നിവിൻ പോളിക്കൊപ്പം❤❤ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഫേക്ക് കേസ് ആണെന്ന് തോന്നുന്നുണ്ട്👍👍
@jarvis3630
11 күн бұрын
And u r 100% sure...
@RaneeshSanal
11 күн бұрын
ഉറപ്പാണ്💯
@navasmuhammed9465
11 күн бұрын
Qdhyam Idh polokke thanneyayirnnu jayasuryayum
@EbinK.B
11 күн бұрын
Yeah bro❤
@HOME-gg9xe
11 күн бұрын
Fake ase to cover up Rima kallingal case
@som980
11 күн бұрын
This case has helped Nivin Pauly to increase his fans base
@Aarth619
11 күн бұрын
Oh pinne ee vaana case vannit venolo lalettan kazhinjal keralathil ettavum box-office support ulla nivinu fans koodan...nthuvadei😅😂
@jithinvkumar3173
11 күн бұрын
he has his own fans bro
@pjrmedia270
11 күн бұрын
Nivin okke nalla fan base und bro... Korach movies flop ayi enne ullu... Pinna pulli social mediayill active alla... Athukond completely out ayya pole oru feel verum.
@anlybabu375
11 күн бұрын
Nivine snehikunnavar eannum koode indd❤
@e-dreamfootball372
11 күн бұрын
Undayirunnu ഇപ്പോ ഇല്ല @@Aarth619
@Hpz-ci9zr
11 күн бұрын
ഇതിന് ശേഷം Nivin pauly ഫാൻസ് കൂടി. എന്നതാണ് സത്യം
@vimalcp7643
11 күн бұрын
Yes. Instagram followers koodi 3M aayi ippo😂
@muhammadsinan132
11 күн бұрын
ഇത് 💯ഫേക്ക് കേസ് ആണെന്ന് ഏത് ഒരാൾക്കും മനസിലാക്കാം 😂
@Sangee295
11 күн бұрын
Mukesh annachi ye rakshikan vendi...oro oro prahasanam....fake case kodupikuka...ennitu kodutha Ella case m fake aakuka....social media ellam etedukullo....
@bigb3711
11 күн бұрын
Chechi onn choonda itt nokiyadha....avasaanam pett😂
@ഷിനാസ്പൂവണത്തിൽ
11 күн бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@com-hr9kc
11 күн бұрын
Aa penkochinte profilil marital status engaged ennanu kidakkunnath ഹുസ്ബന്റിന്റെയോ kunjinteyo oru photo polum profiliilla Avaru channelil parayunnath husbandum monum undennanu
This fake case should be treated as example for those for wasting time of law for their name mileage If it’s proved as fake that lady and her husband should get maximum punishment Enough of these media dramas
@surturking5432
11 күн бұрын
Hey just the end of fake dramas , real dramas must continue ,real Hema committee revelations must continue to happen ...
@iamxebbe
11 күн бұрын
Give her oscar for best actress of the year 😂
@VIBINVINAYAK
11 күн бұрын
@@surturking5432we are fed up with this freakin committee and cinema news, an onam season ahead waiting for some positive stuffs from medias.
@VIBINVINAYAK
11 күн бұрын
@@surturking5432common people like us have nothing to do with this committee n all fedup already with this cinema news!!!!
@AstroRVe
11 күн бұрын
I had zero feelings for nivin pauly and his movies. But after this incident my respect towards him grew..! What a guts to announce a press meet.. This is all planned to defame him..
@InternetPolice007
11 күн бұрын
Probably by A10 and ikka's power team to find an innocent scapegoat to make the public not want the hema committee report to come out?
@Noahx0
10 күн бұрын
@@InternetPolice007 dude how dumb are u?
