സത്യം ജയിക്കട്ടെ, വർഗീയത തുലയട്ടെ, സമാധാനം പൂക്കട്ടെ 🌹🌹🌹
@vijudamodharan5551
2 ай бұрын
നിസ്കരിക്കാൻ അവിടെ മസ്ജിദ് ഉണ്ടല്ലോ അവിടെ പോയി നിസ്കരിച്ചു കൂടെ. എന്തിനാ ആവശ്യം ഇല്ലാത്ത വിവാദം.
@bmaikkara5860
2 ай бұрын
👍👍
@Abd-i4b
2 ай бұрын
@@vijudamodharan5551 കുട്ടികൾക്ക് സൗകര്യം ഉള്ളിടത് കളിക്കും പ്രാർത്ഥിക്കും നിനക്കെന്താ
@anuraj4048
2 ай бұрын
Athu ninte vettil chaythal mathi@@Abd-i4b
@kunhayammuabdulla8163
2 ай бұрын
@@Abd-i4bസുഹൃത്തേ താങ്കൾ പറഞ്ഞതാണ് ശരി എന്ന് താങ്കൾ തിരിച്ചറിഞ്ഞാൽ മതി എന്നാൽ കാര്യം പരിഹരമാവും നമസ്കരിക്കാൻ സൗകര്യമുണ്ടെങ്കിലല്ലേ നമസ്ക്കരിക്കാൻ പറ്റൂ അതില്ല അതിനാൽ നമസ്ക്കരിക്കാൻ പറ്റില്ല അത് തന്നെയാണ് പറഞ്ഞത്. അങ്ങിനെ വന്നാൽ എത്ര തരം മതസ്ഥർ അവിടെ പഠിക്കുന്നുവോ അവരെല്ലാം ഓരോ കാര്യങ്ങൾ ആവശ്യ പ്പെട്ടാൽ അതല്ലാം അംഗീകരിക്കാൻ മാനേജ്മെൻ്റിന് സാധിക്കുമോ ചിന്തിക്കൂ സഹോദരാ
@Mathew-f4
2 ай бұрын
@@Abd-i4bഅതെല്ലാം നിന്റെ പാകിസ്ഥാനിൽ
@charliethejoker007
2 ай бұрын
ഫസൽ കാരാട്ട് പറഞ്ഞതിൽ കാര്യമില്ലേ സേട്ടാ... മുസ്ലിം കോളേജിൽ ഹിന്ദുക്കളോ മുസ്ലിംകളോ കാണിച്ചാൽ മുണ്ടണ്ടിരിക്കോ... 😂
@Swathy-k6u
2 ай бұрын
ഇവരുടെ പള്ളികളിൽ സ്ത്രീ കൾക്ക് നമസ്കരിക്കാൻ ഇടം ഉണ്ടോ... ഇല്ലല്ലോ.. ആദ്യം അത് ശരിയാക്കി പിന്നെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്ക്.. 👍
ഏതു മതം ആയാലും ശരി ഓരോ മതത്തിനും ആചാരം നടത്താനുള്ള തല്ല് സ്കൂളുകളും കോളേജുകളും
@SirajudeenHashim-sr8ib
2 ай бұрын
മക്കളെ സ്കൂളിൽ അയക്കുമ്പോൾ ഏറ്റവും കുറഞ്ഞത് നമസ്കരിക്കാൻ എങ്കിലും ഉള്ള സൗകര്യം ഉണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം.
@sandhyas1292
2 ай бұрын
തൊട്ടടുത്തു ഞമ്മന്റെ കോളേജ് ഉണ്ട്. അവിടെ പഠിക്കു
@Abd-i4b
2 ай бұрын
@@sandhyas1292 കുട്ടികൾക്ക് സൗകര്യം ഉള്ളിടത് കളിക്കും പ്രാർത്ഥിക്കും നീയാരാ ചോദിക്കാൻ
@tastyfood1248
2 ай бұрын
അത് ഞമ്മൻ്റെ വീതം കിട്ടിയ രാജ്യത്ത്@@Abd-i4b
@gapps2611
2 ай бұрын
😂😂mwone... Management ഏതു വിഭാഗത്തിന്റെ ആണ് അതുപോലെ ആണ് റൂൾ... ഒരു mes college, ഫാറൂഖ് college gilum hindu പ്രയർ നടത്താനോ, ക്രിസ്ത്യൻ പ്രയർ നടത്താൻ അനുവാദം ഇല്ല....@@Abd-i4b
@mathewpappy9152
2 ай бұрын
നിന്നെ പോലുള്ള തെണ്ടികളാണ് സമൂഹത്തിൻ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
@shaijuaugustine2816
2 ай бұрын
മുമ്പ്ളിങ്ങൾ നാടിനു ഭീക്ഷണി
@asharafkumman1260
2 ай бұрын
എന്നൊരു പശു ookki തായോളി 🐖
@AbdulKharim-wn6yi
2 ай бұрын
ഗവർമെന്റ് സ്കൂളുകളിലും മറ്റും ഉദ്ഘാടന സമയങ്ങളിൽ നിലവിളക്ക് കൊളുത്തിഅതിനു മുന്നിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എണീറ്റ് നിന്ന് പ്രാർത്ഥിക്കുന്ന നാടാണ് നമ്മുടെ കേരളം അത് നമുക്ക് ഇനിയും മുറുകെ പിടിക്കണം. ഏതെങ്കിലും ഒരു സ്ഥലത്ത് സമയാസമയങ്ങളിൽ നടത്തുന്ന നമസ്കാരം പാടില്ല എന്ന് പറഞ്ഞാൽ അത് നമ്മൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതായിരിക്കും നല്ലത്. അല്ലാതെ നമ്മുടെ മതസൗഹാർദം തകർക്കുന്ന രീതിയിൽ പെരുമാറുകയല്ല വേണ്ടത്. ചില പള്ളികളിൽ സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. തൃശ്ശൂരിൽ നിന്നും പെരിന്തൽമണ്ണ പട്ടാമ്പി വരെ ഒരു പള്ളിയിലും സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗകര്യം ഇല്ല ഇത് എന്റെ അനുഭവമാണ്. എന്ന് വെച്ച് നമസ്കരിക്കാൻ പാടില്ലാത്ത സ്ഥലത്ത് കയറി നമുക്ക് നമസ്കരിക്കണം എന്ന് പറയാൻ പാടില്ല.
@ashrafmannayil6778
2 ай бұрын
നമസ്കാരം അടുത്തുള്ള പള്ളി ,, യിൽ അദല്ലെ best ?ഇല്ലങ്കിൽ ഉള്ള സ്ഥലം നോക്കി ആർക്കും ബുദ്ധിമുട്ട് ല്ലാത്ത ഒരു ഇടം കണ്ട് പിടിക്കണം,, 😊
@pelefans6549
2 ай бұрын
Palliyil pennungale kettunilla bro😢😢😢
@Abd-i4b
2 ай бұрын
@@pelefans6549 ആദ്യം സഭയിലെ തർക്കം തീർക്ക് ചെല്ല് 😏
@tastyfood1248
2 ай бұрын
@@pelefans6549എങ്കിൽ അവിടെ പോയി സമരം ചെയ്യ്
@abdulmajeedkcmajeedkc822
2 ай бұрын
അവർ റെസ്റ്റൂമിൽ നമസ്കരിച്ചു പ്രിൻസിപ്പൽ എതിർത്തു അത്രയേ ഉള്ളൂ? അറിഞ്ഞസ്ഥിക്ക് ഇനി കുട്ടികളെ അവിടെ ചേർക്കരുത്
@jeevansujithalappuzha3614
2 ай бұрын
@@pelefans6549സ്ത്രീകളെ കേറ്റാനുള്ള അവസരം ഉണ്ടാക്കണം.
@mohamedshareef3361
2 ай бұрын
കൃസ്ത്യൻ മാനേജ്മന്റ് കോളേജിൽ അവരുടെമാത്രം ആരാധനാ സ്വതന്ത്രമേ അനുവദിക്കൂ.. ഇസ്ലാമിലെ വിധിപ്രകാരം നമസ്കാര ഇടംകൂടി അനുവദിക്കപെടുന്ന സമ്മതമുള്ള ശുദ്ധമാകണം എങ്കിലെ കർമം സ്വീകാര്യമാകൂ.. അത് വിലക്കുള്ളയിടം നിർബന്ധം പിടിച്ചെടുക്കാൻ അനുവദിക്കുന്നില്ല. അപ്രകാരം ആരാധന സ്വതന്ത്രം ഇല്ലാത്തയിടത്ത് പഠിക്കേണ്ടെന്ന് തീരുമാനിച്ചു അവർക്ക് സൗകര്യപെടുന്ന കോളേജിലത് നിർവഹിച്ചു പഠിക്കാമെന്നതല്ലാതെ നമസ്കാരത്തിന് മറ്റുള്ള വിഭാഗത്തിന്റ ഇടം അതിനായി അനൂവദിക്കാൻ സമരം ചെയ്യുന്നത് ഒരിക്കലും ശരിയായ പ്രവണതയല്ല.
