Nirmala College Prayer Controversy | നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വിവാദത്തിൽ. ക്രൈസ്സതവ സഭയുടെ കോളേജിൽ നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ടതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം.കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ലന്നാണ് സീറോ മലബാർ സഭാ അൽമായ ഫോറത്തിന്റെ നിലപാട്.
Protests erupted at Nirmal College, Muvattupuzha, where a group of students demanded a space for worship, leading to controversy. Allegations have been made that there is a hidden agenda behind the request for a worship space in a Christian college.
#nirmalacollege #prayercontroversy #nirmalacollegeprayerrow #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет Nirmala College Prayer Controversy | "MSF നിസ്കാരമുറി ആവശ്യപ്പെട്ടിട്ടില്ല" :PK Navas
Пікірлер: 1 М.