@Drive1995
11 күн бұрын
സത്യം അല്ലകിൽ ആ പെണ്ണിനെ വെറുതെ വിടരുത്
@FathimaRifa-nt7uv
11 күн бұрын
സത്യം elaghile നിവിൻ fans വേര്ഡ് വിടരുതേ avale Nivin❤️❤️🔥
@shortsbyyoutube9298
11 күн бұрын
ഒന്നും ചെയ്യാൻ പറ്റില്ല അതാണ് നിയമം
@Suranniya
11 күн бұрын
Onnum cheyan pattilla ..girls privileges 😫😫
@dagan1357
11 күн бұрын
@@shortsbyyoutube9298 ഞാൻ നിവിൽ പൊളിയുടെ ചെറിയൊരു ആരാധകൻ ആണ് 😄 അതുകൊണ്ട് എനിക്ക് റേപ്പ് ചെയ്യാനുള്ള അവകാശം ഉണ്ട് 😄
@Natearth
11 күн бұрын
@@shortsbyyoutube9298 ഫാൻസ് പണി കൊടുക്കും നിയമം പെണ്ണിന്റ കൂടെ പോകും
@hannanjaleel.k9361
11 күн бұрын
എന്ത് കൊണ്ട് തിരിച്ചു കേസ് കൊടുത്തില്ല? Simple ,ആരും അറിയാത്ത ഒരു സംഗതി നിവിൻ defamation കേസ് കൊടുത്താൽ അത് വലിയ വാർത്ത ആകാൻ സാധ്യത ഉണ്ട്, അതിന് പുറകെ നിവിൻ തന്നേ ഓടേണ്ടി വരും of course പുള്ളിക്ക് താത്പര്യവുമില്ല ,സമയവുമില്ല . അത് കൊണ്ട് തന്നേ നിയമോപദേശകരും പോലീസും ഇത്തരം കാര്യം സജ്ജസ്റ്റ് ചെയ്തത് making sense 👍
നിവിൻ പോളി എന്തിനു പരാതി കൊടുക്കണം. പുള്ളി ഒരു പക്കാ private person ആണ്. സിനിമ വരുമ്പോ വരും ഇല്ലേ കാണില്ല അങ്ങനത്തെ ഒരാൾ കരുതി കാണും വെറുതെ ചീള് കേസ് മൈൻഡ് ആക്കണ്ടെന്നു simple as that നിങ്ങൾ അത് കോംപ്ലികേറ്റ് ആക്കല്ലേ ചങ്ങായി
@FathimaRifa-nt7uv
11 күн бұрын
Yes
@Suranniya
11 күн бұрын
Yes.. movie promotion allathe pulline vere evudeyum kannar ella
@krishnendhuk9963
11 күн бұрын
ഇവന് ഭ്രാന്താ😂😂
@pjrmedia270
11 күн бұрын
Yes... Cinema cheyth pokuna person... Fameinu vendiyo vere chilathinokke vendiyoo oru kaatii kuttalukal illatha person❤
@shinuscaria7200
11 күн бұрын
ഇയാള് കുത്തിത്തിരിപ്പിനു ഉഷാറാണ്, കൊറച്ചു കാലം മുതുകാടിനെ വിറ്റു ജീവിച്ചതാണ് .
@tinusajeeb1
11 күн бұрын
റിപ്പോർട്ടർ അരുണിന്റെ ചോദ്യം ചെയ്യൽ, പോലീസ് കാര് പോലും ചോദിക്കില്ല 🤣🤣🤣
@AkhilKumar-ep1bz
11 күн бұрын
Athe😂
@mohammedshamil9503
11 күн бұрын
Sathyam 💯😂
@noman56515
11 күн бұрын
Correct 👍🏻👍🏻
@arunputhenpurackal2495
11 күн бұрын
പുള്ളി അടിപൊളി
@sanvizvlog7399
11 күн бұрын
Pinala pulli poliyale
@amithkarunk6463
11 күн бұрын
For your info: If nivin pauly gives a return case then there is high chance media will come to know and also you tube media like yourslef will also start discussing the topic. So if it is a fake case then and police also says no FIR then it is better to avoid than to be a topic of discussion. This is the reason why the advocate would have suggested to avoid the issue.
@rajalakshmyms8811
11 күн бұрын
💯💯💯
@Noahx0
10 күн бұрын
Exactly
@mohammedshazil3805
10 күн бұрын
💯💯💯
@bvn4680
8 күн бұрын
Yes, saramilla chella samayam nammude agentoru mandanna
@FathimaRifa-nt7uv
11 күн бұрын
നിവിൻ real friends അജു, വിനീത്, ധ്യാൻ, ഷൻ, എല്ലാവരുന്നോ ഇറങ്ങണം ഫുൾ support nivin❤️🔥❤️
@aynicalvijudavid8935
11 күн бұрын
This lady doesn’t remember the date of sexual assault happened in her life. Isn’t this strange??? 🤔
@user-uu8uk2qj1l
11 күн бұрын
Fake Rape Cases ന് നല്ല ശിക്ഷ വേണം...
@gemsree5226
11 күн бұрын
Shiksha undallo.. Fake aanenn thelinjal
@Prince25493
11 күн бұрын
Gcc പോലെ brutal നിയമങ്ങൾ വരണം......... Rape case fake ആണെന്ന് തെളിഞ്ഞാൽ ആ പെണ്ണിനെ brutal rape ചെയ്യ്തു കൊല്ലാൻ നിയമം വരണം അപ്പോൾ നിൽക്കും ഇതെല്ലാം
@EternalEvanesce
11 күн бұрын
Nivin pauly കെ എതിരെ ആദ്യം വന്ന കേസ് ആരും അറിഞ്ഞിട്ടില്ല. ഡിഫമേഷൻ കേസ് കൊടുത്താൽ അത് ന്യൂസ് ആവും. Makes perfect sense!
