Kripasanam mathave ente prarthana കേൾക്കണമേ 🙏🙏🙏🥰🥰🥰
@ReenaReena-rk8wv
3 сағат бұрын
അണ്ണൻ മദ്യപാനം പൂർണമായും മാറ്റി തരണമേ എന്റെ മാതാവേ എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ മാതാവേ
@akashkeshu7230
14 минут бұрын
എന്റെ മാതാവേ ഞാൻ ഉടമ്പടിയിൽ ആൺ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേന്നമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ നല്ല മരുമക്കളക്കി മറ്റേണമേ ഇശോട് മാധ്യസ്തം അപേക്ഷിക്കണമേ
@karthikkalesh8040
Сағат бұрын
എന്റെ അമ്മേ മാതാവേ ഇന്ന് ഞാൻ ചെയ്ത തെറ്റ് ആരും അറിയരുതേ 🙏 നാളെ ഒരു കുഴപ്പവും കൂടാതെ അവൾക്കും എനിക്കും ഞങ്ങളുടെ വീട്ടിൽ കെയരുവാൻ പട്ടണമേ 🙏 ഇനി ഞങ്ങളെ കസ്റ്റപ്പെടുത്തരുതേ 🙏 നാളെ അവിടെ വെച്ച ആരും എന്നെ കാണരുതേ 🙏 ഒരു കുഴപ്പവും കൂടാതെ തീരിച്ചു വീട്ടിൽ മടങ്ങി എത്തുവാൻ അമ്മ സഹാക്കണമേ 🙏വിളിച്ചാൽ വിളി കേൾക്കുന്ന അമ്മേ നാളെ ഒരു അമ്പതും വരുത്തരുതേ ആമേൻ 🙏❤🙏❤
@praseenas9157
3 сағат бұрын
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
@sathyjoshy8629
6 минут бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@sajithasanthosh6909
17 минут бұрын
കൃപാസന മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി സമാധാനം തന്നു സഹായികേണമേ 😭😭😭 🙏🙏🙏🙏🙏
@ShyjiMathew-th1oz
Сағат бұрын
എൻറെ ആൽബിമോന് പഠിക്കാനുള്ള കഴിവും ബുദ്ധിയും കൊടുത്തു അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🙏
@SalyChako-j6f
16 минут бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദ വര മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുകുമാരനോട് പ്രാർദ്തിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങളോടു കരുണയുണ്ടാകേണമേ അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെഭാഗമാക്കിമാറ്റേണമേ ആമേൻ ആവേമരിയ അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ മാതാവേ, അമ്മേ പരിശുദ്ധ മാതാവേ എന്റെ മനസ്സിന് ശാന്തിയും സമാധാ നയും തരേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤ആമേൻ ആമേൻ
@omanaamma6263
Сағат бұрын
എന്റെ അമ്മേ, എന്റെ കിണറ്റിൽ നാളെ പാറ മാറ്റി തരണമേ. വെള്ളം തരണമേ. 🙏🙏🙏🙏🙏, ഞാൻ അമ്മയെ കാണാൻ ബുധൻ ആഴ്ച വരും ആദ്യം മായി, അനുഗ്രഹിക്കേണമേ. 🙏🙏🙏🙏,
@ShyjiMathew-th1oz
Сағат бұрын
എന്റെ അമ്മേ എന്റെ angel മോൾക്ക് visa കിട്ടി. ആയിരമായിരം നന്ദി മാതാവേ nanshi❤❤❤❤🙏🙏🙏
@BindhuPc-ep9zz
2 сағат бұрын
അമ്മേ കൃപാസന മാതാവ് എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്റെ സുധി ഏട്ടന് അസുഖസുഖപ്പെടുത്തി തരണേമേ 🙏🙏🙏
@Mini-g4i
26 минут бұрын
അമ്മേ മാതാവ് എന്റെ മകൾ അബിതയുടെ കണ്ണിന്റെ അനുഖം പൂർണ്ണമായും മാറ്റി തരണമേ മാതാവ് എന്നു ഞാൻ പ്രാർത്ഥിക്കും ന്നു
@aswathy9160
2 сағат бұрын
അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തും അമ്മേ മാതാവേ ഞങ്ങൾക്ക് എന്നും ഒരേ പ്രശ്നങ്ങൾ ആണ് അതിൽനിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢😢
@girijaprasad16
3 сағат бұрын
എൻ്റെ അമ്മമാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മാതാവെ ഉപേക്ഷിക്കരുതേ കരുണ കാണിക്കണമേ കൃപചെരിയുന്നമേ ആമേൻ🙏🙏🙏
@josephlouis2289
Сағат бұрын
