സിനു നല്ല അച്ചടക്കം ഉള്ള മകൾ എനിക്ക് ഇഷ്ടം ആണ് സിനുനെ
@sufnahaydros7823
4 ай бұрын
❤❤ sheriya
@ramlaP-gz2db
4 ай бұрын
നാ ഫല ഒരു പ്രാവശ്യം നിങ്ങളും ചക്കരയും അവിടെ കാല് കുത്തി ഭക്ഷണം കഴിച്ചു ഇത് രണ്ടാം വട്ടം ആണ് കാല് കുത്തിയത് ഇപ്പോൾ തട്ടം ഇടും ചക്കര
@sahalasahala7156
4 ай бұрын
Nth sinunte real name ntha
@sulaikhamuhammad6617
4 ай бұрын
എനിക്കും ഇഷ്ട്ടം
@safiyahassan2954
4 ай бұрын
Enikum bayangra ishtta pavam molan
@user-finu
4 ай бұрын
Njan ഈ വീഡിയോ കാണുന്നത് തന്നെ സിനു നെ കാണാൻ വേണ്ടിയാണ് സിനു നെ കാണാൻ അടിപൊളിയാണ് സൂപ്പറ് എല്ലാരും മുടി കാണിച്ചു നടക്കും സിനു നീ മുത്താണ് നൗഫലിന്റെ ഭാഗ്യ മണ്ണ് 😘😘😘😘😘😘😘love u sinu
സിനുനെ നൗഫലിന്റെ ഉമ്മ ഇന്ന് വരെ കൈപിടിച്ച് കണ്ടിട്ടില്ല സിനുനോട് സംസാരിക്കുന്നുപോലും ഇല്ല സിനു നല്ല മോൾ ആണ് നല്ല അച്ചടക്കം ഉള്ള മോൾ ആണ്
@benzymp.683
4 ай бұрын
Ss. Correct
@KadeejaKadeeja-u4g
4 ай бұрын
സ്നേഹം കാണിക്കുന്നില്ല
@riyasparakkal7463
4 ай бұрын
Aalkare kaanikunathilala sneham makkaleee😂
@KadeejaKadeeja-u4g
4 ай бұрын
@@riyasparakkal7463 അങ്ങനെ ആണെകിൽ പെണ്ണ് മക്കളോട് കാണിക്കുന്നതും ആൾക്കാരെ കാണിക്കേണ്ടല്ലോ ഒന്ന് സന്തോഷത്തോടെ സംസാരിക്കുന്നത് ഒരിക്കലും കണ്ടില്ല. വീഡിയോ യിൽ ചക്കരെ എന്ന് നൂർ പ്രാവശ്യം വിളിക്കുന്നു സിനു എന്ന് വിളിക്കുന്നത് കേൾക്കാറുണ്ടോ
@riyasparakkal7463
4 ай бұрын
@@KadeejaKadeeja-u4g Kuthi thirup kudumba kalaham okke und le ninte vtle avastha entho eatho🤣🤣😂😅
@shalushalu8354
4 ай бұрын
സിനു നല്ല അച്ചടക്കമുള്ള മകളാണ് എനിക്ക് അവളെ നല്ല ഇഷ്ടമാണ്
@jizufamily
4 ай бұрын
സിനു ഒരു പാവമാണ് ഇൻക്ക് ഓളെ നല്ല ishtta❤
@Husnamansoor6917
4 ай бұрын
സിനു നല്ല അച്ചടക്കം ഉള്ള മോളാണ് ഒത്തിരി ഇഷ്ടആണ് സിനുനെ 🥰🥰👍👍
@rushdharushdha2186
4 ай бұрын
സിനു ne നല്ല ഇഷ്മാണ് നല്ല കുട്ടിയയാണ് അടക്കം ഒതുക്കം ഉള്ള കുട്ടിയാണ് അള്ളാഹു നിലനിർത്തി കൊടുക്കട്ടെ
@Hanan-sq9bb
4 ай бұрын
സിനുനെ ഒരുപാട് ഇഷ്ടം ആണ് എല്ലാവരെയും cute family
