ഏതൊരു കാര്യത്തിലും ഉറച്ചു നിൽക്കാൻ പറ്റുക എന്നത് തന്നെ വലിയ കാര്യം. അവിടെ വിജയിക്കും, അല്ലെങ്കിൽ പരാജയപ്പെടാം. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ എനിക്ക് നല്ലതാണ്, എന്നാൽ അതെന്നെ സ്നേഹിക്കുന്നവരുടെ പരാജയം ആകുമ്പോൾ ചില നിമിഷങ്ങളിൽ stop ആയി പോകാറുണ്ട്.
@nidhasherine6714
2 жыл бұрын
ഇതാണ് എന്റെയും പ്രശ്നം
@stephineeyy
3 жыл бұрын
Joseph annamkutty💥💖
@JinjilSajiA
3 жыл бұрын
No reason to go is a reason to stay
@joelzachariah2789
3 жыл бұрын
Joseph Annamkutty Jose enna Peru kandappozhe click cheyth keri vannu 😂
@josyjoseph6379
3 жыл бұрын
ഞാൻ ചേട്ടന്റെ ബുക്ക് വായിക്കാൻ വേണ്ടി നാളെ ആവാൻ വെയിറ്റ് ചെയ്യുവാ 💯💯😘😘😘madly Addicted for your talks❤️❤️❤️
@robinpavithrangirijajijo
3 жыл бұрын
No reason to stay is a good reason to go😊thankyou chetta😊
@sunithc3058
3 жыл бұрын
ഫോണിലെ റേഡിയോ അപ്പിൽ എങ്ങനെ ആണ് റേഡിയോ മിർച്ചി കേക്കുക... ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ അറിയാത്തത് കൊണ്ടാണ്.... Please ❗❗❗❗❗❗❗❗
@hiback8542
3 жыл бұрын
Mirchi malayathil വേറെ ഇതു വീഡിയോ യും ചെയ്താലും ജോപ്പന്റെ വീഡിയോയാണ് കൂടുതൽ reach or i mean views comparatively.. ജോപ്പന്റെ വീഡിയോക്കാണ് എല്ലാരും waiting. And also fan. Joppa ur way of talking aaanu ഞങ്ങളെ പിടിച്ചിരുത്തുന്നത്..
@AbdulRahman-ly6oz
3 жыл бұрын
💯😻
@arshack6773
3 жыл бұрын
നമ്മളെ നയിക്കേണ്ടത് നമ്മുടെ തീരുമാനങ്ങൾ ആണ്..
@JK-wi1ki
3 жыл бұрын
ക്യാമറ എവിടേലും steady ആക്കി വെച്ചാൽ നന്നായിരിക്കും😊
@jerinjohn3505
3 жыл бұрын
1k likes and zero dislikes... Such a rare thing!!😇
@sreenaths2271
3 жыл бұрын
Joppan is always al kidilum ......🥰🥰🥰
@abhayasriya3355
3 жыл бұрын
Boiling point... Njn orikal insta l chettanu message chythu appo parnju life l thee pidikumbol allam ok akum nu... U r right iam perfectly ok now ... Somewhere chettan nt vakkukal aarenkilum evdenkilum touch chyum helpfull um akum athu enik urappa ... God bless u bro
@hridyaudayakumar8439
3 жыл бұрын
No reason to stay is a good reason to go... Big fan of uuuuuuu...
@lechuanu2465
3 жыл бұрын
Joppan chettooii🥰🥰🥰🥰🥰🥰
@nandanas5577
3 жыл бұрын
🤲🤲🤲 Thankyou Josephetta. I was in such a situation.. Your words helped me a lot. Eppoozhaanu enikku mansilaayathu.. enikku enthinodaayirikkanam chaayivu kooduthalennu.
@aiswaryas262
3 жыл бұрын
No reason to stay is a good reason to go...💯👌
@johnpoulose4453
3 жыл бұрын
നമ്മുടെ മനസ്സിനെ അങ്ങു സ്വതന്ത്രമാക്കി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുക അതു ചാകാനാണേലും, ജീവിക്കാനാണേലും അതിന്മേൽ ഒരു വീണ്ടുവിചാരം ഉണ്ടാവരുത്...!!! *ന്റെ തെറ്റുകൾ(നോമിന്റെ തീരുമാനത്തിലൂടെയുള്ള)ന്റെ മാത്രം തെറ്റുകളാണ്*
@mohammedansil7587
3 жыл бұрын
Sir, your videos actually aren't motivating... But gives something more than just motivation... Whenever i think i loose the love inside me, i just go youtube and type Joseph annamkuty jose.... I always gets an positive feeling after your videos... Thank you soo much for your videos..
@liyathomas5439
3 жыл бұрын
Always loves your thoughts and messages... crazy fan of uuuuuuuuuuuuuu........................
