എന്റെ കർത്താവെ 🙏🙏🙏ഞാൻ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന എന്റെ എല്ലാ പ്രതിസന്ധികളിലേക്ക് അങ്ങ് ഒന്ന് ഇടപെടണേ നാഥാ... എന്റെ ഈ വിഷമിക്കുന്ന അവസ്ഥയിൽ നിന്നും എന്നെ ഒന്ന് കൈ പിടിച്ചുയർത്തണേ നാഥാ 💞💞💞അങ്ങ് അല്ലാതെ മറ്റൊരു ആശ്രയം എനിക്കില്ല.. എന്നോട് ഒരല്പം കരുണ കാണിക്കണേ 🙏🙏🙏🙏💞💞💞🌹🌹🌹
@princygeorge4914
2 жыл бұрын
കർത്താവേ എൻ്റെ പാപങ്ങൾ ക്ഷമിച്ചു എൻ്റെ ജീവിതത്തെ അനുഗ്രഹിക്കാൻ കനിവകണമെ.എൻ്റെ വിഷമത്തിൽ സഹായിക്കണേ.ഞാൻ ഒരു പരിഹാസ കഥാപാത്രം ആകരുതെ
@snowindavis2242
2 жыл бұрын
ഈശോയെ എന്റെ സങ്കടത്തിലും തകർച്ചകളിലും എന്റെ ജീവിതത്തിലും അങ് ഇടപെടണമേ... എന്റെ എല്ലാ പ്രേശ്നങ്ങളും മാറ്റിത്തരണമേ... എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണമേ....🙏🙏🙏🙏
@ushadevi9494
7 ай бұрын
യേശുവേ സ്തോത്രം യേശുവേ ഈശോയെ എന്റെ സങ്കടത്തിലും തകർച്ചയിലും അങ്ങ് ഇടപെടണമേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajitharaju7352
2 жыл бұрын
എന്റെ കർത്താവേ എന്റെ സങ്കടം കാണേണമേ.അങ്ങ് മാത്രമാണ് ആശ്രയം. എന്റെ പാർത്ഥനക്കു ഉത്തരംതരേണമേ. ഞാൻജീവിച്ചിരിക്കേണ്ടതിനു അങ്ങയുടെ കരുണ എനിക്ക് വരുമാറാകട്ടെ.ആമേൻ...
@knowthetruthtruthonlycanhe6007
2 жыл бұрын
ഈ ആളുകൾ പോലും അറിനില്ല ഇവർ വെറും വിഡ്sികളാണെന്ന്. ഇവർ പിന്തുടരുന്നത് പുരുഷൻ മാർ ഉണ്ടാക്കിയ IDOL തുടങ്ങിയവ. ഒന്നാമതായി, നിങ്ങൾ, അവർ വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത കാണിക്കുന്നു. രേഖകള് ശരിയാണെങ്കിൽ, മനുഷ്യ നിർമ്മി ഫിക്ഷൻ, IDOL, യേശു, കർത്താവെ, ദൈവം, കൃഷ്ണൻ, അല്ലാഹു, തുടങ്ങിയവ ഒന്നാം നൂറ്റാണ്ടിലും അതിനുശേഷവും പുരുഷന്മാർ നിർമ്മിച്ചു. സത്യം അറിയാൻ മെൻമേഡ് നോൺ -സെൻസ് പുസ്തകം പൂർണ്ണമായും വായിക്കുക! സത്യം അറിവിനായി നിങ്ങൾ ഒന്നുകിൽ നിങ്ങളുടെ 'ഹോളി' എന്ന് പേരിട്ടിരിക്കുന്ന മനുഷ്യ നിർമിത പുസ്തകo (വിശുദ്ധ ഗ്രന്ഥം). അല്ലെങ്കിൽ ചരിത്രo വായിക്കുക. നിങ്ങളുടെ അജ്ഞത!! അപ്പോൾ നിങ്ങൾ? മനുഷ്യ നിർമ്മി Jesus ദൈവo അല്ല ലോകം നൽകുന്ന കഥയുടെ നൃത്തത്തിന് സമയം കഴിഞ്ഞു. ഒരു സഭയുമില്ല, അവൻ ഒരു മതമോ ദൈവമോ ആരംഭിച്ചിട്ടില്ല !! നിങ്ങളുടെ കണ്ണ് തുറക്കുക.... കോമരങ്ങൾ!! സത്യം അറിയുക !! മോശയുടെ നിയമം = ഹീബ്രു ("കനാനിന്റെ ഭാഷ") ഒറിജിനൽ ഒപ്പം യഥാർത്ഥമാണ്. ബൈബിൾ = ഹീബ്രു ഭാഷയിൽ. യേശുവും കുടുംബവും, ശിഷ്യന്മാർ, അത്ഭുതങ്ങൾ തുടങ്ങിയവർ വായുവിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ക്രിസ്തുമതത്തിന്റെ വ്യത്യസ്ത വിവർത്തനo. ധാരാളം തെറ്റായ കാര്യങ്ങളും പൊരുത്തക്കേടുകളും ഇതിൽ, ബൈബിലിൽ ഉണ്ട്. യേശു OR യെഹോവയ്ക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, അതായത് ജോസഫ് (സ്വന്തം പിതാവ്) and നിത്യപിതാവ്. അവനെപ്പോലെ, അവന്റെ വിശ്വാസികൾക്കു മൂന്ന് പിതാക്കന്മാരുണ്ട്.1. സ്വന്തം പിതാവ്. 2.