എല്ലാ ഇന്റർവ്യൂ ലും നിഖില ഇങ്ങനെ ഒക്കെ തന്നെയാ.. അത് അവളുടെ charector ആണ്.. She is a genuine girl..
@Naughty_RENJITH
5 күн бұрын
Satyam
@Naughty_RENJITH
5 күн бұрын
Super myrrr ahangaari
@sajinisajusaju6148
5 күн бұрын
സത്യം.. ഓവർ ആണ് വലിയ സംഭവം ആണെന്ന് വിചാരിച്ചു ഇരിക്കുന്നു.. ഇൻസൾട്ട് കാണുമ്പോൾ വെറുപ്പ് തോന്നി പോകും ✌🏻️
@sandhyanc2867
Күн бұрын
ബഹുമാനിക്കാൻ അറിയില്ലെങ്കിൽ വേണ്ട, പുച്ഛിക്കാതിരുന്നുടെ, കൂടെ ഉള്ളവർ എന്തിനാ ചിരിക്കുന്നെ, അതാണ് ഈ പെണ്ണിന് അഹങ്കാരം
@pittu-fun
5 күн бұрын
Nikhila കുറച്ച് over തന്നെ ആണ്.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ആദ്യമേ തർക്കുത്തരം പറഞ്ഞപ്പോൾ തഗ് എന്നും പറഞ്ഞു ഇതേ ഓൺലൈൻ മീഡിയകൾ തലയിൽ കയറ്റി കൊണ്ട് നടന്നു അത് ഇവൾക്ക് നല്ല രീതിയിൽ അഹംകാരം ആയിട്ടുണ്ട്. പിന്നീട് എല്ലാ interview എടുത്ത് നോക്കിയാലും ഇതേ പുച്ഛം മാത്രമേ ഉള്ളൂ.. ഇതൊക്കെ chaeector ആണെന്ന് പറയുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ.. charector ഉം behaviour ഉം രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തവർ ആണെന്ന് മനസിലാക്കിയാൽ മതി..
@Itzamayahgurl
5 күн бұрын
@@pittu-fun സത്യം
@rohithakr5609
5 күн бұрын
Nikhila is not respecting media interviewers.But she is respecting supriya menon and directors. She know to respect powerful people....
@Neeeenaa
4 күн бұрын
Mamooty style pidikaan nokuvaa pullikarii.....but mamooty etra cinemakal etra kashtapadinu shesham super star aayatha ennu pullikari orkunilla
@SimV239
4 күн бұрын
@@Neeeenaaennu vechu mammooty parayunnathellam sheriyavanamenilla.. people troll Mammooty also.
@lifestorieswithshahanas
3 күн бұрын
Ethina allegil ivarekke respect cheyyunne... Athinte oru avshyavum arkkum illa😂q
@avp937
3 күн бұрын
@@lifestorieswithshahanasgive respect and take respect ennalle
@hngogo9718
3 күн бұрын
yes
@Justin_comments
2 күн бұрын
പൃഥ്വിരാജ് ആയിട്ടൊന്നും ഈ നടിയെ താരതമ്യം ചെയ്യരുത് വ്യക്തി ഒരു കാര്യം വളരെ മാന്യമായി വ്യക്തതയോടെ ആണ് പറയുന്നത്. പക്ഷേ ഈ നടി അങ്ങനെയല്ല മറ്റുള്ളവരെ കളിയാക്കി ആക്ഷേപിച്ച് വലിയ എന്തോ സംഭവമാണ് താൻ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാൻ ആണ് നോക്കുന്നത് 💯💯
@shahadiyasainu2347
5 күн бұрын
എനിക്ക് ഒരു അഹങ്കാരവും തോന്നിയില്ല നിഖില പറഞ്ഞതിൽ
@dooooooommm
5 күн бұрын
Same
@Naughty_RENJITH
5 күн бұрын
Ninde thallakku thoniyooo
@Naughty_RENJITH
5 күн бұрын
Stop being a shikhandi
@AVEEFILMS
5 күн бұрын
Nikhila mattulavarku respect kodukunilla 👎🏻
@athul46
5 күн бұрын
@@Naughty_RENJITHpo thayoli
@adhii5403
5 күн бұрын
തഗ് റാണി എന്നാ പേര് നിലനിർത്താൻ എന്തും പറയാമെന്നായി. Anchor ne ഇൻസൾട്ട് ചെയ്യലാണ് മെയിൻ ഹോബി. പൊക്കികൊണ്ട് നടക്കാൻ ഇതേ ഓൺലൈൻ ചാനലുകൾ മത്സരമാണ്
@athul46
5 күн бұрын
Video full kaanu monne.
