വയറ്റിൽ ഉള്ളപ്പോ നിള എന്തോരം വെറൈറ്റി ഫുഡ്സ് try ചെയ്തത് ആണെന്ന് അറിയോ മക്കളെ 😂
@aswathymuralidharan5959
3 ай бұрын
😂
@user-in2og2jc7c
3 ай бұрын
After 180 days, they need iron-rich foods for their bone development. Please try to give her such foods as ragi. Or try to give her baby cereal, too.
@MJ123z
3 ай бұрын
6 masam kaizyumbol solids start chyan maximum noknm..averu reject chythalum avere kaziknn sremipiknm . May be Ragi , Rice cereals , fruits puree..After 8 months try introducing home cooked foods... Dnt compare babies based on their size , color or anything ..every baby is different ❤
@karthikasree6384
3 ай бұрын
1:28 expression super😂😂😂😂😂vava kutty❤❤
@musthafakakkattil
3 ай бұрын
masha allah , takecare
@anjua32
3 ай бұрын
🎉🎉🎉
@aswathymuralidharan5959
3 ай бұрын
❤
@saranyakutty9989
3 ай бұрын
Chechi molk ipo weight etrayund. Ente monum 8 month ayi
@user-cl5pw1it3t
3 ай бұрын
നിലയ്ക്ക് ഒരു ഉമ്മ 😊😊😊😊😊
@aswathymuralidharan5959
3 ай бұрын
❤
@user-kw9vq4lq1l
3 ай бұрын
Food kodukathey uragham undo..
@subeenal8598
3 ай бұрын
Baby play mat link idumo?
@tintuharikrishnan5442
3 ай бұрын
Continues vomiting undel doctor ne kanu...gas reflection varum kuttikalk....ente monu undarunnu eppo medicine eduthapol athu maari.
Chechiii......jn mama papa zay oru brand pole...atu oru dr aanu making oke....avarude ragi and other products aanu molk kodukunnee...avl atu kudikunnd....just try cheytu noku..avarude products
@aswathymuralidharan5959
3 ай бұрын
❤
@MJ123z
3 ай бұрын
It's expensive too 😊
@reejareejz8004
2 ай бұрын
Chechi vavayku 9 monthsinte vaccine edutho
@fathimaKsMaldives
2 ай бұрын
എൻറെ ആദ്യത്തെ മോളാണ്.. അവളും കുഞ്ഞിലെ നല്ല തടിച്ചിട്ടാണിരുന്നത് ..ഫുഡ് ഒന്നും കഴിക്കില്ല ..പാല് മാത്രം.. രണ്ടാമത്തെ ആള് മെലിഞ്ഞിട്ടാണ്... പക്ഷേ ഫുഡ് കഴിക്കാൻ മടി ഒന്നുമില്ല.. എന്താണോ എന്തോ അങ്ങനെ... ഈ കൊച്ചിന് എന്താ നിങ്ങൾ ഫുഡ് കൊടുക്കാത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്...😢😢😢
@prajinabhavukam8167
Ай бұрын
Same...
@vishnupriyamanoj2988
3 ай бұрын
ചക്കര മക്കളെ ചക്കര ഉമ്മ😘😘😘😘
@anupamars2668
2 ай бұрын
Video kaanunna thanne vaave kanan aanu
@jewelsworld6754
3 ай бұрын
കുറച്ചു ചോറും കിഴങ്ങും ക്യാരന്റ് ഉം കുക്കറിൽ വേവിച്ചു മിക്സിയിൽ അടിച്ചു കൊടുത്ത് നോക്കു.
