സൂപ്പർ പ്രസംഗം ആണ്. ദൈവം അനുഗ്രഹിക്കട്ടെ. എന്നാൽ മൽക്കിസെതീക്ക് അക്രമപ്രകാരം ഇന്ന് പിന്തുടർച്ച പുരോഹിതന്മാരില്ല. യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിനും പിന്തുടർച്ചയില്ല. അവൻ മാത്രം മഹാപുരോഹിതൻ അവൻ എന്നും എന്നേക്കും ജീവിക്കുന്ന പുരോഹിതൻ. ഇനിയും പുരോഹിതന്മാരുടെ ആവശ്യമില്ല. മാനുഷിക പുരോഹിതന്മാരെ ആവശ്യമില്ല. മറിച്ച് പരിശുദ്ധാത്മാവ് ആക്കുന്ന കർത്താവിന്റെ ജോലിക്കാരാണ് eph: ലേഖനം നാലാം അധ്യായം എട്ടു മുതൽ വായിക്കുക.🙏❤️
Пікірлер: 29