കുറച്ചു അഹങ്കാരം കൂടുതൽ ആയിരുന്നു lailakk വീട്ടിൽ ഉള്ള എല്ലാ പ്രശ്നങ്ങളും യൂട്യൂബിൽ വന്നു പറയും കാണുന്നവരൊക്ക ലൈകും സബ്സ്ക്രൈബ്യും ചെയ്യുകയും വേണം എന്നാ അവരോട് ഒന്നും ചോദിക്കാനും പാടില്ല ഒരു പബ്ലിക് ഏരിയ ആണ് ഇത് ഇവിടെ വന്നു പബ്ലിക് ആയി കാര്യങ്ങൾ പറയുമ്പോൾ ആളുകൾ പബ്ലിക് ആയി അഭിപ്രായം പറയും അതിന് പിന്നെ കരഞ്ഞും കുറ്റപ്പെടുത്തിയിട്ടും ഒന്നും കാര്യം ഇല്ല സ്വന്തം നാവിനെ നിയന്ത്രിക്കുക പൈസ കിട്ടുന്നുണ്ട് എന്ന് കരുതി എന്തും കാണിക്കാൻ നിന്നാൽ ആളുകൾ എല്ലാം കണ്ടു നിക്കില്ല
@rishadec12elachola40
3 ай бұрын
Crectt
@zeenazackariah7227
3 ай бұрын
Correct
@shezavlogs9933
3 ай бұрын
Athe
@fathimanaja9560
3 ай бұрын
Haaa 😅
@VahabP-rv1wc
3 ай бұрын
Crt👍👍👍👍
@Sinu.__313
3 ай бұрын
2:21 പല വിഡിയോസിലും താത്ത husbendine ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിക്കുന്നതായി തോന്നിയവരുണ്ടോ. ആദ്യമൊക്കെ ചിലവ് കുറഞ്ഞ രീതിയിൽ ഫുഡ് ഉണ്ടാകളായിരിന്നു.
@askerrasi
3 ай бұрын
ഉണ്ട്. പാവം മൂസക്കായി.
@yusafyusaf1404
3 ай бұрын
ലൈല പറഞ്ഞിരുന്നു യന്നെ ഒരു മടയിൽ കൊണ്ട് പോയി ഇട്ടാലും ഞാൻ വീഡിയോ ചെയ്യും യന്ന് എന്നിട്ട് ഇപ്പോൾ എവിടെ പോയി 🙏🙏
@MuhammedAfeef-q5u
3 ай бұрын
മഴ കൂടിയപ്പോൾ മട അടഞ്ഞുതരെ
@rizurashi3333
3 ай бұрын
😂😂😂
@jamshi3305
3 ай бұрын
Ath shariya
@ഹാഷിം.കാസറഗോഡ്
3 ай бұрын
താത്ത വരും പൂർവാദികം ശക്തിയോടെ. കാണാൻ ലക്ഷങ്ങൾ ഉണ്ടാകും
@zeenazackariah7227
3 ай бұрын
Iniku avare ottum ishtamilla.enthukanditt anu avarku like cheyyune
@majeed9244
3 ай бұрын
വീഡിയൊ ഇടാതിരിക്കലാണ് നല്ലത് വീടിന്റെ ഉള്ളിലെ രഹസ്യം ലോകരെ അറിയിച്ച് പിന്നെ കരയണ്ടല്ലൊ
@alishafeeq2380
3 ай бұрын
ആ പാവം മനുഷ്യൻ നന്നായി അധ്വാനിച്ചു ഒരു രൂപ പോലും കടം ഇല്ലാതെ വീട് വെച്ചു നല്ല സന്തോഷത്തോടെ ജീവിക്കുമ്പോ ലൈലക്ക് ഒരു പൂതി ഒന്ന് ആളവണം എന്ന്. തുടക്കത്തിൽ വളരെ നല്ല vdos ആയിരുന്നു അവരുടേത്. പിന്നെ പിന്നെ മൂപ്പരെ ഇട്ട് മോയന്താക്കൽ ആയി. അവൾ വല്യ തികഞ്ഞ ആൾ. കെട്ടിയോൻ ഒന്നിനും പറ്റാത്തൊന്.. ഏതായാലും മൂപ്പർ ആണണെന്ന് തെളിയിച്ചു. ഓൾ മക്കത്തെ ഇമാം വരുന്ന പോലെ ഒരു ചിറകുള്ള വലിയ പർദയും ഇട്ട് ചാവിയും കൊണ്ട് ഇറങ്ങുമ്പോൾ കുറച്ചു അഹംകാരം ആയിരുന്നു. മുഖം കൂടി കാണിക്കാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ ഓൾ യൂട്യൂബിൽ കിടന്നു തൂറി നിറങ്ങുമായിരുന്നു. പുതിയാപ്ല കാക്കക്ക് ഒരു big selute 👏🏻👏🏻
@Shakki-sf4ku
3 ай бұрын
😂
@salmavibes2630
3 ай бұрын
😂
@riyavlog5676
3 ай бұрын
😂
@basithhajan90
3 ай бұрын
Karact👍
@saheerakareem9172
3 ай бұрын
👍👍👍👍👍👍
@Fathi-x4p
3 ай бұрын
വീട്ടിലുള്ള എല്ലാ കാര്യങ്ങളും പരസ്യമാകുന്നവർ സൂക്ഷിച്ചോളു ..
@AyshaRahman-yj5uj
3 ай бұрын
👍👍👍
@AbiAbiasku
3 ай бұрын
Sariya Aa veettil ulla ella karyaghalum parasyamal aa veettilullavarude avastha😮
@akbarcherpulasheri8472
3 ай бұрын
ലൈല കുറച്ചും കൂടി റീച് കൂട്ടാൻ വേണ്ടി കുടുംബ പ്രശ്നം യൂട്ടൂബിൽ കടുന്ന് ഇട്ടദാ അതു പാളി പോയി 😀
@rajulamujeeb9674
3 ай бұрын
😂😂😂😂
@shareefa3541
3 ай бұрын
👍
@HaneefaFuj-ps4es
3 ай бұрын
ലൈലയുടെ ഹസ്ബൻഡ് ആണത്തം ഉണ്ട് എന്ന് അവൻ തെളിയിച്ചു കഴിഞ്ഞു അവൻ ഇരിക്കട്ടെ ഒരു ലൈക്ക് ഒരു ഭർത്താവിനെ കോമാളി ആക്കുന്നതിന് ഒരു അതിരുണ്ട് ഞാൻ എല്ലാം തികഞ്ഞവളാണെന്ന അഹങ്കാരം ആയിരുന്നു വണ്ടിയുടെ കീയും വാങ്ങി വയ്ക്കാൻ പറയൂ
@umaibanthahir9470
3 ай бұрын
ആലി കാക്കൂ നമ്മുടെ വീടുകളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പ്രശ്നങ്ങൾ ഇല്ലാത്ത വീട് ഇല്ല. എന്നും പറഞ്ഞ് നമ്മുടെ എല്ലാ പ്രശ്നങ്ങളും യൂട്യൂബിലൂടെ ജനങ്ങളെ അറിയിക്കരുത്. പറയേണ്ടതെ പറയാവൂ. അത് കൊണ്ടാണ് ആൾക്കാർ അവരെ കുറ്റം പറയുന്നത്. അതിന് ആരെയും പറഞ്ഞിട്ട് കാര്യമില്ല. ഇനിയെങ്കിലും ലൈലാത്താനോട് സൂക്ഷിക്കാൻ പറയൂ. അല്ലാഹ് ഹൈർ ആക്കട്ടെ. ആമീൻ
@MalapuramHous
3 ай бұрын
❤❤ലൈലാക്ക് 2 മാസമായി കുറച്ച് അഹങ്കാരം ആയി....😮😮😮 പടച്ചവൻ ഇത് കണ്ടു
@Jasi-dp6gc
3 ай бұрын
ലൈലയോട് എനി വീഡിയോ ചെയ്യണ്ട എന്ന് പറയൂ....ഭർത്താവ് കൊണ്ടുവരുന്നത് ഭക്ഷിച്ച് ആ കുഞ്ഞുങ്ങളെയും നോക്കി ഇനിയുള്ള കാലം അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാൻ വേണ്ടി പറയൂ..