ജോസഫ് മൂന്നാമത്തെ നിത്യപിതാവും. ഏത് ദൈവം, വിശുദ്ധൻ ആണ് ആത്മാവിന്റെ ബിസിനസ്സ് ഉടമ? മനുഷ്യകുലം സ്രഷ്ടാവ് = 1. അതായത് നിങ്ങളുടെ സ്രഷ്ടാവ് (അതായത് 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടി, 1 മിന്നൽ, 1 മഴ, 1 വെള്ളം മുതലായവ) നിത്യ സ്രഷ്ടാവ് = 1 - നിത്യൻ അതായത് സ്വർഗ്ഗം, ആത്മാവ് പുറം ലോകം = ലോകം അല്ലെങ്കിൽ ഭൂമി അല്ലെങ്കിൽ ദൈവം അല്ലെങ്കിൽ മനുഷ്യൻ നിർമ്മിച്ച മതo അല്ലെങ്കിൽ ശരീരം. സ്രഷ്ടാവിന്റെ സൃഷ്ടിയും സൃഷ്ടിയുടെ വിഗ്രഹത്തിന്റെ നാടകവും തമ്മിലുള്ള വ്യത്യാസം അറിയുക !! വിഭജിച്ച് ഭരിക്കുക: 2000 വർഷത്തെ വഞ്ചന കഥ തുറക്കുന്നു!! പുഴുവിന്റെ കാൻ - ഡ്രം!! വളരെ വക്രതയോടെയും രഹസ്യമായും അവർ വഞ്ചന നടത്തിയിട്ടുണ്ടെങ്കിലും ആ സത്യം തുറക്കാൻ സ്രഷ്ടാവിന് കുറച്ച് നിമിഷങ്ങൾ മാത്രo ആവശ്യമുള്ളു: ഭൂമിയിലെ എല്ലാ മനുഷ്യരാശിയും മനുഷ്യർ നിർമ്മിച്ച വിഗ്രഹങ്ങളെയും, വ്യാജ ദൈവത്തെയും ആരാധിക്കുന്നു. എണ്ണാവുന്നതും ചുരുക്കം സംഖ്യകളും മാത്രമാണ് യഥാർത്ഥ സ്രഷ്ടാവിനെ ആരാധിക്കുക ചെയ്യുന്നത്. ഭൂമിയിൽ മനുഷ്യ നിർമ്മി 225+ മതങ്ങൾ. നിങ്ങളുടേതുൾപ്പെടെ 330-350 ദശലക്ഷം ദൈവങ്ങൾ, അതായത് കൃഷ്ണൻ, കർത്താവ്, യേശു, അള്ളാഹു എന്നിവ. ആരും സത്യം നൽകുന്നില്ല, യഥാർത്ഥവും മനുഷ്യർ നിർമ്മിച്ചതും തെറ്റായതുമാണ് നൽകുന്നത്. അവരുടെ നോൺസെൻസ് ബുക്ക് നിങ്ങളുടെ വിശുദ്ധ പുസ്തകമാണ്. മനുഷ്യർ നിർമ്മിച്ച ഫിക്ഷൻ - നോൺ -സെൻസ് ഉണ്ടാക്കിയവരുടെ അനുയായികളാണ് വിശ്വാസികൾ! സ്രഷ്ടാവ് ആരെയും അധമനോ ഉന്നതനോ ആയി സൃഷ്ടിച്ചിട്ടില്ല. എല്ലാം മനുഷ്യനിർമ്മിതം!! ഓരോ മനുഷ്യനിർമ്മിത വിശ്വാസത്തിന്റെയും വലിയ ലിസ്റ്റിൽ നിന്ന് എത്ര പേർക്ക് സത്യം അറിയാം? ഒന്നാമതായി, നിങ്ങളുടെ ആ നോൺ-സെൻസ് ബുക്ക് പൂർണ്ണമായും വായിച്ച് അവരുടെ, നിങ്ങളുടെ ആ നോൺ-സെൻസ് ബുക്കിന്റെ ചരിത്രം മനസ്സിലാക്കുക. നിങ്ങൾ ഏത് ഫൂൾ വിഭാഗത്തിൽ പെട്ടയാളാണെന്ന് സ്ഥിരീകരിക്കാൻ ഇത് സഹായിക്കും. നിത്യ സ്രഷ്ടാവിനെയും ലോകത്തെയും ഒരുമിച്ച് പരിപാലിക്കുന്നത് ഉചിതവും സാധ്യവുമല്ല. നിത്യ സ്രഷ്ടാവ് മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചു. എല്ലാ മനുഷ്യരും, എല്ലാ സൃഷ്ടികളും മനോഹരo!! അത്ഭുതം!! സങ്കൽപ്പിക്കാനാവാത്തത്!! എല്ലാ ജീവിതവും ഓരോ അമൂല്യമായ സമ്മാനമാണ് !! കണക്കാക്കാത്തത് വിലമതിക്കുന്നു. എന്നാൽ മനുഷ്യവർഗം സവിശേഷമാണ്!! പഷെ മനുഷ്യർ, മനുഷ്യ നിർമ്മി മതതിൽ, ദൈവതിൽ വിശ്വാസo. അന്ധവിശ്വാസം!! അയ്യോ കഷ്ടം!! അജ്ഞത മൂലമുണ്ടായ ജീവിത ഭാരം കണക്കാക്കാൻ കഴിയില്ല. നമ്മടെ ജീവിതം അമൂല്യമായ സമ്മാനമാണ്!! അത് കണക്കാക്കാത്ത വിലമതിക്കുന്നു!! കരുതൽ, കരുണ ഒപ്പം സ്നേഹവും സ്വന്തം ജീവിതവും, മറ്റുള്ളവയും! വെറും ഒന്നോ രണ്ടോ പോരാ! പക്ഷേ എല്ലാ 3ഉo, തികഞ്ഞതും യഥാർത്ഥവുമാണ്!!!!!! മത ആളുകൾ, രാഷ്ട്രീയ പാർട്ടി - രാഷ്ട്രീയക്കാരും, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം നിങ്ങൾ പിന്തുണയ്ക്കുന്നു? രക്ഷപെടുക
@sanithabenny4659
2 жыл бұрын
ഈശോയെ മാത്യു അച്ഛനെഅനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@Joseph_RoseUNBOXING
2 жыл бұрын
ഈശോയെ ഞാൻ കേൾക്കാൻ പോകുന്ന ഈ വചനത്തിന് ശക്തിയായി ഈശോയെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി തരണമേ കർത്താവേ ഈ വചനത്തിലൂടെ അനുഗ്രഹിക്കണമേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ വിഷമങ്ങളെ സങ്കടങ്ങളെ സമർപ്പിക്കുന്നു ഈശോയെ എടുത്തു മാറ്റണമേ
