kzitem.info/news/bejne/12l-m3qmcGJ2Z34 ഇതൊന്ന് കാണു 14-16 വരെയുള്ള കാര്യമേ ഇതിൽ പറയുന്നുള്ളൂ എന്നാല്....
@Siyadvga
6 күн бұрын
@@rarereels അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട് പരാതിയിൽ ഡേറ്റ് എഴുതണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഡേറ്റ് പാസ്പോർട്ടിൽ നോക്കി ഉറപ്പ് വരുത്തിയതു കൊണ്ട് നല്ല ഓർമ്മയുണ്ട് എന്ന് , അത് ഉറക്കിപ്പിച്ചാണ് എന്നൊക്കെ പറഞ്ഞു കണ്ടൻ്റ് വലിച്ചു നീട്ടേണ്ടത് താങ്കളുടെയും അവരുടെയും മാത്രം ആവശ്യമാണ് അവർ റിപ്പോർട്ടറിൽ സംസാരിച്ചത് കേട്ട ആരും വിശ്വസിക്കില്ല
@leeper-w3m
6 күн бұрын
Nee serikum UMBAN ano atho act Cheyyunathu ano?
@rarereels
6 күн бұрын
@@leeper-w3m നിൻ്റെ ജോലി നീ തുടരൂ
@silpashibu1153
7 күн бұрын
വാക്ക് തെറ്റിയാലും ഒരു സ്ത്രീയ്ക്ക് അവരുടെ ജീവിതത്തിൽ കടന്നുപോയ ദുരവസ്ഥയുടെ ദിവസങ്ങളും ഡേറ്റ് മറന്നു പോകില്ല. കാരണം അത് അവർ ജീവിതത്തിൽ മറക്കില്ല. ആ ഒരു സിറ്റുവേഷനിൽ കൂടി കടന്നു പോകുന്ന ഏതൊരു പെൺകുട്ടിയും ഉറക്കത്തിൽ പോലും പേടിക്കും. ജീവിതത്തിൽ അവർ അനുഭവിച്ച ഒരു അവസ്ഥ അതിന്റെ ദിവസങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകില്ല. സ്ത്രീകളെ സംബന്ധിച്ച് ഒരു ചെറിയ കാര്യങ്ങളെ കുറിച്ച് പോലും അവർ മറന്നു പോകാൻ ഇടയില്ലാത്തവരാണ്
@americansanchaaribyaugustine
6 күн бұрын
100%👍🏽
@meenusgeorge179
6 күн бұрын
💯
@americansanchaaribyaugustine
6 күн бұрын
വിശ്വസിച്ചു. തന്റെ ജീവിതത്തിൽ നടന്ന ഒരു ദുരന്തം ഏതൊരു മനുഷ്യനും മരണം വരെസമയവും സ്ഥലവും ഒരിക്കലും അത് മറക്കില്ല.