@user-ns9xe9qr3m
3 ай бұрын
അതൊരിക്കലും പറയില്ല കാരണം ലൈല യുടെ ചാനൽ കൊണ്ട് ഇവരുടെ കുടുംബത്തിനും മൊത്തം നല്ല കാര്യമാണ് എനിക്ക് യൂട്യൂബ് ചാനലിൽ തീരെ ഇഷ്ടമില്ലാത്ത ഒരു ബ്ലോഗർ ആണ് ആ സ്ത്രീ മലപ്പുറത്തുകാരുടെ ഭാഷയെ തരംതാഴ്ത്തി സംസാരിക്കുന്ന സ്ത്രീ
@user-su8ic3ln9k
3 ай бұрын
@@user-ns9xe9qr3mഅസൂയക് മരുന്നില്ല .
@kunnikrishnan-cg4iu
3 ай бұрын
@@user-ns9xe9qr3mk
@hellogaming8328
3 ай бұрын
Athyavashyam sambathichille😂😂😂😂
@ayishanasar554
3 ай бұрын
1:31
@kc.ashrafvzr1345
3 ай бұрын
അൽ ആലിക്കാക്കൂ സുഖല്ലേ? കുടുംബ പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരാ ഇല്ലാത്തത്. ലൈലക്ക് ഇത് ഇങ്ങനെ വ്രണമാക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ. ഓരോന്ന് ചോദിക്കുന്ന ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?!ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്വന്തം വീട്ടിലാണ്. അതുകൊണ്ട് സുഖമായി വന്നിട്ടെ വീഡിയോ ഉണ്ടാവുകയുള്ളൂ എന്ന ഒരു വാക്ക് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ ഇത്രക്ക് പൊല്ലാപ്പ് ആകുമായിരുന്നോ? ലൈല യുടെ അന്നത്തെ ആ വീഡിയോ ഒരു വെല്ലു വിളി പോലെ യാണ് പലർക്കും തോന്നിയിട്ടുള്ളത്. അതുകൊണ്ട് ഇനിയെങ്കിലും വീഡിയോ ഇടുമ്പോ നാവിനെ കുറച്ചൊക്കെ നിയന്ത്രിച്ച് എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞു വീഡിയോ ചെയ്യാൻ പെങ്ങളോട് പറഞ്ഞാൽ കുറെ പൊല്ലാപ്പ് ഒഴിവാഴി കിട്ടും. ഇതൊരു പൊതു ഇടം അല്ലെ.
@Pathoos808
3 ай бұрын
അവളുടെ നാണവും മാനവും ഇല്ലാത്ത ആർത്തി മൂത്ത വൃത്തികെട്ട മനസ്സ് വെച്ച് ഇനിയും പഴയ പോലെ തന്നെ ആ തള്ള വീഡിയോ ഇടും, ഇപ്പൊ കുറച്ചു ദിവസം ആ പാവം പിടിച്ച മനുഷ്യനെ കുപ്പിയിൽ കയറ്റുന്ന തിരക്കിൽ ആണ് 🤣🤣 അയാളെ കൊന്നിട്ട് ആണെങ്കിലും കുപ്പിക്കുള്ളിൽ തള്ളി കയറ്റും അവൾ, നാവിട്ട് അലച്ചു പൈസ കിട്ടി തിന്ന് സുഖിച്ചു കണ്ട് പോയി, അഭിമാനം എന്നൊന്ന് തൊട്ട് തീണ്ടിയിട്ടില്ല ആ തള്ളക്ക് 😂😂 നടുറോഡിൽ വേണ്ടേൽ തുണിയില്ലാതെ ആടും ചിലർ 5 രൂപ കൊടുത്താൽ.. അത് തന്നെയാണ് ഇതും
@FathimaKV-s3q
3 ай бұрын
അത് തന്നെയല്ലേ അവർ പറഞ്ഞിട്ടുള്ളു വേറൊന്നും പറഞ്ഞിട്ടില്ല നെജിൽ ചവിട്ടി, ട്രൈപോഡ് എറിഞ്ഞു ന്നൊക്കെ വേറെ ആരോ പറഞ്ഞതല്ലേ കമന്റിൽ??
