#pavakoothu #tholpavakoothu #vazhalikkav #വാഴാലിക്കാവ്ഭഗവതിക്ഷേത്രം #വാഴാലിക്കാവ്
നിഴലും നൃത്തവും സമന്വയിക്കുന്ന മനോഹരമായ ഒരു കലാരൂപമാണ് തോല്പ്പാവവക്കൂത്ത്. നിഴലിന്റെ സാധ്യതകളെ മനുഷ്യന് തിരിച്ചറിഞ്ഞ കാലത്തോളം പഴക്കം ഈ നിഴല്‍ പാവക്കൂത്തിനുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ പാവകളി സമ്പ്രദായമായ തോല്‍പ്പാവക്കൂത്തിന് മുന്നൂറിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. തൃശൂര്‍ ജില്ലയിലെ വാഴാലിക്കാവിലെ തോല്‍പ്പാവകൂത്തും ചരിത്രവും
Subscribe to our KZitem channel: / navmediakerala
Visit our Website for latest news : www.navmedia.com/
Business Enquires: navmediakerala@gmail.com
Негізгі бет നിഴലും നൃത്തവും സമന്വയിക്കുന്ന തോൽപ്പാവക്കൂത്ത്
Пікірлер