@anoopkprasad9220
6 күн бұрын
ഇത്രേം ദിവസം അവളെ ഊക്കി പോസ്റ്റ് ഇട്ട ഇങ്ങേർക്ക് ഇന്ന് അവരോടു ഭയങ്കര ബഹുമാനം..🤭.. കേസ് നല്ല പേടി ഉണ്ട് എന്ന് തോന്നുന്നു 😂
@deepan9480
6 күн бұрын
പല പ്രാവശ്യം എടുത്തു ചോദിച്ചപ്പോൾ ഒക്കെ പറഞ്ഞത് ഒരേ ഡേറ്റ് തന്നെ പിന്നെ FIR ൽ കൊടുത്തിരിക്കുന്നതും അതെ ഡേറ്റ് തന്നെ ആണല്ലോ കള്ളം പറയുമ്പോൾ ആലോചിച്ചു പറയണം
@JohnyDsilva-yn6xi
6 күн бұрын
ആറാം തീയതി ആണ് ഗൾഫിൽ പോയത് എങ്കിലും പതിനാലാം തീയതിക്ക് ഉള്ളിൽ അതായത് 8 ദിവസത്തിനുള്ളിൽ ഒരു സ്ത്രീയെ കണ്ടു പിടിച്ച് മൂന്നുലക്ഷം രൂപ കൊടുത്ത് യൂറോപ്പിലേക്ക് പോകാൻ ഏർപ്പാട് ചെയ്തു അതിനുള്ളിൽ ഒരു നിർമ്മാതാവിനെയും പരിചയപ്പെട്ടു അവിടെ പോയി റേപ്പ് ചെയ്യപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. മാത്രമല്ല സ്വന്തം ഫ്ലാറ്റ് എടുത്തു എന്നു പറയുന്നു യുവതി... ഏതു ദിവസം ഇവളുടെ എന്ത് കണ്ടിട്ടാണ് ആവോ ഇവളുടെ ഫ്ലാറ്റിന്റെ അടുത്ത് മറ്റേ യുവതിയും നിർമാതാവും ഒക്കെ വേറെ ഫ്ലാറ്റ് എടുത്തു എന്ന് പറയുന്നു... ഇതിനും മാത്രം പണം മുടക്കി അവർ അങ്ങനെ ചെയ്യണം എങ്കിൽ വെളിയിൽ എന്ത് പ്രത്യേകത ആണ് ഉള്ളത്? മാത്രമല്ല, സ്വന്തം ഫ്ലാറ്റ് എടുത്ത് താമസിക്കുവാൻ ആയിട്ടുള്ള പണം ഉള്ളവർ ആണെങ്കിൽ എന്തുകൊണ്ടാണ് നിസ്സാര കാശ് ലഭിക്കുന്ന ബേബി സിറ്റിംഗ് ജോലിക്ക് പോയത്? ബേബി സിറ്റിംഗ് ചെയ്യണമെങ്കിൽ എംപ്ലോയ്മെന്റ് വിസ വേണം... എന്നാൽ ഇവൾ വിസിറ്റിംഗ് വിസയിൽ പോയതാണ് എന്നാണ് എന്റെ ഒരു അനുമാനം. മൊത്തത്തിൽ പാർട്ടി ഉടായിപ്പ് ആണ് അവരെ ഇങ്ങനെ സിമ്പതി കൊടുത്ത് വളർത്തി വലുതാക്കല്ലേ...
@santhoshk.andrews7002
6 күн бұрын
😂😂😂❤
@radxb
5 күн бұрын
മാന്യമായ പണിക്കൊന്നും പോകാതെ വർക്ക് ഷോപ്പിലിരിക്കുന്ന ഏതോ പൊട്ട കാറിൽ കയറി കുത്തിയിരുന്ന് U Tube പണമുണ്ടാക്കാൻ നോക്കുന്ന കുറേ അലവലാതികൾ ഇറങ്ങിയിട്ടുണ്ട് .ആർക്കു എന്ത് വന്നാലും പ്രശ്നമില്ല; തനിക്ക് പണം കിട്ടണം ; ദുബായിൽ ചെറുകിട കച്ചവടം നടത്തുന്നവർക്ക് പോലും flat വാടക താങ്ങാൻ പറ്റില്ല : അപ്പോളാണ് ഇവളും വേറൊരുത്തിയും flat എടുത്ത് താമസിക്കുന്നത് ...
@supriyarani6411
6 күн бұрын
നിങ്ങളുടെ vedio കാണൽ ഇന്നത്തോടെ നിർത്തുന്നു. 🙏
@rajuvaidyanathan5838
6 күн бұрын
Why? Just curious. Still trying to understand lots of things surrounding this issue.
