എന്റെ hus ഇങ്ങനെ തന്നെ ആണ് എനിക്ക് അവരുടെ കൂടെ പുറത്ത് പോവാനൊക്കെ പേടിയാണ് ഒരു relax കിട്ടൂല എല്ലാ കാര്യത്തിനും കുറ്റങ്ങൾ മാത്രം ചില സമയത്ത് സഹിക്കാൻ കഴിയൂല. നമ്മുടെ ചിലവ് തരുന്നില്ലേ എന്നാ paraya അത് അവരുടെ കടമയും ഉത്തരവാദിത്തവും അല്ലേ. കല്യാണം കഴിഞ്ഞിട്ട് 21 year ആയി ഇപ്പോഴും എനിക്ക് ആരുടെ മുന്നിൽ വെച്ച് അദ്ദേഹത്തോട് സംസാരിക്കാൻ പേടി ആണ് എന്തായിരിക്കും അയാളുടെ പ്രതികരണം എന്നറിയൂല. എന്നെ സങ്കടപ്പെടുത്തി അതിൽ സന്തോഷം കണ്ടെത്തുക ഇതൊക്കെ ആണ് അവസ്ഥ. ചിലപ്പോൾ തോന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ ന്ന് റംന പറയുന്ന പോലെ ഒരുപാട് പോസിറ്റീവ് und എന്റെ ഇക്കാക്ക് പക്ഷെ ഈ ഒരു നെഗറ്റീവ് സഹിക്കാൻ പറ്റൂല
@itzmeramna
9 ай бұрын
അത് പോലെ.. തന്നെ
@fk5vlogs
9 ай бұрын
എന്റെ സ്വർണവും പണവും കൊണ്ട് ഉണ്ടാക്കിയ വീട്ടിൽ നിന്നും ഇടക്കിടക്ക് പോവാനും ആട്ടിയിറക്കാനും ഒരുങ്ങാറുണ്ട് ഞാനും നിന്നെപ്പോലെയാണ് പക്ഷെ എന്തു പറയാൻ അവർക്കൊന്നും നമ്മളെ മനസ്സിലാക്കാൻ കഴിയില്ല ഇനി അദ് പ്രതീക്ഷിക്കുകയും വേണ്ട പടച്ചോനെ മറന്നു ഒന്നും ചെയ്യാതെ മക്കളെയും കൊണ്ട് മുന്നോട്ട് പോവുക നമ്മുടെ സന്ദോഷം നമ്മൾ ഉണ്ടാക്കുക എല്ലാം കാലം തെളിയിച്ചു തരും എന്റെ നിലപാട് ഇങ്ങനെയാണ് തവക്കാലത്തുഅലല്ലാഹ്
@itzmeramna
9 ай бұрын
🤲🤲🤲
@user-no8hb3on8g
9 ай бұрын
മിക്കവാറും ആണുങ്ങൾ അങ്ങനെ ആനന്ദം കണ്ടെത്തുന്നത് ആണ് ഞാൻ ഇപ്പോഴു അനുഭവിക്കുന്നു
@itzmeramna
9 ай бұрын
😪😪😪🤝🤝
@aswaaswa322
9 ай бұрын
ഞാനും
@DERBESH__KHAN
9 ай бұрын
വിശപ്പ് മാറിയതിന് ശേഷം കിട്ടുന്ന ആഹാരവും_____¡¡ മനസ്സ് വെറുപ്പിച്ചതിന് ശേഷം കിട്ടുന്ന സ്നേഹവും ഒരു കാര്യവുമില്ല_______¡¡ സ്വന്തം കണ്ണുനീർ തിരികെ കണ്ണിൽ തുന്നിച്ചേർക്കാൻ ദൈവം പോലും മറന്നിരിക്കും ചില നേരങ്ങളിൽ______¡¡ വിഷമിക്കാതിരിക്കൂ ഇൻശാ അല്ലാഹ് എല്ലാം ശരിയാവും______¡¡
@nazeeranasi9284
9 ай бұрын
താങ്കൾ തികച്ചും ഒരു സാഹിത്യകാരൻ തന്നെ 👌🤲😍
@itzmeramna
9 ай бұрын
അതെ ഇക്കാ 😪😪😪🤲🤲🤲
@razak6735
9 ай бұрын
അതെ
@anshidamolanshi2982
9 ай бұрын
വിഷമിക്കണ്ട പൊന്നേ ഞങൾ നിന്റെ കൂടെ യുണ്ട്. വിഷമം വരുമ്പോൾ ഇത് പോലെ ഞങ്ങളോട് പറഞ്ഞാൽ ആ വിഷമം മാറിക്കിട്ടും....
@itzmeramna
9 ай бұрын
അതാണ് പറയുന്നത് 😪🤲
@yusafyusaf1404
9 ай бұрын
എനിക്കും ഇഷ്ടമില്ല റമ്നാ ഇങ്ങനെ ആളുകളുടെ ഇടയിൽ വെച്ച് നമ്മളെ ചീത്ത പറയുന്നത്👍♥️
@NoufalZahramol-bh8vq
9 ай бұрын
പറയരുത്,😢
@fayizp9092
9 ай бұрын
Hloo
@fayizp9092
9 ай бұрын
Ramna suganoo
@mahalkitamahalkita2923
9 ай бұрын
Inikkum anubavamund
@itzmeramna
9 ай бұрын
അതെ അത് സഹിക്കില്ല
@simsar69
9 ай бұрын
മക്കളുടെ മുമ്പിൽ വെച്ച് മാതാപിതാക്കൾ ഒരിക്കലും വഴക്ക് കൂടരുത്. അത് അവരെയും ഇന്നല്ലെങ്കിൽ നാളെ ബാധിക്കും. ഒരിക്കലും മക്കളോട് ഉപ്പാനെ കുറിച്ച് കുറ്റം പറയരുത്. അത് അവർക്ക് ആ ഉപ്പാനോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും ബാധിച്ചേക്കാം. അവരോട് സാരമില്ല ഉപ്പാക്ക് സ്നേഹം ഒക്കെ ഉണ്ട് അത് പ്രകടിപ്പിക്കാൻ അറിയാഞ്ഞിട്ടാണ് അല്ലെങ്കിൽ ഉപ്പ വളർന്നു വന്ന സാഹചര്യം അങ്ങനെ ഒക്കെ ആയതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. നിങ്ങൾ ഇപ്പൊ ചെയ്യുന്നത് കുറേ കുറ്റം പറയും കുറച്ചു നല്ലത് പറയും പക്ഷെ അതിലെ കുറ്റങ്ങൾ മാത്രം ആകും പലരും ശ്രദ്ധിക്കുക. ഇത്രയും നാളുകൊണ്ട് ഭർത്താവിന്റെ സ്വഭാവം മാറ്റം വന്നില്ലെങ്കിൽ അതിനർത്ഥം ആളുടെ പ്രകൃതം അങ്ങനെ ആണ് എന്ന് വേണം മനസ്സിലാക്കാൻ. അത്കൊണ്ട് ഇനിയും ഇങ്ങനെ കുറ്റങ്ങളും കുറവുകളും പറയാതെ സന്തോഷത്തോടെ ജീവിക്കുക.
