ദയയും സ്നേഹവും കരുണയും വിളമ്പി തരുന്നു സാറിന്റെ വാക്കുകൾ ❤️🙏👍❤️
@muhammedmohamadali390
Жыл бұрын
നന്നായി സംസാരിക്കാൻ കഴിവ്.ഉള്ള വ്യക്തി. ആസ്വദിച്ചു. ആശംസകൾ 🙏🏾
@shahinamajeed7925
11 ай бұрын
A 15
@aliperingattmohamed3537
Жыл бұрын
Niraasha pyshaajikam, thirichupovanvendi vannavaralle every breath is a gift from God receive it with thanks 💕
@SredheviChandran-um1wm
4 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good 😊
@SredheviChandran-um1wm
Ай бұрын
Hai good night friend this speech very very nice speech best wishes my God God is love super speech very very good night friend 😊
@SredheviChandran-um1wm
Ай бұрын
Hai good night friend this speech very very nice speech best wishes ❤😊
@SredheviChandran-um1wm
2 ай бұрын
Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤️😊
@sanilsk1681
11 ай бұрын
സാർ, ഇന്നെനിക്കേറെ ആശ്വാസമാണ് താങ്കളുടെ ഓരോ സെഷനും. എതൄറ പാതിരാവായാലും കേട്ടുകൊണ്ടിരിക്കും. കാരണം ഫുൾ ടൈം ഇരിപ്പാണ്. കിടപ്പിലാക്കിയില്ലല്ലോ എന്റെ റബ്ബേ.. ബ്രെയിൻ ട്യൂമറാണു വില്ലൻ. 10 വർഷം മുന്നേ ഒരു സർജറി കഴിഞ്ഞതാണ്. അതോടെ ഇടതു കൈ ചലനമറ്റു. സീഷർ ഉടപ്പിറപ്പായി. ഇനിയിപ്പോൾ റേഡിയേഷൻ മാത്രമാണു പോം വഴി. 2 ദിവസം കഴിഞ്ഞ് ആർ.സി.സിയിൽ പോകണം. 2 ആണ്മക്കൾ, അലിയും ഉമറും. ഹെലൻ കണ്ടിരുന്നു. പോളിയോ കാരണം കാലിനു ചെറിയ പ്രശ്നമുണ്ട്. പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ ചിന്തിചത്, എന്നെക്കൊണ്ടൊരാൾക്കെങ്കിലും ഉപകാരമുണ്ടാകട്ടെ എന്നായിരുന്നു. പക്ഷേ ഇന്ന് 10 വർഷമായി എന്നെ താങ്ങി നടത്തുന്നത് അയാളും മക്കളുമാണ്.എണീക്കാൻ പോലും സഹായം വേണം കട്ടിൽ കാലിൽ ചാരി വച്ചിരിക്കുന്ന വാക്കിംഗ് സ്റ്റിക്ക് എടുക്കുന്ന ശബ്ദം കേട്ടാൽ മതി, എത്ര ഗാഢ ഉറക്കത്തിലാലും അയാൾ ചാടിയെഴുന്നേല്ക്കും.facebook.com/sanil.sk.92facebook.com/sanil.sk.92 Sanil Shamsudeen (Sanil. SK
@SredheviChandran-um1wm
7 ай бұрын
Hai.. good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
@SredheviChandran-um1wm
5 ай бұрын
Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very good evening friends 😊
@lifenvlogs7643
Жыл бұрын
I love you gafurka I love you
@shabnasckd9195
Жыл бұрын
😍😍😍
@kmfezin9079
Жыл бұрын
💕💯
@irshadsulaiman7004
Жыл бұрын
❤
@kpakutty3776
Жыл бұрын
👍👍👍
@dreamsofhomemumthazrashi5077
Жыл бұрын
👍🏻👍🏻👍🏻👍🏻
@anshiansari
Жыл бұрын
Great Speech Brother
@zainabamoidu4099
Жыл бұрын
Mashaallah
@abdullatheif2972
Жыл бұрын
💋❤❤🌹🌹🌹
@abdullatheif2972
Жыл бұрын
👌👍👌👌❤
@Samartvmotivation
Жыл бұрын
thanks
@pctrophies3461
Жыл бұрын
👍👌
@safaabdu6965
6 ай бұрын
ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരിക്കൽ ഗഫൂർ സർ കോളേജിലേക്ക് വന്നിരുന്നു.അന്ന് പ്രോഗ്രാം ടൈമിൽ ഞങ്ങൾക്ക് semester exam നടക്കുകയായിരുന്നു.താഴെ ഹാളിൽ നിന്ന് നല്ല' കയ്യടി ശബ്ദം കേൾക്കാമായിരുന്നു.എന്റെ ഒരു ക്ലാസ്മേറ്റ് സാറിന്റെ വലിയ ഫാനായിരുന്നു.അവൻ exam ഒരുവിധം തട്ടികൂട്ടി സാറിനെ കാണാൻ താഴെ പോവാൻ തുടങ്ങിയപ്പൊ exam Invigilator' ചോദിച്ചു,എഡാ നീ fail ആവില്ലേ എന്ന്.അപ്പൊ അവൻ പറഞ്ഞു,ഞാൻ Supply എഴുതി എടുത്തോളാം,എനിക്ക് സാറിനെ കണ്ടാമതി എന്ന്😊.ഇപ്പൊ ഞാനും ചിന്തിക്കുന്നു അന്ന് ഒന്ന് ആ ക്ലാസ് കേൾക്കാൻ ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.Mashallah its Magical words❤
@SredheviChandran-um1wm
5 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good 😊
@SredheviChandran-um1wm
5 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good 😊
@ambilik3826
8 ай бұрын
മാനത്തിന് വില ഉള്ള ഒരു സ്ത്രീക്ക് മാനഭംഗപ്പെടുത്തിയ ആളിനെ സ്നേഹിക്കാൻ പറ്റുമോ?പിന്നെ ജീവിതം ആസ്വദിക്കാൻ എന്ത് ചെയ്യണം? ഒരിക്കലും പിന്നെ സ്നേഹിക്കുന്നത് സ്വന്തം ജീവിതത്തെ ആണോ?ആരോട് നന്ദി പറയും? കഴിവും അവസരവും മാത്രം ദൈവം തരുന്നു എന്നതിൽ വിശ്വാസം വരുന്നില്ല.വിധി.... അത് മാറ്റാൻ കഴിയില്ല.പലതും ക്ഷമിക്കാനും മറക്കാനും കഴിയില്ല...മാപ്പ് കൊടുക്കാനും കഴിയില്ല.ഒന്ന് പൊട്ടി കരയാൻ പോലും കഴിയില്ല.
@savadt4850
11 ай бұрын
Ad problem
@khaleelrahman4532
Жыл бұрын
എന്റെ ജീവിതത്തിൽ വലിയ മുറിവ് തന്നെ പറ്റിയിട്ടുണ്ട് - എന്നെ ഒരാൾ ചതിച്ചതാ
@mubunsm
Жыл бұрын
M2
@souminica313
Жыл бұрын
@@mubunsmof
@nejma2090
Жыл бұрын
😔😔
@RajeenaRasheed-zg5xn
8 ай бұрын
മറക്കണം 😊
@ambilik3826
8 ай бұрын
ജീവിക്കണം....തീയിലൂടെ നടക്കുന്ന പോലെ...ചൂട് കുറച്ച് കഴിയുമ്പോൾ അറിയില്ല... ശീലമാവും...മുറിവ് ഇടക്ക് തൊട്ട് നോക്കരുത്... താനേ ഉണങ്ങുന്നത് അറിയുകയില്ല.പാട് mind ചെയ്യരുത്...
@shahithamk3606
Жыл бұрын
എനിക്ക് ഗഫൂർ സാറിന്റെ നമ്പർ വേണമായിരുന്നു കിട്ടുമോ pls
@muhammedashraf3063
Жыл бұрын
എനിക്കും വേണ്ടിയിരുന്നു
@nichumol1490
Жыл бұрын
Enikkum venamaayirunu
@abdullatheif2972
Жыл бұрын
👌💔💔❤❤💯🎎💋
@ziyadziyu9690
Жыл бұрын
Ummmensorkkateneyan vjjayy
@majeed.majeed.891
Жыл бұрын
തേനൂറും വാക്കുകളാൽ ആളെ പൊട്ടനാക്കുന്ന സലഫി ഗഫൂർ.
@safisafi5082
Жыл бұрын
അദ്ദേഹം തേനുറുന്ന വാക്കുകൾ പറയുന്നുണ്ട്.., നിങ്ങളോ ഇപ്പൊ പറഞ്ഞ പോലുള്ള വാക്കുകൾ അല്ലെ പറയുന്നേ 🌚!
@mohammedrashad89
Жыл бұрын
Why
@ummarthenkraa1826
Жыл бұрын
Pottam majeed
@abdulbasith2188
Жыл бұрын
Endu മുസ്ലിം ആണ് നിങ്ങൾ
@iloveAllah-pk8iz
Жыл бұрын
🌟മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇kzitem.info/door/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@sibimongeorge5044
Жыл бұрын
Po
@SredheviChandran-um1wm
Ай бұрын
Hai good night friend this speech very very nice speech best wishes my God God is love super speech very very good night friend 💓😊
@SredheviChandran-um1wm
8 ай бұрын
Hai.. good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
Пікірлер: 52