@meerabinuraj9058
3 ай бұрын
തക്കുടു.. ആരും മക്കളെ കണ്ണ് വയ്ക്കാതെ ഇരിക്കട്ടെ ❤❤
ഫുഡ് കഴിയുനില്ല വെച്ചിട്ട് കൊടുക്കാതെ നിൽക്കരുത് പാല് കുടിക്കുന്ന gap നോക്കുക. പാല് കുടിച്ച ഉടനെ ഫുഡ് കൊടുക്കാത്ത നിൽക്കുക. കുറച്ച് time കളിച് ഒക്കെ കഴിഞ്ഞു കൊടുത്തു നോക്കു. മാറി മാറി ഓരോന്ന് കൊടുത്ത് നോക്കു ആദ്യം ഒക്കെ അവർ തുപ്പും പിന്നെ കഴിച് തുടങ്ങും. Baby led weaning try ചെയ്തു നോക്കു. Boiled vegetables, fruits okka high chair il iruthi swantham kazhikune noku chilapol athokke avark ishtapedum. Ente mon kurukk onnum kudikillayirunn but fruits, veg okka ith pole kayyil koduthal kazhikum. Ipol 2 yr aayi blw cheythe kond ipol swantham aayitt food okka kazhicholum. Avarum foodum aayit oru positive relation creat cheyyan noku. Mathiyayal pinna nirbhadikaruth❤️
@user-it8rm2qt9b
3 ай бұрын
Molk etra month aayi
@jasinouji4705
3 ай бұрын
Chechi ente molkkum 8 month aayii July 25 date of birth Avalum onnum kazhikilla Nila babyne polethannee Chechi Dr kaanichirunnoo
@aswathymuralidharan5959
3 ай бұрын
Atleast one spoon okke feed akan paranju
@musthakaari8344
3 ай бұрын
Chechi mol prasavikkumbho etra weight undyirunnu
@aswathymuralidharan5959
3 ай бұрын
3
@jessysspotlightofficial
3 ай бұрын
ഞാൻ വലിയ ടെൻഷനിൽ ആയിരുന്നു... വീഡിയോ കണ്ടപ്പോൾ സമാധാനമായി...😂 എൻറെ ബേബിയും ഇതുപോലെയാണ്... എന്തു വായിൽ വെച്ചാലും വിരലിട്ട് എടുത്തു കളയും, അല്ലെങ്കിൽ ഛർദ്ദിച്ചു കളയും😪 ഒന്നും കഴിക്കില്ല ...ഒരു വയസ്സ് ആയിട്ടില്ല ആൾക്ക്.... ഫുഡ് കഴിക്കാത്തതിൽ എനിക്ക് വലിയ വിഷമമാണ്... നമ്മൾ എന്ത് കഴിക്കുമ്പോഴും വായിൽ വച്ച് കൊടുക്കും പക്ഷേ ആൾ ഇറക്കുകയില്ല...😢😢
@sharookm2961
3 ай бұрын
Ithu maarumo evideyum same situation dr Okke kanichu oru nattavum illa pediyakunnu
Atoke avrude personal Karyangl anu chilar engne anu kunjunglw knumpo chodikum etraya weight ennoke kunjungl echiri tadichu erunnal ulla question anu etoke, oru karyam manasil aku oro kunjum unique anu avrude tadiyil alla karym
@sinisuresh6476
3 ай бұрын
ഇല മോളുടെ spelling എന്താ?
@aswathymuralidharan5959
3 ай бұрын
Ila
@balamaniandkanmanientertai1570
3 ай бұрын
Ela
@jayalekshmisreejith4393
3 ай бұрын
Healthy baby anno
@aswathymuralidharan5959
3 ай бұрын
Actually what u mean by this question. Do u feel unhealthy.
@passion4dance965
3 ай бұрын
Healthy baby anonno..what u mean??
@ramshibacchi5608
3 ай бұрын
Breast milk egane increase cheyyanam
@meerabinuraj9058
3 ай бұрын
ധാരാളം വെള്ളം കുടിക്കുക അമ്മ, junk food മാക്സിമം ഒഴിവാക്കുക, എന്ന് കരുതി കഴിക്കാതെ ഇരിക്കുകയൊന്നും വേണ്ട...... പച്ചക്കറി, ഫിഷ് ഒക്കെ കഴിക്കുക
@ramshibacchi5608
3 ай бұрын
@@meerabinuraj9058 englishl typ cheyyamo I m from Karnataka enik Malayalam odan ariyilla
Пікірлер: 89