@itzmeramna
9 ай бұрын
🤲😪😪
@basheerbasheer8417
9 ай бұрын
നമ്മള് ചെയ്യുന്നദ് മാത്രം ശെരിയാണെന്നും മറ്റുള്ളവര്‍ നമ്മേ ബുദ്ധിമുട്ടിക്കുന്നവരാണെന്നു ചിന്തിക്കുന്നദ് ഒരിക്കലുംശെരെരിയല്ല നിന്റെ വീഡിയോ ആദൃമൊക്കെ കണ്ടപ്പോള്‍ വളരേ നന്നായി തോനിയിരുന്നു സൊന്തം കുടുബത്തോട് നല്ല നിലയിലല്ല ഭര്‍താവിന്റെ കുടുഭത്തോട് നല്ല നിലയിലല്ല എന്തിന് സോന്തം ഭര്‍താവിന്റെ സൊഭാവം മനസിലാകിഅദിന് അനുസരിച്ച് നില്കാന് കഴിയുന്നില്ല കുറേ ജോലി ചെയ്യലോ കൃഷിചെയ്യലോ കാഷുണ്ടാകലോ അല്ല കുടുബത്തിലേ സന്തോഷം അദ്കൊണ്ടൊന്നും ഞാന്‍ കഷ്ഠപ്പെടുന്നു എന്ന് പറഞ് കരഞിട്ട് ആളുകളേ കാണിച്ചിട്ട് കാരൃം ഇല്ല നിനക്ക് നന്നായി അഭിനയിക്കാനും സംസാരിക്കാനും കഴിയും മുത്തുക്കാക് അദിനൊന്നും കഴിയില്ല ഒരു പാവം മനുശൃനാണ് അയാള്ഒും പലദും പറയാനുണ്ടാവും നിന്റെ പോലെ വാക് സാമര്ഥൃം ഇല്ല്ലോ അയാള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വീട്ടില്‍ വരുബോള്‍ അയാള്ക്ണ്ട കരൃങ്ങള്ക് മുന്കടനകൊടുക്കണം ഞാന്‍ കോഴിയേ വിട്ടു താറാവിനേ വിട്ടു ഇദൊന്നും അല്ല അപോള്‍ ചെയ്യേണ്ടദ് ഞാന്‍ മനസിലാകിയ കാരൃം പറയാം നീ അയാളേ നിന്റെ ലാജാലമായ സസാംകൊണ്ട് സമ്മദിപ്പിച്ച് അയാള്‍ക് ഇഷ്ഠം അല്ലാത ചില കാരൃങ്ങള്‍ ചെയ്യുന്നു ഇദ് അയാള്‍ക് നിന്നെക്കാള്‍ വാജാലമാവാന് കഴിയാത്തദ് കൊണ്ട് എപ്പോഴെങ്കിലും ഒരുമിച്ച് ചെറിയ്യ കാരൃത്തിന് വേണ്ടിപ്പോലും ഒരു പൊട്ടിത്തെറിയായിപ്പുറത്ത് വരുന്നു (ഞാന്‍ മനസിലാകിയദ് ) മറ്റുള്ളവരെല്ലാം തെറ്റും ഞാന്‍ ചെയ്യുന്നദെല്ലാം ശെരിയും എന്ന് ചിന്തിക്കാദെ മറ്റുള്ളഎന്നേ അറിയുന്ന കുടുബങ്ങളെല്ലാം എന്നില്‍ കുറ്റം കാണുന്നു എങ്കില്‍ നിന്നില്‍ തിരുത്താനുണ്ടോ എന്ന്നീ ചിന്തിക്കുക യൂട്ടൂബിന് സപ്പോട്ട് കിട്ടിയേക്കാം കാരണം നിന്റെ കാമറയിലേ കാഴ്ച്ചയല്ലല്ലോ ജീവിതം യൂട്ടൂബ്സപ്പോട്ട് കൊണ്ട് കുടുബത്തില്‍ സമാധാനം ഉണ്ടാവില്ല ഇതായിരിക്കും ചിലപ്പോള്‍ നാളെത്തെ വീഡിയോ വിഷയം എന്നറിയാം എന്നാലും പറയേണ്ടദ് പറയണമല്ലോ സപ്പോട്ട് ചെെദിരുന്നു മുബൊക്കെ ഇപ്പോള്‍ ശെരിക്ക് മനസിലായപ്പോള്‍ അദിന് കഴിയുന്നില്ല നമ്മേ നേരില്‍ അറിയുന്നവരെല്ലാം കുറ്റം പറയുന്നു എങ്കി നമുക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലാകുക (ഞാന്‍ നിന്നെ വീഡിയോയിലൂടെ മാത്രമേ അറിയൂ എനിക്ക് മനസിലായദ് പഞ്ഞു )
@renukrishnadas6467
9 ай бұрын
If you cannot console don’t try to put her down. What her husband did is wrong, he can’t shout at his wife in front of outsiders. That also to leave the house. It’s so demeaning, she is his wife, need to learn to respect his kids mother. Always women are at fault narrative is unacceptable
@itzmeramna
9 ай бұрын
ഇത്രയും കഷ്ടപ്പെട്ട് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി നിങ്ങൾ എന്നെ വീഡിയോയിലൂടെ മാത്രമാണ്.. കാണുന്നതെന്ന് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് എഴുതേണ്ട ആവശ്യം അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന മുതുക സംസാരിക്കാത്ത ആളെല്ലാ..... എന്നെ അറിയുന്നവർക്കും എന്റെ ജീവിതം അറിയുന്നവർക്ക് അറിയാം വേറെ ആരെയും എനിക്ക് ബോധിപ്പിക്കേണ്ട എന്റെ സങ്കടങ്ങൾ ഞാൻ എന്റെ ചാനലിലൂടെ വിളിച്ചു പറയും ആര് എന്തു പറഞ്ഞാലും 🤝🤝🤝