അമ്മേ ആശ്രയമേ എന്റെ കുഞ്ഞുങ്ങളെ ഏഴു പേരെയും അമ്മയുടെ കൈ കളിൽ തരുന്നു. പൊതിഞ്ഞു കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@leelammasimonsimon3012
2 минут бұрын
അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണമേ അമൽ ബാംഗ്ലൂർ BR അംബേദ്കർ മെഡിക്കൽ കോളേജ് ൽ നേഴ്സ്സിംഗ് പഠിക്കാൻ പോയി അമ്മേ അവിടെ റാഗിംഗ് ഒന്നും വരാതെ കാത്തു സംരക്ഷണംനൽകി അനുഗ്രഹിക്കേണമേ അഖിൽ അമൽ സൈമൺ ഇവരുടെ നിയോഗങ്ങൾ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു സാധിച്ചു തരണേ ആമേൻ
@sreedeviunni4849
Сағат бұрын
എന്റെ കൃപാസന പ്രസാദവര മാതാവേ 🙏🏾എന്റെ മകൾ ഹരിത Oet പരീക്ഷ ആദ്യ തവണ തന്നെ പാസ് ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏾 അവൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനുള്ള അനുഗ്രഹം ഉണ്ടാകണമേ 🙏🏾
@cibinmeghayel7574
2 сағат бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
അമ്മ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം പുകവലി മാറ്റിത്തരണം മാതാവേ 🙏🙏🙏
@sivapriyaalhurain1059
2 сағат бұрын
ആമേൻ 🙏 അമ്മ മാതാവേ എന്റെ ചേച്ചി ഷൈനക്ക് ഒരു ജോലി കിട്ടാൻ അമ്മ ഇടപെടണമേ... എന്റെ മകൻ മോനു വിനു നാളെ സ്പോർട്സ് ആണ് വിജയം കിട്ടുവാൻ അമ്മ ഇടപെടണമേ...എന്റെ മകൾ . കാത്തു വിനു നന്നായി പഠിക്കുവാൻ തോന്നൽ ഉണ്ടാകുവാൻ അമ്മ ഇടപെടണമേ.... എന്റെ ഭർത്താവ് രതീഷ് നു നല്ലത് വരത്തണമേ അമ്മ ഇടപെടണമേ ആമേൻ 🙏
@anagha5152
2 сағат бұрын
എൻ്റെ മാതാവേ എൻ്റെ കുഞ്ഞിൻ്റെ ഫീസ് അടക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ച് തന്ന് സഹായിക്കണേ മേ
@ShyjiMathew-th1oz
Сағат бұрын
കൃപാസനം മാതാവേ, എന്റെ മോനും friend നും ജർമനിയിൽ higher studies നു അഡ്മിഷൻ കിട്ടി. Visa വന്നു. താമസസൗകര്യം ശരിയായാലേ flight ticket ബുക്ക് ചെയ്തു പോകാൻ പറ്റത്തുള്ളൂ. എന്റെ അമ്മേ മക്കൾക്ക് room പെട്ടന്ന് ഞങ്ങളുടെ സാമ്പത്തികതിനനുസരിച്ചു നാളെ തന്നെ കിട്ടണമേ ❤️❤️❤️🙏🙏🙏🙏
@anitttajoseph2903
Сағат бұрын
അമ്മേ മാതാവേ എന്നെ അലട്ടുന്ന തൊണ്ടയുടെ സിസ്റ്റ് നെ ഡിസ്ളോവ് ചെയിതു അമ്മയുടെയും ഈശ്ശോയുടെയും പൊന്നു തിരുനാമ മഹത്വ ത്തിനായി രൂപാന്തര പെടുത്തുമാറാകേണമേ മാരകമായ ഒരു രോഗങ്ങളും എന്നെ സ്പർശിക്കാൻ സംഗതി വരുത്തരുതേ അമ്മേ അവിടുത്തെ നീല അങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ ആമേൻ 🙏🙏🙏
@ManjuRoy-d9w
Сағат бұрын
എന്റെ അമ്മേ മാതാവേ നാളെ എന്റെ ജന്മദിനം ആണ് പുതിയ വർഷം സർവ്വ നന്മകളും നൽകി എന്നെ അനുഗ്രഹിക്കണമേ. എന്റെ മകനു നല്ല ഒരു ജോലി ലഭിക്കണമേ ജീവിത പങ്കാളിക്കു വിടുതൽ കൊടുക്കണമേ. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഈ പ്രാർത്ഥനയിൽ പങ്ക് കൊള്ളുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏
@ShyjiMathew-th1oz
54 минут бұрын
കൃപാസന പ്രസ്താവരെ മാതാവേ ഈ കുടുബത്തെ അനുഗ്രഹിക്കണമേ
@SheejaCg-o8g
45 минут бұрын
അമ്മെ എന്റെ മകൻ ഷാഹുലിന്റെ വിവാഹം 2024 നവംബർ 30 തിനകം നടക്കണമെ
@SandhyavuKe
Сағат бұрын
എൻ്റെ കൃപാസ ന മാതാവ് എൻ്റെ ഭർത്താവ് ൻ്റെ അസുഖം മാറ്റി തരേണമേ നാളെ ചെക്കപ്പ് ചെയ്യും അമ്മേ കാത്ത് കൊള്ള നെ അമ്മേ