@arunmalaparamba3565
4 күн бұрын
Onnu poyyi tharoo
@lekha-ny7ih
6 күн бұрын
ഇനി ഇയാൾ പറയുന്ന ഡേറ്റ് ൽ നിവിൻ ഗൾഫിൽ ഇല്ല ന്ന് പറയുമ്പോൾ ഇയാളും ഉറക്കപ്പിച്ചിൽ ആണെന്ന് പറയോ, ഇയാളെ വെളുപ്പിക്കാൻ നടക്കുന്നു, കഷ്ടം
@beenasebastian274
6 күн бұрын
😂😂😂
@americansanchaaribyaugustine
6 күн бұрын
😂😂ഒന് നല്ല വെളുപ്പിക്കൽ ആണെല്ലോ 😂😂
@beenasebastian274
6 күн бұрын
@@americansanchaaribyaugustine അല്ല പിന്നെ.. വെളുപ്പിച്ചു ഇപ്പോൾ സായിപ്പും മദാമ്മയും ആക്കും 😂
@rajeevraj5348
7 күн бұрын
ഇര ന്യൂസ് 18 കൊടുത്ത ഇന്റർവ്യൽ പറയുന്നുണ്ട് .ശ്രേയ എന്ന പെൺകുട്ടിക്ക് 3 ലക്ഷം രൂപ ദുബായേൽ വച്ച് കൈമാറിയെന്ന്. അങ്ങനെ എങ്കിൽ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ അതിനുള്ള രേഖകൾ ഉണ്ടാവുമല്ലോ. 3 ലക്ഷം കൊടുക്കാൻ ഇവരുടെ വരുമാനം ന്തയേറുന്നു . എന്നും പരിശോധിക്കണം .
@Siyadvga
6 күн бұрын
@@rajeevraj5348 പണം ആയിട്ടാണ് കൈമാറിയത് അതിന് രേഖ ഒന്നും ഇല്ല എന്നു പറഞ്ഞിട്ടുണ്ട്😄
@radxb
5 күн бұрын
ഈ പെണ്ണിനെ ഏതോ ശ്രേയായോ മറ്റോ യൂറോപ്പിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു പറ്റിച്ചു . കാശു തിരിച്ചു കൊടുക്കാതിരിക്കാൻ ശ്രേയ പറഞ്ഞു കൊടുത്ത വിദ്യയാവും ഇത് ; നിവിൻ പൊളി ദുബായിലുണ്ടായിരുന്ന തീയതി അറിഞ്ഞിട്ട് വേണം അവൾക്ക് തീയതി മാറ്റിപറയാൻ ; ഹോം nurse മറ്റോ ആയി വർക്ക് ചെയ്തു എന്ന് പറയുന്നവൾക്ക് ദുബായിൽ ഫ്ളാറ്റു പോയിട്ട് റൂം പോലും എടുക്കാൻ കഴിയില്ല ;ചെറിയ ജോലിക്കാർ bed space ലാണ് കഴിയുന്നത് ; ചെറിയ ജോലി ചെയ്ത ഇവളുമാർ flat എടുത്തു താമസിക്കുന്നുണ്ടെങ്കിൽ വേറെ ഉദ്ദേശത്തിലാണത് .