@itzmeramna
9 ай бұрын
😪😪😪😪
@basheerbasheer8417
9 ай бұрын
@@itzmeramna അദേ നീ ഒരു സംബവം തന്നെയാണ് പറഞ്ഞോളൂ ഇനിയും പറയാത പല കാരൃങ്ങളും ഇല്ലേ എല്ലാം പറയ് കുട്ടികള്‍ അറിയട്ടേ എല്ലാം പറയ് യൂറ്റൂബില്‍ ഇനിയും ആള് കൂടും പെെസയും കിട്ടും പക്ഷേ കുടുബത്തില്‍ നാട്ടില്‍ നീ ഒറ്റപെട്ട് കൊണ്ടേ ഇരിക്കും
റംന പറഞ്ഞ കാര്യങ്ങൾ എനിക്ക് നല്ലതുപോലെ മനസ്സിലാക്കും അനുഭവം ഉണ്ട് ഇതുപോലെ കണ്ടതും കേട്ടതും ഒരുപാടുണ്ട്
@itzmeramna
9 ай бұрын
🤝🤝🤲
@rashiyath.ayoobkpz6049
9 ай бұрын
അങ്ങോട്ട് സ്നേഹം കൂടി പോകരുത് അപ്പോൾ അയാൾ മനസ്സിലാക്കും ഇങ്ങനെ ഒരു ആണ് ഉണ്ടാകുമോ അവരുടെ ആവശ്യം നേടാൻ മാത്രം ഒരു പെണ്ണ് എന്തിനാ അല്ലെങ്കിൽ അയാൾക്ക് വേറെ എന്തെകിലും ഉണ്ടാവും
@shahmashazin
9 ай бұрын
Ramna എല്ലാം ശെരിയാവും പടച്ചോന്റെ പരീക്ഷണം ആണ് 5വഖ്ത്തു നിസ്കരിക്കുമ്പോൾ സൂറത്തു ള്ളുഹാ പതിവാക്കുക 11പ്രാവശ്യം എല്ലാം ശെരിയാവും 👍👍👍
@itzmeramna
9 ай бұрын
🤲🤲🤲🤲
@malappuramthamburu
9 ай бұрын
റംന താത്ത പറയുന്നത് കഥയായി കേൾക്കാൻ എനിക്ക് കഴിയില്ല കാരണം നമുക്കും അതൊരു അനുഭവമാണ് അനുഭവമാണ് നിങ്ങൾ നിങ്ങളുടെ കുടുംബത്തെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് കൈപ്പിടിച്ചു ഉയർത്താൻ നോക്കുന്ന നിങ്ങളുടെ ഓരോ വീഡിയോകൾ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് 😍 നല്ല വീഡിയോ ആണ് നിങ്ങളുടെ എല്ലാം സ്നേഹപൂർവ്വം നിങ്ങളുടെ തംബുരു
@itzmeramna
9 ай бұрын
Thanku മുത്തേ 🥰🥰🥰
@naseeranaseera1492
9 ай бұрын
ഞാനും എന്നും പറയല്‍ ഇതുതന്നെയാണ് എന്നെ എത്രമാണെങ്കിലും അടിച്ചോ പക്ഷെ ആരുടെ മുമ്പിലും വെച്ച് ഒന്നും പറയരുതെന്ന് 😰മരിച്ചുപോയ എന്റെ ഉപ്പാനെ പറയും ഇറങ്ങി പോകാൻ പറയും 😰😰എന്താ ചെയ്യാ എനിക്കും ഒന്നും ഇല്ല പോകാൻ ഒരു ഇടവും ഇല്ല 😰😰🤲🏻🤲🏻🤲🏻
@itzmeramna
9 ай бұрын
😪😪😪എനിക്കും
@naizanihal6550
9 ай бұрын
എന്റെ അനുഭവം അത് തന്നെ എന്നെങ്കിലും മനസ്സിൽ ആകും എന്ന പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കാം 😢❤
@itzmeramna
9 ай бұрын
🤲🤲🤲😪🤝
@Sufyskitchen
9 ай бұрын
ഉമ്മാനെ പോലെ നമ്മളെ മനസ്സിലാക്കാൻ ആർക്കും പറ്റില്ല 😍
@itzmeramna
9 ай бұрын
അതെ 🤝
@shijaskhan9918
9 ай бұрын
ഇനിയുള്ള പണം കൊണ്ട് നിനക്ക് കുറച്ചു ഗോൾഡൊക്കെ വാങ്ങി ഇടണം അങ്ങനെ കുറച്ചു വിലയും വീര്യവും ഉണ്ടോ എന്ന് നോക്കൂ എന്റെ അനുഭവമാണ് ഒന്ന് ചെയ്തു നോക്കൂ ചിലപ്പോൾ ശരിയാവും
@itzmeramna
9 ай бұрын
🤝🤝🤝
@nazeeranasi9284
9 ай бұрын
ആൾക്കാരുടെ ഇടയിൽ വെച്ച് പറയുന്നത് മോശം തന്നെ പക്ഷെ അത് മാറ്റാൻ പറ്റില്ലാലോ 👍. എല്ലാം ശരിയാകും പട പടച്ചോനോട് മാത്രം പറയുക പിന്നെ, പ്രാർത്ഥിക്കുക. നമ്മൾ ധരിക്കുന്ന വസ്ത്രം എങ്ങനെയാണോ അത്രക്കും ബന്ധം നമ്മുടെ തുണയുമായി നമുക്ക് വേണം. പല മാതാപിതാക്കൾക്കും പിറന്ന നമ്മൾ പല സ്വഭാവം ആയിരിക്കും. ഒന്നും പുറത്തു പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. Adikha
@itzmeramna
9 ай бұрын
🤲🤲🤲🤲
@Aysha_shahwa
9 ай бұрын
ഈസ്വഭാവം ചിലആളുകൾക്ക് ഉള്ളതാണ് നാല് ആളെകാണുമ്പോൾ പവർകൂടും....