@Ss-lb1tq
2 ай бұрын
Onu podda. IRAN innu signal kittiyo ITIFADA innu.
@ayyoobthrasseri9623
2 ай бұрын
ഈ സമരത്തിൽ നിന്നും ഇസ്ലാമിൻറെ പേരിൽ ഞങ്ങളാണ് സുന്നികൾ ഞങ്ങളാണ് ആദം നബിയുടെ കാലം തൊട്ടുള്ള സംഘടന സുന്നികൾ എന്ന് പറയുന്നവർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റുകയില്ല അവർ കുട്ടികൾക്ക് പള്ളിയിൽ നമസ്കരിക്കാൻ അനുവാദം കൊടുക്കണം അല്ലാതെ ഏതെങ്കിലും ക്രിസ്ത്യാനികളുടെ കോളേജിൽ പോയി അല നമസ്കരിക്കേണ്ടത്
@LegendaryBro-i3k
2 ай бұрын
ഈ ഒരു ആവശ്യം ഒരിക്കലും അംഗീകരിച്ച കൊടുക്കരുത്. വിദ്യാലയം എങ്ങനെ ആരാധനാലയം ആക്കാൻ പറ്റും
@prajup6789
2 ай бұрын
പ്രാർത്ഥിക്കാൻ ആണേൽ മുസ്ലിം സമുദായത്തിന് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനം ഉണ്ട് അവിടെ പോയി പഠിക്കുക...24 മണിക്കൂറും പ്രാർത്ഥിക്കാം ആർക്കും ഒരു പ്രശ്നം ഉണ്ടാവില്ല.... 🥱🥱
@abdulrehiman5222
2 ай бұрын
I sappot nirmala college🎉🎉🎉🎉
@moanykk3296
2 ай бұрын
മൈതാനത്ത് നിസ്കരിക്കുന്നവർക്ക് എന്തിനാണ് നിസ്കരിക്കാൻ പ്രത്യേക സ്ഥലത്തിൻ്റെ ആവശ്യം..???
@advsuhailpa4443
2 ай бұрын
#പഠിക്കാൻ പോയാൽ പഠിക്കണം കൊളേജിലേക്ക് ഇസ്ലാംമതം തിരുകി കയറ്റുന്നത് ആർക്കും നല്ലതല്ല
@KaalanHm
2 ай бұрын
ആര് തിരുകി എന്നാ നീ പറയുന്നത് അവർ നിസ്കരിച്ചതല്ലേ ഒള്ളു അല്ലാതെ വ്യഭിചാരം ഒന്നും നടത്തിയില്ലല്ലോ ഇത്രക്ക് ചന്തിൻമേ കുരു പൊട്ടി ഒലിക്കാൻ 😢 അല്ല പിന്നെ
@mohammadalli8552
2 ай бұрын
എ. ന്തി നാ മറ്റുള്ള വരുടെ കോളേജിൽ നമസ്കാരം നടത്തുന്നത്
@abrahammathew7517
2 ай бұрын
നിസ്കരിക്കാൻ വീട്ടിലൊമോസ്ക്രിലൊ ആയി കൂടെ ഇത്രയും നാൾ ഇല്ലാതിരുന്ന ഒരാവശ്യം ഇപ്പോൾ എന്തിനാണ് ഇത് ജോസഫ് മാഷിൻ്റെ കൈ വെട്ടിയവരുടെ ഒരു പ്രത്യാക ആവശ്യമായി കണ്ടാൽ മതി അതായത് പച്ചക്ക് പറഞ്ഞാൽ വഴക്കുണ്ടാക്കാൻ
@abt727
2 ай бұрын
ഇവന് ആർഎസ്എസ് കാർക്ക് വേണ്ടി പണിയെടുക്കുന്നവനാണ് കേരളത്തിൽ ഇവനെ എല്ലാവരും തിരിച്ചറിയണം..
@rmb1869
2 ай бұрын
അവൻ ഊള ആണ് അവന്റെ സംസാരം കേട്ടാൽ തന്നെ വെറുപ്പ് തോന്നും
@advsuhailpa4443
2 ай бұрын
#പഠിക്കാൻ പോയാൽ പഠിക്കണം കൊളേജിലേക്ക് #ഇസ്ലാംമതം തിരുകി കയറ്റുന്നത് ആർക്കും നല്ലതല്ല
@KaalanHm
2 ай бұрын
@@advsuhailpa4443അവനവൻ നിസ്കരിക്കുന്നത് കൊണ്ട് മറ്റുള്ളോർക്ക് എന്താ പ്രശ്നം മനസിലാകുന്നില്ല മതം നല്ലത് മാത്രേ പഠിപ്പിക്കുന്നത് അവർ നിസ്കരിച്ചതല്ലേ ഒള്ളു അല്ലാതെ അനശാസ്യം ഒന്നും നടത്തിയില്ലലോ വർഗീയവാദികളെ
@YacobYosef
2 ай бұрын
കാശ്..
@YacobYosef
2 ай бұрын
@@advsuhailpa4443 പഠിക്കുകയും വ്യക്തി ആരാധനാ സ്വാതന്ത്ര്യവും നിര്ബന്ധമാണ് . മുസ്ലീങ്ങള്ക്ക് 5 നേരം നമസ്കാരം നിര്ബന്ധമാണ് . മിക്ക കോളേജുകളിലും കുട്ടികള് തൊട്ടടുത്ത പള്ളികളില് പോകാറുണ്ട് ...
@premjikk5801
2 ай бұрын
തുലൂക്കപിള്ളേർക്ക് നിസ്കരിക്കാൻ അല്ല റസ്റ്റ്റൂം ആതിന് അവിടെ ഈ പാഴ്ജന്മങ്ങൾക്ക് സ്ഥലം ഇല്ലേ പള്ളി ഇല്ലേ
@Abd-i4b
2 ай бұрын
കോളേജിൽ തുള്ളാൻ കുഴപ്പമില്ല പ്രാർത്ഥിക്കുന്നത് ആണ് മോശം 😠 പ്രാർത്ഥിക്കുന്നത് എല്ലാർക്കും നന്മ ഉണ്ടാകാൻ അല്ലെ ഹേ 🤔ഇതിലും കുത്തിത്തിരുപ്പ് വേണോ 🤔
വിശ്വാസികൾ എവിടെ പോയാലും 5നേരം പ്രാർത്ഥന ചെയ്യും മറ്റുള്ളവർക് അതിന് കയ്യുന്നില്ല കണ്ണ് കടി കുരു പൊട്ടൽ അല്ലെങ്കിലും നമ്മുടെ ഈസ നബിയെ വേണ്ടി വന്നു ഇവനൊക്കെ ദൈവം പറഞ്ഞു ആരാതിക്കാൻ
@gapps2611
2 ай бұрын
😂😂ad 600 ലെ qureshi kkaran copy അടിച്ചു നബി ആക്കിയാൽ ആവില്ല
@mohamedshareef3361
2 ай бұрын
എന്തിനാണ് സ്വന്തം ആരാധനക്ക് വിലക്കുള്ളയിടത്ത് പഠിക്കുന്നത്.അവിടെ വിലക്കിയാൽ ആ കർമംചെയ്യുന്നതും സ്വീകരിക്കപെടുകയില്ല.അതിന്ഇഷ്ടമില്ലാത്തവരുടെ സ്ഥലം സമരാഭാസം നടത്തി പിടിച്ചെടുക്കൽ ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധവുമാണ് ആയതിനാൽ അനുവദിക്കപെടുന്നയിടം പഠനംനടത്താൻ നോക്കട്ടേ ആ കോളേജിലേക്ക് മാറുകയാണ് ശരി. അല്ലാതെ നമസ്കരിക്കണമെന്ന് വാദിച്ചു സംഘർഷംസൃഷ്ടിക്കുന്നത് ഇസ്ലാമിനെതിരെ ധ്രുവീകരണം ശക്തമാക്കാനേയിടവരുത്തുക
1953 ൽ സ്ഥാപിതമായ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ബാച്ചിലേഴ്സ് ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയും കൂട്ടി ആറു വർഷത്തോളം പഠിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ. 