ഞമ്മളൊരു ഹൗസ്ഡ്രൈവറ് പ്രവാസിയാ ഒരു വീട്ണ്ടാക്കാൻ അതിന്റെ പരിശ്രമത്തിലാണ് തറയായി എന്ന് തീരൂന്നറിയില്ല വർഷങ്ങളെടുത്തേക്കാം പക്ഷെ അപ്പോയേക്കും എല്ലാത്തിന്നും വിലയും കൂടും പിന്നെ വേഗത്തിലാക്കണേൽ ബാങ്ക് ലൊണെടുക്കണം അതിനൊരു മടി.. പലിശയോർത്താണേ .. ഇത്തരം ആർഭാടമൊക്കെ കാണുബോ അറിയാതെ ഓർത്തുപോകാ ഇവരീ ധൂർത്തടിക്കുന്ന പൈസയുടെ പത്തിലൊന്ന് തന്നിരുന്നേൽ ഒരു വീടൊരുക്കാലോന്ന്.. ഔദാര്യം വേണ്ടാ ഘടുക്കളായി തിരിച്ചു തരുമെന്ന വ്യവസ്ഥയിൽ കടമായി വ്യകത്തമായ പ്രൂഫോടെ ...! ഒരുപാട് കാര്യങ്ങൾ വൈറലാക്കുന്ന ആരെങ്കിലും ഈ കമന്റൊന്ന് വൈറലാക്കി ഏതെങ്കിലും കോടീശ്വരനിലെത്തിക്കെന്നെ .. എന്നാ പലിശ കൊടുക്കേണ്ടല്ലൊ .. ങ്ഹാ ഓരോരോ ആഗ്രഹങ്ങളെയ് എന്താല്ലെ , ? ന്നാലും സംഗതി കാര്യാട്ടൊ.. എന്ന് സുബൈർ പടിക്കതൊടി ജിദ്ദ സൗദി അറേബ്യ 00966500682469 ..ഹഹ
@ansilashabeer3072
5 жыл бұрын
Subair Padikkathodi Insha Allah, നിങ്ങളുടെ എല്ലാ ആഗ്രഹവും അല്ലാഹു(സു) സാധിച്ചു തരട്ടെ. പ്രതീക്ഷ കൈവിടരുത് , അല്ലാഹു അനുഗ്രഹിക്കും. 🙂🙂🙂
@anvarsharafudeens666
5 жыл бұрын
23/6/19 ഇപ്പഴാ ഇത് കാണുന്നത്... നിങ്ങളെ കമന്റ് വൈറൽ ആക്കാനോ.. അതിന് പോയിട്ട് ee കമെന്റിനു oru മറുപടി തരാൻ പോലും ആരുമില്ല... ഇപ്പോൾ എന്താ നിങ്ങളെ avastha വീടൊക്കെ ആയോ.
@sabnamujeebsabnamujeeb931
5 жыл бұрын
ഇൻഷാ അള്ളാ എല്ലാതും ശരിയാവും
@sabiralikhanmalabaarisabir7636
5 жыл бұрын
Veed shariyayo..arengilum sahayicho mone..
@alshafs8791
5 жыл бұрын
Ellaam Allah eluppamakki the rum...duaa cheyam insha allah
@muzammilahmadullah887
7 жыл бұрын
May allah protect this ummah from the trial of wealth
Пікірлер: 235