@itzmeramna
9 ай бұрын
അതെ 😪
@kunjolktkl7314
9 ай бұрын
റംന എൻറ്റെ ഭർത്താവ് അങ്ങനെ ആണ് എല്ലാവരുടെയും ഇടയിൽ വെച്ച് ദേഷ്യപെടും അപ്പോൾ എനിക്ക് സകടം ആണ് ചിലപ്പോൾ കരയും ഇപ്പോൾ കുറച്ചു സാമാധാനം ഉണ്ട് അത് പോലെ എല്ലാം ശരിആവും ചില ആളുകൾ അങ്ങനെ ആണ് നമുക്ക് കുറഞ്ഞു തരൂല അവർക്ക് അറിയാം നമ്മൾ നമ്മുടെ വീട്ടിൽ പോവൂല എന്ന് സാരമില്ല റംന എല്ലാം ശരിആവും 😢😢❤❤❤❤
@itzmeramna
9 ай бұрын
Athe 😘
@rashiyath.ayoobkpz6049
9 ай бұрын
ഒരു കൗൻസിൽ ന്ന് കൊണ്ടു പോ ചില ആണുങ്ങൾ അങ്ങനെ തന്നെ നമ്മൾ പ്രതികരിച്ചു തുടങ്ങുമ്പോൾ ശെരിയാവും
@itzmeramna
9 ай бұрын
😪
@ayshaaa_7109
9 ай бұрын
ആളെ കേൾപ്പിച്ചു പറയുന്ന ചീത്ത അത് ഒരിക്കലും സഹിക്കൂല റംന നീ പറയുന്നത് ശരിയാണ് ഒറ്റക്കുള്ളപ്പോൾ എത്ര അടിച്ചാലും അതൊരു വിഷമം ആവില്ല 😢
@shefin7034
9 ай бұрын
സത്യം
@itzmeramna
9 ай бұрын
അതെ അത് അനുഭവിച്ചവർകെ അറിയൂ 😪🤲🤲
@raeeskvk
9 ай бұрын
Muthukaane kurach kuttam paranjalentha.. Vidio keripooyilleee😂😂😂
@itzmeramna
9 ай бұрын
കഷ്ട്ടം
@kunjolktkl7314
9 ай бұрын
നമ്മുടെ സ്വന്തം എന്ന് പറയാൻ ഉള്ളത് നമ്മുടെ ഭർത്താവ് ആണ് അവർക്ക് ഒരു സ്നേഹം ഇല്ല കിൽ അതിന്റെ വേദന വെറെ തന്നെ ആണ് അത് അനുഭവിച്ച വർക്ക് മാത്രം അറിയുളളു😢😢😢😢
ഇതൊക്ക എല്ലാരോടും പറയുന്നത് അയാൾക്ക് ഇഷ്ടം ഉണ്ടാവുമോ ഇല്ലെങ്കിൽ പറയരുത് സ്നേഹം കുറഞ്ഞു പോവും. ഞാൻ
@itzmeramna
9 ай бұрын
🤝🤝
@NajmaNajma-xo8cv
9 ай бұрын
Family probl endin mattullavark munnil avadarippikkunnu
@itzmeramna
9 ай бұрын
🥰🤲🤲
@haseenabankt2385
9 ай бұрын
സാരല്ല കുട്ടീ :എല്ലാവരുടെയും കഥ ഇങ്ങിനെ ഒക്കെ തന്നെയാ . മക്കൾ വളർന്നാൽ എല്ലാം മാറും. ഇൻഷാഹ് അല്ലാ.
@itzmeramna
9 ай бұрын
🤲🤲🤲🤲h
@kavungalvlog5790
9 ай бұрын
ഭർത്താവ് ചീത്ത പറഞാൽ റോസാപ്പൂ കൊണ്ട് എറിയുന്നത് പോലെ തോന്നിയാൽ മതിട്ടോ. വിഷമിക്കണ്ട.അവരുള്ളപോൾ വില അറിയില്ല. മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ആരും ആരെയും കൂട്ടപെടുത്തരുത്. ത ല്ല് കിട്ടിയാൽ വേദന അപ്പോൾ മാറിപ്പോകും. നമ്മൾ അടിമകൾ അല്ലല്ലോ.❤❤😊😊
@itzmeramna
9 ай бұрын
😪😪😪
@afnanfinu2491
9 ай бұрын
ടെൻഷൻ. വേണ്ട അതൊക്കെ ഞമ്മളോട് ഉള്ള സ്നേഹം കൊണ്ട് മാത്രം ആണ് എല്ലാവരും കേൾക്കുബോൾ ഞമ്മൾക് പലതും തോന്നും ഞമ്മൾ അവർക്കും മക്കൾക്കും വേണ്ടിയാ ജീവിക്കുന്നത് തന്നെ അവരുടെതെന്നു പറയാന്‍ ഞമ്മളെല്ലേ ഒള്ളു
@itzmeramna
9 ай бұрын
🤲🤲🤝
@ramlaaliii369
9 ай бұрын
ഇതുപോലെ തന്നെയാണ് എൻറെ ഭർത്താവിൻറെ സംസ്കാരം എന്തു ചെയ്യും എല്ലാം മുന്നോട്ടു കൊണ്ടുപോവുക തന്നെ മുത്തുകൾ മനസ്സ് മാറ്റി കൊടുക്കട്ടെ ആമീൻ