അമ്മേ മാതാവേ തിരക്കുമാര, ഒരുപാട് പ്രശ്നത്തിന് നടുവിൽ കൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്,, പൈസ കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല ഇന്ന് ലാസ്റ്റ് ഡേറ്റ് ലാസ്റ്റ് ഡേറ്റ് ആണ്, അതുപോലെതന്നെ, എന്റെ ബാങ്ക് ലോണ് ഇഎംഐ 57000 പെയിന്റിംഗ് ഉണ്ട്, അതിനു ക്ലോസ് ചെയ്തില്ലെങ്കിൽ നാളെ എന്റെ വാസ്തു ലേലം ചെയ്യും, അമ്മയെ എനിക്ക് ഒരു വഴി കാണിച്ചു തരണേ
@SheelaSheela-s7v
2 сағат бұрын
എൻ്റെ മാതാവെ എനിക്ക് കൃപാസനത്തിൽ വരാൻ പറ്റുമോ അറിയില്ലാ അല്ലാതെ ഞാൻ ഇവിടെ നിന്ന് പ്രാർത്ഥിക്കുകയാ എൻ്റെ മാതാവെ പ്രാർത്ഥന കേൾക്കണെ എൻ്റെ മകളുടെ വിവാഹ കാര്യ അമ്മേ എടപ്പെട്ട് എല്ലാ കാര്യം നല്ല നിലയാക്കി തരണേ എനിക്ക് അറിയാ എൻ്റെ മാതാവ് കൈയി വെടിയുലാ. നന്ദി മാതാവെ. ആമേൻ
@sabubabykuttybabykutty6976
2 сағат бұрын
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി നടക്കുവാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏
@lalitakrishna3039
2 сағат бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തുത്താരേണമേ 🙏🏻🙏🏻
@margretkj6644
16 минут бұрын
അമ്മേ എൻ്റെ ഭർത്തവിന് എന്നോട് ഉള്ള ദേഷ്യം മാറ്റി തരണമേ
@alanriyasoniyabiju7670
2 сағат бұрын
മാതാവേ ഇന്നത്തെ test pass ആക്കി തന്ന് അമ്മ അനുഗ്രഹിക്കേണമേ 🙏🙏
@rinnahbenoi7213
2 сағат бұрын
മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ
@SuryamolMs
Сағат бұрын
Amme mathave ente prardhanakal kelkkaname 🙏♥️❤️♥️❤️ njangalude bandhathil Amma nallath matram varuthename 🥺🫂🫂🫂 ente ella prardhanakalum avasyangalum agrahangalum nadathy tharane amme 🥺🫂🫂🫂
@DixeenaJoseph
3 сағат бұрын
Amme madhave njagaluday kadagal matti tharaname .amme loan adakan oru vazhiyumila ee azcha 18000 rupa venam enikk oru vazhiyumila oru vazhi kanichu tharaname amen .amme madhave enneyum ente kudubatheyum anugrahikaname amen 🙏🙏🙏🙏🙏 eshoye kathu kollaname amen😢
@ajithsebastin4159
3 сағат бұрын
Amme ente check casil 5,5lakshathinu 1masam thadavinum enne shishichu nale appeal file cheyyan pokunnu. 20,%. Ketti vakkanam. Ente kayyil onnum illa. Ee rathriyil amma edapedum ennu njan viswasichu prarthikkunnu. Ennalum ente eeshoyude hitham ennil niraverumakate. Amme mathave eeshoyodu enikkayi madhyasthtam vahichu prarthikename
@Assumpotta
2 сағат бұрын
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless and save my daughter and son-in-law Amma heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏
@AjiKV-d2h
Сағат бұрын
അമ്മേ കാത്തോളണേ എന്റെ കുടുംബത്തെ 🙏🙏🙏🙏❤️❤️❤️
@PregilaUnni
44 минут бұрын
Amme mathave nale enik driving license test anu, test nte samayath amma oppam undayirikkane🙏pass avan amma sahayikkane🙏
@sajithanadashen1283
Сағат бұрын
മദാവേ നമസ്തേ യുള്ള ക്യാഷ് എന്റെ മക്കൾക്ക് കിടീണമേ
@vidhyasudarsanan6741
Сағат бұрын
Ente kudumbathinu vendi prarthana sahayam cheyyane ente makkal randa aaycha ayi pani ayi kidakkunnu kaliyum chiriyum illa plz pprarthana sahayam cheyyane