@pradeeptv5241
5 күн бұрын
വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്
എല്ലാവരെയും വിമർശിക്കുന്ന ഇങ്ങേർക്ക് എന്താണ് യോഗ്യത
@RahanMalayil
5 күн бұрын
Correct anni
@athul46
5 күн бұрын
Interview edukkan varumbo Mammootty full time chali adi aanu paripaadi.. Athu mass.. onju po monne..
@manu.s2602
5 күн бұрын
ഇവളുടെയൊക്കെ സിനിമ പ്രൊമോട്ട് ചെയ്യുന്നത് ഓൺലൈൻ മീഡിയകൾ നിർത്തിയാൽ മതി........!!!! എല്ലാ മീഡിയകളും ഇതുങ്ങളെയൊക്കെ എടുത്ത് കൊമ്പത്തു വെക്കുന്നത് കൊണ്ടാണ് ഇവളൊക്കെ ഇങ്ങനെ തർക്കുത്തരം പറയുന്നതും വേറൊരു വ്യക്തിയെ hurt ചെയ്യുന്നതും.......!!!!!
@GAMINGWITHSTRANGER562
3 күн бұрын
നമ്മുടെ മുന്നിലിരിക്കുന്ന ആളെ ഒരിക്കലും കൊച്ചാക്കി സംസാരിക്കരുത് 🙂ഇത് കുറച്ചു over aaya പോലെ തോന്നി....
@ANULEKSHMIPJNIMISHA
Күн бұрын
Vedio full kanu
@Saffronwaves
5 күн бұрын
ഇ ഇന്റർവ്യൂയിൽ നിഖില ടെ ഭാഗത്തു തെറ്റൊന്നും ഇല്ല... പക്ഷെ പുള്ളികാരി കുറച്ചു ഓവർ ആണ്
@tisotosit
5 күн бұрын
I think she is a serious character... but problem is she should just be herself.... no need to add cuteness... no need of thug... Ithipo ellam kudiya oru biryani pole irikkum eeyide Ulla interviews
@sreeyaanksh
4 күн бұрын
Ningal aa interview kandirunno..from starting ellarum aa cherkane insult cheyuvaarunnu...ningale ingane oru koottam alkar vann irun kaliyaaki chiricha ningalk engane feel aakum..aa chekkan maximum ariyatha pole sremikunjnd..educated aakam but ignorant akunath educationum aayit bendham illa..mattullavare respect cheyuka ennulla quality veetil nalla thanthayum thallayum paduppich vidum. Ivalde thanthayum thallayum anagne alla
@Saffronwaves
4 күн бұрын
@@sreeyaanksh First see the video in full then criticize
@sreeyaanksh
4 күн бұрын
@@Saffronwaves video full kandit thanneya critisize cheythath
@nefiyasufeel4737
4 күн бұрын
nikhila nalla look cinemayum kollam pakshe ee eda aayit ellavrm parayunnu evar over anenn ah payyane onnamathe pavathine polekandit ennit avanod ninak veruthe alla pennu kitathath ennoke parayumbol arkanelm feelcheyum pinne enthenklm comedy ayit chodchl vare edak thallan chellunapole thonunu nikhila enthayalm epol ella cinemayilum nikhila ond ath kond ethiri jadayum vannu kanum pand pavam ayrn
@MissRajeenakt
5 күн бұрын
പലരും പറയുന്നു comment ഇൽ നിഖിലക്കു അഹങ്കാരം ആണ് എന്ന്. എനിക്ക് നിഖില നല്ല രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി ആയിട്ട് ആണ് തോന്നിയിട്ടുള്ളത്.
