Heading കണ്ടപ്പോൾ തന്നെ മനസിന് സമാധാനം എന്റെ ലക്ഷ്യത്തിൽ എന്റെ ദൈവം എന്നെ എത്തിക്കും എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു എന്റെ പിതാവായ ദൈവം എന്നെ ലക്ഷ്യത്തിൽ എത്തിക്കും തീർച്ച
@@frjincecheenkallel എന്നെ യേശു എന്റെ ലക്ഷ്യസ്ഥാനത്തെത്തി ച്ചു. പ്രാർത്ഥിച്ച് 24 മണിക്കൂർ തികയും മുൻപേ എന്റെ ഏറ്റവും വലിയ ആഗ്രഹം യേശു കേട്ടു
@geethumohangeethu.7295
3 жыл бұрын
😂
@excellentmedia8965
4 жыл бұрын
അച്ഛാ ഞാൻ പണ്ട് ഒരു കമന്റ് ഇട്ടിരുന്നു ഞാൻ വിസ തടസത്തിൽ പെട്ടു എന്ത് ചെയ്യണമെന്നറിയാതെ തകർന്ന് തളർന്നു നിന്നപ്പോഴാണ് അച്ഛന്റെ ഈ വീഡിയോ കണ്ടതെന്ന്. എന്റെ തടസങ്ങൾ മാറുമെന്ന വിശ്വാസമുണ്ടെന്ന്. നടക്കാൻ ഒരു ശതമാനം പോലും ചാൻസ് ഇല്ലാതിരുന്ന മലപോലെത്തെ എന്റെ വിസതടസ്സം തടസ്സം ഒരാഴ്ച്ച കൊണ്ട് മാറി. ദൈവത്തോടും അവിടുത്തെ അഭിഷക്തനായ അച്ഛനോടുമുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല.
@frjincecheenkallel
4 жыл бұрын
ഇസ്രായേലേ, നീ ഭാഗ്യവാന്! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും. നിയമാവര്‍ത്തനം 33 : 29
@shaijajoseph9811
4 жыл бұрын
Acharya ente makalude visa reject aayi vegam athu sariyayi one week in ullil Newzeland ethan prarthikkane
@frjincecheenkallel
4 жыл бұрын
എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 10
@aswathyshyamalan6438
4 жыл бұрын
Jins acha.. Nte name aswathy njn oru hindu aanu but ipo njn jesus il viswasikunnu.. Kadabharathal oru nivarthi iland suicide matre munnil ullu.. Kadam veetan ulla vazhikal ndu but ellathinum thadassam😭😭😭. Kadakarod avadhi paranju maduth ini avadhiyilla.. Ethrayum vegom oru vazhi thurakan prarthikane
@frjincecheenkallel
4 жыл бұрын
കർത്താവ് അരുളിചെയ്യുന്നു :എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന് ഉദിക്കും. അതിന്‍െറ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും. മലാക്കി 4 : 2
@rakhyravikumar6548
2 жыл бұрын
ഞാൻ എപ്പോൾ യൂട്യൂബ് open ചെയ്താലും എന്റെ മനസ്സ് കരയുന്ന, ചിന്തിക്കുന്ന വിഷയങ്ങളിൽ ഒരു ആശ്വാസമായി വചനങ്ങളിൽ കൂടി മറുപടി തരുവാൻ ഈശോ ഈ അച്ചനെ നിയോഗിച്ചിരിക്കുന്നു എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു അത് എനിക്ക് വല്ലാത്തൊരു സമാധാനവും സന്തോഷവും നൽകുന്നു ഈശോയെ ഞങ്ങളുടെ ഈ Jince അച്ചനെ അങ്ങയുടെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണമേ ഈശോയെ നന്ദി, സ്തുതി 🙏
@jishakunj8336
4 жыл бұрын
ഹൃദയം നൂറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്.....🙏🙏
@sabumathew8626
3 жыл бұрын
കാർത്ത വേ എന്റെ മുന്നിൽ അടഞ്ഞ് പോയ വാതിലുകൾ തുറന്ന് തരണേ,,
@frjincecheenkallel
3 жыл бұрын
🙏🙏
@jabirpaladan6255
5 жыл бұрын
What a motivation acho കുടുക്കി ഞാനൊരു മുസ്ലിമാണ് ,, പക്ഷെ നടുക്കടലിൽ അകപ്പെട്ട പോലെ മനസ് തളർന്ന് കിടക്കുന്ന സമയത്ത് അച്ഛൻമാരുടെ ക്ലാസ്സ് കേൾക്കുമ്പോൾ വല്ലാത്ത സമാദാനം ആണ്,
