New video 🥰എല്ലാവരുടെയും support ഉണ്ടാവണേ 🙏🏻🥰Thank you all❤🥰
@sajinaasif2804
2 жыл бұрын
തീർച്ചയായും ഉണ്ടാകും മുത്തേ
@meenunakshathra2775
2 жыл бұрын
@@avanit7497 , are you not ashamed to comment like dis........
@anithanatarajan8602
2 жыл бұрын
Super
@rekhasudheer3836
2 жыл бұрын
❤️❤️❤️🙏
@ratheedevi6640
2 жыл бұрын
ഉണ്ടാവും ❤️❤️സൂപ്പർ ആണല്ലോ ellavarum❤️❤️
@Saumini912
2 жыл бұрын
സൂര്യന്റെ അച്ഛമ്മ സൂപ്പർ 🥰🥰🥰❤️, പറയാതിരിക്കാൻ വയ്യ എന്താ ശബ്ദം 👌👌👌👌സൂപ്പർ അച്ഛമ്മ, എല്ലാവരും നന്നായി പാടി, ഞാൻ അച്ഛമ്മയുടെ കട്ട ഫാൻ 😁🥰🥰🥰
@ambiliambili5445
2 жыл бұрын
സംഗീത കുടുംബത്തിന് എന്നും നന്മകൾ നേരുന്നു ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും...
@suryanarayananofficial
2 жыл бұрын
Thank you🥰❤🙏🏻
@kamalakshikamalakshi.m.v.9552
7 күн бұрын
സൂര്യാ ....മോനെത്ര നന്നായിട്ടാണ് പാടുന്നത്. ഈ കഴിവ് എന്നെന്നും നിലനില്ക്കട്ടെ. ❤
@praseethasnair3249
2 жыл бұрын
എന്ത് സന്തോഷം ആണെന്നോ നിങ്ങടെ പാട്ടു കേൾക്കാൻ എല്ലാ ദുഃഖവും മറക്കും
@mg7152
2 жыл бұрын
ഇങ്ങനെ ഒരു progm ചെയ്യാൻ എല്ലാവർക്കും അവസരം ഒരുക്കിയ സൂര്യൻ 🤝🤝🤝🤲🏻🤲🏻🤲🏻🥰 🥰🥰🥰👏👏all songs 👌👌
@savithaom7868
2 жыл бұрын
എല്ലാവരും നന്നായി പാടി.. കലേഷ് പാടിയപ്പോൾ ഒരു ലളിതഗാനം കേട്ട സുഖദമായ ഒരു നിർവൃതി തോന്നി. ഒരു വേറിട്ട ശബ്ദം .. അമ്മ ഈ പ്രായത്തിലും എത്ര Top ലാണ് പാടുന്നത്.''
@premajaa.k7662
18 күн бұрын
Super super
@sreekala9514
2 жыл бұрын
സൂര്യയോദയത്തിലെ എല്ലാവരും എന്നും കത്തിജ്വലിച്ചു നിൽക്കട്ടെ
ഞാനൊക്കെ ജീവിത ത്തിൽ വെറും വേസ്റ്റ്. നിങ്ങളെ കാണുമ്പോൾ സന്തോഷം.😊❤🎉
@BindhuBabu-kz7gi
5 күн бұрын
സൂര്യ... 👌🥰
@geetharajeevgeetha9418
2 жыл бұрын
Mamante sound super
@remaashokan7980
2 жыл бұрын
സൂര്യ അടിപൊളിയായി പാടി. എല്ലാവരുടേയും song സൂപ്പർ 👌👌👌👌👌🙏🥰
@GeethaPC-fp7be
2 ай бұрын
Allavarum adipoli❤
@voiceofkala
3 ай бұрын
SUPER 🎉🎉🎉🎉🎉❤❤❤❤❤❤❤
@prabhasreekumar5265
2 жыл бұрын
Supper എല്ലാം അടിപൊളി പാട്ടുകൾ ❤️❤️
@remasaji9873
2 жыл бұрын
Super
@rathik.a6885
2 жыл бұрын
Suryamone അടിപൊളി, അമ്മുമ്മ super, അച്ഛനും അമ്മയും അടിച്ചുപൊളിച്ചു മാമൻ ഒരു പാട്ട് പുരം തന്നെ തീർത്തു, കൂടെ ചിന്നപ്പനും 🌹🌹💓💕💕👍🏼👍🏼
@ushakumari4
2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു അനുഭവം❤️❤️❤️👍നല്ലത് വരട്ടെ
@Satheeshkumar-ir2kh
2 жыл бұрын
Ma man super
@sajinaasif2804
2 жыл бұрын
Aiwa ഇന്നും എല്ലാവരും പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് കേട്ടോ മുത്തേ എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നും കൂടെ തന്നെ ഉണ്ട് എന്നും പ്രാർത്ഥനയോടെ 😍😍😍😍🥰🥰🥰🥰😘😘😘🙏🙏🙏🙏♥️♥️♥️♥️
@niranjanvlog4069
2 жыл бұрын
Excellent 👍
@suryanarayananofficial
2 жыл бұрын
Thank you🥰❤🙏🏻
@deepas6660
2 жыл бұрын
സൂര്യ കുട്ടാ സൂപ്പർ സൂപ്പർ എല്ലാരും സൂപ്പറായി പാടി ദൈവം എന്നും മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@shelsyuthuph4361
2 жыл бұрын
You all are blessed with a heavenly voice! Enjoyed this beautifully tribute.