@ashabanerji3017
2 жыл бұрын
ദൈവമേ അങ്ങ് അല്ലാതെ ആരും ഇല്ല ഞങ്ങളുടെ കുടുംബത്തിന്റെ പ്രതിസന്ധികളിൽ ആശ്രയം ആയി... അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ വിഷമങ്ങളും... രക്ഷിക്കണേ കർത്താവെ... ആമേൻ .. ഹാലേലൂയ.... 🙏🙏🙏
@girijashaji4
2 жыл бұрын
ഈശോയെ അളക്കാൻ പറ്റാത്ത ആഴത്തിൽ അങ്ങയെ ഞാൻ ആശ്രയിക്കുന്നു .🙏 വഴി കാണാതെ പരിഹാരമില്ലെന്ന് ഉറപ്പായ പ്രശ്നങ്ങൾക്ക് മേൽ തമ്പൂരാനെ മിഴിതുറക്കെണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഈശോയെ ഇന്നത്തെ വചന അഭിഷേകത്തിലൂടെ എന്റെ കട ബാധ്യതകൾക്ക് ഒരു മോചനം നൽകി അനുഗ്രഹിക്കണമേ
@reenajames3813
2 жыл бұрын
Ente molkke aval asikkunna joli kittane
@reenajames3813
2 жыл бұрын
Ente mone joli nannayitte cheyyan sadhikkane.esoye ente kochinete koode undakane
@dollybineesh8829
2 жыл бұрын
കർത്താവേ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എന്നെ യും എൻെറ കുടുംബ ത്തെയും രക്ഷിക്കണമേ എൻറെ ഭർത്താവി ന് പൂർണ സൗഖൃവും വിടുതലും നൽകണമേ.
@laijugeorgh6348
2 жыл бұрын
രോഗികളായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ...ഈശോ....
@rameshor1821
2 жыл бұрын
യേശുവേ എന്റെ ജീവിതത്തിൽ അങ്ങു അറിയാതെ ഒരു ചെറിയ കാര്യം പോലും സംഭവിക്കില്ല എന്ന് എനിക്കറിയാം അത്രയേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു 🥰 ആമേൻ
@sunijacob4646
2 жыл бұрын
Thomson.samrpecunu
@natarajans1162
2 жыл бұрын
ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളേയും നിയന്ത്രിക്കുന്നതും രക്ഷിക്കുന്നതുമായ ... ഈശോയെ... ദുഃഖങ്ങളാലും ദുരിതങ്ങളാലും കടബാധ്യതയാലും.. നീറുന്ന.. എല്ലാപേർക്കും അങ്ങേ കൃപയാൽ ആശ്വാസം നൽകണമേ... മിശിഖായെ ആമ്മേൻ... ഹല്ലേലുയ യേശുവേ നന്ദി.. യേശുവേ സ്തോത്രം. യേശുവേ ആരാധന......
@sulekasaji9951
2 жыл бұрын
എന്റെ യേശുയപ്പാ എന്നെ ഉയർത്തി മാനിച്ചു സകലർക്കും ഒരു അത്ഭുതം സാക്ഷി ആക്കി മാറ്റിയിരിക്കയാൽ നന്ദി അപ്പാ
@manu1561
2 жыл бұрын
കർത്താവേ എന്റെ ജീവിതത്തിന്റെതടസ്സങ്ങൾ മാറ്റി തരണമേ
@ajiaji2539
2 жыл бұрын
കർത്താവേ ഈ വചനത്തിലൂടെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പരിശുധാൽമാവിനാൽ അനുഗ്രഹിക്കേണമേ യേശുവിൻ നാമത്തിൽ ആമേൻ ഹല്ലേലൂയാ
@bijukurian8342
2 жыл бұрын
amen 🙏🙏🙏🙏🙏
@ancyscaria9940
2 жыл бұрын
കർത്താവെ എന്റെ ജീവിതത്തിലെ എല്ലാം പ്രതിസന്ധികളയും തകർച്ചകളയും സമർപ്പിക്കുന്നു. യേശുവെ നിന്നിൽ നിന്നും അകന്നുപോകാൻ ഇടവരുത്തരുതേ. എല്ലാം നന്മക്കായി തീർക്കണമേ
@susanphilipose5663
4 ай бұрын
എന്നെ സമർപ്പിക്കുന്നു അശ്രീയമായി നീ അല്ലാതെ അറുള്ളു എന്റെ ദൈവമേ 🙏
@susanphilipose5663
4 ай бұрын
😂Amen
@susanphilipose5663
4 ай бұрын
ഹല്ലേലുയ്യാ
@subhadraprasannan82
2 жыл бұрын
ഈശോയെ കാത്തു കൊള്ളേണമേ എന്നും പ്രർത്ഥന കയ്കൊള്ളണമേ പ്രൈസ് തെ ലോർഡ് amen🙏🙏🙏
@bijuthomas2959
2 жыл бұрын
കർത്താവേ എന്റെ സങ്കടത്തിൽ നിന്നും എനിക്ക് ഒരു മോചനം നൽകണേ എന്റെ അവസ്ഥ എല്ലാം അറിയുന്നുണ്ടല്ലോ വിടുതൽ നൽകണേ ആമേൻ