@sabi.....4024
4 ай бұрын
പാവം umma കരയണ്ട umma നല്ല ഒരു ജീവിതo ആണ് നമ്മുടെ ചക്കരക്ക് കിട്ടിയത് ❤️❤️❤️
@salmathselu5190
4 ай бұрын
ചക്കരക്ക് ഒരു കരച്ചിലും ഇല്ല മക്കളെ ചക്കര ഹാപ്പിയാണ് അവിടെ ഇവിടെ നിങ്ങൾ വെറുതെ കരഞ്ഞ് ഉള്ള കണ്ണീര് കളയണ്ട ഉമ്മ അങ്ങനെ ഒരു മരുമോൾ ഉമ്മാന്റെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയില്ലേ ചക്കര നല്ല ഫ്രഷ് പഴങ്ങളൊക്കെ കഴിച്ച് സന്തോഷവതി ആയിരിക്കുന്നു അവിടെ പിന്നെ സ്നേഹിച്ച ചെക്കനെ സ്വന്തമായി കിട്ടി ഇനി അവർ ജീവിക്കട്ടെ🥰😍
ചക്കരയും നിജസും വീട്ടുകാരും നല്ല ഹാപ്പിയാണ് അതുപോലെ ചക്കരയുടെ വീട്ടുകാർ എല്ലാവരും നല്ല ഹാപ്പി ആകണം ❤️❤️
@cakequeen7890
4 ай бұрын
എനിക്കും ഉണ്ട് ഉമ്മാ ഒരാഗ്രഹം.. ചക്കരക്ക് വേണ്ടി ഞാൻ എഴുതിയ പാട്ട്. ഞാൻ പാടിയിട്ടുണ്ട് ചാനലിൽ.. ഉമ്മാ ഒന്ന് കേട്ടിട്ട് ഒരു ഒരു കമെന്റ് പറയണം..... കേട്ടോ ummma 🥰
നൗഫലിനെ പോലെയുള്ള ആങ്ങള കിട്ടു യാണെങ്കിൽ എല്ലാ പെങ്ങന്മാരുടെയും ഭാഗ്യം കണ്ണുനി കണ്ണുനിറഞ്ഞു പോയി കല്യാണ വീഡിയോ കണ്ടിട്ട് സിനു നല്ല കുട്ടിയാണ് ഇങ്ങനത്തെ ബാബി കിട്ടാനും ഭാഗ്യം
@abdullatheeflatheef9037
4 ай бұрын
Noufal ikka noushadka anwar thahir Bilal afsal adipoli bonding Ane mashallah e sneham ennum nilanikatte
@Glam278
4 ай бұрын
Sinu nalla oru kutty anne❤😊 mashallaha
@seminayoosaf1039
4 ай бұрын
Sinu vine pole ulla oru ithhatha ye kittiyath thanne oru bhaagyam aanu❤
@AdhilYaseen
4 ай бұрын
Masha allah sinu sukhamayi prasavikkatte
@noufalnoufal2152
4 ай бұрын
Sinune enikk isttaa❤❤🥰
@SAINABAPV-z5v
4 ай бұрын
Umma siinunodu mindoole
@haseenamohammedashraf
4 ай бұрын
Ijj sinuntide povumbol anubhavichathilim kooduthal sinu antode anubhavichittundavum. Avalum ithe pole vannathalle pavan sinu❤
Ummachik oru assalamualaikum parayta noufale❤❤❤❤❤❤
@lordsmoke1343
4 ай бұрын
അത് ഈ മോനെ കൊണ്ടു ഉള്ള ഭാഗ്യം ആണ് 🌹🌹
@rubeenaali1614
4 ай бұрын
