അമ്മേ മാതാവേ ബിറ്റിക്കു നല്ല മനസാന്തരവും അടക്കമൊത്തുകവും അനുസരണയും കൊടുക്കണമേ. എന്റെ മകന്റെ ജീവിതത്തിൽ സമാധാനം കൊടുക്കാൻ അങ്ങയുടെ തിരുകുമാരനോട് അപേക്ഷികേണമേ ആമേൻ
@kunjumolsabu5156
4 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ സകലരോഗവസ്ഥകളിൽ നിന്നും മുക്തിനാക്കണമേ 🙏🙏🙏🙏🙏
@sreesanthkrdx9889
4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിയുടെ ശരീരത്തിൽ ഒരു അത്ഭുതം കാണിക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ ദുരിധങ്ങൾ തീർക്കേണമേ
@RajanKE-c5f
4 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഭവനത്തിൽ വരണമേ ഈശോയെ മാതാവേ ഞങ്ങളെയും മക്കളെയും സുഖപെടുത്തണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാററി തരേണമേ ഈശോയെ മാതാവേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@jincykuruvilakuruvila1900
4 ай бұрын
അമ്മേ എന്റെ ജീവിതത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ കൃപ തരണമേ 🙏🙏
@josec4154
4 ай бұрын
അമ്മേ മാതാവേ എന്റെ മകൻ ആഷിൻ ജോസ് 10cbsc റിസൾട്ട് വരുമ്പോൾ 90%മാർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sumesh.s.sumeshsumesh.4340
4 ай бұрын
മാതാവേ എന്റെ കടം വിട്ടിൻ ഒരു വഴി കാട്ടി ത്തരേണമേ
@JijiBinoy-vt6hx
4 ай бұрын
എന്റെ മാതാവ് എനിക്കു പൂർണ സൗഖ്യം നൽകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏
@shayeemohan8495
4 ай бұрын
അമ്മേ. മാതാവേ എന്റെ കുടുംബത്തിലേക്ക് എന്റെ അമ്മമാതാവും എന്റെ ഈശോയും കടന്നു വരേണമേ 🙏🙏🙏🙏
@reenajohny5712
4 ай бұрын
ഈശോയെ ഞങ്ങൾക്ക് താമസിക്കാൻ ഒരുവിടുനൽകി അനുഗ്രഹിക്കണം എന്റെ കടങ്ങൾ പൂർണമായി മാറ്റിതരണം അമ്മയുടെ സാന്നിത്യം എപ്പോളും ഞങ്ങളുടെ ഭവനത്തിൽ ഉണ്ടാകണം
@geetham.c9792
4 ай бұрын
മാതാവേ.... എനിക്കും ആ സന്നിധിയിൽ വന്നു നല്ല ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@kunjumolsabu5156
4 ай бұрын
എന്റെ ഈശോയെ എന്റെ ഭവനത്തിൽ അങ്ങ് rajavayi🍧വാഴണമേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@rosypaul.c6429
4 ай бұрын
അമ്മേ മാതാവേ സുഖപ്പെടുത്തേണമെ❤❤❤🙏🏻🙏🏻🙏🏻🙏🏻
@ashaanoop8387
4 ай бұрын
അമ്മേ മാതാവേഞാൻ അമ്മയുടെ മെസ്സേജിലൂടെ ഒരു നിയോഗം എഴുതി വച്ചിട്ടുണ്ടായിരുന്നുഎൻറെ കടബാധ്യത ഒരു വ്യക്തിപരമായി ഉള്ള ഒരു കാര്യം ഞാൻ എഴുതി വച്ചിട്ടുണ്ടായിരുന്നുപദവി എനിക്ക് എങ്ങനെയാണെന്നറിയില്ല ഇന്നെനിക്ക് അത് എടുക്കാൻ സാധിച്ചില്ലെങ്കിൽ അത് വേറെ രീതിയിൽ വലിയ പലിശ കുറവ് കുറവുള്ള രീതിയിലെ എനിക്കത് ചെയ്യാൻ സാധിച്ചുമാതാവേഅമ്മയോട് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ടാണ് എനിക്ക് അത് സാധിച്ചു തന്നത്ഒരുപാട് ഒരുപാട് നന്ദിയുണ്ട്എൻറെ യേശു അപ്പച്ചനും എൻറെ അമ്മയ്ക്കും ജോസഫ് അച്ഛനും ഒരുപാട് ഒരുപാട്നന്ദിയുണ്ട് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹
