ശരീരത്തില്‍ ജലാംശമില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജ്ജലീകരണം.
ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുകയും ഉപാപചയം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആരോഗ്യശാസ്ത്രത്തിൽ നിർജലീകരണം (dehydration) എന്നറിയപ്പെടുന്നത്.
ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍
പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന്
ജലാംശം നഷ്ടപ്പെടുന്നു. ശരീരത്തില്‍
എത്തുന്ന വെള്ളത്തേക്കാള്‍ കൂടുതലായി
ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും മറ്റും ജലം പുറംതള്ളപ്പെടുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ശരീരത്തിലെ ഊര്‍ജ്ജം കുറയുകയും മറ്റ് പല
അസ്വസ്ഥതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
4% വരെയുള്ള ജലനഷ്ടം അധികം പേർക്കും സഹിക്കാനാവും. 5 മുതൽ 8% വരെയുള്ള ജലനഷ്ടം തളർച്ച, തലകറക്കം എന്നിവയുണ്ടാക്കുന്നു. 10% ത്തിലധികമുള്ള ജലനഷ്ടം ശാരീരികവും മാനസികവുമായ തളർച്ചയുണ്ടാക്കുകയും കഠിനമായ ദാഹം ഉണ്ടാക്കുകയും ചെയ്യുന്നു.
15 മുതൽ 25% വരെയുള്ള ജലനഷ്ടം മരണത്തിന് പോലും കാരണമാകാം.
നിർജലീകരണം എങ്ങനെ തിരിച്ചറിയാം കാരണങ്ങൾ എന്തൊക്കെ?
വെള്ളം കുടിക്കേണ്ട ശരിയായ രീതിയും ഗുണങ്ങളും
*എത്ര വെള്ളം കുടിക്കണം എപ്പോൾ കുടിക്കണം*....വീഡിയോ കാണൂ....
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക... മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക...
Негізгі бет നിർജലീകരണം കാരണങ്ങൾ എന്തൊക്കെ?വെള്ളം കുടിച്ചില്ലെങ്കിൽ അപകടങ്ങൾ😱
Пікірлер: 19