ഗുഡ്❤️❤️❤️... ഇപ്പോൾ പല രക്ഷിതാക്കൾക്കും സമയമില്ല😔, എന്നെയൊക്കെ ചെറുപ്പത്തിൽ ഏട്ടന്മാർ റീസർവോയറിൽ നീന്തി പഠിപ്പച്ചതാണ്👍❤️... കുട്ടികൾക്ക് കുഞ്ഞുംനാളിൽ തന്നെ പറ്റുന്നതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കണമെന്ന് തന്നെ ആണ് എന്റെയും അഭ്യർത്ഥന🙏🙏🙏...
@akshaybabu6820
2 жыл бұрын
എനിക്കും നിത്താൻ പടിക്കണം എന്ന് ഉണ്ട് പക്ഷേ പഠിപ്പിച്ചു തരാൻ ആർക്കും സമയം ella😭എന്റെ ഒരു വലിയ സ്വപ്നമാണ് നിതൽ 🥰
@ktzzyco7288
2 жыл бұрын
നിങ്ങൾ പൊളിയാണ് എല്ലാരും ഇത് കണ്ട് നീന്തൽ പഠിക്കട്ടെ ❤️
@thekingleo7847
2 жыл бұрын
ഇത് കണ്ട് motivate ആയി ഒറ്റക്ക് പോയി വെള്ളത്തിൽ ചാടിയാൽ ആഴമുള്ള സ്ഥലം ആണെങ്കിൽ ആള് പടമാകും 🙂
@shinasmkshinas36
Ай бұрын
😂
@manuppakthodi
2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰😜👍🏻
@suraj-vlog-619
2 жыл бұрын
Hi..🙏🙏🙏🙏🙏
@archanaanaswara2508
2 жыл бұрын
Congratulations K& K.👌👌👌👌👌.superrrr
@therealexplorerbyanandsuni2642
2 жыл бұрын
Superb video bro .... njn neendhumbol nte kalil മസില് കയറും മിക്കവാറും. അത് മാറാന് എന്താണ് cheyyane
@suraj-vlog-619
2 жыл бұрын
Hi..🙏🙏🙏
@ajaypaul8614
2 жыл бұрын
ഇതിലും നല്ല കോച്ചിങ് സ്വപ്നങ്ങളിൽ മാത്രം. അപ്പനും മോനും തകർത്തു. ഒന്നും പറയാനില്ല
@navabjasinavab5220
2 жыл бұрын
ഏതാൻ ചിരിപ്പിച്ചു കൊല്ലും 😀😀😀
@suraj-vlog-619
2 жыл бұрын
Hi....🙏🙏🙏
@Lhsbysareena
2 жыл бұрын
Chetta chekkan video kanue. Pappa entha paranje enn avan kekkum😂
@vibiag343
2 жыл бұрын
മച്ചാനെ ഇങ്ങനെ ഒക്കെ ആയിരുന്നോ.. എന്നെ ചേട്ടൻ പഠിപ്പിച്ചപ്പോ കൈ കൊണ്ട് തുഴഞ്ഞു വാ ഇത് മാത്രം ഉള്ളർന്നു... 👍👍👍👍
💖💖💖💖💖 😋😂😂😂😂swanthamayi swimming padicha karyam orkumbol🤩🤩🤩🤩🤩🤩🤩🤩 Class kollam 👍👍👍💖piler 3um ulla videos 👍👍👍👍Pavi, Richu💖, Ethan🤩🤩🤩 Video nannayittund. Robin,K&K👍👍
@rejijoseph7076
2 жыл бұрын
എന്റെ നീന്തൽ പഠനം ഇങ്ങനെ അല്ലായിരുന്നു.നാട്ടിൽ മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു കൂട്ടുകാർ ഒരു വാഴപ്പിണ്ടി ചങ്ങാടം ഉണ്ടാക്കി യാത്ര തുടങ്ങി.മൂന്ന് പേർക്കും നീന്തൽ അറിയത്തില്ല അതുകൊണ്ട് ആഴം അധികമുള്ള ഭാഗത്തേക്ക് പോകാതെ ഏകദേശം കരയോട് ചേർന്ന് തുഴഞ്ഞു നീങ്ങി.ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ചങ്ങാടം മുങ്ങി. നീന്തൽ അറിയാത്ത ഞങ്ങൾ അറിയാവുന്നതുപോലെ കയ്യും കാലും ഇട്ട് അടിച്ച് എങ്ങനെയൊക്കെയോ കരയോടടുത്തു. ദൈവത്തിന്റെ കരത്തിന്റെ സംരക്ഷണം അന്ന് വ്യക്തമായി അറിഞ്ഞു.ഏകദേശം 30 മീറ്റർ അകലം ഉണ്ടായിരുന്നത് ഞങ്ങൾക്ക് ഒരു മൂന്നു കിലോമീറ്റർ പോലെ ആണ് തോന്നിയത്. എന്റെ ആദ്യ നീന്തൽ ക്ലാസ്സ് അതായിരുന്നു 😄ആ സംഭവം ഞങ്ങൾക്ക് നീന്തൽ പഠിക്കാനുള്ള ഒരു പ്രചോദനം ആണ് കിട്ടിയത്. ഇവിടെ ഷൈജു കൂടെയുള്ള ആ ധൈര്യം ആ മൂന്ന് കുട്ടികൾക്കും ഉണ്ട്. ഏതാൻ കുട്ടൻ നീന്തിവന്ന് ഷൈജുവിന്റെ തോളിൽ വന്നു കയറിയത് തന്നെ ആ ധൈര്യത്തിലാണ്. k&k😄 ആശാനേ സൂപ്പർ ക്ലാസ്സ് തന്നെ. ' (ഇവിടെ രണ്ട് എരുമ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നല്ലോ -'😂 ആശാന്റെ ഡയലോഗ് കൊള്ളാം😂🤣🤣)
@suraj-vlog-619
2 жыл бұрын
Hi...🙏🙏🙏
@KKTechs
2 жыл бұрын
റെജി ചേട്ടോ.... 👍❤️❤️❤️❤️
@moulabahadursha9604
3 ай бұрын
❤❤❤❤God Bless You All❤❤❤❤
@shafiq7263
2 жыл бұрын
Ee idayaayit aashaanta samsarathilokke vallaand vyaakaranam aahnallaa😂😂😂😍
Hai k&k I am a swimming 🏊 instructor in abudhabi. Your teaching also good breathing, floating, kicking & swimming 🏊
@KKTechs
2 жыл бұрын
Thank you bro❤️❤️❤️❤️
@kbfc1181
Жыл бұрын
എനിക്ക് നിന്തൽ അറിയാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു 😍
@shinasmkshinas36
Ай бұрын
Nanum
@jacobhayden8657
Ай бұрын
Aa blue dress nethiya ala bro avnta kalu nelath muttunind avn nala height umm ind
@akshaybabu6820
2 жыл бұрын
ഇങ്ങനെ ഒരു അച്ഛനും മകനും തമ്മിൽ ഉള്ള സമയം സൂപ്പർ ആണ് ഒരു അച്ഛൻ മകൻ സ്നേഹം
@abhijiths2381
Жыл бұрын
എനിക്ക് അറിയില്ല നിന്തൽ ആരും പറഞ് തരില്ല 😢
@dynamogaming9540
2 жыл бұрын
Keralathille oru schoolilum swimming pool illa ellaa schoolillum swimming pool urapaayum venam appo ella childrensum swimming padikum keralathill aake ullathu party aganethe oroo paripaadikal maatram 🥲
@karthikappuzzz89999
Жыл бұрын
Chekkan ovar aa
@Vignesh-is4gr
2 жыл бұрын
നീന്തൽ അറിഞ്ഞിട്ടും നീന്താൻ കുളം ഇല്ലാത്ത ചെന്നൈലെ le njan 😂🥲
@sachugaming2113
Жыл бұрын
Boansy when a body is immersed partially or completly in a flued the flued axartes an upword force on the body is called boansy
Пікірлер: 172