Njnum oru muslim annu njn eshoyil orupadu vishosikunud
@rajinigopakumar6345
4 жыл бұрын
Athanu nammude yesu appachan,powerful god
@stijojose2649
4 жыл бұрын
Doesn't mater believe in him. God bless you
@lechulex19
3 жыл бұрын
വിവാഹ തടസമുള്ള എല്ലാ മക്കളുടെയും വിവാഹം നടക്കാൻ പ്രശര്ഥിക്കണമേ 🙏🙏
@frjincecheenkallel
3 жыл бұрын
🙏
@abhimanyund8980
3 жыл бұрын
എന്റെ കർത്താവായ ദൈവമേ എന്നെ വേദനിപ്പിച്ചു പറ്റിച്ചു poya എല്ലാവർക്കും നല്ലതു മാത്രം കൊടുക്കണമേ അവര്ക് നല്ലതു മാത്രം കൊടുക്കണമേ 🙏🙏🙏
@sabithabaiju4294
3 жыл бұрын
അച്ഛൻ പറഞ്ഞതുപോലെ എൻ്റെ ഹസ്ബൻ്റിൻ്റെ ജോലി മാർച്ചിൽ നഷ്ടപ്പെട്ടു പോയതാണ് ഒരാഴ്ച ധ്യാനം കൂടിയ വ്യക്തിയാണ് ഇപ്പോൾ ഈശോടെ വചനം പ്രാർത്ഥിക്കാതെ മാറി പോവുകയാ. ഞാനെന്നും എനിക്കറിയാവുന്ന പോലെ സ്വർഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും എന്നും പ്രാർത്ഥിക്കുംബൈബിൾ വായിക്കും.വചനം നോട്ടുബുക്കിൽ എഴുതും .ഇന്നും ഞങ്ങളുടെ കുടുംബം മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് ദൈവത്തിൻ്റെ ദയ കരുതൽ '10 ലക്ഷത്തോളം കടബാധ്യതയുണ്ട്.ഒരു ജോലി കിട്ടുവാൻ അച്ഛൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെ'ടുത്തണം. ഈശോയേ നന്ദി. ഹല്ലേലുയാ
@frjincecheenkallel
3 жыл бұрын
God bless. I pray
@divyad448
4 жыл бұрын
അടഞ്ഞ വാതിലുകൾ തുറക്കുന്ന ദൈവമേ നന്ദി
@sheebaantony275
4 жыл бұрын
അച്ഛാ എന്റെ exam തടസം ആണ് എന്നിക്കു pass ആക്കാൻ പറ്റുന്നില്ല ഓക്ടോബർ 18 എന്നിക്കു exam ഉണ്ട് pass ആക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ തടസങ്ങൾ മല pole ചിതറിപോക്കെട്ടെ ആമേൻ
@sumathomas9722
4 жыл бұрын
അച്ഛാ, എനിക്ക് ഒരു വീടില്ല. അതിനുവേണ്ടി കുറെ വർഷമായി പഞ്ചായത്തിൽ കയറി ഇറങ്ങി നടക്കുന്നു അവർ തരുന്നില്ല. പഞ്ചായത്തിൽനിന്ന് വീടുകിട്ടാൻ അച്ഛൻ പ്രാർത്ഥിക്കേണമേ.
@sunithakm7021
4 жыл бұрын
അച്ഛന്റെ വാക്കുകൾ മനസിലെ സങ്കടം മായ്ച്ചു.. ഈശോ എന്റെ മുന്നിൽ നിന്ന് എന്റെ കണ്ണീർ മായ്ക്കും പോലെ thonni.. എന്റെ ഈശോ powerful ആണ്... amen
@frjincecheenkallel
4 жыл бұрын
അവന് പറഞ്ഞു: ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിന് നീ നിന്‍െറ ദൈവത്തിന്‍െറ മുന്പില് നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്‍െറ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. നിന്‍െറ പ്രാര്‍ഥന നിമിത്തമാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. ദാനിയേല്‍ 10 : 12
@geethanjaliunnikrishnan1255
4 жыл бұрын
Acho,,,,, പ്രാർഥിക്കുമ്പോൾ പ്രാർഥനക്കായ് അനുഗ്രഹ madhyastathakkay ഉയർത്തിയ കൈ മുഴുവനും കാണണേ !!!ആമേൻ !!
@frjincecheenkallel
4 жыл бұрын
🙏🙏🙏🙏
@cenasphoenixdiaries737
4 жыл бұрын
Thank you father..... എന്റെ ഓരോ അവസ്ഥകളിലും മുന്നോട്ട് ഉള്ള ജീവിതത്തിന് പ്രതീക്ഷ നൽകുന്നതാണ് അച്ഛന്റെ ഓരോ class ഉം....
@greeshmakrishnan8284
3 жыл бұрын
ഒരുപാട് സമാധാനം.. ഈശോയ്ക്ക് എന്നോട് പറയാനുളളത് അച്ഛൻ പറഞ്ഞു തന്നു....
