Super Singing.🙏👍🔥🌹💐🍧🍨🎉🍦 സൂസി സിനിമയിലെ ഗാനത്തേക്കാൾ സ്വരമാധുരിയും ശ്രുതിയും താങ്കളുടെ പാട്ടിനു തന്നെ., Super singing.
@gopusmusic4891
2 жыл бұрын
Thanks
@sethukunnath9545
2 жыл бұрын
എന്റെ സുഹൃത്ത് ഗോപാലകൃഷ്ണൻ അസാധ്യമായി പാടിയിരിക്കുന്നു. ഗോപാലന്റെ എല്ലാ പാട്ടുകളും ഞാൻ സസൂക്ഷ്മം കേൾക്കാറുണ്ട്. എന്റെ നാടിന്റെ (കടലുണ്ടി) അഭിമാനമായ ഗോപാലകൃഷ്ണന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ .
@gopusmusic4891
2 жыл бұрын
Thanks
@reghubmenon4194
4 ай бұрын
അതിമനോഹരം സർ
@RemaRagithKTMoorkoth
4 ай бұрын
Soooper
@venugopalahalya4775
Жыл бұрын
മൂകാംബിക വരമായി തന്ന ഈ സ്വരം എന്നും നിൽക്കട്ടെ... ദേവീ നീ ആ കണ്ണുകളിൽ കൂടി പ്രകാശമാകണെ
@prasannakumar3385
7 ай бұрын
ഇദ്ദേഹം അന്ധനാനോ😢
@sudhakumar8393
2 жыл бұрын
സംഗീത സംവിധായകരെ ഈ ഗായകന് നിങ്ങളെ കാണാൻ കഴിയുന്നില്ല പക്ഷെ നിങ്ങൾ ഈ ഗായകനെ കാണാതെപോകരുത്
@remeshnarayan2732
Жыл бұрын
'ചിത്രവിപഞ്ചികയാകാൻ 'കൈ നീട്ടി... അതിമനോഹരം സാധാരണ ആർക്കും ഈ ഗമകങ്ങൾ വഴങ്ങാറില്ല. താങ്കൾ എന്ത് കൂളായി പെർഫെക്റ്റായി പാടി 🌹🙏🙏🙏❤️❤️❤️
Пікірлер: 191