@geethumol376
2 жыл бұрын
ഈശോ അപ്പച്ചാ മറ്റുള്ളവർക്ക് നന്മ ചെയ്യൻ എന്നെ അനുഗ്രഹിക്കണമേ പിതാവേ പ്രാത്തിക്കാനുള്ള ശക്തി നൽകേണമേ
@happyfamily5845
2 жыл бұрын
ദൈവമെ അനുഗഹിക്കണമെ മക്കളെ അനുഗ്രഹിക്കണമെ മക്കളെ ആപത്തിൽ നിന്ന് സുക്ഷിക്കണമെ ഭവനത്തിൽ സമാധാനം തരണമെ എല്ലവരാലും ഒറ്റപെട്ട് കഴിയുന്ന . ഞങ്ങളെ അനുഗഹിക്കണമെ കടഭാരങ്ങൾ തീർത്ത് തരണമെ എന്റെ ദൈവമെ മക്കൾക്ക് നന്മ കൊടുക്കണം ആമേൻ ഹാലേലൂയാ
@sibivayalil8690
2 жыл бұрын
ഈശോയെ, എന്റെ കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും ' എനിക്കെതിരെ കേസ് കൊടുത്തവരുടെ പണം ഉടൻ തിരിച്ച് കൊടുത്ത് എല്ലാ പ്രശ്നങ്ങളും തീരാൻ ഈശോ ഇപ്പോൾ ഇടപെടണമേ. അമ്മേ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തും.
@varghesekottekarotte4225
6 ай бұрын
എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ഇനിയും വൈകരുതേ എന്റെ യേശുവേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@tojidayas1184
2 жыл бұрын
ഞങ്ങളുടെ നല്ല ദൈവമേ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു കർത്താവേ കരുണ തോന്നണമേ' ആമ്മേൻ കർത്താവേ ആമ്മേൻ
@kalavenkatesan9735
2 жыл бұрын
നിന്നെക്കൊണ്ട്. ഈ ബിസ്സിനസ്സിൽ വിജയിക്കാൻ പറ്റില്ല എന്നുപറയുന്നവര്ഡ് മുന്നിൽ ജയിച്ചു കാണിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ കർത്താവെ 🙏🙏🙏
കർത്താവേ എന്നെ ഇതുവരെയും കരുതിയ കൃപയെ ഓർത്തു നന്ദി പറയുന്നു യേശുവേ.... എന്റെ മക്കളെ സമർപ്പിക്കുന്നു നല്ല ഒരു ജോലി നൽകി എന്റെ മക്കളേ രണ്ടു പേരെയും അനുഗ്രഹിക്കണമേ... കർത്താവേ...,. 🙏🙏🙏
@alenanish3907
7 ай бұрын
മാത്യു അച്ഛാ അച്ഛൻ നിങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്റെ എന്റെ ഹസ്ബന്റിനു വേണ്ടി ഉപ്പ നിക്കുന്ന ജോലിന്ന് നീ അടുത്ത മാസം തൊട്ട് പുതിയ ജോലിക്ക് വേണ്ടി അന്വേഷിക്കുമ്പോൾ നല്ല ശമ്പളം കൂടി ജോലിയായി ഈ ജോലിക്ക് വേണ്ടി എന്റെ ഹസ്ബൻഡ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു എന്റെ മോന് എന്റെ മോന് പരീക്ഷ തുടങ്ങി മോന്റെ പേര് ആലൻ മാമൻ എന്റെ മോനെ വേണ്ടേ പഠിക്കാൻ ഇച്ചിരി പുറംമോട്ടാ നല്ല മുന്നോട്ട് കേറി കയറാന് അവൻ ദൈവത്തെ കോൾ അറിയുവാൻ അവനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കുന്നത് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു എന്റെ പേര് ജിൻസി നാളെ ഞാൻ എന്നും ഈ പ്രസംഗം കേട്ട് കിടന്നുറങ്ങുന്നതും രാവിലെ എങ്ങനെ എഴുന്നേൽക്കുമ്പോൾ പ്രസംഗം കേട്ട് ഞങ്ങൾ ജോലി ഉള്ളൂ അച്ഛന്റെ പ്രസംഗം മുത അത്ഭുതമായിട്ട് നടത്തുന്നത് സാമ്പത്തികം ആയിട്ട് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് ജനങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു
@sabumathew8626
2 жыл бұрын
ഈശോയേ എന്റെ എല്ലാ ആഗ്രഹങ്ങളു നിറവേറ്റിതരണേ നഷ്ടപെട്ടു ന്ന് ഞാൻ കരുതിയത് എത്രയും പെട്ടന്ന് തിരിച്ച് തരണേ ആമേൻ
@sujathaselvister6879
2 жыл бұрын
കർത്താവേ എന്റെ സങ്കടം ചെവി ചായ്ച്ച കേൾക്കണമേ ഈ ചനത്താൽ ഞങ്ങളെ അനുഗ്രഹിക്കണമേ.