@tisotosit
5 күн бұрын
Ath ningal ahankari aayathu kondayrikkum 😂
@tisotosit
5 күн бұрын
@@MissRajeenakt angane theerthu parayalle...etho mahakavi paranjittille... Ahankaramillayma aanu ente ahankaram... I'm trans woman
@@MissRajeenakt Ningalude marupadikkulla marupadi njanum paranju...athreyullu...ivide wrong id right id kku relevance illa... this is youtube... ivide aarkum endum ezhuthikkoottam
@MissRajeenakt
5 күн бұрын
@@tisotosit എവിടെ എന്നുള്ളത് അല്ല. ഒരു കാര്യം പറയുമ്പോൾ അതിനു സ്വന്തം പേരിൽ ഉള്ള id എങ്കിലും ആവണം. അല്ലെങ്കിൽ അത് ഭീരുത്വം ആണ്. തന്നെ പോലുള്ള ഒരാളോട് ഇനിയും മറുപടി പറയാൻ എനിക്ക് താല്പര്യം ഇല്ല.
@Staykind-z9v
5 күн бұрын
Thug lady nn title protect cheyyan chechi sincere aayi try cheyyind.....athinte 1/4 bhaagam effort aa mugath baavam varuthaan eduthirunnel etreyo better actress aayene....
@anithaharidas7504
4 күн бұрын
Nikhilaye istamanu. ഉരുളക് ഉപ്പേരി മറുപടി നൽകാറുണ്ട്. പെണ്ണിന്റെ ശബ്ദം ഉയരുന്നത് സഹിക്കാൻ കഴ്യാത്തവന്മാരും അവളുമാരുമൊക്ക ആണ് വിമർശിക്കുന്നത്. 🫰
@Sreekrishnaa2024
4 күн бұрын
Interview cheyyunna aal ചോദിച്ച ചോദ്യം എന്താണ് കുഴപ്പം മാന്യമായ രീതിയിൽ ആണ് ചോദ്യം ചോദിച്ചത് തിരിച്ച് റിപ്ലൈ കളിയാക്കലും..മൊസംചോദ്യം ആണെങ്കിൽ ok ഇതെന്ത് മര്യാദ
@amsh15-wk1sm
2 күн бұрын
എനിക്ക് ഇതിനെ ആദ്യമേ ഇഷ്ടമല്ല😅
@Born_to_fight_333
2 күн бұрын
അല്ലേലും ഇഷ്ടപ്പെടാൻ എന്തുണ്ട്. ഒരു ആവറേജ് നായിക പോലും അല്ല ഈ അമ്മായി
@varshachooranolickal
5 күн бұрын
Nikhila gives answer when it’s needed but there are times when it’s feels a bit over. Personally I can’t blame her as media asks the same questions over and over.
@SimV239
4 күн бұрын
That’s because she has got them used to her clap backs. The media will do anything for views and they ask such questions to her, to trigger a response from her, which that fool does. She’s nothing but a shine Tom to them. Have you seen how the media questions Shine Tom, knowing the kind of response he gives.. it’s the same tactic. I’ve also noticed, most of these film journalists are young and inexperienced, not sure if they’re qualified even. Nikhila can show some grace and compassion towards those youngsters, instead of making fun of them. I saw an interview of Kate Winslet once, where she was being interviewed by an inexperienced journalist and the interviewer was freaking out and was extremely nervous. Kate Winslet understood that and helped the interviewer calm down and breathe. That’s Class.