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu amme ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme ende makkalle katukollanamee ende makkallk vendi amma madyastam vahikkanme amme
Amme madave ende jevida prshanatine ammeyelki samparpikkunnu amme ende kudumba jevidam thagarnu poierkuva amme enikkke samdanam Maya oru jeevidavu enikke oru jeevida pangaliye nallgie enne anugrhikkane amme ende mansinninde vedanagall mati enikke samdanam Maya oru jeevidam nalgie enne anugrhikkane amme ende jevida prshanatine vendi amma madyastam vahikkanme amme
@ManuSebastian-oo2ns
30 минут бұрын
Ente kripasana presadha vara mathave ente agraham sathichu tharaname amen🙏🙏
@arunmk2342
2 сағат бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@maryvarghese.t1946
2 сағат бұрын
Ammemathave enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname ammek esttamulla makanayi maruvan sahayikkaname
@jerrysworld13
2 сағат бұрын
Ameen
@GodDaughter16
2 сағат бұрын
Amme njagalke etrayum pedann പൈസ setyayi ആ vide edukkan sahayikanne amme 🙏🙏😥😥
@saniyasani8231
3 сағат бұрын
Amme mathave ente ella prsnagalum pariharichu tharaname examin ne enne pass akan anugrahikaname aaamen 🙏🙏🥺🙏
@NithinM-t2x
Сағат бұрын
Ammamathave ennu ennesahayichathinu kodi nandhi
@thankachank5087
2 сағат бұрын
Amme mathave njangalku vendi parthikkane
@sreedevimm5462
4 минут бұрын
Sri achamodu Prarthana Sridevi Prathika Sridevi
@MR_AC_HU__.Z
Сағат бұрын
Amma mathavay antaalla makkalayum anugrahekkanamma
Ente amme yathrayilayirikkunna ente makkale kakkename🙏❤️
@SunithaRani-x7h
Сағат бұрын
Hi sister. Pless this parer can I. Have in tamil. Pless amen ave marey.
@GodDaughter16
2 сағат бұрын
Amme mathave ammayude pani mattikoddukkanne 😥😥🙏
@maniyanpillai6373
37 минут бұрын
Amma mathave amen 🙏🙏🙏
@JOSEGEORGE-yv7xc
2 сағат бұрын
Ente kadabharam mattanam
@jameelabeevi550
Сағат бұрын
Amme madhave nte prarthana kelkename
@lillythomas3391
Сағат бұрын
Pray for my family 🙏🙏
@SandhyaSandhya-v5q
3 сағат бұрын
ആമേൻ✝️🕯️✝️
@PregilaUnni
43 минут бұрын
Amen🙏
@ShinciShinu
7 минут бұрын
🙏🙏🙏🙏🙏
@abdulnasarnasar9806
2 сағат бұрын
😢❤😢❤😢❤😢
@SheelaKumari-cj1us
3 минут бұрын
Amean
@VincyEltho
2 сағат бұрын
🙏🥹🙏❤️❤️
@BalaKrishna-u4h
2 сағат бұрын
❤❤❤❤❤
@sandhyaanilkumar8617
Сағат бұрын
അമ്മേ കൃപാസനം പ്രസാദവരം മാതാവേ എന്റെ ആവശ്യങ്ങൾ അവിടുന്ന് നടത്തി തരേണമേ ഞാൻ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച വിഷയങ്ങൾക്കെല്ലാം അമ്മ അനുഗ്രഹം തന്നിരിക്കുന്നു എന്റെ ആവശ്യങ്ങൾ മാത്രം ഒന്നും ഇതുവരെ നടന്നിട്ടില്ല അമ്മ ശക്തമായി തന്നെ എന്റെ എന്റെ പ്രശ്നത്തിൽ ഇടപെടണം എനിക്ക് ഖത്തറിനുള്ള വിസായും മെഡിക്കൽ ഡേറ്റും എത്രയും വേഗം കിട്ടണം ഒരുപാട് കടബാധ്യതകൾ ഉണ്ട് ഒരാൾ മൂന്നു ലക്ഷം രൂപയോളം തരാനും ഉണ്ട് ആ കാശ് കിട്ടുവാൻ വേണ്ടിയും എനിക്ക് ജോലിക്ക് വേണ്ടിയും അമ്മയുടെ പുത്രനോടായി മാധ്യസ്ഥം വഹിക്കേണമേ ആമേൻ 🙏🙏🙏
Пікірлер: 84