71 വർഷത്തിനിടയിൽ ഒരുപാട് വ്യക്തികളെ വളർത്തിയെടുത്ത ഒരു കോളേജ്. എല്ലാ മതസ്ഥരും ഒരുപോലെ നെഞ്ചിലേറ്റുകയും സൗഹൃദം പങ്കിടുകയും ചെയ്ത കോളേജ്. എന്നാൽ ഇന്ന് നീണ്ട 71 വർഷങ്ങൾക്ക് ശേഷം കോളേജിൽ നിസ്കാര മുറി ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നു. കഴിഞ്ഞ 71 വർഷ കാലയളവിൽ അവിടെ പഠിച്ചിറങ്ങിയ വിശ്വാസികളായ മുസ്ലിം സുഹൃത്തുക്കൾ ഉയർത്താത്ത ഒരു ആവശ്യം. മൂവാറ്റുപുഴ നിർമ്മല കോളേജിന്റെ ഗെയ്റ്റിനോട് ചേർന്നുള്ള മസ്ജിദ് ആയിരുന്നു മുൻകാലങ്ങളിൽ അവിടെ പഠിച്ചിരുന്ന മുസ്ലിം സുഹൃത്തുക്കൾ അവരുടെ നിസ്കാരത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ന്യൂജനറേഷനിലെ വിശ്വാസികളായ കുട്ടികൾക്ക് കോളേജിനകത്ത് തന്നെ നിസ്കാര മുറി വേണമെന്ന് പറഞ്ഞാൽ അത് അത്ര വലിയ അപരാധമൊന്നുമല്ല കേട്ടോ. ഈ ആവശ്യത്തിന് പിറകിൽ മറ്റു കറുത്ത കരങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് നമുക്ക് കരുതാം, പുതുതലമുറയിൽ നന്മയുള്ള വിശ്വാസികളായ കുട്ടികൾ ഉണ്ട് എന്നതിൽ കേരളത്തിന് അഭിമാനിക്കാം. പക്ഷേ മൂവാറ്റുപുഴ നിർമല കോളേജിൽ ഈ ആവശ്യങ്ങൾ ഉയർത്തുന്നതിന് മുൻപ് സമീപപ്രദേശങ്ങളിൽ ഉള്ള മുസ്ലിം കോളേജുകൾ ആയ ഇലാഹിയ, അൽ അസർ പോലുള്ള കോളേജുകളിൽ ഹിന്ദു മതവിശ്വാസികളായ കുട്ടികൾക്കായി ഒരു ചെറിയ പൂജാമുറി, ക്രിസ്ത്യൻ മതവിശ്വാസികളായ കുട്ടികൾക്കായി ചെറിയ ഒരു ചാപ്പൽ, ഇട ദിവസങ്ങളിൽ വികാരിയച്ചന്റെ ഓരോ കുർബാനയും കൂടി പരിഗണിക്കേണ്ടി വരും. പിന്നെ ഇന്ത്യയിലെ മറ്റു ന്യൂനപക്ഷങ്ങൾ ആയ സിക്ക് മത വിശ്വാസികൾക്ക് ചെറിയൊരു ഗുരുദ്വാര, അതുപോലെ അവശേഷിക്കുന്ന ജൂതമത വിശ്വാസികൾക്ക് ചെറിയൊരു സിനഗോഗ്. ഇത്രയും കാര്യങ്ങൾ ഒരുക്കിയാൽ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഉയർത്തുന്ന ആവശ്യവും പരിഗണനയിൽ എടുക്കാവുന്നതാണ്. ഇനി എന്നാണാവോ ഓരോ മതവിശ്വാസികൾക്കും വ്യത്യസ്ത ക്ലാസ് മുറികൾ വേണമെന്ന ആവശ്യം ഉയർന്നു വരുന്നത് എന്നും കാത്തു ഇരിക്കാം. അപ്പോൾ എല്ലാവർക്കും ശുഭദിനം😁😁 . . Copy from sabeena
@dorado-x6o
2 ай бұрын
❤❤❤❤
@khamar2955
2 ай бұрын
നമസ്കാരം പള്ളിയിൽ മാത്രം, അല്ലെക്കിൽ വീട്ടിൽ പോയി നമസ്കരിക്കണം. ഇതിൽ സമൂഹ നേതാക്കൾ ഇത്തരം പ്രശ്നങ്ങൾ വഷളാകുന്നതിന് മുമ്പ് ഇടപെടണം. പൊട്ടന്മാർ ആകരുത്. വഷളാകുമ്പോൾ ഇറങ്ങും 😊
@moiduttykc6993
2 ай бұрын
അടുത്ത് പള്ളിയുണ്ട് എന്ന് പറയുന്നു പള്ളിയിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ അനുവാദം ഇല്ല
@@kumarpraveen54 👺👺👺 എല്ലാ സർക്കാർ നസ്രാണി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുരിശുപള്ളി ഗൾ ഉണ്ട്?? ഇതെങ്ങനെ സാധ്യമാകുന്നു??? കൂടാതെ നസ്രാണി പാതിരിമാർ അവരുടെ മതപരമായ കളസം ഇട്ടുകൊണ്ട് നസ്രാണികളുടെ കീഴിലുള്ള സർക്കാർ എയ്ഡഡ് മെഡിക്കൽ കോളേജുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നു ഇതെങ്ങനെ സാധ്യമാകുന്നു. കൂടാതെ നസ്രാണികൾ അല്ലാത്ത കുട്ടികളെ കൊണ്ട് ഈ കുരിശു കൃഷി പാതിരിമാർ കുർബാനയും അവരുടെ മതപരമായ പ്രാർത്ഥനയും ചൊല്ലി പഠിപ്പിക്കുന്നു?? ഇതും അങ്ങനെ സാധ്യമാകുന്നു. കാലങ്ങളായി ഈ വർഗീയ പാതിരിമാർ ചെയ്യുന്നത് ഇതുതന്നെയാണ്. മറ്റ് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും എയ്ഡഡ് സ്ഥാപനങ്ങളിൽ ഇതുപോലൊരു സംവിധാനമില്ല. അമ്പലമോ പള്ളിയോ ഇല്ല.
@SuneerKA-w5l
2 ай бұрын
@@boxing094 ninne ammaye inghottu vidu njan panni thara mai…….
@SobhaP-md4mi
2 ай бұрын
അല്ലെങ്കിൽ തന്നെ സ്വസ്ഥമായി പ്രാർഥിച്ചാലല്ലേ കോൺസെൻററേഷൻ കിട്ടൂ.കോളേജിലും,സ്കൂളുകളിലും,തോന്നുന്നിടതൊക്കെ പ്രാർത്ഥിക്കുന്നത് പ്രശ്നം ഉണ്ടാക്കാൻ തന്നെ ആണ്
@abdullathottakkad5052
2 ай бұрын
ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഓരോ ആയുധങ്ങൾ എറിഞ്ഞു കൊടുക്കുന്നു. തിർച്ചറിവില്ലാത്തവർ
@khamar2955
2 ай бұрын
മയക്കുമരുന്നിന്റെ പിടിയിലാണ് ഇന്ന് കാബസുകൾ വേവലാതി ഒരുത്തർക്കും ഇല്ല. വിവാദം ഉണ്ടാക്കുന്നതിലാണ് താല്പര്യം
@Rajan-sd5oe
2 ай бұрын
വ്യത്യസ്ത മത വിഭാഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഇത്തരം നീക്കങ്ങൾ തന്നെ അപകടകരമാണ്!നമുക്കും പോകണമോ ഉത്തരേന്ത്യൻ ശൈലിയിലേക്ക്?അത്തരം വിഭാഗീയ ചിന്താഗതികളിലേക്ക്? നാളെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു വിശ്വാസ നിലപാടുള്ള കുട്ടികൾ അവരുടെആചാരങ്ങളിലേക്കും ക്രിസ്തീയ വിശ്വാസം പുലർത്തുന്ന കുട്ടികൾ അവരുടെ ആചാര അനുഷ്ടാനങ്ങളിലേക്കും പോയാൽ അത് എവിടെ ചെന്നു നില്കും?അവിടെയും വിതക്കണമോ വിദ്വേഷത്തിന്റെ വിത്തുകൾ?🤔🤔🤔🤔
@Abd-i4b
2 ай бұрын
രാവിലെ ഈശ്വരപ്രാർത്ഥന നടത്തുമ്പോ പ്രശ്നം ഇല്ലേ 🤔എഴുത്തിനു ഇരുത്തുമ്പോ ഇല്ലേ 🤔പ്രാർത്ഥന മോശം ആണോ 🤔
@abdurshimanmp7393
2 ай бұрын
ആയിരം വട്ടം യോജിക്കുന്നു ഈ കമൻറ് എഴുതിയ സഹോദരനോട് അഭിനന്ദനങ്ങൾ സഹോദരാ
@Abd-i4b
2 ай бұрын
@@Rajan-sd5oe എല്ലാ വിഭാഗക്കാരും അവരുടെ വിശ്വാസം അനുസരിച്ച് ജീവിച്ചാൽ എന്താ പ്രശ്നം ഉണ്ടാകാൻ പോകുന്നത് 🤔 സ്കൂളിൽ വിടുന്നത് മതം ഉപേക്ഷിക്കാൻ ആണോ 🤔
@Rajan-sd5oe
2 ай бұрын
@@Abd-i4b അങ്ങിനെ തന്നെ ജീവിച്ചോട്ടെ, വിശ്വാസമനുസരിച്ചു തന്നെ ജീവിക്കണം!എന്നാൽ സ്കൂളുകളിൽ പള്ളിയും അമ്പലവും ചർച്ചും ഒക്കെ വേണോ? അങ്ങിനെ ആയാൽ ക്രിസ്ത്യൻ കുട്ടികൾ അവരുടെ കുർബാന നടക്കുന്ന ഞായറാഴ്ചയും സ്കൂളിലെ ചർച്ചിൽ പോകാൻ,സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടാലോ? അതും അനുവദിക്കണ്ടേ? എന്തിനു ഇത്തരം വിവാദങ്ങൾഉണ്ടാക്കുന്നു ? മുൻപ് ഉള്ളത് പോലെ തന്നെ പൊയ്ക്കോട്ടേ. അതല്ലേ നമ്മുടെ സമൂഹത്തിനും നല്ലത്!