@rejeeshsantharajeev
5 күн бұрын
എല്ലാം തികഞ്ഞ khaiz ❤
@addictedtolife_14
5 күн бұрын
അമ്മായീടെ വിചാരം അമ്മായി എപ്പഴും മാസ്സും, തഗ്ഗും ഒക്കെയാണെന്നാ, പക്ഷേ കാണുന്നവർക്ക് നല്ല അസ്സല് വെറുപ്പിക്കലാണ് 😂😂 വീർപ്പിച്ച് കേറ്റി പിടിച്ച മുഖമാണ് സിനിമയിൽ അമ്മായീടെ സ്ഥായിഭാവം 😂😂 ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഇജ്ജാതി വെറുപ്പിക്കൽ അമ്മായി 😂😂
@anusreep2030
5 күн бұрын
Ne vedio full kandilla alle
@pradeeptv5241
5 күн бұрын
വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്
@AthiraSR-zq1kc
4 күн бұрын
Ammayiyo athin nikhilak athra age indo 🤔
@rahulrnikarthil
4 күн бұрын
Video full ayi kanu
@Born_to_fight_333
2 күн бұрын
എല്ലാം പടത്തിലും സ്ഥായി ഭാവം 😂. റോഡിൽ പോകുന്ന ആൾക്കാരെ പിടിച്ചു അഭിനയിപ്പിച്ചാലും മതി ഈ അമ്മായിയുടെ കഥാപാത്രത്തിന്റെ സ്ഥാനത് 😂
@AparnaPSown
5 күн бұрын
Enikkum e interview kurachu over aayi thonni. Aa interview cheyyunna aale orupadu kaliyaakki
@shaayishahira
2 күн бұрын
Ayalum begd thanne...
@farmerjohn6303
2 күн бұрын
I didnt find her answers pleasing. A good standard response is always good. But now she feels that she should always give back answers so that people enjoys that. Not at all.
@pradeeptv5241
5 күн бұрын
വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്
@sunshineshining4167
5 күн бұрын
Thalparyam illel enthinu attend cheyunnu?
@natsdsouza
4 күн бұрын
@@sunshineshining4167Contract sign chyembol movie promotion pokan undakom. Cinema promotion പോകുമ്പോൾ സിനിമ ചോദ്യം ചോദിക്കാം. അല്ലാതെ എപ്പോഴാ കല്യാണം കയികുക, എന്തിനാ കയികത്തെ, ഇട്ട് ബ്രൈസർ നിറം എന്താ, നിങൾ ഓട്ടോ യാത്ര ചെയുമോ? നിങൾ സംഘിയാണോ, കമ്മി ആണൊ, ഗാലറി ഫോട്ടോസ് കണികമോ? കോൺടാക്ട് ലിസ്റ് കാണിക്കാമോ?
@pradeeptv5241
4 күн бұрын
@@sunshineshining4167 അത് അവരുടെ സിനിമയുടെ പ്രൊമോഷൻ ആണ്. അത് സിനിമ എഗ്രിമെന്റിൽ ഉള്ളതാണ്.
@pradeeptv5241
4 күн бұрын
ധ്യാനും ബൈജുവും ഇതുപോലെ മറുപടി പറഞ്ഞാൽ തഗ്. നിഖില പറഞ്ഞാൽ അഹങ്കാരം
@maheshrdemigod
5 күн бұрын
when Prithvi raj puts a thug dialog no one has problem.When nikhila vimal puts thug dialogue every one has problem why?
@prathyasha2439
5 күн бұрын
Because nikhila is a womann🤭
@tisotosit
5 күн бұрын
Prithviraj is lauded for the maturity with which he handles things. .. not for thug.... thug is temporary... class n maturity is permanent
@shradha8509
5 күн бұрын
Pullikaranoru consistency ond.. Nikhila nala responses ayrnnu munb. But ellarum ath pokki nadannapol ipo ichri over ayind. That's it
@mohamednavas.t7319
5 күн бұрын
Because he shows respect while clearly expressing his views… Nikhila is disrespectful and disgusting that too with out any talent
@Agnivesh_007
5 күн бұрын
@@mohamednavas.t7319without any talent?oh okay "sigma"
@archithaarchi8339
5 күн бұрын
Correct alle aval paranje 🤔 ethill aniq onnum thonnilla .
@varshagopan4899
5 күн бұрын
Ur thumbnail mislead the content. Thats not fair
@AgLoNimA
5 күн бұрын
ഓപ്പൺ ആക്കണ്ടേ എല്ലാരും 😂
@dreambig4146
5 күн бұрын
She has all rights to say her opinion✨ nannayi thanne samsarikunundu... പുള്ളിക്കാരി എങ്ങനെയെ സംസാരിക്കാവുള്ളു എന്ന് നിങ്ങൾ ചിന്തിക്കുന്നതാണ് തെറ്റ്
@mohamednavas.t7319
5 күн бұрын
അത് പോലെ ആളുകൾക്ക് ഇവളെ പറ്റി criticize ചെയ്യാനുള്ള അവകാശവും ഉണ്ട്... കേട്ടാ...