@prebhathankachan3738
4 жыл бұрын
ഈശോയെ എല്ലാ മക്കളെയും രക്ഷികണേ 😭😭😭😭😭😭👏👏👏
@roytg7643
3 жыл бұрын
എന്റെ തടസ്സങ്ങൾ നീക്കി തരുന്ന ഈശോയെ അങ്ങയെ സ്തുതികുന്നു, ആരാധികുന്നു, നന്ദി പറയുന്നു.
@frjincecheenkallel
3 жыл бұрын
🙏🙏
@Anines111
3 жыл бұрын
എൻറെ ദൈവം എനിക്ക് ദീപം കൊളുത്തും ദൈവത്തിൻറെ ദൈവത്തിൻറെ ശക്തിയാൽ ഞാൻ കോട്ടകൾ ചാടി നടക്കും
@ayanasdiaries8298
3 жыл бұрын
എന്റെ അവസ്ഥ ഇതുപോലെ ആണ്
@mt_soul_97
4 жыл бұрын
എന്റെ ഈശോയെ എന്റെ ജോലി തടസ്സം മാറ്റി തരണമേ
@mt_soul_97
3 жыл бұрын
Job തന്നതിന് നന്ദി യേശുവേ..
@frjincecheenkallel
3 жыл бұрын
God bless you always
@riyakurian8856
3 жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥികണമേ അച്ചോ
@frjincecheenkallel
3 жыл бұрын
I shall pray. ഈശോ അനുഗ്രഹിക്കട്ടെ
@riyakurian8856
3 жыл бұрын
Tnk u father god bless u
@lathikakuwait1388
5 жыл бұрын
വചനത്തിലൂടെ എന്റെ സങ്കടങ്ങളെ മായിച്ചു കളയുന്ന എന്റെ ഈശോയെ... അങ്ങേക്ക് നന്ദി Thank you Acha
@snehageorge6345
4 жыл бұрын
Elllaa makkaleyum snehikunna appanaanu ente eeshoo ente swantham eeshoo😍😍
@devarajanramu9364
3 жыл бұрын
🙏അമേൽ യേശുവിന്റെ തിരുമുഖം🙏 യേശു മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ മിശിഹായുടെ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണമേ ഫാദർ ആമേൽ🙏
@harikumarkumar2040
4 жыл бұрын
എന്റെ യേശു വേ എന്റെ കട ബാധ്യത തീർത്തു തരണമേ
@frjincecheenkallel
4 жыл бұрын
My prayers
@angelstar908
5 жыл бұрын
അച്ചൻറെ വാക്കുകൾ എപ്പോഴും ആശ്വാസം , സമാധാനo നൽകുന്നു... നന്ദി ... എനിക്കു വേണ്ടി പ്രാർഥിക്കേണം ...
@sreedharanvinayachandran2151
3 жыл бұрын
ആമേൻ
@princyvarghese2485
5 жыл бұрын
അച്ഛന്റെ ചിരിച്ചു കൊണ്ടുള്ള വചന പ്രെഘോഷണം കേൾക്കുമ്പോൾ തന്നെ മനസിന് നല്ലൊരു സന്തോഷം ഉണ്ട്. ഞങ്ങൾ അനുഭവിക്കുന്ന എല്ലാ തടസങ്ങളും കർത്താവിന്റെ അനുഗ്രഹവും കൃപയും ഞങ്ങളുടെ ജീവിതത്തിൽ വന്നു നിറയാൻ പ്രാർത്ഥിക്കണേ അച്ഛാ
@josejoseph7816
4 жыл бұрын
കർത്താവെ ദാവീദ് രാജാവിനെ ശക്തനാക്കിയത് പോലെ എന്നെയും ശക്തിപെടുത്തണമെ യേശുവിന് ആരാധനയും സ്തുതിയും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ🙏
@trex44
4 жыл бұрын
Eniku fathernte number thatumo
@ajithasukumaran793
4 жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും അതിനെ മറികടക്കാനുള്ള പരിഹാരം അങ്ങ് സാധ്യ മാക്കി തരണമേ ആമേൻ thankyou jesus
ദാനിയേൽ 5:12 വചനത്തിന്റെ അഭിഷേകം അച്ഛനിൽ നിറഞ്ഞു സ്വർഗ്ഗത്തിന്റെ ശക്തമായ ഒരു പ്രവാചകനായി മാറട്ടെ. ഞാനും എന്റെ കുടുംബവും സാമ്പത്തികവും വീടും കഴിവും ജോലിയും ഇല്ലാത്തതിന്റെ പേരിൽ ഒറ്റപെട്ടവരാണ്. എങ്കിലും ഞങ്ങൾ ഈശോയെ സ്നേഹിക്കുന്നു. Plz pray for me and my family
@mariammaxavier5603
3 жыл бұрын