@HamsterKombat12368
11 күн бұрын
സത്യം ഈ ഏജന്റ് ആണെങ്കിലും ഇങ്ങനെ തന്നെ ചെയ്യൂ
@InternetPolice007
11 күн бұрын
Oru case vannittu arinjilla enkil that is celebrity power 🤣 Oru sadarana kaaran aarunnel avante address vare next day newspaper il vannene
@@InternetPolice007nik istam nnulla oru myranem 😂 pothuve ollath paranjaya naattill la Ella case um onnm news lo papr lo varillla enne paranjollu.
@Ak-ps6vt
11 күн бұрын
അവൾ എന്താണ് പറയുന്നതെന്ന് അവൾക്ക് തന്നെ ഉറപ്പില്ല 🤭😂. നിവിൻ വ്യക്തമായും കോൺഫിഡൻസോടെ കുടിയുമാണ് press meetil സംസാരിച്ചത്🔥💯. Common sense ഉള്ള ആർക്കും ഇതിൽ നിന്ന് മനസിലാകും ആരുടെ ഭാഗത്താണ് സത്യം എന്നുള്ളത്. Nivin❤
@suhaibkp1094
11 күн бұрын
ദിവസങ്ങളോളം അവളെ പുട്ടി ഇട്ടു പീഡിപ്പിച്ചു എന്ന് പറയുന്നു അങ്ങനെ ദിവസങ്ങളോളം കാണാതെ ആവുമ്പോൾ വീട്ടുകാരോ ഭർത്താവോ ദുബായ് ഇവളെ കാണാൻ ഇല്ല എന്ന് പറഞ്ഞു കേസ് കൊടുക്കാതെ എന്താ അത് ആണ് മനസിലാവാത്ത ഒരു പെണ്ണ് നെ ദിവനങ്ങളോളം കാണാതെ ആയാൾ പോലീസിൽ പറയു ലെ ആളെ കാണാൻ ഇല്ല എന്ന് പറഞ്ഞിട്ട് 🤔🤔🤔
@Maria-gd3ye
11 күн бұрын
reporterile Arun kallatharam polichit und full udayip ah
@lachulachuz4804
11 күн бұрын
Stand with Nivin Pauly❤
@privateprofile3517
11 күн бұрын
he doesnt need your stand
@reimersondfilms9479
11 күн бұрын
@@privateprofile3517men will stand with him, its ok if you dont
@alvinabraham1193
11 күн бұрын
😂❤@@privateprofile3517
@Noahx0
10 күн бұрын
@@privateprofile3517that doesn’t matter because you can support anyone you want without their permission
@Selectcast
11 күн бұрын
പോയിട്ട് 4 മാസം ആയി സ്വന്തമായി ഫ്ലാറ്റ് ഒക്കെ എടുത്തു ഒറ്റക്ക് താമസിക്കുന്ന ബേബി സിറ്റർ. മാനേജർ ജോലി ഉള്ളവർ വരെ ബെഡ് സ്പേസിലാണ് ഇവിടെ താമസിക്കുന്നത്.
@JOJOPranksters-o6p
11 күн бұрын
*no one can replace nivin💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@vaishnavkd2212
11 күн бұрын
അരുൺ അവളുടെ അണ്ണാക്കിൽ ഷവായി ഉണ്ടാക്കിയത് കണ്ടട്ട് വരുന്നവർ ഉണ്ടോ 🤣🤣
@user-uu8uk2qj1l
11 күн бұрын
Stop Women Privileges
@reimersondfilms9479
11 күн бұрын
Abalagal alla theliyikkaan endhokkaya.. 😅
@gemsree5226
11 күн бұрын
Ennit veettil keri peedipikkan kazhiyunna system varate 😂
@reimersondfilms9479
11 күн бұрын
@@gemsree5226 then you should stop saying both are equal shit
@abhirammk3045
11 күн бұрын
@@reimersondfilms9479 Both are not equal😂 equality is not placing men and women in a same boxing ring dude😂
@reimersondfilms9479
11 күн бұрын
@@abhirammk3045 that is what I said🙄, both aint equal
@vinumathew8878
11 күн бұрын
rima and abu case nice aayitu maranju poyathu kando...athane avarke vende🤔
@dwellforever
11 күн бұрын
Yes
@privateprofile3517
11 күн бұрын
atinnu aarum case kodutillallo ? mandan aano ? That lady just told that they use drugs and host parties. vere enta ? any real case filed ? mandan aano thayoli ?