@CHARLOTTE-eb6ug
5 күн бұрын
Thats ryt@@mohamednavas.t7319
@afzal007-w5m
4 күн бұрын
@@mohamednavas.t7319ഒരു തെറ്റും ചെയ്യാത്ത ഒരാളെ എന്തിനാണ് criticiz ചെയ്യുന്നത്. നിഖില ശ്രീനാഥ് ഭാസിയെ പോലെ ആരോടെങ്കിലും ക്രിമിനൽ കുറ്റം ചെയ്തോ ഇല്ലലോ. അവരുടെ അഭിനയതേ criticiz ചെയാം പക്ഷെ ഒരാളുടെ വ്യക്തിത്വത്തെ criticiz ചെയ്യാൻ ഈ രാജ്യത് ആർക്കാണ് അവകാശം???? നിഖില മീഡിയയുടെ തോന്നിവാസങ്ങൾ തുറന്നു പറഞ്ഞു ആ കാരണം കൊണ്ട് അവരെ ഇവിടത്തെ സോഷ്യൽ മീഡിയക്ക് cyber bullying ചെയ്യാൻ പാകത്തിന്ന് ഈ മീഡിയകളുടെ കൈയിലുള്ള ട്രോളുകൾ memeഉകൾ പേജുകൾ etc വഴി അവന്മാർ നൈസിനു ഇട്ടു കൊടുത്ത ടാഗ് ആണ് തറുതല സ്റ്റാർ, സത്യത്തിൽ നിയൊക്കെ നീയൊന്നും അറിയാതെ തന്നെ ആ മീഡിയ ടീമ്സിന് വേണ്ടി കമന്റിട്ട് പണിയെടുക്കുവാണ് 💯.
@avp937
3 күн бұрын
ആര് വേണേലും എങ്ങനെ വേണേലും സംസാരിച്ചോട്ടെ കുറച്ചു മര്യാദ എല്ലാവർക്കും കൊടുക്കണം
@Syama-o7o
3 күн бұрын
എല്ലാവരെയുംകൊണ്ട് ഞാനൊരു മഹാസംഭവം ആണെന്ന് പറയിപ്പിക്കണം . അതേയുള്ളു .. അങ്ങനെ പറഞ്ഞുപറഞ് പറയുന്നവർ തന്നെ ചീത്ത പറഞ്ഞോളും. അല്ലെങ്കിൽ ഇതേ മീഡിയ കൊടുത്തോളും
@ABD-n9v
5 күн бұрын
നിഖില സൂപ്പർ ഒരു പാട് ഇഷ്ടമായി
@adv.praveen7005
2 күн бұрын
എല്ലാത്തിനോടും പുച്ഛം ആണ് തറു തല സ്റ്റാർ ന്
@biniviswanathan8863
Күн бұрын
എന്ത് ഇന്റർവ്യൂ ആണിത് കളിയാക്കാൻ പാകത്തിന് അല്ലെ അയാളുടെ ചോദ്യങ്ങൾ ആരായാലും ഇങ്ങനെ തന്നെയാണ് answer ചെയ്യുക.