Sinuthaane enik orubaad ishttaanu
@shifanshifan6747
4 ай бұрын
എല്ലാവരും ഇരിക്കന്നത് കണ്ടപ്പോൾ സിനിമ കാണുന്നത് പോലെ തോന്നി 😃umma വിഷമിക്കണ്ട 🥰
@SHABANAKA-ym6ys
4 ай бұрын
എനിക്കുഠ തോന്നി അങ്ങനെ
@fathimamehna81
4 ай бұрын
അത് ശരി ആണ്
@jaseelasulfikkerjaseela1616
4 ай бұрын
സിനു നല്ല മോൾ തന്നെയാണ് അത് ഫസ്റ്റ് ടെയിം കണ്ടപ്പോൾ തന്നെ മനസ്സിലായി സിനു ഒരിക്കലും നൗഫൽന്റെ ഉമ്മാനോടോ സഹോദരി മാരോടൊ ഉപ്പാനോടോ മുഗം കറിപ്പിക്കരുത് പാവങ്ങൾ ആണ് അത്രയും കഷ്ടപ്പെട്ട് ഇവിടേം വരെ എത്തി Alhamdhulillah സിനു നല്ല ദിനുള്ള മോളാണെന്ന് അറിയാം ഞങ്ങളുടെ ഉമ്മയും ഉപ്പയും പോലെ നൗഫൽകന്റെ വീട്ടുകാരെയു കാണണം എന്നാലേ ജീവിതത്തിൽ ബർകത് ഉണ്ടാവും എന്നാലേ ഞങ്ങളുടെ മക്കൾ നങ്ങൾക് ഉപോകാരം ഉണ്ടാവു നല്ല ആൾക്കാരാണ് അവർ ഞങ്ങളുടെ മനസ്സ് നന്നായാൽ ദുനിയാവിലും അഹിറത്തിലും വിജയം ഉണ്ടാവും ഭർത്താവിന്റെ മാതാപിതാക്കളെ നോക്കാത്തവർക്കും കൂടി ആണ് ഇത് 🙌🏼🤝
@Afnasherin-wp9dg
4 ай бұрын
Love you sinu thath
@faris.pfaris.p8053
4 ай бұрын
Sinunu നല്ല ഇഷ്ട്ടമാണ്. ഇനി ഒരുമോളെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰🥰🥰
Enik sinu na bayankara ishta nalla mol❤umma chakkarana kanumbole sinune nokkane Sinu ❤
@ShafeequeK-l8t
4 ай бұрын
ഈ വീഡിയോ ഞമ്മൾ കണ്ടു ... ചക്കര നെ മിസ്സ് ചെയ്യൂല
@Fathi885
4 ай бұрын
Paranj കരയിപ്പിക്കണ്ട അതിനെ 😢
@MohdBinfas-yo7lw
4 ай бұрын
മാഷാ അള്ളാ അടിപൊളി ജീവിതം കഴിയട്ടെ👍🏻
@sinanpkpk-t9q
4 ай бұрын
നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു കരഞ്ഞുപോയി ഇത്രയും സ്നേഹിക്കുന്ന ആങ്ങളയെ കിട്ടിയില്ല ചക്കരേ നിനക്ക് അൽഹംദുലില്ലാഹ് എന്നാ ആങ്ങളക്ക് ദീർഘായുസ്സ് നൽകട്ടെ... ആമീൻ.... സിനു നല്ല അച്ചടക്കമുള്ള മോളാണ്.... ഉമ്മ അടിപൊളിയാണ് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഉമ്മ ആങ്ങള... എല്ലാവർക്കും പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ... ആമീൻ...... സിനുതാത്ത എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്....