@niyavavachi3115
2 жыл бұрын
എന്റെ കർത്താവേ എന്റെ കുടുബം ജീവിതത്തിലേ എല്ലാ പ്രശ്നങ്ങളും എടുത്തു മാറ്റി ഞങ്ങളേ ഒരുമിപ്പിക്കണേ
@thresiammajoseph1491
7 ай бұрын
എന്റെ ദൈവമേ എന്റെ സാമ്പത്തി കമായി വളെര .ബുദ്ധി- മുട്ടുന്ന എല്ലാ മക്കളേയും തിരുമുൻ .മ്പിൽ സമർപ്പിക്കന്നു എല്ലാവരെയും അനുഗ്രഹിക്കണമേ
@jayachandrankokkattil8333
2 жыл бұрын
കർത്താവായ ഈശോയെ സർവ്വ ശക്തനായ ദൈവമേ എന്റെ എല്ലാ ജോലി തടസവും നീക്കി എനിയ്ക്ക് Christian management CBSE School ൽ എനിയ്ക്കു സ്ഥിരമായ ഒരു ജോലി നൽകി എന്റയും കുടുംബത്തിന്റേയും കണ്ണീരിന്റെയും കട ബാധ്യതകളുടെയും നടുവിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
@rajanirajani8135
2 жыл бұрын
കർത്താവേ എന്റെ അണ്ണൻ തെറ്റുവഴി പോകുന്നു അവനെ പിൻതിരിപ്പിക്കണേ അച്ഛൻ അവനു വേണ്ടി കർത്താവിനോട് പ്രാർഥിക്കണേ അവനെ നേർവഴിക്കു കൊണ്ടുപോകണേ. അണ്ണന്റെ ഭാര്യയും മക്കളും അച്ഛനും അമ്മയും എപ്പോഴും സങ്കടത്തോടെ വിളിച്ചു പറയും എന്നോട് ഞാൻ അവനുവേണ്ടി കർത്താവിനോട്പ്രാർത്ഥിക്കുന്നു
@rosammajose202
2 жыл бұрын
ആശ്രയമായി,നീയല്ലാതരുള്ളു, എൻ, ദൈവമേ
@vijimanoj1083
2 жыл бұрын
കർത്താവേ എന്റെ കുടുംബജീവിതത്തിൽ ഇടപെടണം എനിക്ക് സഹനങ്ങൾ സഹിക്കാനുള്ള ശക്തി തരണമേ
@natarajans1162
2 жыл бұрын
എന്റെ പാപം ക്ഷമിച്ചു കൊള്ളേണമേ. എൻ ദുരിതം അപഹരിക്കേണമേ... ആധി വ്യാധികൾ ഏറാതിരിക്കണേ.. ലോക രക്ഷകാ.. യേശുവേ... പാഹിമാം..
@kunjachanat3521
2 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ' ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന
@mariateresa6140
2 жыл бұрын
യേശുവേ, എന്റെ വേദനകൾ ഏറ്റെടുക്കേണമേ Amen
@lillyvj5601
2 жыл бұрын
ഈശോയെ എന്റെ കുടുംബം തേയും മറ്റുള്ള കുടുംബം തേയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujathaselvister6879
2 жыл бұрын
രോഗികളായി കഴിയുന്ന സ്ട്രോക്ക് രോഗികളെയും എല്ലാവിധ രോഗികളെയും അങ്ങയുടെ ദിവ്യകര സ്പർശത്താൽ അനുഗ്രഹിക്കണമേ. ആമേൻ
@alicejeorge186
2 жыл бұрын
ഈശോയെ ബഹുമാനപ്പെട്ട അച്ഛൻ ലൂടെ അവിടുന്ന് സംസാരിച്ച വചനങ്ങൾ എന്റെ ജീവിതത്തിന് ആശ്വാസവും ധൈര്യവും പകരുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം
@gracymathew2460
2 жыл бұрын
ആശ്രയമായി നീ അല്ലാതെ ആരുള്ളു എൻ്റെ കർത്താവേ,എൻ്റെ വേദന അറിയുന്നവൻ അവിടുന്ന് മാത്രമാണല്ലോ,എൻ്റെ എല്ലാ വേദനകളും വീണ്ടും അവിടുത്തെ ശക്തമായ കരങ്ങളിൽ തരുന്നു അനുഗ്രഹിക്കണമേ,കൃപ ചൊരിയണമെ. ആമേൻ 🙏. അച്ഛാ ഒരു അനുഗ്രഹിക്കപ്പെട്ട വചന സന്നേഷം കേൾക്കാൻ കർത്താവ് ഒരുക്കി തന്ന നല്ല അവസരത്തിനായി നന്ദി. Thanks Acha 🙏 God bless you and your ministry 🙏 Hallelujah 🙏 Amen 🙏 Amen 🙏 Amen 🙏
@gildarodriguesgilda93
2 жыл бұрын
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഹല്ലേലുയ ഹല്ലേലുയ.
@merlinroy8712
2 жыл бұрын
കർത്താവെ അവിടുന്ന് ഈ നിമിഷം വചനം ശ്രവിക്കുന്ന ഞങ്ങൾക്ക് വിടുതലും അനുഗ്രഹങ്ങളും കൃപകളും സമൃതമായി തന്നു അനുഗ്രഹിച്ചതിനു നന്ദി ആമ്മേൻ
@salammababu5364
2 жыл бұрын
എന്റെ ദൈവമേ എന്റെ മേൽ കരുണയായിരിക്കണമേ അവിടുത്തെ കൃപ തരണമേ 🙏🙏🙏 . 😭😭😭 🙏🙏🙏🙏🙏🙏🙏.