Ramna ആ വീട് ഇനി modipidipikenda ഇനിയുള്ള വരുമാനം കൊണ്ട് 5 സെന്റ് സ്ഥലമെങ്കിലും സ്വന്തമായി വാങ്ങി വെക്കണം അനുഭവം കൊണ്ട് പറഞ്ഞത്
@itzmeramna
9 ай бұрын
ഇൻശാഅല്ലഹ് 😘
@DERBESH__KHAN
9 ай бұрын
നല്ലത് ______👍
@haseenahashim965
9 ай бұрын
ഭർത്താവ് പറയുന്നത് പബ്ലിക്കിൽ പറയരുത് ലോകം മുഴുവനും അറിയില്ലേ എന്തായാലും ഭർത്താവല്ലേ മക്കളുടെ മനസ്സിലും ബാപ്പനോട് വെറുപ്പ് വരും അവർക്കു എന്തെങ്കിലും വിഷമം കാണും അവർ കുടുംബം ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുന്നതല്ലേ ചെറിയ കാര്യം ഇങ്ങിനെ എടുത്തു പറയുന്നത് മോശമാണ് നീ ഇങ്ങിനെ എല്ലാകാര്യവും മക്കളെ അറിയിക്കണം എന്ന് ചിന്തിച്ചു ഭർത്താവിന്റെ കാര്യവും ബാപ്പാന്റെ വീട്ടുകാരുടെ കാര്യവും മീഡിയയിൽ പറഞ്ഞാൽ വലിയ പ്രശ്നം ആണ് നമ്മൾ മരിച്ചാൽ നമ്മുടെ മക്കൾക്ക് എല്ലാരും വേണം ഉമ്മ മരിച്ചാൽ ബാപ്പ വേറെ കല്ല്യാണം കഴിക്കും.. ഉമ്മ നോക്കുന്നത് പോലെ ബാപ്പ നോക്കില്ല ഒരു ഉമ്മ ബാപ്പാന്റെ കുറവ് അറിയിക്കാതെ മക്കളെ വളർത്തും ഞാൻ നാഗറ്റീവ് പറയുന്നതല്ല ഇതിന്റ പേരിൽ നീയും മുത്തൂകയും തെറ്റരുത് അടിക്കുന്ന ആൾക്ക് വേദനിക്കില്ല കൊല്ലുന്നവർക്കേ വേദനിക്കും... സങ്കടപെടേണ്ട കേട്ടോ മക്കൾക്ക് വേണ്ടി ക്ഷമിക്കു ഞമ്മളും ഇതൊക്കെ കേട്ട് ജീവിക്കുന്ന barymara🥰
@itzmeramna
9 ай бұрын
🤝
@4abin301
9 ай бұрын
എത്ര നോക്കിട്ടും കാര്യല്ല റംന.. ഭർത്താക്കന്മാരെന്ന് പറയുന്നത് അവരുടെ കാര്യം ഭംഗിയായി കഴിയണം.. ഞാൻ ആക്സിഡന്റ് പറ്റി കിടക്കുന്നു ഒരു മാസവാനായി... എന്റെ വീട്ടിലേക്ക് പറഞ്ഞയക്കുന്നുല്ല.. ജോലി ഭർത്താവും മക്കളും ചെയ്യൂല എല്ലാ വേദനയും കടിച്ചമർത്തി ജീവിക്കുന്നു... ആർക് വേണ്ടി...???
വിഷമിക്കണ്ട രാംനാ... ആണുങ്ങൾക് അംഗീകരിച്ചു തരാൻ കുറച്ചു മടിയാ. എന്നാലും സ്നേഹം ഉണ്ടാകും അവർക്ക്.27 വർഷത്തെ എക്സ്പീരിയൻസ് ആണുട്ടോ പറയുന്നത്
@itzmeramna
9 ай бұрын
🥰🤲🤲🤲🤲🤲
@DERBESH__KHAN
9 ай бұрын
101___%_______👍 സത്യമാണ്
@Muhammadansil___540
9 ай бұрын
സത്യം
@nilusvlog7844
9 ай бұрын
Edupole same aanu ante husum.. Endu nallad cheydalum egane thanneya mole... Anda cheyya nammude vidhiyaa... Makkale vijarichu ninnu pokunnada... Ninte karachil kandappol njnum karanju anteum life aalojich.... Ninte muthukkayude same character aanu ante muthukkakkum.. .
@itzmeramna
9 ай бұрын
😪😘😘🤝🤝
@shimnaaseeb1030
9 ай бұрын
റംന വിഷമിക്കണ്ട ഒട്ടുമിക്ക ആണുങ്ങളും ഇങ്ങനെയാ അനുഭവം കൊണ്ട് പറയുവാ
റംന വിഷമിക്കണ്ടാട്ടോ. ചിലരിങ്ങനെയും ഉണ്ട്. നമ്മെ ഒരു പാട് സ്നേഹിക്കും .അതിൻ്റ ത്രയും നമ്മളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കും .പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി പടച്ചവൻ അനുഗ്രഹിക്കട്ടെ.