@cherrymercy2529
4 ай бұрын
Lord jesus plz bless my daughter bilji🙏🙏🙏
@athishay1114
4 ай бұрын
88888
@ANSAMMABENNY
4 ай бұрын
അമ്മേ മാതാവേ ടൈപ്പ് one ഷുഗർ ആയി വേദന ഉള്ള എന്റെ മോളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സുഖമാകേണമേ
@jessyk.g.5640
4 ай бұрын
മാതാവേ ഞാൻ കടഭാരത്താൻ വലയുന്നു എനിക്ക് ഒരു വഴി തുറക്കണമേ അമ്മ മാതാവേ എനിക്ക് സഹായിക്കാൻ ആരും ഇല്ല മാതാവേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻
@RRVlogzx
4 ай бұрын
അമ്മേ കൃപാസന മാതാവേ ലച്ചുവിന്റെ അസുഖം കുറയാണമേ. ഒരു കുഴവുമില്ലാതെ കാത്തുകൊള്ളേണമേ. ആമേൻ.
@sachu889
4 ай бұрын
അപ്പാ, മാതാവേ, അവിടത്തെ കാരുണ്യത്തെ മഹത്വപ്പെടുത്താൻ എത്രയും വേഗത്തിൽ എനിക്ക് സാധിക്കണ മേ
@sumasivan559
4 ай бұрын
മാതാവേ എനിക്കു ശെരിക്കു നടക്കാൻ കഴിയണേ
@BijuJoseph-d1n
4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ വെള്ള പാടുകൾ മാറ്റി ആരും എന്നെ കളിയാക്കാൻ ഇടവരുത്തരുത് അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@athiraammu1103
4 ай бұрын
അമ്മേ കൃപാസന മാതാവേ എനിക്ക് ജോലി കിട്ടി സഹായിക്കേണമേ 🙏🙏
@sreejat4691
4 ай бұрын
എൻ്റെ ആഗ്രഹം ( നിയോഗങ്ങൾ) സാധിച്ചു തരുമാറാകണേ എൻ്റെ അമ്മേ കൃപാസനമാത്രാവേ സങ്കടപ്പെടുതുത
@Aav914
4 ай бұрын
എൻ്റെ മാതാവേ അനുഗ്രഹിക്കണമേ
@beenanoble8730
4 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ Husband ൻ്റെ ആരോഗ്യം വീണ്ടുകിട്ടണേ സൗഖ്യം കൊടുക്കണേ അസുഖം പൂർണ്ണമായി മാറ്റി തരണേ
@PushpaKumariT-n5r
4 ай бұрын
അമ്മേ ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@harikrishnanv.l1997
4 ай бұрын
മാതാവേ എന്റെ കടബാദ്യത്കളിൽ നിന്നെ രക്ഷിക്കണേ
@UshaKumar-jj2kj
4 ай бұрын
Amme enta makale enik thirichu tharaname
@THOMASTHOMAS-m9c
4 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ
@josec4154
4 ай бұрын
അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏
@antonyalphonse8678
4 ай бұрын
അമ്മേ കൃപാസന അമ്മേ ഞാനും എന്റെ കുടുംബവും എന്നും ഉടമ്പടിയിൽ ആയിരിക്കുവാൻ അനുഗ്രഹിക്കണേ
@maggieanto7652
4 ай бұрын
അമ്മേ, എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏
@sonypaul7268
4 ай бұрын
Amma thank you so much.Amma you know my pain and you are with me and my family members.Thank you Amma.Praise the lord.