എന്റെ ഈശോയെ ജിതിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ,മാനസാന്തരം കൊടുക്കണെ പിതാവേ, കനിയണെ നാഥാ
@sumathomas9790
5 жыл бұрын
നിനക്ക് എന്റെ കൃപ മതി ബലഹീനതയിലാണ് എൻറ ശക്തി പൂര്‍ണമായും പ്രകടമാക്കുക
@princyprincy637
5 жыл бұрын
Ente job adanja vathil thurakaname
@sumathomas9790
5 жыл бұрын
@@princyprincy637 ശരിയാക്കും സഹോദരി നമ്മുക്ക് പ്രാത്ഥിക്കാം ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും
@@stellaaugustin3536 തീർച്ചയായും പ്രാത്ഥിക്കും ദൈവത്തിന് നമ്മെ കുറിച്ച് ഒരു പദ്ധതി ഉണ്ട് നമ്മുടെ നാശത്തിനല്ല ക്ഷേമത്തിനുളള പദ്ധതി നമ്മുക്ക് ശുഭമായ ഭാവിയും പ്രതാശയും നല്കുന്ന പദ്ധതി
@bijuvictor8251
4 жыл бұрын
Isoye,entethadasagal Matithataname
@anandpjoy5535
4 жыл бұрын
പ്രിയപ്പെട്ട അച്ഛാ, 10വർഷം മൂൻപ് സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് അലയുന്ന രാജൻമിരാൻറയെ സുബോധം തിരിച്ചു കിട്ടാനും അവനിലെ പൈശാചിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായി വിടുതൽ ലഭിക്കാനും , തിരിച്ചു സ്വന്തം ഭവനത്തിൽ എത്തിച്ചേരാനും വഴിയൊരുക്കേണമേ എന്ന് കരുണയുള്ള തമ്പുരാനോട് പ്രാർത്ഥിക്കണമെന്നപേക്ഷി ക്കുന്നു, യേശുവേ രാജൻമിരാൻറയെ സൗഖ്യമാക്കണമേ, യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന,
@frjincecheenkallel
4 жыл бұрын
ഞാൻ പ്രാർത്ഥിക്കാം
@anandpjoy5535
4 жыл бұрын
@@frjincecheenkallel നന്ദി,,, മരിച്ച ലാസറിൻറ വീട്ടിൽ പോയി കരഞ്ഞ യേശു ലാസറിനെ ഉയിർപ്പിച്ചിട്ടാണ് തിരിച്ചു പോയത് അത്ര ലോലഹൃദയനായ യേശുഎൻറ ഹൃദയം നൊമ്പരം കാണാതിരീക്കില്ല, അച്ചാ, അവനെ കണ്ടെത്തുവോളം ഈശോയെ നിരന്തരം ശല്യപ്പെടുത്താൻ മറക്കല്ലേ
എന്റെ കർത്താവെ അറിയാതെ എന്തെകിലും തെറ്റ് ayi ഞാൻ പറഞ്ഞു പൊയ്ക്കിൽ പോരുകണമേ ദൈവമേ 🙏🙏🙏🙏
@jinshamohan5780
4 жыл бұрын
എന്റെ മുൻപിൽ അടഞ്ഞു വാതിലുകൾ എന്റെ യേശു അപ്പച്ചാ😘💓🙏 തുറക്കും. Amen. എത്ര പ്രതിസന്ധികൾ എന്റെ മുൻപിൽ വന്നാലും അതൊന്നും എന്നെ തൊടുവാനും, എന്നെ തകർക്കുവാനും എന്റെ സർവശക്തനായ യേശു അപ്പൻ അനുവദിക്കില്ല. ആമേൻ. I Love My JESUS😘💓🙏😘😘😘
@harirajmidhunamkerysomasek4488
4 жыл бұрын
Father orupadu aswasam thonni
@ദേവഗായത്രി
4 жыл бұрын
ദൈവമേ.... എന്റെ യേശുവേ🙏🙏🙏🙏🙏🙏 എന്നോട് കരുണ കാണിക്കണം നാഥാ😢😢😢 ആരും പിണങ്ങി ഇരിക്കുന്നത് മാത്രം എനിക്ക് സഹിക്കില്ല യേശുവേ😭😭😭
@sujashaju4340
4 жыл бұрын
എന്റെ കർത്താവെ എന്റെ ഭർത്താവിനെ അദ്ദേഹതിന് മാറ്റാൻ ആഗ്രഹം ഉണ്ടായിട്ടും മാറ്റാൻ കഴിയാത്ത എല്ലാ പൈശാചിക ബന്ധങ്ങളെയും അടഞ്ഞ് കിടക്കുന്ന വാതിൽ പോലെ ഞങ്ങളുടെ ജീവിതത്തിൽ കിടക്കുന്ന ഈ തിന്മകളെ കർത്താവെ അങ്ങു വന്നു ശക്തിയോടെ തകർത്തെറിയണമേ
@frjincecheenkallel
4 жыл бұрын
🙏🙏🙏
@baburajdevadas2253
5 жыл бұрын
പ്രിയ അച്ചാ നന്ദി, സോഷ്യൽ മീഡിയയിലുടെ പ്രപഞ്ചസ്രേഷ്ടവായ കർത്താവിനെ അവൻ, ഇവൻ എന്ന് നിസ്സാരമായി സംബോധന ചെയ്യുന്നവർക് പ്രചോദനമാകട്ടെ.