@JasnaA-bf2rh
3 ай бұрын
പണം കൊണ്ട് ജീവിതം ഉണ്ടാക്കാൻ കഴിയില്ല
@user-ns9xe9qr3m
3 ай бұрын
ലൈല താത്ത വീഡിയോ നിർത്തണം എന്ന താൽപര്യമുള്ളവർ ലൈക്കടിക്കൂ😊😊
@SakeenaSidheeq-v8g
3 ай бұрын
നിർത്തിയില്ലേലും വേണ്ടില്ല. നാവിന്റെ നീളം സംസാരം കുറക്കുക
@soudhajabbar6494
3 ай бұрын
Sathyam 😂
@user-ns9xe9qr3m
3 ай бұрын
@@SakeenaSidheeq-v8g ഇനി വരാതിരിക്കാൻ തോനാട്ടെ അത്രയ്ക്കും മടുത്തു അവരെ
@Pathoos808
3 ай бұрын
അവരുടെ ആ ചീഞ്ഞ കൾച്ചർ ഇല്ലാത്ത സംസാരം, മലപ്പുറത്തെ പറയിപ്പിക്കാൻ ഇങ്ങനെ ഒരു വൃത്തികെട്ട തള്ള..., ആ യാക്കൂബ് ഇക്ക ക്ക് നട്ടൽ ഉണ്ടെങ്കിൽ അവളെ ഇനി youtub കാണിക്കരുത്, അത്രക്ക് അയാളെ കുറ്റം പറഞ്ഞു അവൾ അഴിഞ്ഞാടി
@user-sy5rk7yd6i
3 ай бұрын
Athey
@abdulazeezazeezabdul8018
3 ай бұрын
വിട്ടിൽ നടക്കുന്ന കാര്യങ്ങൾ പരസ്യമാക്കുന്നത് ശരിയല്ലാ ബാത്ത്റൂമിൽ പോവുന്നതും - കുളിക്കന്നതും ഒഴികെ എല്ലാ വിവരവും നാട്ടുക്കാരെ വീഡിയോ ചെയ്ത് അറിയിച്ചിട്ട് എന്ത് കാര്യം ഇനിയെങ്കിലും പെങ്ങൾക്ക് നല്ല ബുദ്ധി വരട്ടെ
@saeedawir3456
3 ай бұрын
ഇനി ലൈലാനോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക വീട്ടിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും യൂട്യൂബിൽ കൂടുന്നിടല്ലേന്
@abdurahman6172
3 ай бұрын
Ittale kash kittollu
@abduljaleel2454
3 ай бұрын
😂😂😂😂@@abdurahman6172
@Hamdhanroblox
3 ай бұрын
🤓🤓🤓🤓🤓 നല്ല വീഡിയോ..... അന്റെ പെങ്ങൾ mapalantode ഇതിനു എന്തിനാ ജ്ജ് ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നേ
@sajnaaa7097
3 ай бұрын
Ninaku kanatge irunoode cheghayi
@Hamdhanroblox
3 ай бұрын
@@sajnaaa7097 ayhinu kantt bodha മതി പോവാനൊന്നുന്നുമില്ല വീഡിയോ 😜
@salmathselu5190
3 ай бұрын
ആദ്യ ലൈല താത്താന്റെ വീഡിയോ ഇഷ്ടമായിരുന്നു അന്നൊക്കെ നല്ല അച്ചടക്കമുള്ള വീട് ആയിരുന്നു പിന്നെ ഓരോ യൂട്യൂബർമാരെ കല്യാണത്തിന് ഒക്കെ പോകുമ്പോൾ അവിടെ ഭയങ്കര സൗണ്ടും ചിരി കളി പറയാനില്ല ലൈല താത്താന്റെ ഞാൻ അവരെ കാക്കാന്റെ കടയിൽ വന്ന് കരിമ്പൻ ജ്യൂസ് കുടിക്കാറുണ്ട് അത് വഴി പോകുമ്പോൾ ലൈല താത്താനെ കുറിച്ച് അന്വേഷിക്കലും ഉണ്ട് പക്ഷേ ഇപ്പോൾ എല്ലാവർക്കും ദേഷ്യം ലൈല താത്ത എന്നോട് കുറച്ച് ഓവർ ആയിപ്പോയി വീഡിയോസില് വേറെ ഒരു മലപ്പുറം താത്താന്റെ വീഡിയോ ഉണ്ട് എന്ത് നീറ്റാ കാണാൻ കൈ മാത്രമേ കാണുകയുള്ളൂ ശരീരം മുഖം എവിടെയും കാണിക്കാറില്ല ഭക്ഷണം ഉണ്ടാക്കുന്ന മാത്രം കാണും വീട്ടിലെ ഒരു പ്രശ്നങ്ങളും പരാതികളും യൂട്യൂബിൽ പറയാറില്ല അതിനെ സബ്സ്ക്രൈബ് 6 ലക്ഷം കടന്നു അതിന്റെ മക്കളെയോ ഭർത്താവിനെയോ ഇന്നുവരെ കാണിച്ചിട്ടില്ല കുടുംബങ്ങളെയോ വീഡിയോയില് അതിന്റെ വീഡിയോ കാണുന്ന കണ്ടന്റ് ഒരു ലക്ഷത്തിന് മുകളിലേക്കാണ് ഞാൻ ഇന്നും കൂടി അതിന്റെ വീഡിയോ കണ്ടു അതുപോലെയൊക്കെ ആയാൽ എന്ത് രസമാണ് ലൈല താത്ത കാട്ടിലും പറച്ചിലും കാണുമ്പോൾ തന്നെ വീഡിയോ കാണാൻ താല്പര്യം ഇല്ല നിങ്ങളെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട് ഇടുന്ന ദിവസങ്ങളിൽ എന്തിനും ഏതിനും ഒരു അച്ചടക്കം വേണം അല്ലെങ്കിൽ പരമ ബോർ ആയിരിക്കും യൂട്യൂബ് തുറന്നാൽ ഒരു ജാസ്മിൻ ബിഗ് ബോസിലെ ഒരു ലൈലത്താത്ത എന്നെ കേൾക്കുന്നുള്ളൂ എല്ലാവരെയും റബ്ബ് കാക്കട്ടെ🤲🤲
@sajnasajna1375
3 ай бұрын
ആ channel ഏതാണെന്നു പറയാമോ
@city8576
3 ай бұрын
@@sajnasajna1375Malappuram Thatha Vlogs by Ayishu
@niyasnishal9605
3 ай бұрын
Malapuam thatha
@salmathselu5190
3 ай бұрын
@@niyasnishal9605👍
@sarithababu2745
3 ай бұрын
ഇനി നിങ്ങളെ പെങ്ങളോട് പറയണം ഒരു കുടുംബമാകുമ്പോൾ പല പ്രശ്നങ്ങൾ ഉണ്ടാകും അതു ഇങ്ങനെയുള്ള പബ്ലിക് ഫ്ലാറ്റ്ഫോമിൽ വന്നു പറയരുത്.ഇത് എങ്ങനെയുള്ള പ്രശ്നമായാലും നിങ്ങളുടെവീട്ടിലെ പ്രശ്നംനിങ്ങൾ പുറത്ത് പറയാതെ ആരും അറിയില്ല എത്ര നാണക്കേടുണ്ടാകും ആ മക്കൾക്കും ഭർത്താവിനും അവരുടെ കുടുംബത്തിനും
@MalapuramHous
3 ай бұрын
❤❤ ലൈല കാരണം നിങ്ങളെയും ആളുകൾ വിലയിരുത്തും😢😢
@seebamolbini3564
3 ай бұрын
ഏതായാലും എല്ലാം നാറി എന്ന് പറയാം
@aadelaayanworld7094
3 ай бұрын
ലൈല കുറച്ച് അഹങ്കരിച്ചു അടിനുള്ളത് കിട്ടി i
@SakeenaSidheeq-v8g
3 ай бұрын
കുറെ കമന്റ്കൾ കാണുന്നു വീഡിയോ ഇടാൻ പറയാൻ ലൈലയോട് ആളുകൾക്ക് മറ്റുള്ളവരുടെ വീട്ടിലെ കാര്യംങ്ങൾ അറിയാൻ ഉള്ള ആഗ്രഹം ആണ് ഇതിന് പിന്നിൽ.