@aminasindhu347
2 жыл бұрын
വളരെ നന്നായിരുന്നു.. അടുത്ത പാട്ടുകൾ ക്കായി കാത്തിരിക്കുന്നു. Surya.. Super♥♥🌹🌹
@nanmalala.s4026
2 жыл бұрын
💕💕❣️❣️❣️
@jancyanilkumar5229
2 жыл бұрын
എന്താ പറയുക സൂപ്പർ ഏറ്റവും സ്നേഹത്തോടെ പ്രാർത്ഥനയോടെ ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ അനുഗ്രഹിക്കപ്പെട്ട കുടുംബത്തിനു കഴിയട്ടെ ഏറ്റവും സ്നേഹത്തോടെ ഒരു നല്ല ദിവസം ആശംസിക്കുന്നു 👍👍
@preethamani8902
Жыл бұрын
👍🥰
@girijams3308
2 жыл бұрын
എല്ലാവർക്കും നമസ്കാരം 🙏 നിങ്ങളുടെ ഓരോരുത്തരുടെയും പാട്ട് വളരെ ആസ്വദിച്ചു. ഓരോ പാട്ടിലും അനുഭൂതി നിറയുന്നു. എല്ലാ നന്മകളും ജഗദീശ്വരൻ തരട്ടെ 🙏👍🌹❤👌
@remasindhu6840
Жыл бұрын
Tough song Kalesh 😊sung very well ❤
@minim8968
11 күн бұрын
Adipoli❤
@mg7152
2 жыл бұрын
👌👌🤲🏻
@lalithams4394
2 жыл бұрын
അടിപൊളി. സൂപ്പർ. എല്ലാവർക്കും അഭിനന്ദനങ്ങൾ. അമ്മയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. അമ്മയുടെ പാട്ട് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. 🙏🏻🙏🏻🙏🏻
@sajinikp1440
2 жыл бұрын
നിങ്ങളല്ലാവരെയും കാണുമ്പോൾ വളരെ സന്തോഷം സൂര്യമോനെ. ഈ സംഗീത കുടുംബം ഉയരങ്ങളിലെത്താൻ ഞാൻ സർവീസ്വാരെങ്ങളോട് പ്രാർത്ഥിക്കുന്നു 👍👍👍👍🌹🌹🌹🥰🥰🥰
@maimoonamainoon5045
2 жыл бұрын
സംഗീതകുടുംബത്തിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ
@suryanarayananofficial
2 жыл бұрын
Thank you🙏🏻🥰❤️
@sreekalacs9531
2 жыл бұрын
👌💖💖💖💖💖
@alicejose7175
2 жыл бұрын
Supper.supper.supper
@ushanarayanan6693
2 жыл бұрын
Excellent perfomance 👌👌👌👌👌എല്ലാവരും വളരെ മധുര മനോഹരമായി കർണ്ണപുടങ്ങളെ കുളിരണിയിച്ചു 👌👌👌👌👌Awesome dears🌷🌷🌷🌷🥀🥀🥀🥀🥀👍👍👍🎼🎼🎼🎼🎼🎼🎼🎻🎻🎻🎼🎼🎼🎼
@suryanarayananofficial
2 жыл бұрын
Thank you🥰❤🙏🏻
@saleenarazia1111
2 жыл бұрын
Amma super puthennurvi
@mohanmani1495
2 жыл бұрын
Ellavar um
@sudhakarankp8358
2 жыл бұрын
ദൈവം എന്നും അനുഗ്രഹിക്കട്ടെ എല്ലാ പാട്ടുകളും ഒരു പാട് ഇഷ്ഠമായി നൂറായിരം ലൈക്ക് തരുന്നൂ
@lathikavivekananthan788
2 жыл бұрын
എന്ത് നല്ല song സെലക്ഷനാണ്. എത്ര മധുരമായി പാടുന്നു. Congrats
@valleendranr7807
Жыл бұрын
എല്ലാവരും മനോഹരമായ്പാടി സൂര്യ sooopet🌹🌹
@sandhyaachu491
2 жыл бұрын
അമ്മയ്ക്ക് ആദ്യം ഒരു നമസ്കാരം. ഞാൻ പറഞ്ഞ പാട്ട് പാടിയ ലല്ലോ എല്ലാവരും നന്നായി പാടി ഇനി മഞ്ഞനി പ്പൂ നിലാവ് പാട നെ. കലേഷ് എന്നും പാടാൻ വരണേ
@bindhukv2532
2 жыл бұрын
Brother. 👍
@ShyniRaj-q2n
Ай бұрын
Sarikkum achamma ane superstar
@saleshkumar5076
2 жыл бұрын
എല്ലാവരുടെയും ഗാനം നന്നായി ആസ്വദിച്ചു. Good selection of songs.... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... Best wishes to കുഞ്ഞുമോൻ ❤❤, അമ്മ👌👌,കലേഷ് 💕💕,premraj 👌👌kavitha 👍👍&സൂര്യൻ♥️♥️........