@shershas4329
11 күн бұрын
Athe satyam aanu
@unnikrishnan7378
11 күн бұрын
A man with high confidence❤
@muhammedhaji9799
11 күн бұрын
മൊസാദ് ൻ്റെ പെഗാസസ് പോലും ചെയ്യാത്ത സോഫ്റ്റ്വെയർ പൊളി യുടെ കയ്യിൽ ഉണ്ടെന്നാണോ ചേച്ചി പറഞ്ഞു വരുന്നത് 😂
@akhilkr3470
11 күн бұрын
😂😂
@nikkukochuparambil88
11 күн бұрын
😂😂😂😂😅
@indian3g955
11 күн бұрын
expected thriller but made this comedy genre
@gokulrajnandhu8784
11 күн бұрын
ധനുഷ്ന്റെ അച്ഛനും അമ്മയും ആണെന്ന് പറഞ്ഞു ഒരു ദമ്പതികൾ വന്നിരുന്നു 😂 അവസാനം ആ കേസ് തള്ളി. പക്ഷെ ധനുഷ് അവർക്കെതിരെ കേസ് കൊടുത്തില്ല അവന്മാർക്ക് അതിന്റെ പിറകെ ഒന്നും നടക്കാൻ വയ്യടോ
@noufalbadusha7922
11 күн бұрын
DNA ടെസ്റ്റിനും ധനുഷ് തയ്യാറായില്ല......test ചെയ്തതും ഇല്ല.......
@DrTheKLow
11 күн бұрын
നടക്കാൻ കഴിയഞ്ഞിട്ടല്ല.. പെടും അതുകൊണ്ട്
@vigorouscomments8462
11 күн бұрын
മകൻ രക്ഷപ്പെട്ട് കഴിയുമ്പോൾ അമ്മയുടെയും അപ്പൻ്റെയും സ്ഥാനം വേണം എന്ന് പറഞ്ഞു വരുന്ന ഇനി genuine ആണെങ്കിൽ കൂടി മടൽ വെട്ടി അടിക്കണം😂
@user-uu8uk2qj1l
11 күн бұрын
Fake പീഡന കേസ് കൊടുക്കുന്ന പെണ്ണിന്റെ സാമാനം ചെത്തി കളയുന്ന നിയമം വേണം...
@user-wc7zh3uw5u
11 күн бұрын
ഏഹ്ഹ് 😆
@godofwar9325
11 күн бұрын
🤣🤣🔥
@user-oc3sz1tc5x
11 күн бұрын
Edeyy😂
@kingragnar111
11 күн бұрын
സാമാനം ഇല്ലാ 🥲
@muthoor1
11 күн бұрын
Hooo
@sanvijourney
11 күн бұрын
അതാണ് ശരി എന്തെങ്കിലും നമുക്ക് എതിരെ ഒരു അലിഗേഷൻ വന്നാൽ അപ്പോൾ നമ്മൾ പ്രതികരിക്കുക.. എല്ലാരും കേറി ഒളിക്കുന്നത് കൊണ്ടാണ് അവർ കുറ്റക്കാരായി മാറുന്നത്.. ഒരുപാട് സ്ത്രീകൾ ഇപ്പോഴത്തെ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നുണ്ട്.. ഞാനൊരു സ്ത്രീ തന്നെയാണ് എന്നാലും ഇത് സംഭവിക്കുന്നുണ്ട്.. ഇവിടുത്തെ നിയമവ്യവസ്ഥ കുറച്ചുകൂടി മാറാൻ ഉണ്ട്.. സത്യം പറയാലോ യഥാർത്ഥത്തിൽ ഇതൊക്കെ അനുഭവിച്ച സ്ത്രീകൾ പുറത്തുവരികയും ഇല്ല ഒരിക്കലും. കാരണം അവർക്കൊന്നും അത് തിരികെ ഒന്നുകൂടി ഓർക്കാൻ പോലും സാധിക്കാത്ത അനുഭവങ്ങൾ ആയിരിക്കും.. എന്നാലും നിവിൻ പൊളിച്ചു
Any person with a brain wouldn't want to get into a case especially if your innocent because justice won't be served it's just a waste of time and money
@JOJOPranksters-o6p
11 күн бұрын
*no one can replace nivin💯🔥*
@social_influencer7
11 күн бұрын
എന്താ ഈ വീഡിയോ വരാത്തെ ആലോചിച്ച് ഇരിക്കാരുന്നു 😼🔥 അല്ലേൽ പിള്ളേച്ചൻ(agent) കള്ളം പറയുവാ വിചാരിച്ചേനെ 😂
@amaltrolls9623
11 күн бұрын
Secret Agent Back to The Track🔥🔥
@spran8
11 күн бұрын
മൂന്നുദിവസം തുടർച്ചയായി ബോധംകെട്ട് കടക്കാനുള്ള ആ മരുന്ന് ഏതാണെന്ന് ഒന്നു പറഞ്ഞുതരാമോ...😂😂 ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്നതിന് പകരം അടുത്ത ഒരു മാസത്തേക്കുള്ള ഡോസ് ഒരുമിച്ച് ഉപയോഗിച്ച് എവിടെയെങ്കിലും പോയിട്ട് കടക്കാനാണ്.... ഒരു മാസം കഴിഞ്ഞ് ഈ കോലാഹലങ്ങൾ ഒക്കെ കെട്ട് അടങ്ങുക ആണെങ്കിൽ ഈ കമൻറ് വായിക്കുന്ന ആരെങ്കിലും വന്ന് തട്ടി വിളിച്ചാൽ മതി😂😂😂
@janakeeyan
11 күн бұрын
😂😂😂😂😂
@hashimshana7461
11 күн бұрын
നിവിൻ പോളി ആണെന്ന് പറഞ്ഞ് ആരേലും പീഡിപ്പിച്ചിട്ടുണ്ടാകും ബോധമില്ലാത്ത അവസ്ഥയിൽ മനസ്സിലായിട്ടുണ്ടാകില്ല ആരാണന്ന്
@Urumees_thamban
11 күн бұрын
Anna oru private detective agency thodagan samayam aayi😂😂
@triple5206
11 күн бұрын
Gentleman of Malayalam cinema nivin ❤