@flamingo5900
2 ай бұрын
@@Abd-i4bഅപ്പോൾ സ്കൂളിൽ ആരാധനയ്ക്കായി ശിവൻ്റേയും ഗണപതിയുടേയും വിഗ്രഹം വച്ചു തുടങ്ങാം. എല്ലാ ക്ലാസ്സ് റൂമിലും സരസ്വതി ദേവിയുടെ വിഗ്രഹവും വയ്ക്കാം.
@QatarQvc-s4n
2 ай бұрын
സത്യം ഇക്കാ ഈ നയിൻ്റെ മേനേ എനിക്ക് അറപ്പാ🤬
@jimmyjoseph1970
2 ай бұрын
അതിന് ഇത് നിര്മ്മല കോളേജിന്റെ കാര്യമല്ലേ സുഡൂ ...
@jeevansujithalappuzha3614
2 ай бұрын
നമസ്കരിക്കാൻ അടുത്ത പള്ളി ഉണ്ടല്ലോ അവിടെ പോയി നമസ്കരിച്ചാൽ പോരെ എന്തിനാണ് കോളേജിൽ നമസ്കരിക്കുന്നത്❓️
@ShabaRanks-tg8qv
2 ай бұрын
Praying won't hurt anyone. Shame on that college
@zunaifrongsideksd3239
2 ай бұрын
5നേരം നിസ്കരിക്കുന്ന... പടച്ചോനെ ഭയന്ന് ജീവിക്കുന്ന എന്റെ അഭിനന്ദനങൾ, അഭിവാദ്യങ്ങൾ... നിർമലാ കോളേജ് പ്രിൻസപ്പലിനും മാനേജ്മെന്റിനും🎉🎉🎉
@advsuhailpa4443
2 ай бұрын
#പഠിക്കാൻ പോയാൽ പഠിക്കണം കൊളേജിലേക്ക് #തീവ്ര ഇസ്ലാംമിനെ തിരുകി കയറ്റുന്നത് ആർക്കും നല്ലതല്ല
@Valibhan
2 ай бұрын
ഇവനെ തല്ലാൻ ആരും ഇല്ലേ
@alavika7442
2 ай бұрын
ഫൈസലെ ഇങ്ങനെ മസില് പിടിക്കല്ലെ. പൊട്ടിത്തെറിച്ചു പോകുമോ എന്ന് തോന്നിപ്പോകുന്നു പ്ളീസ്.....😅🙉🐻
@krishnankumar6559
2 ай бұрын
😊അതാണ് നല്ലത്
@Semimonts
2 ай бұрын
ഒരു കാരണവശാലും ഒരു മതവിഭാഗത്തിൻ്റെയും പ്രാർത്ഥന കോളേജുകൾ സ്കൂൾ പെതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിക്കുവാൻ അനുവദിക്കരുത്. ചില കൃസ്ത്യൻ സ്കൂളുകളിൽ മതപരമായ പ്രാർത്ഥനകൾ നടത്തുന്നുണ്ട് അതും നിർത്തലാക്കേണ്ടതാണ് എതുമത മാനേജുമെൻ്റ് നടത്തുന്ന സ്കൂൾ ആയാലും മതപരമായ പ്രാർത്ഥന ഒഴിവാക്കേണ്ടതാണ് പ്രാർത്ഥന വീടുകളിൽ പള്ളികളിൽ മതി. കൃസ്ത്യാനികൾ നടത്തുന്ന ആശുപത്രികളിൽ രാവിലെയും വൈകിട്ടും മത പ്രാർത്ഥന ഒഴിവാക്കണം അതുപോലെ എതു മതം നടത്തുന്ന മറ്റു സ്ഥാപനങ്ങളിലും. ഇതര മതവിഭാഗങ്ങൾ പങ്കെടുക്കുന്ന പൊതു സ്ഥാപനങ്ങളിൽ ഒരു മതത്തിൻ്റെ മാത്രം പരിപാടി അനുവദിക്കാൻ പാടില്ല
@gapps2611
2 ай бұрын
😂😂mwone... Management ഏതു വിഭാഗത്തിന്റെ ആണ് അതുപോലെ ആണ് റൂൾ... Constitution ഇൽ ഉള്ള റൂൾ ആണ്.. ഒരു mes college, ഫാറൂഖ് college gilum hindu പ്രയർ നടത്താനോ, ക്രിസ്ത്യൻ പ്രയർ നടത്താൻ അനുവാദം ഇല്ല....
@rintoyohannan8042
2 ай бұрын
അവരുടെ സ്ഥപനങ്ങളില് അവരുടെ മതപ്രത്ഥന നടത്തു.മദൃസകളില് മതം പഠിപ്പിക്കരുത് എന്ന് പറഞ്ഞാൽ എന്താകു അവസ്ഥ?
@Semimonts
2 ай бұрын
മദ്രസയിൽ മതം പഠിപ്പിക്കുന്നത് ഒരു മതവിഭാഗത്തിൽപ്പെട്ടവരെയാണ് സ്കൂളുകളിൽ എല്ലാ മതവിഭാഗങ്ങളും പഠിക്കുന്നുണ്ട്
@BasheerParayil-lw4wj
2 ай бұрын
ക്രിസ്ത്യാനികൾക്കോ ഹിന്ദുക്കൾക്കോ ആരാധിക്കാൻ സ്കൂളുകളിലും മറ്റും കഴിയുകയില്ല അങ്ങനെ കഴിയണമെങ്കിൽ തന്നെ അവർക്ക് പ്രതിഷ്ഠകൾ മുന്നിൽ വേണം മുസ്ലീങ്ങൾക്ക് അങ്ങനെ വേണ്ട. അവർക്ക്.സമയബന്ധിതമായ നിർബന്ധവുമില്ല പിന്നെ എന്തിനാണ് പ്രേക്ഷകർ കൂട്ടി കെട്ടുന്നത് ചില പോലീസ് ആസ്ഥാനങ്ങളിൽ മൂന്നു വിഭാഗത്തിന്റെയുംp ആരാധനാലയങ്ങൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്. അത് സ്കൂളിന് ആകാൻ പാടില്ല എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. സ്കൂളിൽ മാത്രം എന്ത് ഭിന്നിപ്പാണ്. അതും എല്ലാവരും നമസ്കരിക്കുന്നവരല്ല. നമസ്കാരത്തെ ഇഷ്ടപ്പെടാത്തമുസ്ലീങ്ങളുണ്ട്. അവർക്ക് ഇത് കേട്ടാൽ കുത്തും
@anwarozr82
2 ай бұрын
അവൻ മറുനാടൻ ചൊറിയാന്റെ ശിഷ്യനാണ്.. കയ്യിന്റെ Action കണ്ടില്ലേ🤣
@Humanlover573
2 ай бұрын
എടാ ആദ്യം നിന്റെ ഒക്കെ മോസ്ക്കിൽ സ്ത്രീകളെ കയറ്റു എന്നിട്ട് ഞങ്ങടെ സ്ഥാപനത്തിൽ നിസ്കാരം കൊണക്കാൻ വാ നാറി സുടാപ്പി
@jeevansujithalappuzha3614
2 ай бұрын
നീ ഏതാടാ മുറിയാണ്ടി കോയെ... ആദ്യം നീ നിന്റെ പള്ളിയിൽ സ്ത്രീകളെ പ്രാർത്ഥിക്കാൻ അനുവദിക്ക്... നിന്റെയൊക്കെ മാനേജ്മെന്റ് കോളേജിൽ മറ്റു മതസ്ഥർക്ക് അവരുടെ ആചാരങ്ങൾ അനുസരിക്കാൻ ഒരു മൂലയിൽ എങ്കിലും സ്ഥലം ഉണ്ടാക്കിക്കൊടുക്കും....