@ChrisChristeena
4 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ പനി മാറ്റണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Joncy-i4y
4 ай бұрын
അമ്മേ പരിശുദ്ധ അമ്മ ഞാങ്ങളെ അനുഗ്രഹിക്കണെ മാതേവേ ഞാങ്ങളുടെ കാല്യാണം കഴിഞ്ഞ് 7 വർഷം ആക്കുന്നു ഇതുവരെയുo ഒരു കുഞ്ഞിനെ നൽക്കിയില്ല മാതേവേ ഞാങ്ങൾക്ക് വിട്ട് പണി തുടങ്ങിയിരിക്കുക്കയാണ് മാതേ വേ ഞാങ്ങളുടെ പുതിയ വീട്ട് ആക്കുബോൾ ഞാങ്ങൾക്ക് കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ എന്റെ പ്രയസം മാറ്റി തെരെണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebabenny-dh5gz
4 ай бұрын
Amme പരിശുദ്ധ അമ്മേ എന്നിൽ ഇപ്പോൾ അത്ഭുതം പ്രവർത്തിക്കേണമേ എന്റെ തുടയിലെ ഞരമ്പ് തടിച്ചിരിക്കുന്നത് സുഖപ്പെടുത്തേണമേ amen🙏🏻🙏🏻🙏🏻
@prasadkk9632
4 ай бұрын
അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.... ആമേൻ
@KavithaB-l1q
4 ай бұрын
കടബാധ്യത തീരൻ ആണ് മാതാവേ ഞാൻ വന്നത് അത് തീർത്തു തരണേ മാതാവേ
@SheilajaGopi-rg6jh
4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രയാസങ്ങളും സങ്കടങ്ങളും ബുദ്ധിമുട്ടുകളും കടങ്ങളും എല്ലാം അമ്മ മാതാവ് മാറ്റി തരേണമേ 🙏🙏..
@gracythobiyassosamma4146
4 ай бұрын
അമ്മേമാതാവേ, കടക്കെണിയുടെ ദുരന്ത അവസ്ഥയിൽ നിന്നും എന്നെ കരകയറ്റണമേ. ആമേൻ
@rejisavio5596
4 ай бұрын
എന്റെ അമ്മേ മാതാവേ അമ്മയുടെ അൽത്താര യിൽ കയറി ഒരു സാക്ഷ്യം പറയാൻ എന്നെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@jancyjancy4986
4 ай бұрын
അമ്മമാതവേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണേ
@RajanKE-c5f
4 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ ഈശോയെ മാതാവേ എൻെറ കുടുംബത്തിൽ സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും നിറക്കണമേ ഈശോയെ മാതാവേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@abrahamvj3359
4 ай бұрын
Please pray for me and family, മാതാവേ പ്രാർത്ഥിക്കണമേ.
@SujathaKn-ij4py
4 ай бұрын
സാന്ദ്ര മിടുക്കി യവാണമേ കർത്താവേ ആമേൻ
@BindhuAnil-s1b
4 ай бұрын
അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ വസ്തു വിറ്റു മാറാനും കടങ്ങൾ തീർക്കാനും അനുഗ്രഹിക്കണേ🙏🙏
അമ്മേ എന്റെ എൻറ്റവും വലിയ ആവശ്യം അമ്മേ സാധിച്ചു തരണേ 🙏🙏🙏🙏👍🙏
@VaniThankavel
4 ай бұрын
Ente mathave ente bharthavinte kudumba veedu muluvathm ente bharthavinu nalkaname ❤❤❤❤❤❤❤❤❤❤❤
@aswathy9883
4 ай бұрын
മാതാവേ കിഡ്നി മാറ്റിവെച്ച രണ്ടുപേർക്ക് ഭക്ഷണം ഉണ്ടാക്കുന്ന ജോലിയാണ് മാതാവേ, കിഡ്നി മാറ്റിവെച്ച രണ്ടുപേർക്ക് ഭക്ഷണം ഉണ്ടാക്കുന്ന ജോലിയാണ് എനിക്ക് അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം ഉണ്ടാക്കാൻ എന്നെ സഹായിക്കേണമേ
@abrahamvj3359
4 ай бұрын
Please pray for Reshms and family, മാതാവേ പ്രാർത്ഥിക്കണമേ.