@cicilywilson5823
4 жыл бұрын
Anthavathilthurakkanama
@cicilywilson5823
4 жыл бұрын
Makaludaveeducleyarakanama
@frjincecheenkallel
4 жыл бұрын
🙏🙏
@anthonyfais7888
4 жыл бұрын
എന്റെ ദൈവം എനിക്ക് ദിപം കൊളുതും എന്റെ ദൈവം എന്റെ അന്ധകാരത്തെ എടുത്തു മറ്റും എന്റെ ദൈവത്തിന്റെ ശക്തിയാൽ ഞാൻ കോട്ടകൾ ചാടി കട്ടാകും എന്റെ ദൈവത്തിന്റെ ശക്തിയാൽ ഞാൻ സൈനീകാരെ ബേധികും ഫാദർ ഈ വചനം ഞാൻ എന്നും ചൊല്ലാൻ പോവാ എന്റെ ദൈവം എന്റെ തടസ്സത്തിനെ ചിതറിച്ചു കളഞ്ഞു ഞാൻ വിശ്വസിക്കുന്നു
@frjincecheenkallel
4 жыл бұрын
Amen. God bless
@angelstar908
5 жыл бұрын
ദൈവം അച്ചനിലൂടെ എന്നോട് സംസാരിക്കുന്നതായി അനുഭവപ്പെട്ടു ... Thank god... Father you are blessed....
@neenapinheiro749
4 жыл бұрын
Acha eniku bayankara dheshiyam.deshyan onu ontrol cheyanpatunilla?
@frjincecheenkallel
4 жыл бұрын
kzitem.info/news/bejne/zYB8p32DfJ-jonY
@salythomas9272
4 жыл бұрын
Amen haalleiluyya
@salythomas9272
4 жыл бұрын
Amen
@ashashinoj8354
4 жыл бұрын
ഞങ്ങളുടെ വിശ്വാസം വർദ്ധിക്കാൻ പ്രാർത്ഥിക്കണേ ആമ്മേൻ
@frjincecheenkallel
4 жыл бұрын
My prayers
@suseelasebastian1241
3 жыл бұрын
എന്റെ മക്കൾക്ക് ഒരു ജോലിക്കായി ശ്രമിക്കുന്നു , ഒന്നര വർഷമായി പക്ഷേ കിട്ടുന്നില്ല , കർത്താവെ തടസ്സമായി നിൽക്കുന്ന വാതിൽ നീ തകർത്തെറിയണമെ, ആമേൻ🙏🙏🙏
@preethaalexander4653
5 жыл бұрын
Thank you father for your blessings ente husbandinu undayirunna joli thadassam ee video kandukondirunna samayathu maarikkitty
@r_oh_i_th
Жыл бұрын
യേശുവേ എന്നോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nina-eo8qd
4 жыл бұрын
ദൈവത്തിന്റെ വചനം തരുന്ന motivation അത് precious ആണ് 😇thank you acha
@tinicharles6940
Жыл бұрын
അച്ഛാ എന്റെ നാത്തൂൻ ഒരു തരത്തിലും ജീവിക്കാൻ എന്നെയും മക്കളെയും അനുവദിക്കുന്നില്ല. ഞങ്ങളുടെ ഭവന പണി തീരാതിരിക്കെ ചെയ്ത് ഇപ്പോഴും എന്റെ ജീവിത പങ്കാളി അവർക്ക് രണ്ട് നില പണിയാൻ ലോൺ എടുത്ത് കൊടുക്കുന്നു. ഈ അവസ്ഥകൾക്ക് ഒക്കെയും ഒരു അറുതി വരുത്തുവാൻ ദൈവത്തോട് പ്രാർത്ഥിക്കേണമേ😭😭😭😭😭😭
@Adishbhaskar
4 жыл бұрын
Father ഇത് ഞാൻ അനുഭവിക്കുന്ന അവസ്ഥയാണ് . എനിക്ക് വേണ്ടി ദൈവം father നെ കൊണ്ട് സംസാരിച്ചാണെന്നു തോന്നി
@ebinelias3101
Жыл бұрын
അച്ഛാ എന്നിലുള്ള ദുശീലങ്ങൾ എല്ലാം വിട്ടുമാറാനും, നല്ല ഒരു joli ലഭിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@kuttybabich2065
5 жыл бұрын
ദൈവം ബഹുമാനിക്കുന്ന പ്രീയപ്പെട്ട അച്ചന്, എന്റെ ഇപ്പോഴത്തെ അവസ്ഥ ശരിക്കും അറിയുന്ന നല്ലവനായ നമ്മുടെ ദൈവം എനിക്കുവേണ്ടി അച്ചനിലൂടെ സംസാരിച്ചതാണെന്ന് ഞാൻ പുർണ്ണമായും വിശ്വസിക്കുന്നു. എനിക്ക് ഈ മെസ്സേജ് നൽകിയ ദൈവത്തിനും ,അത് വളരെ കൃത്യതയോടെ ഭംഗിയായി പറഞ്ഞു തന്ന ദൈവത്തിനും ആയിരമായിരം നന്ദി. പ്രാർത്ഥിച്ചതിനും നന്ദി. Praise the Lord .
