എന്റെ ചെറുപ്പ കാലം ആ കാലത്തു നാട്ടിൻ പുറത്തു ഞങ്ങൾ കുട്ടികൾ പറങ്കാണ്ടി വെച്ചുള്ള ഒരു കളി കളിക്കും ആയിരുന്നു കുഴി എക്കെ കുത്തി, അന്ന് വെളുപ്പിനെ എണീറ്റു പറങ്കാവിന്റെ ചുവട്ടിൽ പോകും അണ്ടി പെറുക്കാൻ അതിന് തലേന്ന് തന്നെ ചിരട്ടയിൽ മെഴുകുതിരി എക്കെ ഫിറ്റ് ചെയ്തു വെച്ചിരിക്കും അത് കത്തിച്ചു ആണ് പറമ്പിൽ പോയി വാവൽ ചപ്പി ഇട്ട parankadi പെറുക്കുന്നത് ഒരു ഇളുപ്പും ഇല്ലാതെ വാവൽ ചപ്പിയ പഴം കൈ കൊണ്ടു ഇറുതു കളഞ്ഞിട്ട് അണ്ടി പോക്കറ്റിൽ ശേഖരിക്കും വെളുപിനെ ഉള്ള തണുപ്പും മെഴുകുതിരിയുടെ ചൂടും പിന്നെ വാവൽ ചപ്പിയ പഴത്തിന്റെ മണവും ഇന്നും ഓർമ്മകൾൽ, അന്ന് ഇതെക്കെ കഴിഞ്ഞു കൈ സോപ് ഇട്ടത് പോയിട്ടു കഴുകി പോലും കാണില്ല ഒരു പക്ഷെ നിപ്പ വൈറസ്ന്റെ സാനിധ്യം ആ കാലത്തു ഇല്ലായിരിക്കാം
@raghavanks8895
Жыл бұрын
നമ്മുടെ ശരീരാന്തർഭാഗത്തു൦, പുറത്തും, പരിസരത്തും, കോടിക്കണക്കിന് അണുക്കൾ വസിക്കുന്നുണ്ടല്ലോ,...? ആരോഗ്യ പുഷ്ടിയുള്ള ശരീരമാണ് പ്രധാന൦. മലിനമായ സ്ഥലങ്ങളിൽ, അവയെ വിഘടിപ്പിക്കുക എന്നത്, അണുക്കളുടെ ജോലിയാണ്. ശരീരത്തിൽ മാലിന്യങ്ങൾ കുമിഞുകൂടാതെ നോക്കുക. ശരിയായ ഉറക്കം ( അസമയത്തല്ല), സമീകൃത ആഹാരം ( അസമയത്തല്ല), വ്യായാമം, പുരയിട കൃഷി എന്നിവക്ക് പ്രാധാന്യം കൊടുക്കുക.
@VeritasVosliberabit927
Жыл бұрын
ചാത്തു കഴിഞ്ഞാല്‍ മനുഷ്യ ശരീരം എത്രയാ നട്ടം.. പുഴുക്കള്‍ അത്രയും വേറെ ഒരു ജീവിക്കും ഇല്ല.... അപ്പൊ ആരിലാണ് ഇവയെല്ലാം കൂടുതൽ
@baijunj
Жыл бұрын
Informative
@sajishtp9307
Жыл бұрын
Highly informative❤❤
@lmslms-vy5hw
3 ай бұрын
vijayetta pande anoshana kuthuki ann ningal anne orupad sWadeenikkunu
@joolindran.k1638
4 ай бұрын
❤️❤️❤️❤️
@factstalks7206
4 ай бұрын
Nice 👍
@radiologyradioz
Жыл бұрын
But edu calicut vavalukalil matre ullo 😮
@vasujayaprasad6398
8 ай бұрын
അതുകൊണ്ടാണ് നോബൽ ലാറിയറ്റ് സൈനസ് പാലിങ്ങ് വൈറ്റമിൻ സി മെഗാഡോസ് റബിസ് പനി ഞൊടിയിടയിൽ മാറ്റു൦. ഡിഹൈഡ്രേഷൻ.
@manusarath5651
2 ай бұрын
വാവ്വലുകൾ കളിങ്ങ് ചെയുക
@JayashreeShreedharan-dq9hi
Жыл бұрын
Health Minister must ensure proper waste management through all municipalities to prevent communicable diseases even in tamilnadu it is done through government there must be incerators and collection of waste has to be done kitchen waste hospital waste chemical waste and biological industrial waste must be treated well otherwise we will land up in many communicable diseases in the nearby days
@krishnakumarap7572
2 ай бұрын
All birds and animals or even mosquitos do not do anything harmful to human beings,that is a truth,other than that all for mischievous motives,
@nizarpt1511
4 ай бұрын
പരിണാമം പരിണാമം എന്ന് ഇടക്ക് പറയുന്നത് ഒഴിവാക്കൂ സാർ അങ്ങനെയാണ് അവയുടെ സൃഷ്ടിപ്പ്
@abe523
4 ай бұрын
അതെന്താ
@nazeerabdulazeez8896
2 ай бұрын
വൈകാരികമായി അല്ല അറിവുകളെ സാമിപേക്കേണ്ടത്, ശാസ്ത്ര ബോധത്തോടെ ആകണം
Пікірлер: 19