@itzmeramna
9 ай бұрын
Mm🤲🤲🤲
@beautiful-qs2cn
9 ай бұрын
സത്യം ആൾക്കാരുടെ മുമ്പിൽ വെച്ച് സൗണ്ട് ഇട്ട് സംസാരിക്കുമ്പോ ഒന്ന് കൊടക്കാൻ തോന്നാറുണ്ട് എനിക്കും
ഇതുപോലെ ഒരുപാട് ഇറങ്ങാം വിഷമങ്ങളുമായി ജീവിക്കുന്ന ആളാണ് ഞാനും
@itzmeramna
9 ай бұрын
😪😪😪🤲🤲
@DERBESH__KHAN
9 ай бұрын
😔
@asyagafoor5458
9 ай бұрын
എന്റെ hus ഇങ്ങനെ ആയിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ചീത്ത പറയും. റൂമിൽ ഭയങ്കര സ്നേഹം. ഒരിക്കൽ ഞാൻ പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ എന്നെ നാണം കെടുത്തിയാൽ അതെ അളവിൽ ഞാനും തിരിച്ചു പറയും എന്ന്. അല്ലെങ്കി ഇറങ്ങി പോകും. നാലാളുടെ മുന്നിൽ നിങ്ങളെ സ്വഭാവം വിളിച്ചു പറയും എന്നൊക്കെ. അതിനു ശേഷം ഒരുപാട് മാറ്റം വന്നു. ഇപ്പോഴും വല്ലപ്പോഴും ആ സ്വഭാവം കേറി വരും. അത് ജന്മ സിദ്ധം ആണ്. നിങ്ങളുടെ മകനെ ആ സ്വഭാവം വരാതെ നോക്കണം. പാരമ്പര്യമായി വരാൻ സാധ്യത ഉള്ളത് കൊണ്ട് ചെറിയ മാറ്റങ്ങൾ തിരുത്തി കൊടുക്കണം. എന്റെ അമ്മോശൻ അങ്ങനെ ആയിരുന്നു. അമ്മായി ഉമ്മയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വെറുതെ വഴക്ക് പറയും. ആ സ്വഭാവം ആയി എന്റെ അടുത്ത് വരണ്ടാന്നു ഞാൻ കെട്യോനോട് പറയും. നമ്മൾ ആരുടെയും അടിമ ഒന്നും അല്ല എന്ന് അവരുടെ മുഖത്ത് നോക്കി പറയണം. അല്ല പിന്നേ. ആകെ ഒരു ചെറിയ ജീവിതം അല്ലെ ഉള്ളൂ
@itzmeramna
9 ай бұрын
😪😪😪🤲🤲
@jameelajameela8602
9 ай бұрын
❤😂 vittu kala no 😂haai haai 😅കരയാനും പറയാനും എന്ന പാട്ട് പാടി സമാധനിക്ക് കോ നേ 🎉എന്നെ കെട്ടി കൊണ്ട് വന്ന വീട്ടീന്ന് ഞാൻ എവിടെ പോകാൻ എന്ന് ചൊതിക്ക് അപോ പിന്നെ പറയില്ല ❤ വിട്ട് കള മോളെ
@itzmeramna
9 ай бұрын
🥰🤲🤲ചിലപ്പോൾ നമുക്ക് സങ്കടം വരും അത് ഇങ്ങനെ പറഞ്ഞാൽ അത് അവിടെ തീരും. അത്രയേ ഉള്ളൂ.. 🤝🤝🤝
@maharoofmaapumaharoofmaapu3418
9 ай бұрын
റംനാ, ഈ പറച്ചില് ഒഴിവാക്കാമായിരുന്നു.ഇപ്പൊ ഈ വീഡിയോ കണ്ടവരുടെ മുന്നിലെല്ലാം മുത്തുക്ക ആരായി? യൂട്യൂബിൽ സപ്പോർട്ട് ചെയ്യുന്നവരെല്ലാം തന്റെ ആരെങ്കിലുമാണോ? മുത്തുക്ക മാത്രമാണ് എന്നും കൂടെയുണ്ടാവുക. തന്റെ വിഷമങ്ങൾ അയാളോട് തുറന്നു സംസാരിക്കുക. മാറ്റാൻ പറ്റുമെങ്കിൽ അയാൾ മാറ്റട്ടെ. ഇല്ലെങ്കിൽ തന്റെ വിധി ആണെന്ന് കരുതി സമാധാനിക്കുക. അല്ലാതെ എല്ലാവരുടേയും മുന്നിൽ അയാളെ കുറ്റം പറയരുത്.
@itzmeramna
9 ай бұрын
🤝
@anshidamolanshi2982
9 ай бұрын
റമ്നാ എല്ലാവരും ഒരുപോലെ യല്ല വ്യതിസ്ഥ സ്വഭാവ വും ശൈലിയും ഒക്കെയാണ് ചില ആളുകൾ പെട്ടന്ന് ദേഷ്യപെടും പക്ഷെ ആസമയത് എന്താണ് അവർ പറയുന്നത് എന്താണ് സന്ദർഭം എന്ന് ഒന്നും നോക്കൂല മുൻദേഷ്യം കൊണ്ട് (മുന്തിവരുന്ന ദേഷ്യം )പറയുന്നതാണ് അത് കൊണ്ട് ഭർത്താവിന്റെ മനസിൽ നമ്മളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടാവൂല ❤❤❤
@itzmeramna
9 ай бұрын
🤲🤲🤲🤲
@LailaEar
9 ай бұрын
എന്റെ മോള് വിഷമിക്കേണ്ട എല്ലാം ഷെരിയാവും അളളാഹു വലിയവൻ ആണ് അത് ഓർത്താൽ മതി റം ന മോളേ
നല്ലോണം ശ്വാസം വലിക്കുന്നുണ്ട് ടെൻഷൻ കൊണ്ടാണ് വോയിസ് കേൾക്കുമ്പോൾ മനസ്സിലാവുന്നുണ്ട്
@itzmeramna
9 ай бұрын
Mmm🤝🤲🤲
@amanedits5
9 ай бұрын
Ramnaa njaanum. Anubavikkunnu idellaam. End cheydaalum. Nalla vaakkukalilla Kuttikalkk vendi. Jeevikkukayaan Chilappo vijaarikkum jeevidam avassnippichaalo but kuttikalk aarum undaavilla enn vijaarikkum
@itzmeramna
9 ай бұрын
🤲🤲🤲
@zehravk789
9 ай бұрын