@sunin8999
2 жыл бұрын
ഈശോയെ എൻ്റെ കഴുത്ത് തേയ്മാന വും വേദനയും മാറ്റി തരണേ. ഈശോയെ എൻ്റെ വേദനയിൽ അങ്ങ് കടന്നു വരണമേ.🙏🙏
@sabishaju7462
2 жыл бұрын
രോഗങ്ങൾ പൂർണമായും മാറാനും രോഗപ്രയാസങ്ങൾ ഇല്ലാതിരിക്കാനും ശരീരത്തിൽ ഒരു വേദയും ഇല്ലാതിരിക്കാനും പ്രാർത്ഥിക്കുന്നു അപ്പാ
@blessypaulose8526
2 жыл бұрын
കർത്താവേ എൻ്റെ സങ്കടത്തിൽ ഇടപെടണമേ, ഈ വചനത്താൽ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏 എൻ്റെ അവസ്ഥയെ മറ്റേണമെ🙏🙏
@indravelyadhan3878
2 жыл бұрын
🙏🙏🙏🙏🙏
@ashageorge3200
2 жыл бұрын
@@indravelyadhan3878 2 12 ~
@annmathew2531
2 жыл бұрын
🙏🙏🙏
@neenuannkurian2694
2 жыл бұрын
Ishoyea ente ella avasthayeyum agayude karagail elpikunu
@princypeter3681
2 жыл бұрын
Amen
@sreekalaprasad1170
2 жыл бұрын
എന്റെ ഈശ്വയെ എന്റെ കണ്ണുകൾ നിറയാതെ എനിക്ക് ഒരു വചനം പോലും കേൾക്കാൻ കഴിയുന്നില്ല ഞാൻ അങ്ങേ അത്രമേൽ സ്നേഹിക്കുന്നു ഈശ്വായെ നന്ദി നന്ദി ഹല്ലേ ലൂയ
@lissy6435
2 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. ഇശോയെ മനുഷ്യ ജീവിത o കുടുംബം നിലനിർത്തണമെങ്കിൽ കുഞ്ഞുങ്ങൾ വേണം അതിനായി പ്രാർത്ഥിക്കുന്നു. ആമീൻ 🙏🙏
ഞങ്ങളുടെ നല്ല ദൈവമേ ഈ ലോകം മുഴുവനെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു എല്ലാ കുടംബങ്ങളെയും സമർപ്പിക്കന്നു അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ ആമ്മേൻ.ആമ്മേൻ
@rosejose1540
8 ай бұрын
കർത്താ വേ എന്റെ നിയോഗങ്ങ ള് എല്ലാം എത്രയും വേഗം സാധി ചു തരേണമേ 🙏🙏🙏
@reenar4849
2 жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണം. നീയല്ലാതെ ഒരു ആശ്രയമില്ല.
@marykuttymd368
2 жыл бұрын
Karthave... ഈ കുടുംബത്തിൽ നിന്ന് നിരാശയുടെ മേഖലകൾ എടുത്തു മാറ്റണമേ.... ആശ്രയിക്കാൻ നീയല്ലാതെ ആരുള്ളൂ എൻ ദൈവമേ...🙏🙏
@blessypaulose8526
2 жыл бұрын
ആശ്രേയമായി നീയല്ലാതെ ആരുള്ളു എൻ ദൈവമേ എൻ്റെ ജീവിതത്തിൽ വലിയ മാറ്റം അങ്ങ് കൊണ്ട് വരേണമേ🙏🙏🙏
@ranyvarghese123
2 жыл бұрын
Jesus, help me,. pray for me, I am in critical situation. God, You can only save me.
@maryjose8487
2 жыл бұрын
Esoyea please help me
@jessywilson9884
2 жыл бұрын
എന്റെ ഈശോയെ എന്നെ രക്ഷിക്കേണമേ അങ്ങിൽ മാത്രം ആണ് എന്റെ ആശ്രയം എനിക്ക് സമാധാനം തരണമേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ച് തരണമേ എന്റെ മകളുടെ ആഗ്രഹങ്ങൾ അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഞങ്ങളുടെ യോഗ്യത നോക്കാതെ അങ്ങയുടെ കാരുണ്യത്തിൽ അനുസരിച്ച് അങ്ങനെ യഥായോഗ്യം നിറവേറ്റി തരണമേ ഈശോയെ ഞങ്ങളെ കൈവിടല്ലേ
@OneWay3109
2 жыл бұрын
kzitem.info/news/bejne/15qJ1IZrs3mdaJw
@anniemathew1643
2 жыл бұрын
🙏🙏🙏
@mariateresa6140
2 жыл бұрын
പ്രാർത്ഥനയിൽ വെളിപ്പെടുന്ന ദൈവശക്തി നമുക്ക് ധൈര്യം തരും. Amen 🙏
@francis9997
2 жыл бұрын
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
ഈശോയെ ഈ വചനത്തിൽ ഞാൻ വിശസിക്കുന്നു. എന്റെ പ്രാത്ഥന കേൾക്കണമേ... 🙏
@mayababu1563
5 ай бұрын
ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലൂയ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന മഹത്വം മഹത്വം നന്ദി നന്ദി നന്ദി നന്ദി എന്റെ ഈശോയെ ❤❤❤
@renjumanu4271
2 жыл бұрын
എന്റെ കർത്താവ് എന്റെ കുടുംബം അനുഗ്രഹിക്കണ് എന്റെ കർത്താവിന്റെ ഒരു സാക്ഷി ആകാൻ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏🙏
@shereelapaul5798
2 жыл бұрын
Amen
@shereelapaul5798
2 жыл бұрын
നന്ദി ദൈവമേ വീണ് പോകാതെ താങ്ങി നടത്തുന്നതിനാൽ സ്തോത്രം
@anumathew1093
2 жыл бұрын