@salmaabbas4794
3 ай бұрын
Correct 👍
@salmasathar6066
3 ай бұрын
ലലൈലാക്ക് ഇതിൻറെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ലവീട്ടിലെ പ്രശ്നങ്ങൾഇതിൽ വന്ന് പറയേണ്ട കാര്യമില്ലശാരീരികമായി സുഖമില്ല എന്ന് പറഞ്ഞ് ഒഴിവാക്കാമായിരുന്നു
@nashid-wu8hj
3 ай бұрын
കുറച്ച് അഹങ്കാരം കുടുതൽ ആയിരുന്നു
@ZubaidaMysore
3 ай бұрын
Alhamdulillha
@IsmailChariyappu-gz6kw
3 ай бұрын
ലൈല താത്ത പറഞ്ഞിരുന്നു ഞാൻ പോവാണെകിൽ എന്റെ കൂട്ടുകാരോട് പറയും എന്ന് 👍🏻
@AmusedHikingWaterfall-pn6ko
3 ай бұрын
Athe
@RahmathUM-pv4yo
3 ай бұрын
Alhamduliillah 🤲🤲
@Faseelafarha4065
3 ай бұрын
ഇനി വീട്ടിൽ അടങ്ങി ഇരുന്നു ചെയ്ത തെറ്റിന് അള്ളാഹു വിനോട് തൗബ ചെയ്തു മടങ്ങി ജീവിക്കാൻ പറയൂ..... തെറ്റ് എന്ന് കൊണ്ട് ഉദ്ദേശിച്ചത് യൂ ട്യൂബിൽ വീഡിയോ ഇടുന്നത് ഇസ്ലാമിൽ തെറ്റ് ആണ് അല്ലാതെ വേറൊന്നുമല്ല..... എങ്കിൽ മാത്രം ഒള്ളൂ ജീവിതത്തിൽ സമാധാനം കിട്ടൊള്ളു..... ഭർത്താവിന്റെയും മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്നത് തന്നെ..... ഏറ്റവും വലിയ സമാധാനം.... ക്യാഷ് ഇന്ന് വരും നാളെ പോവും..... അള്ളാഹു വിചാരിച്ചാൽ ഒരു സെക്കന്റ് പോലും വേണ്ട അത് ഇല്ലാതാക്കാൻ.... അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ....... ആമീൻ 🤲
@Sammlp
3 ай бұрын
ഒരു സംശയം യൂട്യൂബിൽ വീഡിയോ ഇടുന്നത് തെറ്റ് എന്ന് പറഞ്ഞത് കൊണ്ട്... നിങ്ങൾ ഈ കമന്റ് ഇട്ടത് യുട്യൂബിൽ അല്ലെ? അപ്പോൾ നിങ്ങൾ ഈ വീഡിയോ കണ്ടതും വേറെ വീഡിയോ കാണുന്നത് ഒക്കെ തെറ്റല്ലേ??? മറുപടി പ്രതീക്ഷിക്കുന്നു
@saleenan1204
3 ай бұрын
Aval video idunnath kond ninakkenthanu.ninakk ninte karyam nokkiyal pore .