Chilapol njn parayunnad kettu deshym varunnundavum bt nik ente anubavamanu Adu paranjada Atrayum ksheenm vannitund nigalk enkilum Parayanu nigalk vendi endakilum Matti vekkanm aarude minpilum Kai neetarud Atrayum kashtapedunnad kanunnad 😢sangadam aanu marakkarud onnum
@itzmeramna
9 ай бұрын
🤲🤲🤲🤲
@rishumiju5199
9 ай бұрын
നല്ല രീതിയിൽ പെരുമാറാൻ മുത്തുക്കാക്ക് മനസ്സ് കൊടുക്കട്ടെ അള്ളാഹു
@itzmeramna
9 ай бұрын
🤲🤲🤲🤲
@neenusworld918
9 ай бұрын
നാളെ നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ പോകാൻ ഒരു ഇടമില്ല അതുകൊണ്ട് എന്തെങ്കിലും മാറ്റിവെച്ചിട്ട് മറ്റൊന്നും ചെയ്യാൻ പാടുള്ളൂ ഒരു യൂട്യൂബ് ചാനലിലെങ്കിലും ഉണ്ട് നമ്മളെപ്പോലെയുള്ളവർക്ക് ഒന്നുമില്ല😢 എനിക്കും ചെറിയ ഒരു ചാനൽ ഒക്കെ ഉണ്ട് അതുപോലെ വിജയിച്ചിട്ട് ഒന്നുമില്ല
@itzmeramna
9 ай бұрын
🤝🤝
@adilyaseen2761
9 ай бұрын
😢രാംനാ തളരരുത് ഓരോ ആൾക്കാരെ സ്വഭാവമാണ് സ്നേഹഹമുള്ള ഉമ്മയും മക്കളും ഇല്ലേ തിരിച്ചറിയുന്ന kalam varum
എന്നെ എന്റെ ഇക്ക ആളുകളെ മുന്നിൽ നിന്ന് ഒന്നും പറയില്ല വീട്ടിലെത്തിയ ശേഷം മക്കളെ ഒന്നും കേൾക്കാതെ ആരുമില്ലാതെ ഒറ്റക്കിരിക്കുമ്പോൾ എന്നോട് ചോദിക്കും എന്ത് നീ അങ്ങനെ പറഞ്ഞത് അല്ലെങ്കിൽ അങ്ങനെ പറഞ്ഞോ അങ്ങനെ പറയാൻ പാടുണ്ടോ അത് ചെയ്തു ശരിയായില്ല അല്ലെങ്കിൽ കുട്ടികളെ ശരിക്കും നോക്കാൻ അറിയില്ലേ അങ്ങനെ ചോദിക്കും ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അതിന് തുള്ളി ചാടി അവിടെ മുന്നിൽ ചീത്ത പറയാതെ നമുക്ക് മനസ്സിലടങ്ങാറല്ലേ അത് എന്റെ ഇക്കാക്ക് നല്ലവണ്ണം അറിയാം അതിനപ്പുറം ഇക്കാടെ ഉമ്മ മുന്നിലിട്ട് ഒ ലുമ്പി വിടും ഒ ലുബി എന്ന് പറഞ്ഞാൽ അത് മലപ്പുറം ഭാഷയാണ് വഷളാക്കി വീടും എന്നർത്ഥം
@itzmeramna
9 ай бұрын
🤝😘
@Nadeerarazck532
9 ай бұрын
മാഷാ അല്ലാഹ് എല്ലാം പടച്ചവൻ നന്നാക്കി കൊടുക്കട്ടെ.... 💞👍
@itzmeramna
9 ай бұрын
🤲🤲
@jaseela6545
9 ай бұрын
ദുനിയാവിൽ എല്ലാ സുഖങ്ങളും പടച്ചോൻ തരൂല റംനാ എങ്കിലും നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ ഒക്കെ ജീവിതം ഹൈറായ നിലയിൽ മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻ആമീൻ.
@MuthuMon-zz9dx
9 ай бұрын
Ameen🤲
@itzmeramna
9 ай бұрын
😘🤲🤲🤲ആമീൻ
@sbhworld5657
9 ай бұрын
അത് correct ആണ് മറ്റുള്ള ആളുകളുടെ മുന്നിൽ വെച്ച് പറയുമ്പോൾ ണ്ടല്ലോ 😔
@itzmeramna
9 ай бұрын
😪😪😪🤝
@itzmeramna
9 ай бұрын
😪😪😪🤝
@shahal1113
9 ай бұрын
എനിക്ക് ഒരു കിറ്റ് വേണമായിരുനു എങ്ങനെ യാണ് കിട്ടുക സോപ്പ് ഉണ്ടാക്കുന്നദ് എല്ലാം അദിൽ ഉണ്ടാകുമോ എതൃറ യാണ് അദിൻറ വില എന്ന് ഒന്ന് പറഞ്ഞു തരുമോ.
@itzmeramna
9 ай бұрын
9947185007
@qtpalkhaleej7960
9 ай бұрын
Cycolagical movement for increase reach 😂😂
@itzmeramna
9 ай бұрын
കഷ്ട്ടം
@hindbeeviam80
9 ай бұрын
പുള്ളിക്ക് വിദ്യാ ഭ്യാസം കുറവാണോ ആകെ പോസ്റ്റും കമ്പിയും അല്ലെ കാണുന്നത് അത് തിരിച്ച് ഒന്നും കാണിക്കില്ലല്ലോ?
@itzmeramna
9 ай бұрын
ജോബ്.. ജോബ്
@mohammedmidlaj7953
9 ай бұрын
സ്വന്തം ഭർത്താവിനെ public palt form le വന്നു ഒരിക്കലും തരം താഴ്ത്തരുത്.. Ramna... Reason പല ആളുകൾ പല രീതിയിൽ ആണ് കാണുക... So..
@itzmeramna
9 ай бұрын
ഇതിൽ ഞാൻ പോസിറ്റീവ് പറയുന്നത് നെഗറ്റീവും പറയുന്നുണ്ട് ഒരു കാര്യവും ഞാൻ മറച്ചുവെച്ച് ശീലിച്ചിട്ടില്ല അത് മുട്ടുകാക്കും അറിയാം എല്ലാവർക്കും അറിയാം 🥰
@thasniaboobucker8326
9 ай бұрын
ഒരിക്കലും cheyyrud.., സിലു തന്നെ പർജ്ദോടെ ഇഷ്ട്ടം പോയി....