@sherif2018
2 ай бұрын
നമസ്കരിക്കാൻ കോളേജിൽ ഇടം വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല... അതിനു പുറത്ത് സൗകര്യം ഉണ്ടാക്കാൻ നോക്കണം....
@njanorumalayali7032
2 ай бұрын
🖤🖤🖤🖤🖤🖤❤❤❤ നിർമ്മല കോളേജ് ഗവൺമെൻറ് എയ്ഡഡ് സ്ഥാപനമാണ്❤ അവിടെയും നസ്രാണി പാതിരിമാർ കാലങ്ങളായി അവരുടെ മതപരമായ കളസവും ഇട്ടുകൊണ്ട് നസ്രാണികൾ അല്ലാത്ത കുട്ടികളെ പകുതി കുർബാനയും, മതപരിവർത്തനത്തിനും ശ്രമിക്കുന്നു, കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് നസ്രാണി പ്രാർത്ഥന ചോല്ലി ക്കുന്നു😮 എല്ലാ നസ്രാണി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസ്ഥ ഇതാണ്😢 ഇതെന്തേ ആരും കാണാതെ പോകുന്നത്?? ഈ കൊടും വർഗീയവാദികൾക്ക് എന്തുമാകാം😢 അന്യമത വിദ്വേഷവും, ഭൂമി കയ്യേറി കുരിശു കൃഷി യുo പാൽപ്പൊടി കൊടുത്ത് ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റി പരിവർത്തന ക്രിസ്ത്യാനിയാക്കി മാറ്റലും, മലയോരമേഖല മുരുകൻ കയ്യേറി കുരിശു കൃഷി നടത്തലും, ഇതൊന്നും ഇന്ത്യയെ ആരും കാണാതെ പോകുന്നത്??
@JohnTK-j7l
2 ай бұрын
Avidepadikkandannu,vechalpore
@v.m.abdulsalam6861
2 ай бұрын
സംഘികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന കുറെ ആളുകൾ മുസ്ലിംകളുടെ ഇടയിലും ഉണ്ട്. അവരാണ് നിസ്കാര വിവാദം ഉണ്ടാക്കുന്നത്.
@makkarmm165
2 ай бұрын
അവിടെ ഒന്നോ രണ്ടോ വിദ്യാർത്ഥികൾ നമസ്ക്കരിച്ചത് മാത്രമല്ല... അതിന് ഉപരോധം നടത്തിയത് മോശം തന്നെ.... അവിടെ നിസ്കരിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ പിന്നെ ഒന്നും പറയാൻ ഇല്ല..............
മതപരമായ ആചാരങ്ങൾ കലാലയങ്ങളിൽ. പാടില്ല എന്ന് പറഞ്ഞാൽ മതനിരോധന നിയമങ്ങൾ ഒന്നും ഇന്നുവരെ ഭരണഘടന കൊണ്ടുവന്നിട്ടില്ല. ക്ലാസ് റൂമുകളിൽ ഒരു ഹിന്ദു സഹോദരനോ സഹോദരിയോ.താൻ ആരാധിക്കുന്ന ഏതെങ്കിലും ഒരു വസ്തുവിനെ. സങ്കൽപ്പിച്ച്. കൈകൂപ്പി ഇരുന്നാൽഅതിനെ തടയാൻ ആർക്കും അവകാശമില്ല. അവന്റെ ആരാധന അവകാശമാണ്. അതുകൊണ്ട് മറ്റാർക്കും ഒരു ബുദ്ധിമുട്ടില്ലല്ലോ. സർക്കാർ വാഹനങ്ങളിൽ പോലും കുരിശും ബിംബപ്രതിഷ്ട കളുമുണ്ട് അതിനൊന്നും എതിർപ്പില്ലേ, അവതാരകനായ താങ്കൾക്ക്
@Abd-i4b
2 ай бұрын
@@BasheerParayil-lw4wj ക്ലാസ്സിൽ ഇരുന്ന് കുരിശ് വരച്ചാൽ പ്രശ്നം ഇല്ല മുസ്ലിം പ്രാർത്ഥിച്ചാൽ പ്രശ്നം ആയി
@gapps2611
2 ай бұрын
😂😂mwone... Management ഏതു വിഭാഗത്തിന്റെ ആണ് അതുപോലെ ആണ് റൂൾ... ഒരു mes college, ഫാറൂഖ് college gilum hindu പ്രയർ നടത്താനോ, ക്രിസ്ത്യൻ പ്രയർ നടത്താൻ അനുവാദം ഇല്ല....
@ExcitedCave-zg7dh
2 ай бұрын
Ente mon up classil anu padikkunnathu,,avide full hindu sahodaranamaranu,..ennittu polum avide niskarikkaan ulla stalam und.
@ismailn3939
2 ай бұрын
അത് ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല അവൻ്റെ ഉമ്മാക്കും കൂടി വേണ്ടാത്ത വേട്ടവളിയൻ ആണ് 😂😂😂
@KamaljithMK
2 ай бұрын
😮😅
@advsuhailpa4443
2 ай бұрын
#പഠിക്കാൻ പോയാൽ പഠിക്കണം കൊളേജിലേക്ക് #തീവ്ര ഇസ്ലാംമിനെ തിരുകി കയറ്റുന്നത് നല്ലതല്ല
@appujose4685
2 ай бұрын
Ninne pole alleda Chovolona
@ismailn3939
2 ай бұрын
@@appujose4685 🍌🍌🍌
@ismailn3939
2 ай бұрын
@@appujose4685 🍌🍌🍌🍌🍌
@moosankutty9091
2 ай бұрын
വേട്ടാളന്മാർക്ക് നിങ്ങൾ മറുപടി കൊടുക്കുന്നുണ്ടല്ലോ അതുകൊണ്ട് ഒന്നും പറയുന്നില്ല
@moneyfocus9680
2 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്.. ഇന്ത്യ ഒരു secular രാജ്യമാണ് എന്ന് വെയ്ച്ച ഒരു വിദ്യഭാസ സ്ഥാപനത്തിൽ ഒരു കൂട്ടാർക് മാത്രം പ്രാർത്ഥിക്കാൻ സമ്മതിക്കുന്നത് അനീതി ആണ്. ആകെ ളുഹർ മാത്രം സ്കൂൾ ടൈം ഉള്ളോ.. അപ്പോൾ പള്ളിയിൽ പോയി നിസ്കരിക്കണം അല്ലാതെ വെറുതെ പഠിക്കുന്ന സ്ഥലത്ത് എന്തിനാ പ്രശ്നം ഉണ്ടാകുന്നെ.. ഇങ്ങനെ ചെയ്തുകൊണ്ട് ഇരുന്നാൽ നമ്മളും ധ്രുവികരണത്തിന് വളം വെയ്ച്ച കൊടുക്കയല്ലേ
@Abd-i4b
2 ай бұрын
രാവിലെ ഈശ്വരപ്രാർത്ഥനക്കു പ്രശ്നം ഇല്ലേ 🤔ഓണം ക്രിസ്മസ് ആഘോഷം എഴുതിനിരുത്ത് ഇതൊന്നും പ്രശ്നം ഇല്ലേ 🤔 ക്രിക്കറ്റ് കളിക്കാം ഫുട്ബോൾ കളിക്കാം ആടാം ചാടാം തുള്ളാം പക്ഷെ പ്രാർത്ഥിക്കാൻ പാടില്ലേ 🤔
@nikhilnambiar1990
2 ай бұрын
@@Abd-i4bഓണത്തിലും ക്രിസ്തുമസിനും ആഘോഷിക്കാൻ നിന്നെ ഒക്കെ ആരേലും kashinicho
@Abd-i4b
2 ай бұрын
@@nikhilnambiar1990 നിന്നെ ആരെങ്കിലും കൂടെ പ്രാർത്ഥിക്കാൻ വിളിച്ചോ 😠😠😠
@indian7736
2 ай бұрын
@@Abd-i4b ഊളത്തരം കാണിച്ചിട്ട് തള്ളുന്നോ....!!?