@stanleyibkiss-vo2cl
4 күн бұрын
Nikhila thinks it is funny. Not even a single comment is funny to a viewer who is watching
@Born_to_fight_333
2 күн бұрын
നിഖില വളരെ അഹങ്കാരി ആണ്. വലിയ നടി ഒന്നും ആയില്ല. ഇവളുടെ പേര് തന്നെ ആർക്കും അറിയില്ല. കഷ്ടം
@sandhyanc2867
Күн бұрын
സിനിമയിൽ കാലെടുത്ത് വെച്ചിട്ടുള്ളു മേതിൽ ദേവിക, ഓസ്ക്കാർ വരെ കിട്ടാൻ തനിക്ക് കഴിവുണ്ട് എന്നാണ് ഭാവം, റിലീസ് സമയത്തുള്ള പ്രതികരണം അങ്ങനെ ആയിരുന്നു, ഇവിടെ ഇവരാണ് Anchor നെ കൂടുതൽ കളിയാക്കി ചിരിക്കുന്നത്
നിഖില അവൾക്ക് അല്ലേലും നല്ല അഹങ്കാരം ഉണ്ട് കണ്ണൂർ കാരി ആയതോണ്ട് ആണോ 😂😂കണ്ണൂർ ഇവളുടെ ഫാദറിന്റെ വക ആണോ 🥴
@nikhilnambiar1990
4 күн бұрын
പിന്നെ ഞാൻ കണ്ണൂരുകാരൻ ആണ് എനിക്കില്ലല്ലോ അഹങ്കാരം
@ShafeeqSha-y6z
5 күн бұрын
ഇവളെ എനിക്ക് തീരെ ഇഷ്ടം ഇല്ല
@ajanto-bt2hf
5 күн бұрын
Ippo ee pennumpilla illatha padamilla, ottum jadayilla,ahankaravum illa,eppozhum limelight il nilkkanam ennu ottum agrahamilla,pavam,ohh pinne cuteness loaded,pinne alunkal koodi nilkkumbol mugam kuzhukathe nokkanam,pinne ale thirichariyilla,
@AgentShadow94
4 күн бұрын
I Love അഹങ്കാരികൾ ❤️Nikhila❤
@akbaralikhanshots9315
5 күн бұрын
ഒറിജിനൽ വീഡിയോ യിൽ ഞാൻ കമന്റ് ഇട്ടതാ, ഇതിൽ അവതാരകൻ പുതിയ ആളായത് കൊണ്ട് മാത്രം ആണ് ഇങ്ങനെ സംഭവിച്ചത്, അല്ലാതെ ആരേം കുറ്റം പറയാനില്ല
@seema263
2 күн бұрын
താങ്കൾക്കു എന്താ നിഖിലയോട് ഇത്ര support? അവൾക്കു എല്ലാരേയും പുച്ഛമാണ്. This interview is another more proof. No one should marry her. She is very bold. Wil hav no respect for husband n his family. വളർത്തു ഗുണം. Anchor is new, ആ പരിഗണന കൊടുക്കാമായിരുന്നു. Too bad
@varshamshaji4423
3 күн бұрын
അത് അവരുടെ ആറ്റിട്യൂട് ആണ്
@aswathipk4938
5 күн бұрын
Nikhila ❤
@saradababuraj
4 күн бұрын
നിനക്ക് വേണ്ട ans വേണം എന്ന് തോന്നുവാണേൽ വീട്ടിൽ പോയ്യി പെണ്ണുമ്പിള്ളയോട് ചോദിക്കണം പക്ഷെ അവൾക് പറയാൻ ഉള്ളത് കേൾക്കാൻ ആണേൽ അവളോട് ചോദിക്കാം 👍🏼
@Sreesree8378
5 күн бұрын
നീ പറയുന്ന ഓരോ വാക്കിലും പുച്ഛം ഉണ്ട്. ആദ്യം സ്വയം നന്നാവണം. എന്നിട്ട് മറ്റുള്ളവരെ നന്നാകാൻ പോയ മതി. നിഖില പറയുന്നതിൽ തെറ്റില്ല.
@nefiyasufeel4737
5 күн бұрын
Enik istamanu ee actressine❤️
@loyalhandler
5 күн бұрын
I like Nikhila
@sree5920
4 күн бұрын
She dont respect others...always ninaku,avalku avanu ennokeysnu interview cheyyunnavare vilikunayh..thats not fair At the same time see how methil Devika behaves..she is matured enough.
Anchor over smart ayi vannathanennu thonnunnu. 10 minutes alle ollu enthelum okke chodikkam ennu karuthi kanum😂
@മൗനസഞ്ചാരി
4 күн бұрын
Raju aayi compair cheyaruth.raju pakka maturity ulla reethiyil aan ... interaction cheyunth....nikila maturity kuranjha reethiyil aan
@hngogo9718
3 күн бұрын
കുട്ടിയുടെ മറുപടികളൊക്കെ കുട്ടി വലിയ തഗ് ആണെന്ന് പറഞ്ഞു നടക്കുന്നത് കൊണ്ട് കുട്ടിയാണ് പൊങ്ങി . ഇവളുടെ സിനിമകൾ കാണേണ്ടെന്നു വെച്ചാൽ മതി
@NitheeshMn-p4s
5 күн бұрын
നിഖില പോളിയാണ്
@wearehappybyhashim
5 күн бұрын
നിഖി❤❤❤❤
@anthu4777
4 күн бұрын
വെറും അഹങ്കാരി... ഈ സിനിമ കാണണ്ട എന്ന് വച്ചാൽ തീർന്നില്ലേ
@Nandhana__77
4 күн бұрын
Korach overa. Entho lady superstar ann enna bhavam
@edakkodansaleem
5 күн бұрын
നിഖില തുറന്നു പറയും എല്ലാം.