എനിക്ക് ആശ്രയം എന്റെ കർത്താവ് മാത്രം. എന്റെ പ്രാർത്ഥന വിഷയങ്ങൾക്ക് എല്ലാം മറുപടി തരുമെന്ന് യേശു നാമത്തിൽ വിശ്വസിക്കുന്നു. വചനം സംസാരിക്കുന്ന അച്ചനെയും.. വചനം കേൾക്കുന്ന എല്ലാവരെയും..കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏
@lincyvipinlal4954
2 жыл бұрын
Amen
@annmathew2531
2 жыл бұрын
Amen🙏🙏🙏
@antonyyohannan6477
2 жыл бұрын
Amen
@OneWay3109
2 жыл бұрын
kzitem.info/news/bejne/15qJ1IZrs3mdaJw
@thressiammathomas5461
2 жыл бұрын
Amen
@tressajose4605
2 жыл бұрын
ഈശോയെ യേശു നാമത്തിൽ എന്റെ വേദന സമർപ്പിക്കുന്നു ഈശോയെ എന്റെ പ്രാർത്ഥന സാധിച്ചു തരണേ
@DSDEEPA-fb1kb
2 жыл бұрын
എനിക്ക് ആശ്രയമായി നീയല്ലാതാരുള്ളൂ എന്റെ ദൈവമേ
@mariateresa6140
2 жыл бұрын
ദൈവമേ, ചില വേദനകൾ നമുക്ക് ചിന്തിക്കുന്നതിൽ അപ്പുറമാണ്. Amen 🙏🙏🙏
@simic7027
2 жыл бұрын
ഈശോയെ, എന്റെ ജീവിതത്തിൽ ഇടപെടണമേ. വല്ലാത്ത തകർച്ചയിൽ anu എന്റെ കുടുംബം. ഞങ്ങളെ orumippikane
@shybeeshaji9394
2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ അങ്ങ് ചെയ്ത എല്ലാ അനുഗ്രഹങ്ങളും ഓർത്തു നന്ദി പറയുന്നു ഈശോയെ ഞാനിപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ഈ വചനം നല്ല ജീവിതത്തിന് ഒത്തിരി ഉപകാരപ്രദമാണ് ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും യുവജനം കേട്ടപ്പോൾ എനിക്ക് ആശ്വാസം തരുന്നു ദൈവമേ ഞങ്ങളുടെ സങ്കടങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ ഈശോയെ ഒരു വഴി കാണിച്ചു തരണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങൾക്കും മോചനം തരണമേ ഷോയെ ആരു ചെയ്ത പാവം ആണ് ഞങ്ങളിതാ അനുഭവിക്കുന്നത് ഓരോ ദിവസവും കടങ്ങൾ കൂടിവരികയാണ് ദൈവമേ റോഡ് കരുണയായിരിക്കേണമേ ഞങ്ങൾ എന്നും അങ്ങേയ്ക്ക് സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു ഞങ്ങൾ ഒരിക്കലും അങ്ങനെ മറന്നു പോകുകയില്ല ഞങ്ങൾ എന്നും അങ്ങേയ്ക്ക് കടപ്പെട്ട ആയിരിക്കുന്നു യേശുവേ ഞങ്ങളോട് കനിവു തോന്നണമേ യേശുവേ യേശുവേ രക്ഷിക്കണേ യേശു മാത്രമേ എനിക്കുള്ളൂ ഞാൻ എന്നെ ആരൊക്കെ തടഞ്ഞാലും ഞാൻ അങ്ങനെയാണ് പ്രത്യാശ വെച്ചിരിക്കുന്നത് പുരാനേ ഒരിക്കലും കൈവിടരുത്
@ravidassan6438
2 жыл бұрын
ദൈവമേ നന്ദി, കോടാനുകോ ടി നന്ദി 🙏... പതാവേനന്ദി, പരിശുധറ്മവേ നന്ദി 🙏...
@lalyjigimon2862
2 ай бұрын
എന്റെ ഈശോയെ എന്റെ അനിയൻ മാത്യുവിന്റ കുടുംബം അനുഗ്രഹിക്കേണമേ ഏറ്റെടുക്കണമേ എല്ലാ ബന്ധനങ്ങളും തകർക്കണമേ. മനസാന്തരം നല്കണമേ
@ashabanerji3017
2 жыл бұрын
കർത്താവെ ഞങ്ങളോട് കൂടെ ഉണ്ടാവണേ.... ഹാലേലൂയ.... 🙏🙏🙏
@anjukunju3111
Жыл бұрын
എന്റെ യേശുവേ എനിക്ക് വേറെ ആശ്രയം ഇല്ല. കാത്തുകൊള്ളേണമേ. Amen🙏
@sprithasachisachi1792
Жыл бұрын
എന്റെ ഭർത്താവിന്റെ ജോലി പോകരുതേ കർത്താവേ...🙏🙏🙏😭😭😭🌹🌹🌹
@cr_mad_gurl4292
2 жыл бұрын
കർത്താവെ, എന്റെ പപ്പയെ വേഗം സുഖപ്പെടുത്തണേ...... 🙏🙏 praise the lord
@elsygireesh7588
2 жыл бұрын
എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
കർത്താവെ mone അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു മോന്റെ മേൽ കരുണ ഉണ്ടാകണമേ anugrahikkaname ആമേൻ 🙏🙏
@kuttiyammachacko5385
2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@lissysunny7445
2 жыл бұрын
യേശുവേ, എന്റെ മകനെ തൊടണേമേ, 🙏🙏
@mariateresa6140
2 жыл бұрын
ദൈവ രാജ്യത്തിനു വേണ്ടി നിങ്ങളും ഒരു ഉപകരണമാകും. 🙏
@roshinijojan2965
2 жыл бұрын
ആശ്രേയമായീ നീയല്ലാതെ ആരുള്ളൂ എൻ ദൈവമേ 🙏
@Freefire-7_2024
2 жыл бұрын
എന്റെ ഹസ്ബൻഡ് ന്റെ ഒരു തെറ്റ് കാരണം മരണ ചിത യിൽ നിറി നിൽക്കുന്ന. ഹസ്ബൻഡ് സ്ഥലം ത് ഇല്ല. നാട് വിട്ടു. എനിക്ക് അഭിമാനം പോകാതെ ഈ പ്രശ്നം പരിഹാരം തരുവാൻ എന്റെ കർത്താവ് മതിയായവൻ ആണ്. ഹസ്ബൻഡ് തിരിച്ചു ഏതാനും മനസത്താർ വന്നു പുതിയ ഒരു ജീവിതം തുടങ്ങനും ഈ വചനം സഹായിക്കാൻ അച്ഛൻ പ്രാർഥിക്കണം 🙏🏻🙏🏻. ആമേൻ.