@serinpeter6926
2 ай бұрын
Christian Palli de sthalath niskarikkan ningale njal aarelum vilicho?
@Happy_7998
2 ай бұрын
എനിക്ക് പ്രാർത്ഥിക്കാൻ കോളേജിൽ ഒരു പൂജമുറി വേണം,രാമായണ മാസമല്ലേ രാമായണ പാരായണം നടത്താനാണ്😂😂😂 പഠിക്കാൻ വന്ന പഠിക്കണം അല്ലാതെ മതവും വിശ്വാസവും ഒന്നുമല്ല അവിടെ ചർച്ചാ വിഷയമാക്കേണ്ടത്. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന കാര്യങ്ങൾ ചെയ്ത് നൽക്കേണ്ട ആവശ്യമില്ല കാരണം പഠിക്കുന്നവർ വിദ്യാർത്ഥികളാണ് അല്ലാതെ മത/വിശ്വാസ പണ്ഡിതന്മാർ അല്ല.[അതിനാൽ എല്ലാവരും തുല്യരുമാണ്]🙄
@Abd-i4b
2 ай бұрын
Common prayer hall എല്ലാ സ്കൂളിലും വരട്ടെ എല്ലാരും പ്രാർത്ഥിച്ചോട്ടെ എന്താ പ്രശ്നം 🤔13000 കുട്ടികൾ ആണ് പഠനസമ്മർദം കാരണം കഴിഞ്ഞ വർഷം ആത്മഹത്യാ ചെയ്തത് 💯 പ്രാർത്ഥന മാനസിക സമ്മർദം കുറയ്ക്കും 👍
@Happy_7998
2 ай бұрын
@@Abd-i4bഎല്ലാ മത വിശ്വാസികൾക്കും വേണ്ടി Common Prayer room വന്നോട്ടെ,അതിനെയൊന്നും ആരും എതിർക്കുന്നില്ല,പക്ഷേ ഒരു വിഭാഗത്തിന് മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്നുമുള്ളൂ. For eg: കഴിഞ്ഞ തവണ്ണത്തേ ഇലക്ഷൻ വെള്ളിയാഴ്ച ആയതിനാൽ നിസ്കരിക്കുന്നതിന് പ്രയാസമുണ്ടാവും അതിനാൽ ഇലക്ഷൻ മാറ്റി വയ്ക്കണം എന്നൊക്കെ പറഞ്ഞതോർക്കുന്നുണ്ടോ? ചിലർക്ക് മാത്രമേ ഇത്തരം പ്രശ്നമുള്ളൂ എന്നത് മറ്റൊരു യാഥാർത്ഥ്യം. പഠിക്കുന്ന ഇടങ്ങളിൽ മത പരമായോ വിശ്വാസപരമായോ കാര്യങ്ങൾ കൂട്ടിക്കലർത്തണ്ട ആവശ്യമില്ല. അവയൊക്കെ വ്യക്തിപരമായ താത്പര്യമായി സൂക്ഷിക്കേണ്ടതാണ് എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു✌🏻
@Abd-i4b
2 ай бұрын
@@Happy_7998 രാവിലെ ഈശ്വരപ്രാർത്ഥന, ഓണം ക്രിസ്മസ് ആഘോഷം എഴുത്തിനിരുത്ത്, ശിവരാത്രി കൃഷ്ണജയന്തി അവധി ഇതൊന്നും കാണുമ്പോ പൊട്ടാത്ത കുരു താങ്കൾക്ക് മുസ്ലിം പ്രാർത്ഥിക്കുമ്പോ തോന്നുന്നത് എന്തിന് 🤔
@Happy_7998
2 ай бұрын
@@Abd-i4bബക്രീദും,ഈദും,റംസാനും നോമ്പുതുറയും ,വലിയ പിറന്നാളും ചെറിയ പിറന്നാളും,ഒക്കെ ക്രിസ്ത്യാനികളും ഹിന്ദുകളുമാണല്ലോ ആഘോഷിക്കുന്നേ😂😂😂 എല്ലാവർക്കും ആഘോഷിക്കാൻ വേണ്ടി അവധിയും കൊടുക്കുന്നുണ്ട് അവസരം കൊടുക്കുന്നുണ്ട്. ഓണവും ക്രിസ്ത്മസും എന്ന് മുതലാണ് മതപരമായി വിഭജിച്ച് ആഘോഷിക്കാൻ തുടങ്ങിയത്?മതേതര കേരളീയർ ഒരിക്കലും ഇവയെ മതത്തിന്റെ അടിസ്ഥാനത്തിലല്ല ആഘോഷിക്കുന്നേ,അവരവരുടെ ആഘോഷമായിട്ടേ കണക്കാക്കിയിട്ടുള്ളൂ.... ഇത്തരത്തിലെ കമന്റ് ഇട്ട് താങ്കൾ ശരിക്കും ഇവിടെ വർഗീയത പടർത്താനല്ലേ ശ്രമിക്കുന്നത്🙄[ശരിക്കും സ്വന്തം മതത്തേ കുത്തിക്കയറ്റി കുരു പൊട്ടിക്കുന്നത് താങ്കളാണ് എന്ന് മനസിലാക്കുക]
@Abd-i4b
2 ай бұрын
കുട്ടികൾ അവരുടെ ഫ്രീ ടൈം കളിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യും അതവരുടെ സൗകര്യം ചോദിക്കാൻ താങ്കൾ ആരാണ്
@MinhasThangal-k5d
2 ай бұрын
പറഞ്ഞത് കറക്റ്റ് കാര്യമാണ് പഠിക്കാൻ വരുന്നവർ പഠിച്ചിട്ട് പോവുക
@Abd-i4b
2 ай бұрын
ഈശ്വരപ്രാർത്ഥന സ്കൂളിൽ നടത്തുമ്പോൾ ഇല്ലാത്ത പ്രശ്നം എന്താ ഒരാൾ പ്രാർത്ഥിക്കുന്നത് കാണുമ്പോ ഉള്ളത് 🤔
@gapps2611
2 ай бұрын
😂😂mwone... Management ഏതു വിഭാഗത്തിന്റെ ആണ് അതുപോലെ ആണ് റൂൾ... ഒരു mes college, ഫാറൂഖ് college gilum hindu പ്രയർ നടത്താനോ, ക്രിസ്ത്യൻ പ്രയർ നടത്താൻ അനുവാദം ഇല്ല....
@sapereaudekpkishor4600
2 ай бұрын
വിസർജിയ്ക്കാനുള്ള അവകാശത്തിന് ഒപ്പം
@CoorgmsandCoorgmsand
2 ай бұрын
പോത്ത് അമറുന്ന ശബ്ദവും ബസ് സ്റ്റാന്റിൽ ഉള്ള ക്ലോസെറ് മുഖവും ഈ ചാനലിൽ കാണിച്ചു വൃത്തികേട് ആക്കല്ലേ
@BabuBooboo-t5u
2 ай бұрын
എല്ലാ ഇസ്ലാമിക സ്ഥാപനങ്ങളിൽ പൂജക്ക് അമ്പലവും കുർബാനക്ക് ഒരു പള്ളിയും ഉണ്ടാക്കട്ടെ
ഈ വക പ്രവർത്തികൾ കാരണം ബിജെപി ഇനിയും കേരളത്തിൽ വളരും 😢
@Abd-i4b
2 ай бұрын
അങ്ങനെ പേടിച്ചു ഓരോന്നും ഉപേക്ഷിക്കാൻ തുടങ്ങിയാൽ നിനക്ക് ഇസ്ലാം തന്നെ ഉപേക്ഷിക്കേണ്ടി വരും 💯
@Amanullah-i6l
2 ай бұрын
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ആ മൂക്ക് അങ്ങ് പോകട്ടെ എന്ന് വിചാരിക്കണം
@rainbowraibow285
2 ай бұрын
5 നിസ്കാരം മുസ്ലിമിന് നിർബന്ധമാണ്. കുട്ടികൾ അങ്ങനെ കോളേജുകളോൽ നിസ്കരിക്കരുമുണ്ട അതു പുതിയ ഒരു കാര്യം അല്ല.