Lila vidio ettoluuu aarum parayunnath kaaryamaakanda👍🤝❤
@saleesworld9
3 ай бұрын
മാന്യ മായി വീഡിയോ ഇടുക
@abdulshafi1217
3 ай бұрын
Neeyum ninde koothaea pengalum
@user-qr2ko5gs2o
3 ай бұрын
ആലി കാകു എന്റെ മോന്റെ birthday ആണ് ഇന്ന് ഒരു കേക്ക് വാങ്ങി തരോ നമ്മൾ ഇതു വരെ അങ്ങനെ ഒന്നും ചെയ്തില്ല അവനു nalla💞ആഗ്രഹം ഉണ്ട് പ്ലീസ്
@aalivlogs596
3 ай бұрын
വാങ്ങിത്തരാം
@user-qr2ko5gs2o
3 ай бұрын
@@aalivlogs596 എങനെ വാങ്ങി തരും
@user-qr2ko5gs2o
3 ай бұрын
ഇന്ന് അല്ലെ
@BushraBushraa-kj4mq
3 ай бұрын
ലൈല ന്റെ യൂടൃബി ന്റെ വരുമാനം മാത്രം മണൊ ഹാറാമ് അല്ലാത്തവരത് ഹാലാലും
@jayamolanish1597
3 ай бұрын
ലൈല വീഡിയോ ഇടാൻ പറയണം
@rajulamujeeb9674
3 ай бұрын
Avalod channel nirthi povaan para ethrem veruppikkal ulla oru pennu aaraaanna avalde vijaaram
@FathimaKp-k9y
3 ай бұрын
santhosham.Barthavinte veedalla ath avalude veedanu.ingane parayalle Ali.avalude kudumbamanu ath.Alhamdulillah
@AniAni-nq3bq
3 ай бұрын
ഔ വല്ലാത്തൊരു സ്നേഹം തന്നെ
@FunnyBanjo-ht5bo
3 ай бұрын
ലൈലനോട് വീഡിയോ ഇടാൻ പറയണം എത്രയും പെട്ടന്ന്.
@salmathselu5190
3 ай бұрын
ഉറക്ക് വരുന്നില്ല വീഡിയോ കാണാഞ്ഞിട്ട്
@muhammadeshinadshinad1810
3 ай бұрын
Alikkako.... Lailanood... Verdo... Edan.... Para
@deepasureshsuresh2587
3 ай бұрын
ലൈല misyou
@monumummayum
3 ай бұрын
, ലൈലാ നീ വീഡിയോ ചെയ്തൊനിർത്തണ്ട പക്ഷേ ഇങ്ങനെയുളള കാര്യങ്ങൾ ഒന്നും പറയണ്ട നീ നിൻ്റെ കക്കിങ്ങും കാര്യങ്ങളും ഒക്കെ ചെയതാൽ മതി എന്നാലും കാണും നിൻ്റെ വീഡിയോസ്❤❤❤
@AseesAsee-xg6rm
3 ай бұрын
സൂപ്പർ
@arsharasheed7184
3 ай бұрын
Lailatha നോട് എന്തേലും ഒരു video ചെയ്യാൻ പറ വല്ലാതെ miss cheyyunnu
@razimfiroz
3 ай бұрын
Ithano content...
