#കോഴിക്കോട് - #മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കക്കാടംപൊയിലിൽ നിന്ന് പത്ത് കിലോ മീറ്റർ അകലെയാണ് മൂലേപ്പാടം വെള്ളച്ചാട്ടം. കാടിൻ്റെ ഭംഗി ആസ്വദിച്ച് ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ തട്ടുതട്ടുകളായി താഴേക്ക് ഒഴുകി പോകുന്ന വെള്ളച്ചാട്ടത്തിൻ്റെ ഭംഗി കാണേണ്ടത് തന്നെയാണ്. കുളിക്കാനും ആസ്വദിക്കാനും പറ്റിയ അടിപൊളി സ്ഥലം. മൂലേപ്പാടം പാലത്തിൻ്റെ താഴെ കൂടി ഒഴുകുന്ന ഈ വെള്ളച്ചാട്ടമാണ് കുറവൻ പുഴയായി മാറുന്നത്.
കക്കാടം പൊയിലിൻ്റെ സൗന്ദര്യം ആസ്വദിച്ച് നിലമ്പൂർ വഴി തിരിച്ച് പോകുമ്പോൾ മൂലേപ്പാടം വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയും ആസ്വദിക്കാം. കുളിയും കഴിഞ്ഞ് നിലമ്പൂരും കണ്ട് യാത്ര തിരിക്കാം.
നിലമ്പൂരിൽനിന്ന് #അകമ്പാടം വഴി 10 കിലോമീറ്ററാണ് മൂലേപ്പാടത്തേക്ക് ഉള്ളത്. കോഴിക്കോട് - #മുക്കം - #കൂടരഞ്ഞി - #കൂമ്പാറ - #കക്കാടംപൊയിൽ റൂട്ടിൽ 60 കിലോമീറ്റർ യാത്രചെയ്താൽ കോഴിക്കോട് ഭാഗത്തുനിന്ന് മൂലേപ്പാടത്ത് എത്താം.
#angelsplanet
#eatwelltraveloften
#malayalamblogger
#moolepadamwaterfall
#kakkadampoyil
#nilambur
Music Used :👇
• Documentary Inspiratio... (Non Copyrighted Music)
• Free Sound Effects - N... ( Non Copyrighted Music )
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет നിലമ്പൂരിലെ ഈ കിടിലൻ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ | Moolepadam Waterfall | Nilambur | Angels Planet
Пікірлер: 4