@nikhilnambiar1990
2 ай бұрын
വല്ല കാട്ടിലും പോയി നിസ്കരിക്കെടാ
@muhammadsha9523
2 ай бұрын
പാർലമെന്റ് ഉദ്ഘാടനം ഈ മര പൊട്ടനെ കാണിക്കു....
@smartindian4899
2 ай бұрын
Ethu? Saudi parliament?
@evjohnson9341
2 ай бұрын
CollegeL😂porke😂ghee😂Thalekkuka
@Amidshok
2 ай бұрын
വിദ്യാലയം ഒരു പൊതുഇടം ആണ് മാനേജ്മെന്റ് ആരുമായി കൊള്ളട്ടെ ആ പൊതു ഇടങ്ങളിൽ നാനാജാതി മതസ്ഥരും പഠിക്കുന്ന ഒരു സ്ഥാപനമാണ്... പ്രത്യേകിച്ചും നമ്മുടെ ഇന്ത്യയിൽ.. നമുക്കറിയാം നമ്മുടെ നാടെല്ലാത്ത മത്പര്മായിട്ട് വലിയ പ്രാധാന്യം ജനങ്ങൾ ജീവിക്കാത്ത നാടുകളിൽ പോലും അവിടുത്തെ എയർപോർട്ടുകളിൽ prayer room, എന്നെഴുതി വെച്ചിട്ട് അവിടെ നല്ല ബാത്രൂം സംവിധാനങ്ങളും കൈ കഴുകാനുള്ള സൗകര്യങ്ങളും കാണാം.. കോളജുകളും മറ്റും നാനാ മതസ്ഥർ പഠിക്കുന്ന സ്ഥാപനം അല്ലെ അവിടെ ഒരു പ്രാർത്ഥന മുറി ഉണ്ടാക്കി കൊടുക്കുന്നതിനു എന്താണ് തെറ്റ് അവിടുത്തെ ടീച്ചേഴ്സിനും കുട്ടികൾക്കും സ്വകര്യമായി ഉപയോഗിക്കാലോ.... ഇതിൽ എന്താണ് ഇത്ര പ്രയാസം.....???? ദൈവത്തോട് ഒരു. മനുഷ്യൻ പ്രാർത്ഥിക്കൽ ഭീകരതയാണോ... ഒരു ധർമ്മിക്തയല്ലേ എനിക്കറിയാം മുസ്ലിംകൾ ഹൈന്ദവ സഹോദരങ്ങൾ മാനേജ്മെറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട് എന്നാൽ മുസ്ലിംകൾ അവരുടെ പ്രാർത്ഥന സമയത്തു ആ സ്ഥാപനത്തിന്റെ ഏതെങ്കിലും ഭാഗത്തു ഒതുങ്ങി മുസ്ലിംകൾക്ക് അഞ്ചു നേരം നിർബന്ധമായും നിർവ്വഹിക്കേണ്ട നിസ്ക്കാരം നിർവ്വഹിക്കുമ്പോൾ ഒരിക്കലും അവരെ തടഞ്ഞതായി ഞാൻ കേട്ടിട്ടില്ല നമ്മുടെ നാട്ടിലെ ഹായ്ൻന്ദവരായ സഹോദരൻങ്ങൾ എപ്പോഴും മറ്റു മതസ്തരുടെ ആരാധനകളെയും അവരുടെ അനുഷ്ട്ടാനംങ്ങളെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്.. പക്ഷെ ഈ ക്രിസ്ത്യൻ സമൂഹം എന്ന് വെച്ചാൽ അവർ അവരുടെ മതത്തെ തീവ്രനിലപാടായി കാണുന്നവരും കിട്ടുന്ന ചാൻസുകളിൽ കിട്ടുന്ന ഇടങ്ങളിൽ അവർ മറ്റുള്ളവരിലേക്ക് അവരുടെ മതത്തിന്റെ ആശയങ്ങൾ ലഗുലേഗ രൂപത്തിൽ മറ്റുള്ളവരിൽ എത്തിക്കാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ഒരു വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന സമുദായമാണ്... ഇവിടെ അടുത്ത കാലത്തായി വളരെ ഭീകരമായി വർഗ്ഗീയത പറയുകയും അത് വ്യാപിപ്പിക്കുകയും സമൂഹത്തിൽ വിഭഗീയതയും ചിദ്രതയും ഉണ്ടാക്കുന്ന രീതിയിൽ ഇന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ മാറിയിട്ടുണ്ട്.... ഇവന്മാരുടെ ഈ ഈ പോക്ക് വളരെ അപകടകരമായ ഒരവസ്ഥയിലേക്കാണ് നമ്മുടെ നാടിനെ ചെന്നെത്തിക്കുക.... കഴിയുന്നതും മുസ്ലിം സമുദായത്തിലെ മക്കൾ ഇണനെ മുസ്ലിംകളെ വേർതിരിവോടെ മാത്രം നോക്കി കാണുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട് എങ്കിൽ അവിടുന്ന് ഒഴിവാകുന്നതായിരിക്കും നല്ലത്.... കാരണം വർഗ്ഗീയത എന്ന മാരകമായ കാൻസർ കേരളത്തിലെ ഒട്ടുമിക്ക ക്രിസ്ത്യാനികളിലും പാതിരിമാറുകളിലും അച്ചയാന്മറിലും ബാധിച്ചിട്ടുണ്ട്......
@njanorumalayali7032
2 ай бұрын
💑💑💑💑❤❤❤ നിർമ്മല കോളേജ് ഗവൺമെൻറ് എയ്ഡഡ് സ്ഥാപനമാണ്❤ അവിടെയും നസ്രാണി പാതിരിമാർ കാലങ്ങളായി അവരുടെ മതപരമായ കളസവും ഇട്ടുകൊണ്ട് നസ്രാണികൾ അല്ലാത്ത കുട്ടികളെ പകുതി കുർബാനയും, മതപരിവർത്തനത്തിനും ശ്രമിക്കുന്നു, കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് നസ്രാണി പ്രാർത്ഥന ചോല്ലി ക്കുന്നു😮 എല്ലാ നസ്രാണി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസ്ഥ ഇതാണ്😢 ഇതെന്തേ ആരും കാണാതെ പോകുന്നത്?? ഈ കൊടും വർഗീയവാദികൾക്ക് എന്തുമാകാം😢 അന്യമത വിദ്വേഷവും, ഭൂമി കയ്യേറി കുരിശു കൃഷി യുo പാൽപ്പൊടി കൊടുത്ത് ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റി പരിവർത്തന ക്രിസ്ത്യാനിയാക്കി മാറ്റലും, മണിപ്പൂരിൽ ചെയ്തത് പോലെ തന്നെ മലയോരമേഖല മുഴ് വ ൻ കയ്യേറി കുരിശു കൃഷി നടത്തലും, ഇതൊന്നും ഇന്ത്യയെ ആരും കാണാതെ പോകുന്നത്??
@JibiAbraham-w2v
2 ай бұрын
കൊച്ചുകള്ളൻകണ്ടുപിടിച്ചു😮😮
@MajeedK-r4h
2 ай бұрын
വിദ്യാലയങ്ങൾ വിദ്യ മാത്രമല്ല അഭ്യസിപ്പിക്കുന്നത് അതോടൊപ്പം നൻമ്മയും അഭ്യസിക്കണം കാരണം മദ്യം ഹാനികരമാണ് എന്നാൽ മദ്യം ഗുണകരമാണ് എന്നു പഠിപ്പിക്കാറുണ്ടോ എന്നാൽ നൻമ്മയുടെ ഏറ്റവും വെൺതൂവലാണ് നമസ്ക്കാരം ഏതൊരു അക്രമിയേയും മനുഷ്യൻ അക്രമിക്കും എന്നാൽ നമസ്ക്കാരത്തിൽ മുഴുകിയ ഭക്തൻ തല കുനിക്കുക മാത്രമേ ഉള്ളു അവൻ്റെ രക്ഷകൻ ദൈവമാണ് പിന്നെ എന്തിനു ഭയപ്പെടണം!!!
