Ethin oru kachia ennayude manam und .... Chuk, black jeera, n turmeric ett kudikarund
@jacksonjoseph1446
8 ай бұрын
എപ്പോൾ ആണ് കുടിക്കേണ്ടത്
@KetoForSure
8 ай бұрын
അങ്ങനൊരു പ്രത്യേക സമയം എനിക്ക് ഈ research ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും, വിശപ്പടക്കാനും സഹായിക്കുന്ന ചെറിയ effect ഉള്ളത് കൊണ്ട് ആഹാരത്തിന് 20 minute മുമ്പും ആകാം, പക്ഷെ ആഹാരം കഴിച്ചാലും വിശപ്പ് അടക്കാൻ പ്രയാസം നേരിടുന്നവർക്ക് സഹായിക്കാൻ ആഹാരം കഴിഞ്ഞിട്ടും ഉപയോഗിക്കാം.
Пікірлер: 3