@Vishnu-jc8wd
11 күн бұрын
ഈ പെണ്ണിന് സിനിമയിൽ അഭിനയിക്കുന്ന തിനും നല്ലത് സിനിമയുടെ കഥ എഴുതുന്നതാണ്.അമ്മാതിരി സ്റ്റോറി അല്ലേ പറഞ്ഞ് വെച്ചേക്കുന്നെ😒
@muhammadsinan132
11 күн бұрын
എനിക്ക് തോന്നുന്നത് സിനിമ മേഖലയിൽ ഉള്ളവർ തന്നെ താങ്ങിയ പോലെ തോന്നുന്നു, 😂
@kunjhonpk1860
11 күн бұрын
WCC
@anoopmathew9279
11 күн бұрын
I didnt feel any confusion...the first complaint was to the police station about physical violence and she couldnt bring evidence even about the physical harm..now the second case she gave to SIT including sexual assault and they ordered the corresponding station to put a FIR
@negan8795
11 күн бұрын
And I am convinced that nivin pauly has Pegasus software from NSO.
@vinu6575
11 күн бұрын
@@negan8795 🤣
@abhishekbaburaj1105
11 күн бұрын
@@negan8795i was just about to say that...seems like nivin is secretly also a raw agent
@Jaanam-i8r
11 күн бұрын
@@negan8795😂😂
@frankenstein830
11 күн бұрын
Nee anoop mathew alla mandan matheww
@democraticthinker-Erk
11 күн бұрын
not victim shaming but "Date orma ella" ... no one will ever forget tht DARK CURSED day in life....
@smrithi7423
11 күн бұрын
True
@sonapaul8341
11 күн бұрын
U wont forget that day...but cant say they wont forget the date
@democraticthinker-Erk
11 күн бұрын
@@sonapaul8341 🥲
@SoujathK
11 күн бұрын
I also thought that
@blessonphilip5938
11 күн бұрын
You need a good movie to become a superstar. I had a feeling Nivin film carrier is over. But this incident has taken a U-turn & this story has become a blessing in disguise for Nivin. He will be a superstar in Mollywood.🙏🙏🙏👍👍👍
@MusicLover-pr3fs
11 күн бұрын
Secret bro their is no confusion at all what Nivin is saying its the suggestions given by the police and the legal time as they have seen this type of people who use celebrities name of money and fame that's it but nivin asked them should I file a case so he have done the clarification now if you don't understand then that's ur problem bro 😂 we as viewers have no confusion as nivin is confident and clear with his statement and words that's it you have bloody confusion in everything because you are not getting affected by these type of allegations but when you also face that time we can understand how you will deal it as when you were commenting on others in the car that was soo cool but when you went to bigg boss we all came to know what's the real personality that you follow that's kuthithiruppu 😂 just like neighbouring aunty's 😅 so be confused with ur own thoughts
@mufida6234
11 күн бұрын
😂
@dhanurs8085
11 күн бұрын
😂😂😂
@Fit_With_Ayz_Cream
11 күн бұрын
അവർ മയക് മരുന്ന് കൊടുത്തു എന്നല്ലേ പറയുന്നത്.... ആ മയക്കത്തിൽ വേറെ ആരുടെയെങ്കിലും face നിവിനെ പോലെ തോന്നിയാതാകുമോ 🙄
@kochucomrade8007
11 күн бұрын
ഇവൾക്കൊന്നും അറിയില്ല സ്ക്രിപ്റ്റ് കംപ്ലീറ്റ് ഇവളുടെ ഹസ്ബൻഡ് ആണ് ഇവള് സംസാരിച്ചു മൊത്തം കുളമാക്കിയതാണ് 😂
@RYedukrishnan-cn5ft
11 күн бұрын