@dinudanish5212
3 ай бұрын
ലൈലനോട് വിഡിയോ ഇടാൻ പറയൂ 🙏. വല്ലാതെ മിസ്സ് ചെയുന്നു 🙏
@sajnaaa7097
3 ай бұрын
Eathyinu aanu lailathane blame aakune Avarude situation arlvarke aryoo Urub nu income kitune, ath avar avarude familiku use aaky, avarude avastha avarkale aryuoo, cash nu difficult varumbo ee comment kar cash koduko, Eathyinu aanu ithrem ceen Avaru vdo idate utub income Kitate, Pine avar nalla manners ulla lady aanu Pine avarude husband elarum parayunu pavam pavam ennu Apo lailatha eanthe pavam ale avaru aarelum konno Aha kudumbathyinu vendy ale oary wrk cheythathu, utub avarude thozhyil aayi kandu athre uloo, ee parajaa kakem yrub income vaghy use aakyitud pine eanthaa Alzo husband valandu pavam onnum alaa, ayalku aaya swbavaghal um ayalku indu, For example oru vdoyilu ayaku aha washing machine edichu ittyitu oru part indu , athoke oru gud character aano, Husband aayi karuthy vivarom ilayaku oru limit indu,
Comments okke entha ഇങ്ങനെ..ഒരു പെണ്ണ് ഒരു മാന്യമായി വീഡിയോ ഇട്ട് സമ്പാദിച്ചു കൊണ്ടിരുന്നു....ningalde ഒക്കെ വീട്ടിൽ u tube vedio ചെയ്യാതെ ഇരുന്നിട്ടും problems onnum ഉണ്ടാവാറില്ല ആയിരിക്കും llee...പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെ...വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു....പുതിയാപ്ല നോക്കാതെ ആയിട്ട് വേണോ പെണ്ണിന് സമ്പാദിക്കാൻ....അവർ maanyam aayittallle വീഡിയോ ഇട്ടിരുന്നത്
@SuperGirls-xi5cy
3 ай бұрын
ലൈലതാത്ത നിങ്ങളും നിങ്ങളുടെദർത്താവും കുട്ടികളും ഒരിമിച്ചുള ഒരു സന്തോശ തോടെ ഉള വിഡിയോ ഇടണം ഇൻശ അള
@hizzasworld7721
3 ай бұрын
മലപ്പുറം താത്ത ഇനി വീഡിയോയിൽ വരുമോ
@aalivlogs596
3 ай бұрын
ഇപ്പോൾ പറയുന്നില്ല
@user-su8ic3ln9k
3 ай бұрын
ലൈല തിരിച്ചു വരും ആരും അസൂയ പെട്ട് കാര്യം ഇല്ല .
@Tabrez-u2o
3 ай бұрын
🤲🤲
@vadakararasheevadakararash8850
3 ай бұрын
ലൈലതാനോട് വീഡിയോ ഇടാൻ പറയൂ
@Muhammedrahbin1234
3 ай бұрын
ലൈലത്ത വിഡിയോ മിസ്സ് ചെയ്യുന്നു വിഡിയോ ഇടാൻ പറയൂ വേഗം
@salmathselu5190
3 ай бұрын
കുടുംബം തകരാന 😂
@safeenashareef
3 ай бұрын
അയ്യോ പാവം കണ്ടോളാൻ വയ്യ ആകെ ലൈല മാത്രേ ഉള്ളോ യൂട്യൂബിൽ
@Rainbowggafsath
3 ай бұрын
Parayan pattillenkil vechitt poda
@nashwaathil3048
3 ай бұрын
ലൈലത്താത്ത എന്തായാലും ഇതിന്റെ കമന്റ് വായിക്കുമായിരിക്കും എന്ന് വിചാരിക്കുന്നു.. താത്ത plz. വീഡിയോ ഇട്... വല്ലാത്ത മിസ്സിംഗ് ആണ് ഇങ്ങൾ ഇല്ലാഞ്ഞിട്ട്
@dinudanish5212
3 ай бұрын
ലൈലന്റെ വിഡിയോ കണ്ട് മടുത്തവർ കാണണ്ട. ഞാൻ ലൈലയെ സപ്പോർട് ചെയ്യുന്ന ആളാണ്. കാകു ലൈലയോട് ചാനലുമായി മുമ്പോട്ടു വരാൻ പറ.
Пікірлер: 188