@sarathg8745
3 жыл бұрын
Joppan cheyyaiii💖❤❤😍😍😍
@aryaau6104
2 жыл бұрын
Your talk will inspire the people's and capture their heart.,.. ❤️❤️❤️
Dear Joseph, Amazed at your thought process and wise words. Hope this message will reach out to many people who need to make "that" decision.
@remyanair5032
3 жыл бұрын
മനസ്സ് പറയുന്നത് കേൾക്കാം
@stobjer8164
3 жыл бұрын
തീരുമാനങ്ങൾ എന്നും ഉറപ്പുള്ളതാവട്ടെ
@mariya....26
8 ай бұрын
Nice
@thomasjose.t5534
3 жыл бұрын
നമ്മൾ മുൻപ് എടുത്തിട്ടുള്ള പല തെറ്റായ തീരുമാനങ്ങളിൽ നിന്ന് കിട്ടുന്ന experience.. Athu നമുക്ക് പിന്നീട് ശരിയായ തീരുമാനം എടുക്കാൻ ഉള്ള ആർജവം നേടിത്തരുന്നു... Thats all.. 😊
Thank you so much just now I got the answer...may be it's God's will to see this talk
@vishnued1391
3 жыл бұрын
I'm the 1300 person to like it. Still no dislike. Thats yu, ur thoughts experience is all from heart....Be always waited for ur valuable words...
@andrews13
3 жыл бұрын
Great talk!
@sajithasalam5247
3 жыл бұрын
well said....Thanks a lot
@bibinkshaji2830
3 жыл бұрын
VALUABLE WORDS
@jollyjoy5537
3 жыл бұрын
Ur talk is an inspiration for doing matters courageously.thanks lot. Continue videoes
@ktjoseph4713
Жыл бұрын
Excellent
@nimla111
3 жыл бұрын
Great words 💞....
@gishinmini2172
3 жыл бұрын
Very good message.
@pvrathilesh
3 жыл бұрын
🥰🥰🥰❤️
@dante7560
3 жыл бұрын
ആർസേനൽ ❤️❤️❤️
@meerapaul1315
3 жыл бұрын
Thanks so much
@saiamrutha131
3 жыл бұрын
❤️
@razirazz1740
3 жыл бұрын
Joseph Tq
@RIYASTALKS989
3 жыл бұрын
മെലിഞ്ഞല്ലോ നല്ലോണം 😍
@nityaj2357
3 жыл бұрын
Listen to our mindddddd
@sivahari514
3 жыл бұрын
Thanks
@sreelekshmis4810
3 жыл бұрын
Valuable words ....
@aky8141
3 жыл бұрын
Made my day🥲
@pavizhasrisworld284
3 жыл бұрын
❣️❣️❣️
@merinjosey5857
3 жыл бұрын
😊
@Athiravradhika
3 жыл бұрын
Joppan❤️
@psctopics3592
3 жыл бұрын
Thankyou
@akhildarsh5957
2 жыл бұрын
Chetta ee simham nammal theetta kodukkaathathaanenkiloo ?..
@മനുഷ്യൻ-ട1ച
3 жыл бұрын
👍👍❤
@sunuganapathi9529
3 жыл бұрын
Depress adicvirikkana samayath ningale ketta mathi oru relief kittum
@aarya1883
2 жыл бұрын
✨
@mzcreations3201
3 жыл бұрын
Fan boy
@aleenakoshy5497
3 жыл бұрын
🥰🥰🥰
@josephkunjithommen5787
3 жыл бұрын
Joppan rockzzz😍😍😍😍😍😍
@smithakattana3054
3 жыл бұрын
👍🏻👍🏻
@akhilnp5747
3 жыл бұрын
Crt jersy
@jacksonpj-cc2vv
Жыл бұрын
Samaym'10'ayikedaku
@esther_mn18
3 жыл бұрын
ᴍᴀʏ ɢᴏᴅ ʙʟᴇss♥️
@gibygeorge9078
3 жыл бұрын
👍👍
@deeparamakrishnannair9344
3 жыл бұрын
ഈ ഒരു സിറ്റുവേഷൻ നിൽ കൂടി പോകുന്നു...