@31:34 Bro ഇതേ TonyStark കഥ ഒക്കെ കൊണ്ട് തന്നെയായിരിക്കും പോലീസ് കേസെടുക്കാതെ ഇരുന്നത്😂😂😂
@subin3890
11 күн бұрын
Athaa😂
@kochucomrade8007
11 күн бұрын
ഇവൾക്ക് നുണ പറയാനും അറിയില്ലേ പാവം ഇതൊക്കെ ശരിക്കും പഠിച്ചിട്ട് വരണ്ട മോളെ ആരാണ് ഈ സ്ക്രിപ്റ്റ് തയ്യാറാക്കിയത്?😅
@Hpz-ci9zr
11 күн бұрын
ബ്രോ യേ കുഴപ്പിച്ച ഒരു സംശയം ഇല്ലേ... അത് നമ്മുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ മതി.. നിവിൻ pauly യുടെ image നെ ബാധിക്കും എന്ന് കരുതിയായിരിക്കും അങ്ങനെ ചെയ്തത്.. സംഗതി ബലാത്സംങ്ങാ കേസ് വ്യാജമാണെന് വാദിച്ചാലും.. ചെറിയ ഒരു ചീത്ത പേര് ഉണ്ടാകും എന്ന് പേടിച്ചാവാം.. കാരണം അവർക്ക് ഫാമിലിയുണ്ട്
@sageervadakkumpurath7987
11 күн бұрын
Yes
@noname00373
11 күн бұрын
Should take strict action against that lady for fake allegations
@akashgooner4892
11 күн бұрын
All men should take note of this case..this is a dangerous trend..if this trend continues any female can file fake complaint against any male without thinking twice…my only request is if this complainant is found to be fake she and her husband and whoever involved should be punished severely to make an example..this will also help cases that are genuine because it will stop more fake cases from happening
@Natearth
11 күн бұрын
എനിക്ക് എതിരെ ഫേക്ക് പരാതി കൊടുത്തിട്ടുണ്ട് ഒരു ലക്ഷം കിട്ടാനുള്ളത് പോയി പിന്നെ ആണോ ഇത്
@user-uu8uk2qj1l
11 күн бұрын
സ്ത്രീ പക്ഷപതപരമായ നിയമങ്ങൾ മാറ്റണം...
@shymakishore7387
11 күн бұрын
ഇവൾ റീമയുടെ മയക്കു മരുന്നിൽ adict ആയ കുട്ടിയാണെന്ന് തോന്നുന്നു
@mahima6787
11 күн бұрын
😂
@AswathyRk-zd7xm
11 күн бұрын
Rima entu cheititta chumma angu ആരോപിക്കുകയ Ellavareyum oru pole kanatirikku
@ashwinpv1550
10 күн бұрын
Vineet will never say for media attraction, Nivin will prove .Once he prove what action media / low take against her
🚘🚘🚘🚘🚘മുകേഷ് നു എതിരെ വന്ന കേസ് എന്തായാലും സത്യം ആവാൻ ആണ് സാധ്യത . പുള്ളി BMW യിൽ പറക്കുന്നത് കണ്ടു ചിരി വന്നു ....... #Anthassuvenamedaa
@Sharafathsha
11 күн бұрын
Something wrong has happened with the lady But she is dragging Nivin Pauly into this to get attention I think
@daretochallenge-r6x
11 күн бұрын
Damn.. case won’t even stand 2 days in court.. cctv, mobile wifi hacking with sms, email hacking..
@anandhurnair604
11 күн бұрын
എനിക്ക് ചന്ദ്രിക സജസ്റ്റ് ചെയ്തത് എന്റെ ഫ്രണ്ട് ശ്രേയ ആണ് എന്ന പരസ്യം കണ്ട് ഉണ്ടാക്കിയ കഥ പോലെ ഉണ്ട് 🤭
@NiranjanPRaj
11 күн бұрын
അവളോട് തന്നെ ഈ കഥ സംവിധാനം ചെയ്യാൻ പറയൂ ഏതായാലും നല്ല thrilling ആണ്
@georgemagi1711
11 күн бұрын
😂😂😂😂
@vishnusuresh1580
11 күн бұрын
Hearing this sounds like the story of Nivin Pauly's upcoming film has been leaked😮😮
@GOLIFE2023
11 күн бұрын
File a case against her and husband compensation of 5 crore
@itsajin
11 күн бұрын
there were three cases that she gave against Nivin Pauly.. the first two were for hacking and gundaism, none of the previous cases had sexual harassment charges and the police refused to file FIR thinking it was fake. It was only when the sexual harassment charges were added in the third case, was FIR filed.