@jamsheerapdy
5 күн бұрын
Nigila vimala samsaram kettal valiya aro anenna
@svv-t5l
5 күн бұрын
നിന്നെക്കാളും വലുത് അല്ലേ
@remyaprasad131
2 күн бұрын
അപ്പൊൾ ബാക്കി എല്ലാ interview ലും ഇതുപോലെ anchor ചോദിച്ചു വാങ്ങിയതാണോ? നിഖില എല്ലാ interview ലും ഇങ്ങനെയൊക്കെ തന്നെ
@PHANTOMPAILEY
2 күн бұрын
ഇവൾക്ക് പറ്റിയ ആൾ വേട്ടൻ തന്നെ😊
@Born_to_fight_333
2 күн бұрын
ആ തിരുവോത് ആകാൻ നോക്കുന്നതാണ് 😄എങ്ങനെ എങ്കിലും ശ്രദ്ധിക്കപെടണ്ടേ 😄
@PHANTOMPAILEY
Күн бұрын
@@Born_to_fight_333 തിരുവോത്ത് ഭൂലോക തോൽവിയാണ് അവളെപോലെ ആകാൻ ശ്രമിച്ചാൽ ദുരന്തം ആയി പോകും 😂
@tiktokfavorite3070
5 күн бұрын
Lol media industry ഇൽ മിക്ക interviews ഉം preplanned ആണ്.. നേരത്തെ തന്നെ ചോദിക്കണ്ട ചോദ്യങ്ങൾ actors ഇന് അയിച്ചു കൊടുക്കും.. Actors അതേ പോലെ വിട്ടു പോയ ചോദ്യങ്ങൾ add ചെയ്യാൻ പറയും, വേണ്ടാതെത് delete ചെയ്യാൻ പറയും, reach കിട്ടാൻ and promotion വേണ്ടി ചില കുസ്രതി ചോദിയങ്ങളും , thug ഉത്തരങ്ങളും വേറെ
@New_youth
Күн бұрын
Nta ponn chetta nthaaa eee tittle um content um thammilulla relation 😂
@whatisee7316
4 күн бұрын
Nikhila ❤.. ammavanmar maari nikk
@pmskl1089
5 күн бұрын
ഇതൊക്കെപ്ലാനിങ് ആണെന്ന്മനസ്സിലാക്കാതെഎഴുതിവിടുന്നവസന്തങ്ങൾആണ്❌😂😂😂 ഇത് സിനിമ പ്രൊമോഷൻ ആണ് അതെങ്കിലും മനസ്സിലാക് 👆👆👆😂😂😂😂
@Jaibajrangdaljai
21 сағат бұрын
അവൾ അവിടെ ഇരുന്ന് വിരലിടുമ്പോഴും ഇതൊക്കെ പ്ലാനിങ് ആണെന്ന് പറയണം പാവാട താങ്ങി
@ShahanasShahana-bj5gm
5 күн бұрын
പാവം നിഖില 😄😍😍😍
@georgejoseph5873
3 күн бұрын
തഗ്ഗ് പ്രാണി rocks😂😂😂
@kilivakyam2088
5 күн бұрын
Nikhila vimal❤❤❤
@Didicoii
5 күн бұрын
Ival aare ..😂😂
@SujiMs-ib8nd
5 күн бұрын
Online media kare vallatha pollappaaa very correct
@hemar193
5 күн бұрын
She's just speaking her mind in all the interviews & being herself. What's wrong with that? Stop condemning her and go do some better job.