@user-is6zc2yk6f
9 ай бұрын
സെയിം അനുഭവം ആണ് എനിക്കും ആത്മാർഥത നമുക്ക് ഉണ്ടങ്കിൽ നമ്മളെ എല്ലാരും മുതൽ എടുക്കും ജീവിച്ചു പോവണെങ്കിൽ ഇതൊക്ക സഹിച് ജീവിക്കണം,, ഞാനും ഈ വിഷമം മനസ്സിൽ വച്ചു സങ്കടപെടാറുണ്ട്
@DERBESH__KHAN
9 ай бұрын
@@user-is6zc2yk6f____👍
@mohammedmidlaj7953
9 ай бұрын
@@itzmeramna അത് മുത്തുക്കാനോട് പറഞ്ഞു മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.... നമ്മൾ ഇങ്ങനെ ഭർത്താക്കന്മാരോട് കാണിച്ചാൽ അവർക്ക് വിഷമം ആവില്ലേ.... അത്കൊണ്ട് പറയുന്നതാണ് റംന... ഇനി അങ്ങിനെ ചെയ്യരുത്... പല ആളുകളും ഇപ്പൊ സ്വന്തം കാലിൽ നിക്കാൻ ആവുമ്പോൾ public plat form le വന്നു ഭർത്താക്കന്മാരെ തരം താഴ്ത്തി സംസാരിക്കുന്നത് കാണാം.. ഇത്രയും നാൾ അവർ ചോര നീരാക്കി അധ്വാനിച്ചത് നമ്മൾക്കു വേണ്ടി ആണ്... എല്ലാരെ ഇടയിലും life le problem ഇണ്ടാവും.. അത് പരസ്പരം പറഞ്ഞു മനസ്സിലാക്കിയാൽ മതി.. നമ്മൾ ഇങ്ങനെ public le പറയുമ്പോൾ നമ്മുടെ മക്കൾക്കും വാപ്പനോടുള്ള respect പോവും.. ഇനി ഇങ്ങനെ ചെയ്യരുത്.. നിന്നോടുള്ള sneham കൊണ്ട് പറയുന്നതാണ്.... ഇനി നിന്റെ ഇഷ്ടം
@Jayadersh9
9 ай бұрын
അനിയത്തിക്ക് പ്രശ്നങ്ങൾ ഒരുപാട് കുറവാണ്,കഷ്ടപ്പെട്ട് കിട്ടുന്നത് സ്വന്ത൦ പേരിലാക്കുക , ഈ വീഡിയോകൾ തെളിവാണ് ,ഒന്നു൦ ചെയ്യാനാകില്ല ആർക്കു൦,Social media support,fame അതൊരു ബലമാണ്👍
@itzmeramna
9 ай бұрын
🤲🤲🤲🤲
@NaseemaEk-jw8mb
9 ай бұрын
എല്ലാം റാഹത്താക്കട്ടെ. സങ്കടായി 😪നിന്റെ സമ്പാദ്യം നീ തന്നെ സൂക്ഷിക്ക്. മുതുക്കക്ക് നല്ല മനസ്സ് കൊടുക്കട്ടെ 🤲🏻🤲🏻
🔴🔴 Kurach money Ramlakkaayi save cheyyanamtto.... future nu vendi....ath husband and children nokkiyaalum ellekkilum...🔴🔴
@itzmeramna
9 ай бұрын
ഇപ്പോ തോന്നുന്നു 😪
@abduljaleelkp7320
9 ай бұрын
jeevitham santhosham mathram tharunnathalla athil sukavum dukkavum undavum dukkathil shamikukayum sathoshathil sthuthikkukayum anu vendath ambanik uru cansar bathichu ennu vicharik ayalude sambadiyam ayalk upakarappedumo ella annu muthal ayalude chintha deyvame rakshikkane ennayirikkum uralude prashamsa pradeeshichu cheyyunmbol uru nannivak agrahikumbol athu evidam theerum barthavine anusarichal makkale nokkiyal athinokke nale allahu vintte aduth pradifalam und evide alla naleyude lokath athumathram pradeeshikuka appol manassinu samadanam kittum
@itzmeramna
9 ай бұрын
🤲🤲🤲🤲
@thasniali1276
9 ай бұрын
മുതു കാക് ഞാൻ എന്ന് ബാ വം മാണ് രംന ഡ് mutu കാക് കാര്യം മായ് വറു പ്പ് ഉണ്ട് അതാണ് ഇങി നെ ത്ത വ ൽ തു അല്ലഹ് 🤲🤲
@itzmeramna
9 ай бұрын
😪😪
@suneerashihabudheen3749
9 ай бұрын
Sheriyan നമ്മുടെ ഒറ്റക്ക് ചീത്ത പറഞ്ഞാലും കേട്ടാലും koyappallya ആളെടേൽ വെച്ച് മക്കളെ yedelvech സഹിക്കില്ല മൂപ്പരെ beeshanipedtha അതല്ലാതെ vayilla അത് നല്ല opshanan ikkanttantte മൊതലായ്കോട്ടെ കേസ് കൊടുത്ത നിനക്കവുമത അങ്ങനെ ഒന്നും വേണ്ട pedppichirtha നീ yvdelum പോവില്ല എന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ntteru അഭിപ്രായം ആണ് tto
നല്ലരീതിയിൽ സന്തോഷത്തോടെ മുന്നോട്ട് പോവുക ചെറിയ ചെറിയ പ്രശ്നം ok ഉണ്ടാവും അതൊന്നും കാര്യം ആകേണ്ടതില്ല 😊😊
@itzmeramna
9 ай бұрын
Mm🤝
@mymoonatham8847
9 ай бұрын
Namuk sonthamaayi oru veed undakanam.ellam veedinuvendi chilavakaruth.pinnay paranjitt kaaryamilla.pokaan parayumpol pokan oru sthalam kandvekanam.eppozum
@itzmeramna
9 ай бұрын
🤲🤲🤲🥰
@FathimaHenna-ge4xm
9 ай бұрын
ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവ് പൊയ്ക്കോ എന്ന് പറയുമ്പോഴുള്ള വിഷമം ആനുഭവി ച്ച ആളാണ് njan. അതും വെറുതെ... പക്ഷേ njan മനസ്സിലാക്കിയ ഒരുകാര്യം ഉണ്ട്. നമ്മളോടൊള്ള സ്നേഹത്തിന്റെയും... കരുതലിന്റെയും ഒക്കെ ഭാഗമായിട്ട് വരും. ഈ ദേഷ്യം. പിണക്കം. എല്ലാം രഹ്ന നിങ്ങൾ സ്നേഹമുള്ള ഭർത്താവും ഭാര്യയും ആണ്. അതുകൊണ്ടാണ്. തഹനക് സങ്കടം. മുത്തുവിനും സ്നേഹമുണ്ട്. അതുകൊണ്ടാ ദേഷ്യം. സമാ ധാ നത്തോടെ മുന്നോട്ട് പോകൂ. നല്ല സമയം നോക്കി. അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകൂ
Пікірлер: 558