@sumam612
4 жыл бұрын
എനിക്ക് വേണ്ടിയും കൂടെയാണ്. May God use him for all who are like us. Hallelujah !
@frjincecheenkallel
4 жыл бұрын
God bless
@frjincecheenkallel
4 жыл бұрын
🙏🙏🙏🙏
@priyaes3276
3 жыл бұрын
Ente kalayannathinu njn snehikunna chettante amma samadhikunnillaaa, athu kond nagal thammil pirinju pokumo enna pedi aanu nagalk randu perkum... Aa ammayude mansu maatty njnaum chettayum agrahikunna pole nagalde kalyannam nadakann ellavarum dayvathinte namathil nagalk vendi prathikanne... Enne ee avasthayil ninnum rekshikan Ini dayvathinu mathrame kazhiyuu.... Aa ammayude manasil nagalde kalayannathinu samadhikathathu aayi nilkunna ellam thadasagulum, vaashikalum karthave avidennu polichu kalayanname... 😔😔🙏🙏🙏 kalayannam nadannal urappayum njn ivide vannu ellavardoum parayunnath aayirikum..
എന്നെ ശക്താനാകുന്നവൻ മുഖാന്തിരം ഞാൻ സകലത്തിലും മതിയാകുന്നു 'Amen
@philominaeuby4229
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@philominaeuby4229
Жыл бұрын
Bless my family
@maluv6995
4 жыл бұрын
അച്ഛാ എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@frjincecheenkallel
4 жыл бұрын
My prayers
@princyprincy637
4 жыл бұрын
ഈശോയെ എന്നെ കാത്തുകൊള്ളേണമേ ആമ്മേൻ
@deejadeeja2934
4 жыл бұрын
ഞങ്ങളുടെ കടബാധ്യതകൾ എത്രയുംവേഗം തീർന്നുകിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ🙏
@frjincecheenkallel
4 жыл бұрын
ഞാൻ പ്രാർത്ഥിക്കാം സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്റെതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്റെ പ്രത്യേക അവകാശമായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാന്‍ അവരെ രക്ഷിക്കും. മലാക്കി 3 : 17
@deejadeeja2934
4 жыл бұрын
@@frjincecheenkallel നന്ദിയുണ്ട്, ഒരുപാട് 🙏
@anjusalyeliyas9452
4 жыл бұрын
Unexpected ayittanu achante presangam kettath...jobellathe nja sankadapettappol....presangathinu sesham achante prarthana kannadachirunnu kettu ariyathe kannu neer vannu....sesham intrw pasaya cal vannu....tnx u so much for ur words ...pray for us
@frjincecheenkallel
4 жыл бұрын
നാഥന്മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്; അവിടുത്തെ കാരുണ്യം അനന്തമാണ്. സങ്കീര്‍ത്തനങ്ങള്‍ 136 : 3-4
@prakashnadukudiylsanthosh5223
4 жыл бұрын
Please prayer for my home land and my friends I love Jesus
@frjincecheenkallel
4 жыл бұрын
കര്‍ത്താവിന്റെ ഭക്തന് ഇതു ചെയ്യും; കല്പനകളില് ഉറച്ചു നില്ക്കുന്നവനു ജ്ഞാനം ലഭിക്കും. പ്രഭാഷകന്‍ 15 : 1
@prasannakp5138
4 жыл бұрын
അച്ഛാ ഞാൻ ഇന്ന് വലിയൊരു ദുഃഖത്തിൽ ഇരിക്കുകയാണ്. ആ ദുഃഖം ഈ വചനത്തിൽ മാറി പോകണമെ
@frjincecheenkallel
4 жыл бұрын
ഈ വചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കാമോ.. കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല. 1 സാമുവല്‍ 2 : 2 God bless you
@chinnuroy1789
3 жыл бұрын
Amen 🙏
@achammajoseph2008
2 жыл бұрын
Amen
@antonysanoj7915
3 жыл бұрын
കർത്താവേ എന്റെ തടസ്സങ്ങളെല്ലാം മാറ്റി തരണമേ പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ ആമേൻ🙏🙏
@frjincecheenkallel
3 жыл бұрын
God bless. Read psalm സങ്കീർത്തനം 20.4 I assure my prayers
@ti93203
4 жыл бұрын
എന്റെ അച്ഛാ,,, അച്ഛൻ എന്നോട് പറയുന്നത് പോലെയാണ് എന്ന് എനിക് തോനുന്നു, അച്ഛൻ പറഞ്ഞ അവസ്ഥയിൽ ആണ് ഞാൻ, thanks for your blessing.