@sonaabhinand5804
3 жыл бұрын
Iam all so same 😔😔
@BadhamMukku
2 жыл бұрын
ദാ ഇപ്പോൾ ഞാൻ work ചെയ്യുന്ന സ്കൂളീനു എന്നെ വിളിച്ചു ചോദിച്ചു തനിക്ക് പകരം വേറെ ഒരാളെ എടുക്കട്ടെ എന്ന്.....(Due to some health issues) ഞാൻ അപ്പോൾ അവിടെ continue ചെയ്യണോ വേണ്ടായേ എന്ന് ആലോചിച്ചു ഇരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്..... നല്ല timing 😁
@sherlymathew70
3 жыл бұрын
👍😊
@subinkvmrdbelongs
3 жыл бұрын
I think 🤔 about this now
@sinivenugopal9487
3 жыл бұрын
❤️😀
@Maravaazha
3 жыл бұрын
അനുഭവം ഗുരു😂✌️ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി +2 കഴിഞ്ഞപാടെ secratial practicin പോയി കാരണം വേറൊന്നും അല്ല ഗവണ്മെന്റിൽ ആയത് കൊണ്ട്. But കഴിഞ്ഞാഴ്ച ഞാൻ അവിടം വിട്ടു. But my dream ഫുട്ബോൾ കോച്ച്. സത്യം പറഞ്ഞാൽ എവിടുന്ന് തുടങ്ങണം എന്ന് ഇപ്പൊ പോലും അറിയില്ല.. 🙂രണ്ടും കല്പ്പിച്ചു ചെയ്ത പരിപാടി ആന്ന്.
@baijupravaneeshwar2721
3 жыл бұрын
Ninnittum karyamilla ennurappundel pokanam 👍
@nityaj2357
3 жыл бұрын
Jo brthr gud
@dwarakanights2717
3 жыл бұрын
Waiting is not at all painful for me as I have spend majority of my good time waiting for bus😆& waiting for true friend. I used to remember everything but now life is in a very slow phase. I am full with messages. Can't call or send message at the present moment. This video has helped me to take a stern decision. Thank you Sir, I am going to delete to the maximum to make me move on.
@shahlasulu3115
2 жыл бұрын
Njan oralumayit relationil ayirunnu..ippo ayal enne veanda ennum paranj poyi ...veadum thirich vannu familite karyam paranj veanda ennum paranj poyi...ippo enik padikkano food kayikkano onninum kayiyunnilla...aa alileakk thanne anu focus..etha njan cheyya...vilich nokan ellathinum enne block aki..eppo oru theerumanam edkkan enne kond kayiyunnilla....arekilum phonilnn vilikkano..allakil nirthipono ..ariyilla😑
@atman9772
3 жыл бұрын
Aa chera de eg paranjathenthanu..alapottiyal cherayum kadikkum ennanu njan kettath.Angane aano?😁
@rajaneeshpk7459
3 жыл бұрын
seems to be u r à gunner fan
@prajeeshkpmuscat7529
3 ай бұрын
ഇയാൾക്കു എങ്ങനെയാ...😍🪂💐
@sinivlogzz
7 ай бұрын
Nt that
@___1.9.9.9.___
3 жыл бұрын
Arsenal🔥❤️
@fabik5517
3 жыл бұрын
Arsenal💥💥💥
@muhammedmuflih3237
3 жыл бұрын
ആരാണ് ഇഈ പൗലോ കൗലോ കൊറേ ആയി ഈ പേര് കേൾക്കുന്നു വിശതീകരിക്കുക 🥲
@_Hilu_Cinhol_
3 жыл бұрын
Author of Alchemist
@jacksonpj6501
Жыл бұрын
Uraganana ekkil poyikidanno😂😂😂😂😂😂😂😂😂😂
@A.-Basith
3 жыл бұрын
Arsenal 😌
@foodiescorner1373
2 жыл бұрын
Njn 3 years nte marriage lifil kadichu pidchu ninnuuu.... Athratholam ayalum familyum harazz cheythirunnu ennittum sahichu.... Last react chytu and leaved their home.... Ipol njn oru manasikarogiyaayi mudra kutha pettuuu..... 🤭🤭🤭if their is gudz to leave... You should also aquire the gudz to hear that you have mental /psychic problemsss....
@akhilv3226
3 жыл бұрын
എന്ത് കൺഫ്യൂഷൻ ഒരു ജോലിയും ആകത്തവൻ്റെ ഫീൽ അറിയത്തകൊണ്ടാണ് ചേട്ടൻ്റെ frd aa ജോലിയിൽ നിന്ന് മാറണോ vendayonnu പറഞ്ഞു നിക്കുനെ
@nidhasherine6714
2 жыл бұрын
ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞാമതി life ill😊😊
@anvar5227
3 жыл бұрын
Arsenal fans?👀
@justdoitdear4807
3 жыл бұрын
അപ്പൊ ഇ കള്ളുകുടിയൻ മാരുടെ കാര്യത്തിൽ എന്താ ഇപ്പൊ പറയാ !!!! കള്ളു കുടിക്കണോ വേണ്ടേ എന്ന് ചിന്തിച്ചു ഒരു ഫ്രഡ് നോട് ഉപദേശം ചോയ്ച്ചു...അപ്പൊ ഫ്രഡ് പറഞ്ഞു നീ തീറ്റ കൊടുക്കുന്നവൻ പറയുന്നത് കേൾക്ക് എന്ന്...പിന്നെ ഒന്നും നോക്കിയില്ല🍻🍻
Пікірлер: 117