ.... കേട്ടിട്ടു കുളിരു കോരിപ്പോയി.....
@vinods8356
6 жыл бұрын
hai,Abhijith and team excellent song,Dasetta super
@umeshachuachu3362
2 жыл бұрын
ഇടക്കൊക്കെ എവിടയോ ദാസേട്ടനും ആയി ഒരുപാട് സാമ്യം തോന്നുന്നു. Pwoli❤️
@aneeshkambolath178
5 жыл бұрын
ഞാൻ അഭിസാറിന്റെ ഒരു ഫാനാ കേട്ടോ എന്ത് രസാ താങ്കളുടെ പാട്ടുകൾക്ക് അടിപൊളി
@ramanadhkurup1546
4 жыл бұрын
Abijit... love your voice.. u r such a blessed person.....so genuine... so pure sound... feel exceptional ... my God bless you with all fortunes..
@manojparappattu
5 жыл бұрын
Sprrrrr singing abhijith
@prakasanv.v8637
6 жыл бұрын
നല്ല വരികളും, സംഗീതവും, ആലാപനവും' അഭിനന്ദനങ്ങൾ
@mathewt.c890
6 жыл бұрын
Abhinandanangal
@svenpanakkaparambil88
4 жыл бұрын
Oh god Amazing .got melted
@SanthoshKumar-mv5nm
4 жыл бұрын
ന്റെ .... അനിയൻ കുട്ടാ ..... നിന്റെ മുന്നിൽ പുതിയൊരു പുലരി വിരിയുന്നു ......... പറയാൻ അഭിനന്ദിക്കാൻ , വാക്കുകളില്ല .....
@anandgopinath7793
6 жыл бұрын
lovely song.....keep it up
@joegagaringagarin7854
2 жыл бұрын
നല്ല ഗാനത്തിന് നന്ദി 🙏❤️
@innaindira3432
6 жыл бұрын
nostalgic......melodious.........sweet.........wonderful..... congrats abhijith, Murali , shaheera and entire crew.
@shaheeranazeer7036
3 жыл бұрын
സ്നേഹം
@mallumediafullypacked2434
6 жыл бұрын
Simply super both music and singing
@radhakrishnannair3342
5 жыл бұрын
beauty full song,thanksAbhi&murali apaadam
@sangeethlkaentertalnments1774
6 жыл бұрын
നന്നായിട്ടുണ്ട്... നല്ല ടീം വർക്ക് ' അഭിനന്ദനങ്ങൾ
@raadhansariga7062
Жыл бұрын
Superb അഭീ 🙏👍🌹❤
@bhoomikasankar
5 жыл бұрын
sundaram ketto parayatirikkan vayya
@antonyjohnsonjonson1793
5 жыл бұрын
പാട്ടു വളരെ നന്നായിട്ടുണ്ട് അഭിജിത്
@rajkanthcj783
3 жыл бұрын
ஆஹா இனிமையோ இனிமை.. இயற்கை சூழ்நிலைகளை குரல் வளத்தில் வெளிப்படுத்தும் விதம் அருமையோ அருமை அற்புதம்.. excellent 👌❤️ singing..
@vikramanvikraman64
3 жыл бұрын
നിറ്റെ സൗട്ട് ദ്യവത്തിറ്റെ വരാധാനം മാണ് കേരളത്തിൽ എല്ലാ ജെനംങ്ങ
@achushiva3533
5 жыл бұрын
orupaadu thaamasichu ettatante paatukal kelkaan.etta superanito....ettante chiriyum....nalla oru gaayakannayi maarate.
@richardj7744
6 жыл бұрын
പാട്ടു വളരെ നന്നായിട്ടുണ്ട് അഭിജിത് all the best
@vijayp.k4863
2 жыл бұрын
Super
@ancenjohn6839
4 жыл бұрын
നല്ല ഗാനാലാപനം. നല്ല സ്വരം. ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ട്. ചിരിയില് കൂടുതല് പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.
Пікірлер: 468