@geoilycyriace9007
2 жыл бұрын
ദൈവമേ എന്നെ പെട്ടെന്ന് വിദ്ദേശത്ത് കൊണ്ടുപോകണേ ദൈവമേ എനിക്കു ഒരു Job വിസപെട്ടെന്ന കിട്ടണേ എന്റെ ഭർത്താവ് പൈസ മുടക്കി കൊണ്ടുപോകുല്ല അതുകൊണ്ട് എനിക്കു എതെങ്കിലും മലയാളി Family സ്ഥിരം വിട്ടു ജോലിയും വിസയും ടിക്കറ്റും free കിട്ടണേ എന്നെ ഉപേക്ഷിക്കാരു തേ സഹായിക്കണമേ
@sunilbabu9349
5 жыл бұрын
Easoye ella തടസ്സങ്ങൾ മാറ്റി അടിയങ്ങൾക്കു ഒരു ഉയർച്ച യും അതു പോലെ എളിമയും അടിയങ്ങൾക്കു നൽകണേ.. പ്രാർത്ഥന യിലെ തടസങ്ങൾ നീക്കി ഏക മനസോടെ പ്രാർത്ഥിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
ഒത്തിരി നന്ദി അച്ചോ 🙏 ഒരുപാട് വിഷമിച്ചു എന്ത് ചെയ്യണം എന്നുപോലും അറിയാതെ ഇരുന്ന അവസ്ഥയിലായിരുന്നു ഞാൻ.. അച്ഛന്റ് ഈ വാക്കുകൾ എനിക്ക് മനസിന് ശക്തി തന്നു.. Love u jesus😘😘😘🧚
@jolsanashaji4781
4 жыл бұрын
God bless father paer for me
@suchitrashamas6339
Жыл бұрын
ഞാൻ രണ്ടുവർഷമായി കാനഡയ്ക്ക് പോകാൻ വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആളാണ് ഓരോരോ കാര്യങ്ങൾ പറഞ്ഞ് നീണ്ടുനീണ്ടു പോകുന്നതല്ലാതെ ഓരോരോ തടസ്സങ്ങൾ വന്നു കൊണ്ടിരിക്കുന്നു അച്ഛൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു തടസ്സങ്ങളെല്ലാം മാറാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കുമെന്ന് വിശ്വാസത്തോടെ പ്രാർത്ഥനയോടെ
@monimathew3474
4 жыл бұрын
എൻ്റെ മോൻ ജ്യ വലിനു കേരള എൻട്രൻസിൽ നല്ല റാങ്ക് ലഭിക്കാൻ - ഈശോയോടു പ്രാർത്ഥിക്കണേ
@frjincecheenkallel
4 жыл бұрын
നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ഥിക്കുന്നു. അങ്ങനെ, നമ്മുടെദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയ്ക്കനുസൃതം അവന്റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ! 2 തെസലോനിക്കാ 1 : 11-12
@holyfiremedia5893
4 жыл бұрын
Lord Have Mercy on Us.
@jesuschrist6112
4 жыл бұрын
ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കണമേ....
@frjincecheenkallel
4 жыл бұрын
Amen
@jesuschrist6112
4 жыл бұрын
@@frjincecheenkallel father njagal oru group start cheythu eppol njagal 4 per undu..... aa group prarthanayil nannayi valaran prarthikkane
@christeenajacob28
5 жыл бұрын
Eshoye ante munbil adanj kidakunna vathilukal ne thurannu tharanne ....achante talk really inspiring..heart touching...eshoye achane anugrahikaname
@rinsharoy364
3 жыл бұрын
L.G.S main exam ezhthuvan enne preliminary examl qualified akkaname amme.Amma enne jaippikum enna viswasithil main examnu vendi njan padikuvanu .enne kaividaruthe mathave amen
@binuvarghese460
4 жыл бұрын
ഇ പറഞ്ഞത് എന്നെ കുറിച്ചാണ് അച്ചാ..
