#ponnani #PonnaniSpecialFood
പൊന്നാനി എന്ന് കേൾക്കുമ്പോൾ തന്നെ നല്ല ഫ്രഷ് മീൻ കിട്ടുന്ന സ്ഥലം എന്നാണ് നമുക്ക് ഓർമ്മ വരുന്നത്. പൊന്നാനി നഗരത്തിന്റെ ഉൾപ്രദേശത്ത്, ഏകദേശം ഹർബറിലേക്ക് പോകുന്ന വഴിയിൽ പൊന്നാനി വലിയ പള്ളിയുടെ പിറകിൽ ആയി ഒരു ചെറിയ കടയുണ്ട്. അവിടെ റംസാൻ നോമ്പ് കാലത്ത് ദിവസവും വൈകീട്ട് നോമ്പ് തുറന്ന് ഒരു 8 മണി മുതൽ പുലർച്ചെ 6മണി വരെ ഭക്ഷണം തയ്യാർ ആകും. ഒരു പ്രത്യേക വിഭവം ആണ് എന്നെ അവിടെ എത്തിച്ചത്. മുട്ടപത്തിരിയും ബീഫും. മുട്ടപത്തിരി എന്നത് പൊന്നനിക്കരുടെ ഒരു പ്രത്യേക വിഭവം ആണ്. ചിലപ്പോ മറ്റു സ്ഥലങ്ങളിലും ഇൗ പേര് കാണും. പക്ഷേ ഇതാകില്ല സാധനം. ഇൗ ഐറ്റം ബീഫിൽ മുക്കി കഴിച്ചാലോ..!!
മുട്ടപ്പത്തിരിയും ബീഫും കിട്ടും ഒരുപാട് കടകൾ പൊന്നാനിയിൽ തന്നെ കാണും, പക്ഷേ നോമ്പിന് ഇൗ ഒരു കടയിൽ മാത്രമേ കിട്ടൂ എന്ന് നാട്ടുകാർ പറയുന്നു..
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
തെറ്റുകൾ വല്ലതും ചൂണ്ടി കാണിക്കാൻ ഉണ്ടെങ്കിലോ അഭിപ്രായങ്ങൾ ഉണ്ടെങ്കിലോ താഴെ കമന്റ് ചെയ്യുക.
fb.me/tripcompa... ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതുതായി തുടങ്ങിയ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് like 👍 ചെയ്തു സപ്പോർട്ട് ചെയ്യുക.
-Anas P Ahammed
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
Негізгі бет Night special food in Ponnani, Malappuram | Mutta Pathiri and Beef | Trip Company Vlog
Пікірлер: 131