@sheebarajusheebaraju6729
4 ай бұрын
Amme mathave ente sankadangal amma kanename amen oru albutham nadathi amen 🙏
@maadhoos9213
4 ай бұрын
അമ്മേ മാതാവേ എന്നെ എന്തിന് ഇങ്ങനെ പരീക്ഷിക്കുന്നു.അമ്മേ നാളത്തെ പകൽ പൈസ കൊടുക്കാത്തതു കൊണ്ട് ജിജോ പ്രശ്നം ഉണ്ടാക്കും. അമ്മേ മാതാവേ എനിക്ക് ഒരു ലോൺ ഓൺലൈൻ ആയി പ്രശ്നം ഒന്നുമില്ലാതെ നേടി തരേണമേ അമ്മേ മാതാവേ. എന്നെ രക്ഷിക്കൂ അമ്മേ. പേടിയാകുന്നു അമ്മേ മാതാവേ.
@jessyk.g.5640
4 ай бұрын
മാതാവേ എന്റെ ഭവനത്തിൽ ഒരു അത് ദുതം നടത്തണമേ കുടുംബമായി ദൈവത്തിൽ വിശ്വക്കുവാൻ ഇടയാക്കണമേ ആമേൻ🙏🏻🙏🏻🙏🏻
@bencykunjumon
4 ай бұрын
Ente Amma mathave Ente Makanu Joli koduthu Anugrahikkane 😢😢😢😢😢😢😢
ഈശോയെ നാഥാ കടങ്ങൾ വീട്ടി തരണമേ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ദയവുഉണ്ടാകണം സങ്കടങ്ങൾ മാറ്റണ്ണമേ
@bindusoman3318
4 ай бұрын
മാതാവേ കണ്ണനെ kakkane
@hemarosegonsalvas7714
4 ай бұрын
അമ്മേ എന്റെ മക്കളുടെ മുറിവുണക്കണമേ
@Mgmg-zw2dw
4 ай бұрын
മാതാവേ.. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ.. 🙏🙏🙏🙏🙏🙏🙏🙏🙏
@daisyantony-cv2iz
4 ай бұрын
Amme krupasanam mathave have mercy on us. Bless my children with your grace.
@_anjanas_world_
4 ай бұрын
എന്റെ പ്രാർത്ഥന എന്താ അമ്മേ കേൾക്കാത്തത്... കടബാധ്യത എനിക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്.. അമ്മയ്ക്കറിയാലോ എല്ലാം... ഇനിയും എന്നെ പരീക്ഷിക്കല്ലേ മാതാവേ.. കൃപയുണ്ടാകണേ
@sunithamuthukulam8238
4 ай бұрын
അമ്മേ എന്റെ കടം തീർക്കാൻ സഹായിക്കണമേ പിടിച്ചു നില്ക്കാൻ പറ്റുന്നില്ല ആമേൻ
അമ്മ മാതാവേ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ പഴയ വിട് പൊളിച്ചു പണിയാനും എൻ്റെ പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും അമ്മ തടസ്സങ്ങൾ മാറ്റി സഹായിച്ചു തരണമേ ആമേൻ🙏
@JopanEpan-gc2dk
3 ай бұрын
😢Ee paatu paaduna cjechiyeyum chetanmaareyum amma anugrahikyane amme ennum avarku ithupole padaan olla kazivum sahacharyavum kodukane
@sunithamuthukulam8238
4 ай бұрын
അമ്മേ എന്റെ മരുമകന് ഗൾഫിൽ ജോലി കിട്ടാൻ സഹായിക്കണമേ ആമേൻ
@nishavahid2053
4 ай бұрын
Amme mathave ente avashyam rogasowkyam anu adhehathinte rogam sowkyam akki kodukane oru kudumbathinte athanni anu amme vere oralinu vendi prardhikanam enkil a manushyan manasinu nanma ullavan ayathu kondu alle amme orupad perku vendi odinadanna kalukal anu amme etrayum vegam albhutha karamaya rogasowkyam nalki innu thanne swantham kalukal de balathil ezunettu nadakane athinulla anugraham arogyavum amme thirukumaranodu madhyasthada vazhi nedi kodukane. Kalilekulla rektha ottam vardhipichu innu thanne nadannu thudangane amme anugrahikane 🙏