@soumya.s2045
4 жыл бұрын
ദൈവമായ കർത്താവേ ഞങ്ങൾ ചെയ്യാത്ത തെറ്റിന് ഞങ്ങൾ ശിക്ഷ അനുഭവിക്കുന്നു പരിശുദ്ധാത്മാവേ ഒരു വഴി കാണിച്ചു തരേണമേ
@shamnas9614
4 жыл бұрын
Amen🙏🙏 Love you Jesus ❤️❤️ Thank you Father for this great message 🙏 God bless you Father
@jollyrani5652
4 жыл бұрын
Thank you achaa
@annaannaannaanna5666
5 жыл бұрын
Good presentation
@nila_pearlish3615
3 жыл бұрын
പഠിക്കുവാൻ മടിയാണ് എനിക്ക് yoituber അകന്നാണു ഇഷ്ടം
@frjincecheenkallel
3 жыл бұрын
പഠിക്ക്.നല്ലൊരു KZitemr ആവണം
@sheejabiju4674
4 жыл бұрын
ആമേൻ 🙏🙏🙏🙏
@poojaraj2073
4 жыл бұрын
Ente eshoye vallathoru prethisandhi kattathil Anu vallathoru sangadathil Anu njan ente prashnathil edapadane kudumba samadhanam nalkane amen 👃👃👃 hallelujah hallelujah hallelujah hallelujah hallelujah amen
@frjincecheenkallel
4 жыл бұрын
My prayers
@ranipunnen4557
5 жыл бұрын
Amen Praise the lord... Thankyou jince Achaa.. Please pray for my family
@aswathy.s.b998
4 жыл бұрын
Achaa... എന്റെ അമ്മക്കുവേണ്ടി പ്രാർത്ഥിക്കാമോ അമ്മയുടെ എല്ലാ പ്രേശ്നങ്ങളും മാറ്റുന്നതിനായി 🙏🙏🙏
@frjincecheenkallel
4 жыл бұрын
🙏🙏🙏
@aswathy.s.b998
4 жыл бұрын
@@frjincecheenkallel Thank you father
@Binoymat
4 жыл бұрын
Awesome speech,,, especially ur voice gives a positive energy ,,thanks acha,really inspiring,,,
@johnypp6791
Жыл бұрын
പ്രിയപെട്ട അച്ചോ.. എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി തരേണമേ 🙏 അച്ഛൻ പ്രാർത്തിച്ചാൽ ദൈവം കേൾക്കും 👌👍🙏🙏
@swapnajoseph3080
5 жыл бұрын
Thank you father god bless u🙏🙏🙏
@rethivasudaven220
2 жыл бұрын
അച്ഛാ ഈ papapiya എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒരുപാട് സങ്കടം ഒണ്ട് അച്ചോ അച്ഛന്റ്റെ ടോക് കേൾക്കുമ്പോ ഒരുപാട് സമാധാനം തോന്നുന്നു എന്റെ മനസ്സിൽ ഒള്ള ആ ഒരു ആളിനെ മറക്കാൻ കൃപ തരാൻ പ്രാർത്ഥിക്കണം അച്ചോ 😭😭🙏
@frjincecheenkallel
2 жыл бұрын
🙏🙏🙏
@susanajo3574
5 жыл бұрын
Amen! Amen! Thank You Jesus for this message through your anointed!
@revathysibi6077
4 жыл бұрын
അല്ലേലൂയ്യ ഹല്ലേലൂയാ യേശുവേ നന്ദി ഈശോയെ സ്തുതി ആമേൻ
@sunilthomas3058
5 жыл бұрын
Such a beautiful message...thank you acha
@maluv6995
4 жыл бұрын
തകർന്ന ഒരു കുടുംബമാണ് പ്രാർത്ഥിക്കണമേ
@lishipaul75
4 жыл бұрын
Amen 🙏 Each and every single word u were spoken deeply penetrate into my heart 🙏
@shaletvarghese9046
4 жыл бұрын
യേശു നാഥാ നന്ദി സ്തുതി ആരാധന
@saranssha948
5 жыл бұрын
ആമേൻ ആമേൻ, നല്ല ശുശ്രുഷക്കായി നന്ദി ദൈവമേ
@elzajohny9841
4 жыл бұрын
വളരെ സമാധാനം കിട്ടുന്ന വാക്കകൾ, ഇത് സർവ്വശക്തനിൽ നിന്ന് വരുന്ന ത്. Thank u G0 D
@rekhajojo8965
4 жыл бұрын
Please pray for me father
@frjincecheenkallel
4 жыл бұрын
My prayers
@frjincecheenkallel
4 жыл бұрын
God bless you
@tz8626
5 жыл бұрын
Acha..... You are a blessing!!! Again and again I am praying to God to bless you abundantly so that I and to all those who are watching/listening to your videos may witness you as a Pope in few years. Amen🙏
@athiraashok307
Жыл бұрын
എപ്പോഴും ഈശോ വന്നു സംസാരിക്കുന്നത് പോലെ തോന്നും എനിക്ക് അച്ചന്റെ വാക്കുകൾ... ഞാൻ ഇപ്പോൾ കടന്ന് പോകുന്ന പ്രതിസന്ധിയിൽ മൂന്നു വർഷം മുന്നേ അച്ചൻ ഇട്ട വീഡിയോ എനിക്കായി കാണിച്ചു തന്നു... സെർച്ച് ഒന്നും ചെയ്യാതെ തന്നെ 💓💓 ദൈവം എന്റെ കൂടെ ഉണ്ട് 💓
Пікірлер: 1,4 М.