സംഗീതത്തിൽ ഗ്രഹഭേദം എന്ന ഒരു advanced technique നെ കുറിച്ച് ഇതിനു മുൻപ് പല തവണ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. അതിനെ കുറിച്ച് ഏതാനും links ഇതാ:
വെണ്ണക്കൽ കൊട്ടാരവാതിൽ - ഹംസാനന്ദി -ഹിന്ദോളം - മോഹനം
• Vennakkal Kottara Vath...
രാഗപരിചയം - സാരംഗതരംഗിണി
• Raga Parichayam | Cont...
Dr M ബാലമുരളീകൃഷ്ണ സമർപ്പണം:
• Tribute to Dr. M Balam...
ഒരു രാഗം പാടുമ്പോൾ ആദ്യം ഒരു pitch/ആധാര ഷഡ്ജത്തിൽ പാടിയിട്ട് വേറെ ഒരു pitch/ആധാര ഷഡ്ജത്തിൽ അതേ രാഗം തന്നെ വീണ്ടും പാടുമ്പോൾ പുതിയ ഒരു രാഗം തോന്നുന്നതിനെയാണ് ആണ് ഗ്രഹഭേദം എന്ന് പറയുന്നത്. ...
നമ്മുടെ ഒക്കെ മനസ്സിൽ കാലാകാലങ്ങളായി പല ഗാനങ്ങളും നിലയിറപ്പിച്ചിട്ടുണ്ട്. ആ ഗാനങ്ങളുടെ pitch , രാഗം എന്നിവയൊക്കെ മായാതെ തന്നെ ഇരിക്കുന്നു ഇന്നും. അത് കൊണ്ട് തന്നെ മറ്റൊരു രാഗത്തിൽ അതെ ഗാനങ്ങളെ സങ്കൽപ്പിക്കുക എന്നുള്ളത് മിക്കവാറും അസാധ്യമായ ഒരു കാര്യം തന്നെ (next to impossible).
ഈ വിഡിയോയിൽ നിൻ മണിയറയിലെ എന്ന മോഹന രാഗത്തിൽ ചെയ്ത ഒരു ഗാനം ഹിന്ദോളത്തിൽ പാടാൻ ആണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അതിനു വേണ്ടി ആധാരഷഡ്ജം C ഇൽ നിന്നും E ലേക്ക് ഞാൻ മാറ്റി അതേ ഗാനം പാടുകയാണ് ചെയ്തത്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് ഹിന്ദോളത്തിന്റെ രാഗം, സ്വരങ്ങൾ ഒക്കെ പാടിയ ശേഷമാണ് നിൻ മണിയറയിലെ പാടിയിരിക്കുന്നത്.
ഗ്രഹഭേദം ചെയ്യുമ്പോൾ ഭാവമോ, സ്വരങ്ങളോ അവയുടെ ഘടനയോ ഒന്നും തന്നെ ഗായകൻ മനപ്പൂർവം മാറ്റുന്നില്ല.അത് കൊണ്ട് തന്നെ ഗ്രഹഭേദത്തിനു ശേഷം പുതിയ രാഗം കേൾക്കുമ്പോൾ 100% "പുതിയ" രാഗത്തിന്റെ ഭാവം വരണമെന്നില്ല. ഇതേ ഗാനം തന്നെ ഗമകങ്ങൾ നല്ലവണ്ണം adjust ചെയ്തിട്ട് ഹിന്ദോളത്തിന്റെ രാഗഭാവം കൂട്ടി പാടാവുന്നതാണ്. പക്ഷെ അങ്ങനെ പാടിയാൽ പുതിയൊരു പാട്ട് കേൾക്കുന്ന പ്രതീതി ആകും.
Note: പാടിയതിൽ ഒരു ചെറിയ തെറ്റ് ഉണ്ട്. "പടരുമല്ലോ" എന്നാണ് വേണ്ടിയിരുന്നത്..Please interpret accordingly.
#carnaticmusic #transpose #malayalam
Tags : tribute to m balamuralikrishna, balamuralikrishna tribute, grahabhedham, deepak varma, shruthi varma, gowri studios, deepak varma songs, mohanam krishnante, malayalam music, carnatic music, graha bhedham, graha bhedham carnatic music,
"Keyword","tribute to balamuralikrishna",
"a tribute to balamuralikrishna"
"balamuralikrishna gems of thyaragaja"
"Classical"
"Vocal"
"Classical Vocal"
"Music"
"Indian Music"
"indian classical music"
"M. Balamuralikrishna (Musical Artist)"
"carnatic music"
"carnatic"
"carnatic classical music vocal balamuralikrishna"
"vocal music"
"classic music"
"song"
"carnatic vocal"
"balamurali krishna death"
"classical music"
"balamuralikrishna songs"
"balamuralikrishna"
"balamuralikrishna best songs"
"carnatic classical music",
online music lessons,voice training,online music lessons for beginners,
online music lessons India,online Carnatic music lessons,
online music lessons elementary,music exercise,
music warm up,warm up exercise for singers,music practise,
learn to sing easy,online music lessons,music for beginners
Негізгі бет Nin Maniyarayile | Hindolam or Mohanam | Raga shifts based on pitch
Пікірлер: 95