@sheebabenny-dh5gz
4 ай бұрын
Amme mathave amma Ente bhavanathil varename ente husbund kudumbaprarthanayil ennum undavan amma idapedename amen
@thankammaj9534
4 ай бұрын
അമ്മേ mathave മോൾക്ക് ഒരു ജോലി nalki anugrahikkane
@lekhaunni8382
4 ай бұрын
മാതാവേ സഞ്ചാരി മാതാവേ എന്റെ കടുംബത്തിന്റെ കട ബാധ്യത മാറ്റിതരണേ നല്ല ഭർത്താവിന് നല്ല ശബളത്തോട്ഇടി ജോലി കിട്ടണേ മാതാവേ
@ancyancy1144
4 ай бұрын
അമ്മേ കൃപാസന മാതാവേ അമ്മ എന്റെ ഭവനത്തിൽ വരേണമെ, എന്റെ ജീവിതത്തിൽ ഒരു പരിവർത്തനം അമ്മ തരേണമേ
@kimyeontan3384
4 ай бұрын
Amma mathave ente kudumbathile oru miracle undakan anugrahikkane 🙏🙏🙏🧡❤️
@jincyzacharia4512
4 ай бұрын
എൻ്റെ ഈശോയേ മാതാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വന്ന് സൗഖ്യം നൽകണമേ ഉറച്ചു വിശ്വസിക്കുന്നു '
Mathave enne anugrahikaname joli illayimayil ninnum enne joli nalki anugrahikkaname kadabhadhyathakalil ninnum mochippikkaname pattiniyil ninnum moochippikename amme
@Rammya-l6l
4 ай бұрын
Ende amme ende niyoggal Sadichu tharaname
@Ushausha-ci5yy
4 ай бұрын
🙏അമ്മ മാത് വേ🙏🙏🙏🙏
@sajimolsanthosh538
4 ай бұрын
Ente daivamaathave njangalku vendi madhyastham vahikane maathaave njangalude jivithathil edapedaname 🙏
@sunithamuthukulam8238
4 ай бұрын
എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരേണ ആമേൻ
@annuelengical3451
4 ай бұрын
Amme Panachickal kudumbathil varename 🙏🙏🙏
@sheenalobo503
4 ай бұрын
Haleleluha praise the lord
@nirmalakumari2341
4 ай бұрын
Amma maathaave ente kudumbathine rekshikkane❤
@sajinikoshy1161
4 ай бұрын
എന്റെ മകന് നല്ലൊരു ജോലി ഈ ആഴ്ചയിൽ കൊടുക്കണമേ
@sumavathydinesh6617
3 ай бұрын
Ente makanu joli venam yesuve sostram nandhi aaradhana 🙏🙏🙏🙏🙏🙏
@Pushpata-ow8ml
4 ай бұрын
അമ്മ മാതാവ് എന്റെ ജീവിതത്തിൽ വലിയൊരു അത്ഭുതം നടക്കണമെങ്കിൽ നിമിഷം തന്നെ ഈ ഒരു മണിക്കൂർ നേരത്തെ
@snehamaria-jy3xy
4 ай бұрын
Amma maadave ende mole sneha Maria ku nalla oru joli nalgi anugrahikyaname.Ammayude puthranodu idu chodichu vaangi tharaname..njanum ende molum oru vaadaha veetil thamasikunnu. Oru swandamaaya oru bhavanam nalgi anugrahikyaname..ende Amma maadaave...
@MayapvMayapv
4 ай бұрын
Àmme mathave ente kunjinu 1st semester exam ellam full mark nalkane amme anugrahikkane amme mathave
Пікірлер: 227