ഇനിയെങ്കിലും മനസ്സിലാക്കൂ സുഹൃത്തുക്കളേ, നബി പറഞ്ഞതേ നമുക്ക് ചെയ്യാൻ പാടൊള്ളൂ, നബി പറയാത്ത ഒരു കാര്യവും നമുക്ക് ചെയ്യാൻ പാടില്ല, നബി. 1- ഖുതുബിയ്യത് 2-റാത്തീബ് 3-മൗലൂദ് 4- തഹ്ലീൽ 5-ആണ്ട് 6-മരിച്ചാൽ ഉള്ള എന്തൊക്കെയോ , ഖബറിൽ ഉള്ള ഓത്,ഖുർആൻ ഓത്, ഇതൊക്കെ മരിച്ചവർക്കും നമുക്കും ഒരു കാര്യവുമില്ല അവസാനം ഇതിന്റെ ഉപകാരം ഇതൊക്കെ കഴിഞ്ഞാലുള്ള കൈ മടക്ക്കിട്ടുന്നവർക്ക് മാത്രം ആണ്, ചിന്തിച്ചാൽ നന്ന്
@indiaismycountry449
Ай бұрын
@@nazishnazish7570 എല്ലാ നന്മകളും മുടക്കുന്ന ശൈത്വാൻമാരാണ് വഹാബിസം
@sahadn659
Ай бұрын
Idhe pole illa karyon niwas sallallahu alaihis Salam Parineeti nritya all what picture kude Ho annaram bidai kaise kalavathi T
@ameen9801
Ай бұрын
ഇമാമിന്റെ നേതൃത്വം ഇല്ലാതെ ഒറ്റക് ചൊല്ലി ദുആ നടത്തുക അതാണ് നബിയുടെ മാതൃക
@indiaismycountry449
Ай бұрын
ഒറ്റക്കായാലും കൂട്ടമായാലും എണ്ണം ക്ലിയറായാൽ മതി
@nazishnazish7570
Ай бұрын
ഒറ്റക്ക് ചൊല്ലാനാണ് നബി കല്പിച്ചത്, 33 ചൊല്ലാനു കല്പിച്ചത് നബി ആണ്,35 ആകാൻ പാടില്ല എന്ന് പറഞ്ഞതും, അത്രയും സൂക്ഷ്മതയാണ് ഓരോ കാര്യത്തിലും, ദീൻ പൂർത്തീകരിച്ചിരിക്കുന്നു, അതിൽ കൂട്ടാനോ കുറക്കാനോ ഇല്ല, നിസ്കാ ശേഷമുള്ള പ്രാർത്ഥന , നബി ഉച്ചത്തിൽ കൂട്ടമായി ചൊല്ലിയിട്ടില്ല, ഇനി ദീനിൽ നബിക്ക് ശേഷം എന്തൊക്കെ കൂട്ടിയെത് എന്ന് പഠിച്ചാൽ ഉസ്താദ് മാർ പറഞ്ഞ മാല മൗലൂദ്, കുത്ത്ബിയത്, റാത്തീബ്, മജ്ലിസുന്നൂർ, മൗലൂദ് etc... ഒക്കെ ഒഴിവാക്കേണ്ടി വരും
@indiaismycountry449
Ай бұрын
@@nazishnazish7570 തെളിവ്
@indiaismycountry449
Ай бұрын
@@nazishnazish7570 എല്ലാ പള്ളികളും പൊളിച്ച് ഈന്തപ്പന കൊണ്ട് ഉണ്ടാക്കേണ്ടി വരുമല്ലോ മൈക ഒഴിവാക്കണം .......
Пікірлер: 12