മാപ്രകൾ ഒരിക്കലും പുരുഷനുവേണ്ടി വാദിക്കില്ല. വ്യാജ പരാതികളിൽ നിങ്ങൾ ചർച്ച നടത്തുമോ?
@maheshmahiz
10 күн бұрын
Iyalu പറഞ്ഞത് crct മഞ്ഞ patrangalku എതിരെ കേസ് edukanam
@vinodv.s1777
10 күн бұрын
അവതാരകർ ചോദ്യം ചോദിക്കുന്നു. അവർ തന്നെ ഉത്തരവും പറയുന്നു. മറ്റുള്ളവരെ പറയാൻ സമ്മതിക്കേടെ😌
@amithap5379
10 күн бұрын
ആ വേണുവിനോടൊന്ന് ചോദിക്കു പീഡനത്തെ കുറിച്ച് 😂
@sinoj1817
9 күн бұрын
😂
@vipsports3181
9 күн бұрын
😂😂😂😂
@satheeshc6383
9 күн бұрын
😊😊😊
@user-ch7rg9jr8e
9 күн бұрын
😂😂😂😂😂
@hareeshlive
9 күн бұрын
😀😀😀😀
@shyjuboys5032
9 күн бұрын
24 ന്റെ മാത്രo പ്രത്യേകത ചോദ്യവും ഉത്തരവും ഞങ്ങൾ തന്നെ പറയും പണ്ട് RC യെ വിളിച്ച ചർച്ച പോലെ തന്നെ😂
@vishnuprasad7955
10 күн бұрын
ഹാഷ്മി ...ഉളുപ്പില്ലേ...😂
@alicec8084
9 күн бұрын
വേണുവിന്റെ ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു നിരപരാധിയായ ദിലീപിന്റെ ശാപമാണ്☹
@RAJESHKM68A
9 күн бұрын
Saji is correct, atleast in this case, chanel is wrong in this case.
@sonygeorge4784
9 күн бұрын
സജിച്ചേട്ടാ 💕👍
@manumohithmohit6525
9 күн бұрын
ഒരു പെണ്ണിനെക്കൊണ്ട് മാധ്യമക്കാരെ ഒന്ന് ഒതുക്കുക. അതോടെ ഇത് തീരും.
@zainsahibTk
8 күн бұрын
100 ശതമാനം ശരിയാണ്
@Existence-of-Gods
9 күн бұрын
ഞാൻ ഇതിനെ മനസിലാക്കിയത് വേറൊരു രീതിയിൽ ആണ്.ഇത് നിവിനെ കുടുക്കാനുള്ള കേസല്ല ശെരിക്ക് മറ്റുചിലർക്ക് രക്ഷപെടാനുള്ള കേസാണ് , മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ചു എന്ന കേസാണ് ഇപ്പോ കൊടുത്തിരിക്കുന്നത് അതും ആഷിക്ക് അബുവിനും റിമക്കുമെതിരെ ആരോപണം എയറിൽ ഉള്ള അതേ സമയത്ത് നിവിനിന് എതിരെ ഇങ്ങനെ ഒരു ആരോപണം . Something fishy 💯
@shahanasamal4014
9 күн бұрын
Venu mindilla 😊
@anishnair5603
9 күн бұрын
ഈ മാപ്രകളുടെ കൂടെ ഇരിക്കുന്നവർ ചിലർ പീഡിപ്പിച്ച കേസ് ഇൽ പ്രതി ആണ് എന്ന് ഓർക്കുക
@shkumarkumar2630
10 күн бұрын
ചാനൽ വിധിക്കുന്നു😂😂😂😂😂😂
@rojintom9435
10 күн бұрын
Hashimi van tholvi ayy kondirikunuu😢 kastam.. Where is drugs news. Why is it not discussed like this in counter point or such long discussions..
@user-gz7gm6sc7f
7 күн бұрын
ഇതിൽ പരാതി നൽകിയവർ എല്ലാവരും നടിമാർ ആണെന്ന് News കാണുമ്പോൾ ആണ് മനസിലായത് . സിനിമയിൽ ഉണ്ടോ ഇവർ ഒക്കെ😊😊😊😊
നിങ്ങൽ ചർച്ച. മാറ്റാതെ. റിപ്പോർട്ടിൽ പറഞ്ഞ ഉന്നതെരെ name പുറത്ത് വീടു.... തെളിവ്. തന്നതി ഇൻറെ പിറകെ...പോകൂ
@kiranind9036
9 күн бұрын
മാതൃഭൂമി യിൽ നിന്ന് മാതു നെയും അഭിലാഷ് നെയും അത് പോലെ മനോരമ യിൽ അയ്യപ്പദാസ് നെയും 24 ലേക്ക് കൊണ്ട് വരും ഡെയിലി ഒരു എഡിറ്റർസ് മീറ്റ് പ്രോഗ്രാം വെക്കു തീ പാറും ചർച്ച നടക്കട്ടെ 5-6 ആളുകളെ വെച്ച് നടത്തിയ കിടിലൻ ആവും
@layojk1
10 күн бұрын
Budhimanaya venu ..silent😅
@maluitechz9354
10 күн бұрын
Saji ninake pokamayirunnilla
@rahulk1227
9 күн бұрын
Fir ittal prathiyaakuo
@febin834u
8 күн бұрын
Hasmi നിൻ്റെ അച്ഛന് എതിരെ ഒരു വ്യാജ പീഡന കേസ് വന്നാലും നീ ഇത് Headline & exclusive news കൊടുക്കുമോ
@thomastj6724
10 күн бұрын
Saji Nannikettavan comparing hema comitte to Nivin case. Nivin case is old one before Hema Committee
@febin834u
8 күн бұрын
Hashmi ,Mathu ,Smrithi & Sujaya തുടങ്ങിയ മാമാ മാപ്രകൾക്ക് ഏത് ഒരു credibility ഇല്ലാത്ത പെണ്ണുങ്ങൾ പറയുന്നത് വേദ വാക്യം
ചിലപ്പോ തോന്നും ഈ മാധ്യമ പ്രവർത്തകർ ജനാധിപത്യത്തിന്റ നാലാം തൂണനാണെന്ന് ചെലപ്പോ തോന്നും കോമാളികളാണെന്ന്. നിങ്ങളുടെ ചാനലിൽ ഒരു സ്ത്രീ ഒരു ആരോപണം ഉന്നയിച്ചിരുന്നല്ലോ നിങ്ങളുടെ കൂടെ ഉള്ള ഒരു പുരുഷനെ പറ്റി. നിങ്ങൾ ചർച്ച ചെയ്യുന്നതും ആരോപണം നേരിട്ട ആളെ പേര് പുറത്ത് വിടുന്നതും കണ്ടിട്ടില്ല. അപ്പൊ ഈ പറയുന്ന കോനാക്കളൊന്നും നമ്മളിവിടെ കണ്ടിട്ടില്ല. വിധി നിശ്ചയിക്കാൻ നിങ്ങളരും കോടതിയല്ല.
Пікірлер: 100