@SimpleCraftIdea
11 күн бұрын
ഇവരെ 2023 നവംബറിലും ,ഡിസംബറിലും പീഡിപ്പിച്ചു എന്നല്ലേ പറയുന്നത് ....എന്നിട്ടു ആ രണ്ടു മാസവും നാട്ടിൽ നിന്നുള്ള ഹാപ്പിയായിട്ടുള്ള ഒരുപാടു റീൽസും ഫോട്ടോസും അവർ അവരുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ 🤔
@DSEB-e8j
11 күн бұрын
Baby sitter staying in single room... Wow... If it is a share room then why don't their roommate come back to room in 3 days??
@adithyababu3217
11 күн бұрын
Nivin Pauly as Tony Stark 2.0 ⚡🧠🥶
@Ihavetoreturnsomevideotapes
11 күн бұрын
Nithin Molly😈
@aliceinwonderland6551
11 күн бұрын
ഇവളുടെ കഥ കേട്ടു എനിക്ക് മൈഗ്രൈന്റെ തലവേദന തുടങ്ങി... തേങ്ങ 😒
@AVT-c4z
11 күн бұрын
മൊട്ട ആദ്യമായി ജീവിതത്തിൽ ഒരു ഉപകാരം ചെയ്തു.... പൊളിച്ചു
@dass55436
11 күн бұрын
We can not say 100%. Police can check with Flora Creek Hotel with their cctv footage and Fidelio registration. Al riqqa apartment can also be tracked.
@bibingeorge9412
11 күн бұрын
💯fake case.. Nivinpauly❤🔥
@CharlieGame-wh7zz
11 күн бұрын
Nivinpauly ♥️🔥
@sebinscaria4502
11 күн бұрын
നിവിൻ തിരിച്ചു കേസ് അന്ന് കൊടുക്കാതിരുന്നത് പുള്ളിടെ ഇമേജിനെ ആണ് ബാധിക്കുക. ഇരയുടെ പേര് പോലും പുറത്തു വരില്ല. അപ്പോൾ എല്ലാം ബാധിക്കുക നിവിനെ മാത്രം ആയിരിക്കും.. അത് കൊണ്ട് ആയിരിക്കും അന്ന് കേസിനു പോകാതിരുന്നത്
@bigb3711
11 күн бұрын
Adhu eee panikk povatha kunnakk ariyillalo...
@spk860
11 күн бұрын
മാസങ്ങൾക്കു മുൻപ് കൊടുത്ത കേസിൽ sexual allegation ഉണ്ടായിരുന്നില്ല എന്നാണ് കേട്ടത്. അന്ന് cash related ആയിരുന്നു. Hema committee report വന്നതിനു ശേഷമാണ് sexual allegation കൂട്ടി ചേർത്തത് എന്ന് ഒരു ന്യൂസിൽ കേട്ടു
@manujoseph1832
11 күн бұрын
Ottakku vazhi vetti vannavanada Njan. Nivin ❤❤
@noushivlog1120
11 күн бұрын
Roshak മൂവി കണ്ട പോലെയുണ്ട് എനിക്ക് അങ്ങ് കണക്ട് ആവുന്നില 😂😂😂
@RYedukrishnan-cn5ft
11 күн бұрын
31:34 നിങ്ങടെ ചോദ്യത്തിന് ഉത്തരം നിങ്ങൾ തന്നെ പറഞ്ഞു😅😅
@GMG_Gopi
11 күн бұрын
അതെ... media യുടെ മുന്നിൽ വന്നിരിക്കാൻ കാണിച്ച മാന്യത അത് ഞങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നു.. ✌️👌
@sarathhari5967
11 күн бұрын
Nivin full confidence laanu parayunnath.avale AC kandaal ariyaa aval udaayipp ahnenn💯
@prapingopi7364
11 күн бұрын
നിവിൻ പോളിക്കൊപ്പം 🥰
@amzmallu8968
11 күн бұрын
5 varsham ayt dubai il bachelor aytum family aytum njn jeevikunnu! Ee lady parayunna loft room en paranjal double decker bed oru cupboard 2nd perk nikan polum space indavila oru attached washroom polum indavila. Aaa athrem cherya space il 3 per ormich keri peedipech en ! 101% udaip confirmed 😂
@muhammedhaji9799
11 күн бұрын
ഇത് മഹേഷ് ബാബു അണ്ണൻ്റെ തെലുങ്ക് സിനിമയുടെ കഥയ ഡോക്കുടു 😂😂😂
@white_testarossa_7
11 күн бұрын
Ooh cinema script nannayitt parayunnundello
@white_testarossa_7
11 күн бұрын
Ith vech oru cinema remake undaakaalo
@MusicKl1912
11 күн бұрын
💯 fake story 😂😂
@Koya-s2o
11 күн бұрын
Ith hashish abu and teaminte parupadi😂
@John-gc1pz
11 күн бұрын
Ashiq abu ,reema kallingal and geethu mohandas planned to scapegoat nivin . cheetipoi
@muhammednasif7063
11 күн бұрын
ഇവരുടെയൊക്കെ കേസ് Dr. അരുൺ അന്വേഷിച്ചാൽ മതി❤😂
@kamalamreshmy2753
10 күн бұрын
Njangal 100,,% support anu.njangalkkariyam Nivin pauliye(njangaludeBosine ) njangal koodeyundu
@roopasreesree1966
11 күн бұрын
നിവിൻ പോളിയുടെ ഛായയുള്ള ആരെങ്കിലും പറ്റിച്ചതായിരിക്കും.