@aneesha3309
2 жыл бұрын
കർത്താവേ കൂടെ ഉണ്ടാകേണമേ എല്ലാ ആപത്തിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
@francis9997
2 жыл бұрын
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@ranijohna6693
2 жыл бұрын
ആശ്രയമായി നീ അല്ലാതെ ആരുള്ളൂ എൻ ദൈവമേ അതുമതിയെനിക്ക് 🙏
@ajithasudarsana1942
2 жыл бұрын
Amen Amen Amen Amen Amen
@remyasunil53
2 жыл бұрын
Seraanugfahikeuname
@OneWay3109
2 жыл бұрын
kzitem.info/news/bejne/15qJ1IZrs3mdaJw
@user-ob9yh6lj1z
11 ай бұрын
കർത്താവേ നീ അല്ലാതെ ആരുമില്ല.എന്നെ രക്ഷിക്കണമേ . ആമ്മേൻ
@francis9997
2 жыл бұрын
എന്റെ ഭാര്യയ്ക്ക് എല്ലാവരോടുമുള വെറുപ്പും മാറുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന ഞാൻബഹു അച്ഛനോട് അപേക്ഷിക്കുന്നു
@tomyjoseph7728
2 жыл бұрын
Amen
@BIJOSHKM
2 жыл бұрын
Amen
@francis9997
2 жыл бұрын
എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@sindhusunny3208
Жыл бұрын
യേശു അപ്പയോട് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ആമേൻ
@anishbaby2994
2 жыл бұрын
യേശുവേ എന്റെ ഈ അവസ്ഥ മാറ്റി തരണംമേ
@sajialbert4466
2 жыл бұрын
മക്കളുടെ പഠനം, ജോലി, വീവാഹം എല്ലാം സമർപ്പിക്കുന്നു
@jomavarghese113
2 жыл бұрын
നീയല്ലാതെ ആശ്രയമായി വേറെ ആരും ഇല്ല കർത്താവെ....
@ashabanerji3017
2 жыл бұрын
കർത്താവേ അനുഗ്രഹിക്കേണമേ.... ഹാലേലൂയ.... 🙏
@sumiraju3447
2 жыл бұрын
ഈശോയെ എന്റെ കണ്ണിരു എന്നാ ഒന്നു മാറുക. എത്ര പരിഹാസമാ എല്ലാവർക്കും, ബന്ധുക്കൾക്കു ഞങ്ങളോട് പുച്ഛമാണ്, കടവും, പപ്പയുടെ മദ്യപാനം, ജോലി ഇല്ലാത്ത അവസ്ഥ,2 പെൺ മക്കൾ ആണെന്ന് പലരും നേരിട്ട് പറഞ്ഞു. ഞാൻ എന്താ ചെയുക, കൂടെ ഉണ്ടായിരുന്ന പലരും ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിശാശിന്റെ പോരാട്ടം മാറ്റാണെ, ഞങ്ങളെ ഉയർത്തണേ
@sumiraju3447
2 жыл бұрын
ഈശോയെ തുരുത്തി നിറഞ്ഞു പോയില്ലേ, എന്താ മൗനം
@sijukmanuvel7561
2 жыл бұрын
ഈശോയെ ഇടപെടണമെ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കണമെ
@crazy_sachu319
2 жыл бұрын
കർത്താവേ എന്റെ അലർജി അസുഖം എന്നിൽ നിന്നും തുടച്ചു മാറ്റാണമേ കർത്താവേ എന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ എന്നോട് കരുണ തോന്നണമേ എന്റെ ഈ അസുഖം മാറ്റി തരേണമേ എന്റെ യേശു നാഥാ പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി നിന്റെ തിരുകുമാരനോട് അപേക്ഷിക്കേണമേ പാപിയായ എന്നോട് കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ 🙏🙏🙏🙏🥺🥺🥺😰😰😰😰😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@sr.superiorfcc8978
2 жыл бұрын
ഈശോയെ നല്ല ഒരു വീടും സ്ഥലവും തന്ന് Tomy എന്ന മകന്റെ കുടുംബത്തിനോട് കരുണ കാണിച്ചതിന് ഈശോയെ ഒത്തിരി നന്ദി
Пікірлер: 765