@anilasasi9526
2 жыл бұрын
Amma suuuuuper
@suryanarayananofficial
2 жыл бұрын
Thank you🙏🏻🥰❤️
@anilathankachan6078
2 ай бұрын
❤❤❤
@anilasasi9526
2 жыл бұрын
Amma suuuuper
@suryanarayananofficial
2 жыл бұрын
Thank you🙏🏻🥰❤️
@anjalikuttichira6406
2 жыл бұрын
സംഗീ തം ഇശ്വരനാണ് ആ സാന്നിധ്യം അനുഭവിക്കാൻ കഴിയുന്നത്ര പുണ്യം മറ്റെന്തുണ്ട് എല്ലാവരും നന്നായി പാടുന്നു ❤❤❤❤🥰🥰🥰🥰🙏🙏🙏🙏
@prasanna704
2 жыл бұрын
സൂര്യക്കുട്ടാ എല്ലാവരും നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ🙏❤️
@vijayammmaa3793
2 жыл бұрын
എല്ലാവരുടെയും ഒത്തൊരുമയാണ് നിങ്ങളുടെ വിജയത്തിനു കാരണം. കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ട
@darsanasaji6471
2 жыл бұрын
Suryamoneyum familyeyum bhayankara ishtamanu🤩🤩song selection is super....👍😘😘😘😘😘😘
@somanathankn8054
2 ай бұрын
കൊള്ളാം, സംഗീത -കുടുമ്പം.
@mohanambikarajesh
2 жыл бұрын
Adhyathe pattu thanne super surya monu ella uyarchakalum undavatte 🥰🥰🥰🙏🙏🙏
@lathaichandran2487
2 жыл бұрын
ഈശ്വരാ 🙏🏾🙏🏾വെറുതെയല്ല സൂര്യ കുട്ടന് ഇത്ര മാത്രം ടാലെന്റ്റ് കിട്ടിയത് 🌹🌹🌹 ഹോ.. പെട്ടെന്ന് തീർന്നപോലെ തോന്നി. എല്ലാം അതി ... അതി മനോഹരം 🌹🌹🌹🌹. സമ്മതിച്ചു 🙏🏾🙏🏾 നമിക്കുന്നു 🙏🏾 എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏾🙏🏾🙏🏾👍🏼👍🏼👍🏼🌹🌹🌹😘😘😘
@sudhamanisasi4524
2 ай бұрын
സൂപ്പർ സൂപ്പർ
@rathnavallirathnam5843
2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും . സംഗീത കുടുമ്പത്തിന്
@voiceofme4637
2 жыл бұрын
🥰🥰🥰🥰👍
@suryanarayananofficial
2 жыл бұрын
❤🥰🙏🏻
@betsyurukkuvellichanna4432
2 жыл бұрын
Wow ഒന്നും പറയാനില്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഓരോരുത്തരും വളരെ മനോഹരമായി പാടി 👍🥰🥰kalesh ji super 👏👏👏amma vere level analo❤ good song selection 👌eniyum nalla nalla songs expect cheyunu👍👍👍all the best🌹❤
@anjus3000
2 жыл бұрын
Lovely talented family 💞😍
@suryanarayananofficial
2 жыл бұрын
Thnkyou🙏🏻❤🥰
@Garden_tales_
Жыл бұрын
Kalesh is too good. You need not be behind the camera.. love you all..❤️
@nesiatcp832
2 жыл бұрын
Very good...enjoyed very much... keep it up... practice well... may God bless you
@meeravr3217
Жыл бұрын
മാമന്റെ വോയിസ് സൂപ്പർ 👍🙏
@gayathriraj7307
2 жыл бұрын
Ammayuday song oru rakshayumilla
@sureshputhenveettil3962
2 жыл бұрын
ammoomayum mamanum poli ellavarum adipoliyaa 👍👌👌💞💞💞💞❤❤❤💞💞💞💞🥰🥰💐🙏
Пікірлер: 405