@JtubeOne
11 күн бұрын
ഇത് മറ്റേ ടീമിൻ്റെ കളിയാണെന്നാണ് തോന്നുന്നത്! അതായത് ബെയ്സ്ലസ് ആയ ആരോപണങ്ങളാണ് ഇതെന്ന് തെളിയുമ്പോൾ സത്യമായ ആരോപണങ്ങളും ഫെയ്ക്കാണെന്ന് വരുത്തിത്തീർക്കാൻ അവർക്ക് സാധിക്കും! ജനങ്ങളുടെ ഇടയിൽ, മറ്റുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് വിശ്വാസം വ്യാപിക്കാൻ ഇടയാക്കും!
@dawwww
11 күн бұрын
He does not file a defamation case against her because there is nothing he can gain out of a defamation case. It is hard to prove, and celebrities usually don't win defamation cases. Why waste money and time? That is the logic. Secret Agent does really know how law works and it really shows when you said why lawyer would not file a defamation case. 😂
@prataptc
11 күн бұрын
Maybe someone looking like Nivin Pauly.....
@jayakumartr2141
11 күн бұрын
കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്ക് നിന്ന ആൾ മൂന്ന് ലക്ഷം രൂപ എവിടുന്ന് എടുത്ത് കൊടുത്തു - എന്നിട്ട് കാശായിട്ട് തിരികെ കിട്ടില്ലന്ന് വന്നപ്പോൾ അത്ര ഈസിയായിട്ട് സമ്മതിച്ചു കൊടുത്തോ....
@ഷിനാസ്പൂവണത്തിൽ
11 күн бұрын
Correct point നിനക്കിരിക്കട്ടെ ഒരു കുതിര പവൻ
@anandr7593
11 күн бұрын
Ottak vazhi vetti vannavanada🔥🤍
@GYMCLAZHERO
11 күн бұрын
Perfect script from the "Power Group" to divert the media attention from themselves...💯 Only the selection of the girl went wrong , her acting skills are 🤡🤡
@anissteevan6676
11 күн бұрын
You cannot hack a phone like that doesn't make sense
@user-uu8uk2qj1l
11 күн бұрын
സ്ത്രീ പക്ഷപതപരമായ നിയമം നിർത്തൽ ആക്കണം...
@sansu6626
11 күн бұрын
Hello, how can u tell so? Out of 100 complaints only this was fake, rest all are true.
@reimersondfilms9479
11 күн бұрын
@@sansu6626oh is that so? Where was it proven genuine?
@Kunna9ellathavan
11 күн бұрын
@reimersondfilms9479🗿
@Natearth
11 күн бұрын
@@sansu6626 സമത്വം വേണം എനിക്കെതിരെ പരാതി വന്നിട്ടുണ്ട് ഒരു ലക്ഷം പോയി
@HariKrishnan-fz8eb
10 күн бұрын
Rest of all true ennu nee paranjal mathiyo. Nee aano kodathi. Fake case aanenkil two years imprisonment ennu law varanam. Appol kanam streekalude kayyiliripinu , india yil report cheyyuna 70 percentage rape case um fake aanu ennu.Oru newspaper articlil undayirunnu. Athukond chummate velupikkate
@antonyj1347
11 күн бұрын
Nivin ❤ His confidence 🔥🔥
@bmjacob2558
11 күн бұрын
റിപ്പോർട്ടറിലെ മൊട്ട അരുണിന്റെ വരെ കിളി പോയി ആ പെണ്ണിന്റെ സംസാരം കേട്ടിട്ട്
@abhijithbinoy3646
11 күн бұрын
Thirich alle😂
@vishnuvr7598
11 күн бұрын
Looks like you can start a private detective agency 😂
@aynu3088
11 күн бұрын
ഒരു പെണ്ണ് വന്നു പറഞ്ഞാൽ ഉടനെ കേസ് എടുക്കുമെങ്കിൽ എന്തും ആകാമല്ലോ പെണ്ണുങ്ങൾക്
Пікірлер: 1,1 М.