ഉമ്മാ കരയല്ലീ. മോള് നല്ല ജീവിതം തെരഞ്ഞെടുത്തു. വീട്ടുകാർ ഒന്നും അറിയാതെ ഒളിച്ചോടി പോകുക പോലും ചെയ്തില്ല. ഇന്ന് ലോകത്തിലെ ഭൂരിഭാഗം നടക്കുന്നത് ഒളിച്ചോട്ടമാണ്. മോള് വരനെ കണ്ടത്തിയാലും മാന്യമായി വീട്ടിൽ പറഞ്ഞു നല്ല രീതിയിൽ കല്യാണം ഉറപ്പിച്ചു വീട്ടുകാർ കൂടെ നിന്ന് റാഹത്തോടെ നിജാസിന്റെ കൈകളിൽ ഏൽപ്പിച്ചു الحمدالله ഇനിയുള്ള ജീവിതം റാഹത്തിലാവാനും സന്തോഷത്തോടെ മരണം വരെ ജീവിക്കാൻ വേണ്ടി ദുഹാഹ് ചെയ്യണം. ഉമ്മയുടെ കണ്ണുനീര് ഇനിയും ഒഴുകി കളയരുത്.റിലാക്സ് ആകാൻ സമയം എടുക്കാം എന്ന് അറിയാം. ന്നാലും പറഞ്ഞൂന്നുള്ളൂ. ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❣❣❣
@shahanazshalih5305
4 ай бұрын
Alhamdulillha
@askasathar
4 ай бұрын
Noufalikkak pengale kettich vidunadil oru preshnaum paribavumilland koode ellathinum support cheyda sinutha thane spr.ee kalath Engane oru wifine mittiyathanu noufallikade bagyam
ഞാൻ ഇന്നേവരെ നൗഫലിന്റെ ഉമ്മ സിനുവിനോട് ശരിക്കൊന്ന് മിണ്ടുന്നത് കണ്ടിട്ടില്ല. അവളെ ആ ഉമ്മ ശരിക്കും സ്നേഹിക്കണം. കാരണം ഒരു ഉപ്പ ചെയ്യുന്നതൊക്കെ നൗഫൽ ആ കുടുംബത്തിനു വേണ്ടി ചെയ്യുന്നുണ്ടങ്കിൽ അത് സിനുവിന്റെയും കൂടി നല്ല മനസ്സുകൊണ്ടാണ്
@SakirSakir-bg2ch
4 ай бұрын
Sinu good gel Nalla kutty❤
@yasminnaazyasmin3036
4 ай бұрын
Mashaallahhhh ❤❤❤
@ShabeerKunhippu
4 ай бұрын
കല്യാണം കഴിഞ്ഞു ഒരു ആഴ്ച ഒന്നൊന്നര അനുഭവം തന്നെ. എല്ലാരും നോക്കി നിൽക്കുm
@H___a_y_a
4 ай бұрын
Sinu nalla kuttiyanu.❤❤❤
@sufeenachuppi4356
4 ай бұрын
Alhamdhulillah
@naseeranaseera6845
4 ай бұрын
മൂത്ത അളിയൻ ഫോട്ടോയിൽ ഒന്നും കണ്ടില്ല
@Sibin4x
4 ай бұрын
ഇന്നലെ കണ്ടു
@mahaboobalatheef8237
4 ай бұрын
Sinukutteee noufuuu umma soufee makkal ❤❤❤❤🎉🎉🎉🎉
@jasijasiom6695
4 ай бұрын
Sinu santhi hospitalil aano kanikkal.njan neeleshwaram aan.
@suhararafeek3555
4 ай бұрын
പെൺ കുട്ടി കളുടെ ജീവിതം ഇങ്ങനെയാണ്😢😢😢
@c7309
4 ай бұрын
നൗ നീ പൊളിയാണ്
@Fatema12343
4 ай бұрын
Chakkarayude hus ty chnanel name ntha
@assyakb4504
4 ай бұрын
ss. sinu. masah nalla mol
@SajnathPeechi
4 ай бұрын
ഞാനും സിനുവിനെ കാണാൻ പാവം ആണ് മുഖം കാണുമ്പോൾ ഉമ്മയും പാവം ആണ്
Пікірлер: 339