@AL-vlogs
5 күн бұрын
Nikila Vimal അത് അങ്ങനത്തെ ഒരു മൊതലാ🔥
@stijojoseph9112
3 күн бұрын
She is the daughter of an old naxalite leader.. Appo oru normal penkuttiyae polae samsarikkumennu aalukal vicharikkunnathu aanu thettu.. Pinnae njan entho valiya sambhavam aayennu swayam thonni thudagumbol..chila aalukalku thalakanam koodum.. Avarudae body language..samsarikkunna reethi ellam maarum..
@saradadevikp2564
5 күн бұрын
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറയാൻ ഇരിക്കുക ആയിരുന്നു.. അഹങ്കാരത്തിന് കൈയും കാലും വെച്ച നിഖില വിമൽ.... തർക്കുതരം മാത്രം പറഞ്ഞു നടക്കുന്ന....
ഇവളെയൊക്കെ ആര് mind ചെയ്യാൻ..... എന്ത് കാണിച്ചിട്ടാണ്..... കിടപ്പറ പങ്കിടുകയും കൂട്ടികൊടുപ്പ് കാരിയും... ഇവളുടെയൊക്കെ പുറകെ പോകുന്നവരെ വേണം പറയാൻ..... ഈ ലോകത്തെ എന്തൊക്കെ വാർത്തകളുണ്ട് കവർ ചെയ്യാൻ..... ഇവസ്ൾക്കൊക്കെ ഇത്ര പ്രാധാന്യം കൊടുക്കുന്നതുകൊണ്ടല്ലേ.... എനിക്ക് ഇവളെ കാണുന്നതേ അറപ്പാണ്..... എല്ലാർക്കും അങ്ങനെ തന്നെ...രണ്ടും കൊള്ളാം ഇപ്പോൾ അടുത്ത കിളവിയുംകൂടി വന്നിട്ടുണ്ട് methil ദേവിക....ഈ methil ദേവികയുടെ character um മനസിലായില്ലേ.... ഇവൾക്ക് മുകേഷ് ne കിട്ടിയില്ലെങ്കിലേ ഒള്ളു അല്ഭുതം.... ഇവൾക്ക് ചേരുന്നത് മുകേഷ് തന്നെയാണ്..... ഇവൾ അയാളെ കെട്ടിയതിന്റെ ഉദ്ദേശം തന്നെ അവൾക്കും ഈ limelight ഇൽ തന്നെ പിടിച്ച് നിൽക്കണമായിരുന്നു... കാരണം മുകേഷ് ne കെട്ടും മുൻപ് വരെ ഇവളെ ആർക്കും അറിയില്ലായിരുന്നു.... ഇപ്പോൾ നാലാളു അറിയാൻ തുടങ്ങിയപ്പോൾ അഹങ്കാരം.... എല്ലാം കൃമികൾ ആണ്... ചെന്ന് അഴുക്ക് ചാലിൽ അടിയാൻ ഉള്ളവർ...
@lechu529
5 күн бұрын
Ethil enth thet anu ollath aval crrt ayit thane parayune
@manojsai7193
5 күн бұрын
Nikhila vimal ahangaram kuduthal anu
@svv-t5l
5 күн бұрын
ഒരു അഹങ്കാരവും ഞാൻ കണ്ടില്ല
@AgLoNimA
5 күн бұрын
അതിനെ ഒരു കാര്യം ഉണ്ട് ഒരാളെ മോശം ആയി കാണിക്കാൻ വേണ്ടി ചില ഭാഗങ്ങൾ മാത്രം ഷോർട്സ് ആയി എടുത്തിട്ട് വെറുപ്പിക്കുന്നവർ ഉണ്ട്. അവർക്ക് ആണ് ശരിക്കും പ്രശ്നം. വിമർശിക്കുന്നവർ മുഴുവൻ വീഡിയോ കാണാനും പോകില്ല
@logtomobilem2895
3 күн бұрын
ഈ video create ചെയ്ത ആള് നിഖിലയുടെ ഒരു തമിഴ് ചാനലിൽ ഉള്ള പരുപാടി കണ്ടുനോക്കു. എല്ലാം പുച്ഛ മയം.
@divyanair9858
5 күн бұрын
Oru vakthi chodyam chodhikumbol ingne insult cheyan padilaaaa....
Пікірлер: 366