@njanorumalayali7032
2 ай бұрын
😈😈😈😈💔❤❤❤ നിർമ്മല കോളേജ് ഗവൺമെൻറ് എയ്ഡഡ് സ്ഥാപനമാണ്❤ അവിടെയും നസ്രാണി പാതിരിമാർ കാലങ്ങളായി അവരുടെ മതപരമായ കളസവും ഇട്ടുകൊണ്ട് നസ്രാണികൾ അല്ലാത്ത കുട്ടികളെ പകുതി കുർബാനയും, മതപരിവർത്തനത്തിനും ശ്രമിക്കുന്നു, കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് നസ്രാണി പ്രാർത്ഥന ചോല്ലി ക്കുന്നു😮 എല്ലാ നസ്രാണി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസ്ഥ ഇതാണ്😢 ഇതെന്തേ ആരും കാണാതെ പോകുന്നത്?? ഈ കൊടും വർഗീയവാദികൾക്ക് എന്തുമാകാം😢 അന്യമത വിദ്വേഷവും, ഭൂമി കയ്യേറി കുരിശു കൃഷി യുo പാൽപ്പൊടി കൊടുത്ത് ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റി പരിവർത്തന ക്രിസ്ത്യാനിയാക്കി മാറ്റലും, മലയോരമേഖല മുരുകൻ കയ്യേറി കുരിശു കൃഷി നടത്തലും, ഇതൊന്നും ഇന്ത്യയെ ആരും കാണാതെ പോകുന്നത്??
@JALEESPURAYANGATTIL
2 ай бұрын
Vettavaliyan(Faisal) Vargeeyavalkarikkunnu
@MohananKk-kp7pd
2 ай бұрын
നിസ്കരിക്കാൻ സ്ത്രീകളെ അനുവദിക്കണം എന്ന് പറഞ്ഞു അടുത്തുള്ള പള്ളിയിൽ പോയി സമരം ചെയുന്നത് നല്ല തായിരിക്കും വിദ്യാലയം പഠിക്കാൻ ഉള്ളതാണ്
@eldhoseavg
2 ай бұрын
Pattullengil.....MES, ILAHIA polathe muslim management nta sthapanathil pokko..
@thetruth9377
2 ай бұрын
നിസ്കാരം അവരുടെ മേസ്ക്കുകളിലും വീടുകളിലും നടത്തണം അല്ലാതെ മറ്റു മതക്കാരുടെ സ്ഥാപനങ്ങളിൽ കടന്നു കയറി തോന്നിയവാസം കാണിക്കരുത്
@abdulradheed5430
2 ай бұрын
Mr nawas bhai DEVADOODAN film nte re release nte oru review cheyyamo,padam super hit ayathukondano onnum parayathathu but flop ayirunnenkil pettennu review nadathiyene
@sibikuriansibi2841
2 ай бұрын
വിഷയമാണ് സഹോദരാ
@Mathew-f4
2 ай бұрын
മുസ്ലിം കുട്ടികൾ എന്തിനാണ് ക്രിസ്ത്യൻ ഹിന്ദു സ്കൂളിൽ പഠിക്കാൻ വരുന്നത് ധാരാളം മുസ്ലിം സ്കൂളുകൾ ഉണ്ടാല്ലോ അവിടെ പോയാൽ 5നേരം നിസ്കാരം നടത്തൻ സമയവും മുറിയും കിട്ടും നിർമല കോളേജ് മാനേജ്മെന്റന് ഒപ്പം 👍👍
@SobhaP-md4mi
2 ай бұрын
Govt school pole നടത്തിയാൽ പോലെ private school il എല്ലാം
@abdulrazakkunghippa2447
2 ай бұрын
👍
@farhathameena3715
2 ай бұрын
Collegukar aanu girls studentsine principal roomil thadanjath. Even one boy studentine kayatta sammatham choichitt polum koduthilla
@JeejiP-kp3eb
2 ай бұрын
ഫൈസൽ ക്കാ❤❤❤❤
@ameyaanu6548
2 ай бұрын
ഈ വിവരമില്ലാത്തവൻ പറയുന്നത് എന്തൊക്കെ തെറ്റാണ്....😂
@rimi2252
2 ай бұрын
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് പ്രാർത്ഥിക്കാൻ പ്രാർത്ഥന റൂം ഉണ്ട്. മുസ്ലിം ചെയ്താൽ മാത്രം പ്രശ്നം...
@Xlr92013
2 ай бұрын
എടാ മണ്ടാ മുസ്ലിം പള്ളികളിൽ മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാൻ സ്ഥലമുണ്ട് പക്ഷെ ക്രിസ്ത്യാനികൾക്ക് ഉണ്ടോ..
@Abd-i4b
2 ай бұрын
@@Xlr92013ക്രിസ്ത്യൻ പള്ളിയിൽ മുസ്ലിംകൾക്ക് നമസ്കരിക്കാൻ വിശാലമായ സ്ഥലം ഉണ്ട് 😏 ആടാനും തുള്ളാനും കളിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ടല്ലോ പിന്നെന്താ പ്രാർത്ഥിച്ചാൽ 🤔
😂😂mwone... Management ഏതു വിഭാഗത്തിന്റെ ആണ് അതുപോലെ ആണ് റൂൾ... Constitution ഇൽ ഉള്ള റൂൾ ആണ്.. ഒരു mes college, ഫാറൂഖ് college gilum hindu പ്രയർ നടത്താനോ, ക്രിസ്ത്യൻ പ്രയർ നടത്താൻ അനുവാദം ഇല്ല....
@splitseconds1620
2 ай бұрын
Btech university exam idak hallil irunnu niskarichittund. Cctv kandittu enne purathu akki. Enik part A 1 question ezhuthan pattiyilla. Njn chirichu kondu irangi poyi. Result vannu. 96 mark njn exam control cheytha teacherodu chodichu. Ningal are aanu velluvilikunnathu ennu valla dharanayum undo. ?! Oru aksharam mindathe nilkane avark kazhinjullu. Shesham classil alla njan evide ninnu nislarichalum arum oru aksharam mindar illa. Nammal cheyyedathu cheythal bakki ullavar nishabam aayi nokki ninnolum
@abdulmajeedvs5261
2 ай бұрын
ചങ്ങായി,... മലയാളത്തിൽ എഴുതിക്കുടെ....!!!
@sa.t.a4213
2 ай бұрын
വെനീസ് മീഡിയാ ദയവ് ചെയ്ത് ഈ ചെങ്ങാതീടെ വീഡിയോ എടുത്ത് ഉപയോഗിക്കുന്നത് ദയവായി നിറുത്തുക. അവൻ്റെ തൊള്ള തോറക്കുന്നത് തന്നെ വർഗ്ഗീയത വിളമ്പാൻ ആണ്. താങ്കളുടെ ചാനലിൽ ഇങ്ങനെയുള്ള വാർത്തകൾ ദയവായി ഒഴിവാക്കുക.
@saidareekadan2292
2 ай бұрын
ഒരു വേട്ടവളിയൻ ഓലിയിടുന്നത് കണ്ടില്ലേ അവൻ പറയുന്നത് ക്ലാസ്സ്മുറിയിൽ എന്നാണ് ഇത് റസ്റ്റു റൂമിലാണ് നടന്നത് അത് അവൻ പറയില്ല
@nomiko5387
2 ай бұрын
ആശാന് നിന്നും ഇരുന്നു ആവാം മറ്റുള്ളവർക്ക് പാടില്ല എന്ന് പറഞ്ഞതുപോലെ ഇവന്മാർക്ക് ഇവരുടെ സ്കൂളിൽ എന്ത് പ്രാർത്ഥിക്കാം സണ്ണിനെയും ലോഡിനെയും തന്ത ഗോഡിനെയും പല കപടത്തരങ്ങളും പറഞ്ഞു പ്രാർത്ഥിക്കാം അത് നിർബന്ധപൂർവ്വം മറ്റു കുട്ടികളെ കൊണ്ടും പാടിക്കും സത്യവിശ്വാസികളായ പെൺകുട്ടികൾക്ക് പ്രാർത്ഥിക്കാൻ സ്ഥലം ചോദിച്ചതിനാണ് ഇത്ര വലിയ വിവാദം അത്ര വലിയ ബുദ്ധിമുട്ടാണെങ്കിൽ കോളേജ് അടച്ച് പൂട്ടുക ഇല്ലെങ്കിൽ മാനേജ്മെന്റിനെതിരെ കഠിനമായ ശിക്ഷ ഏർപ്പെടുത്തുക. ഇത് മുസ്ലിം വിരോധമായി തിരിച്ചുവിടാൻ അനുവദിക്കരുത്. ആർഎസ്എസും ഹിന്ദുക്കളും ഇതിൽ നിന്നും മാറി നിൽക്കുക ഇലക്ഷൻ സമയത്ത് ഇവര് കാട്ടിയ നന്ദികേട് ഓർക്കുക
@anuraj4048
2 ай бұрын
Muslim management college il eavide ane niskkarikkan room ullathe
Пікірлер: 519