@PrakashPrakashB-wn8oi
6 күн бұрын
ഈ ഡേറ്റ് അരുൺകുമാർ എടുത്തു ചോദിക്കുന്നുണ്ട് ആ സമയത്ത് ഈ സ്ത്രീ പോലീസ് സ്റ്റേഷനിൽ ചോദിച്ചു ഞാൻ അത് ഉറപ്പുവരുത്താനായി ഞാൻ കറക്റ്റ് പാസ്പോർട്ട് എടുത്തു കറക്റ്റ് ഡേറ്റ് ആണ് കൊടുത്തതെന്ന് പറഞ്ഞു അതാണ് 14 15 16 എന്ന് പറയുന്ന ഡേറ്റ് ആയിട്ട് പറയുന്നത് അത് അവർ തന്നെ അടുത്ത വീഡിയോയിൽ പറയുന്നുണ്ട് താങ്കൾ എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്
@ratheeshthampytv
6 күн бұрын
14,15,16 ആണെന്ന് വിചാരിക്കുക.. 14 ന് നിവിൻ കേരളത്തിൽ shoot ന് ഉണ്ടായിരുന്നു അതിനു തെളിവുണ്ട്.. പക്ഷെ 15,16 തീയതികളിൽ നിവിൻ നാട്ടിലുണ്ടോ എന്നുള്ളതിന് തെളിവ് ആരും കൊടുത്തിട്ടില്ല.. Web സീരീസ് ന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു എന്ന് വാമൊഴി മാത്രമേയുള്ളു... പെൺകുട്ടി കൃത്യമായി പറയുന്നുണ്ട് ആദ്യത്തെ ദിവസം നിവിൻ ഇല്ലായിരുന്നു എന്നും രണ്ടാമത്തെ ദിവസമാണ് വന്നതെന്നും... ഒരു പക്ഷെ നിവിൻ 15 ന് രാത്രി ദുബൈക്ക് പോയോ എന്നും അറിയില്ല... ഈ ഗാങ്ങിന്റെ അടുത്തുനിന്നും എന്തൊക്കെയോ ദുരനുഭവം പെൺകുട്ടിക്ക് ഉണ്ടായിട്ടുണ്ടായിരിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്..
@ratheeshthampytv
6 күн бұрын
14,15,16 ആണെന്ന് വിചാരിക്കുക.. 14 ന് നിവിൻ കേരളത്തിൽ shoot ന് ഉണ്ടായിരുന്നു അതിനു തെളിവുണ്ട്.. പക്ഷെ 15,16 തീയതികളിൽ നിവിൻ നാട്ടിലുണ്ടോ എന്നുള്ളതിന് തെളിവ് ആരും കൊടുത്തിട്ടില്ല.. Web സീരീസ് ന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു എന്ന് വാമൊഴി മാത്രമേയുള്ളു... പെൺകുട്ടി കൃത്യമായി പറയുന്നുണ്ട് ആദ്യത്തെ ദിവസം നിവിൻ ഇല്ലായിരുന്നു എന്നും രണ്ടാമത്തെ ദിവസമാണ് വന്നതെന്നും... ഒരു പക്ഷെ നിവിൻ 15 ന് രാത്രി ദുബൈക്ക് പോയോ എന്നും അറിയില്ല... ഈ ഗാങ്ങിന്റെ അടുത്തുനിന്നും എന്തൊക്കെയോ ദുരനുഭവം പെൺകുട്ടിക്ക് ഉണ്ടായിട്ടുണ്ടായിരിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്..
@ratheeshthampytv
6 күн бұрын
14,15,16 ആണെന്ന് വിചാരിക്കുക.. 14 ന് നിവിൻ കേരളത്തിൽ shoot ന് ഉണ്ടായിരുന്നു അതിനു തെളിവുണ്ട്.. പക്ഷെ 15,16 തീയതികളിൽ നിവിൻ നാട്ടിലുണ്ടോ എന്നുള്ളതിന് തെളിവ് ആരും കൊടുത്തിട്ടില്ല.. Web സീരീസ് ന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു എന്ന് വാമൊഴി മാത്രമേയുള്ളു... പെൺകുട്ടി കൃത്യമായി പറയുന്നുണ്ട് ആദ്യത്തെ ദിവസം നിവിൻ ഇല്ലായിരുന്നു എന്നും രണ്ടാമത്തെ ദിവസമാണ് വന്നതെന്നും... ഒരു പക്ഷെ നിവിൻ 15 ന് രാത്രി ദുബൈക്ക് പോയോ എന്നും അറിയില്ല... ഈ ഗാങ്ങിന്റെ അടുത്തുനിന്നും എന്തൊക്കെയോ ദുരനുഭവം പെൺകുട്ടിക്ക് ഉണ്ടായിട്ടുണ്ടായിരിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്..
@PrakashPrakashB-wn8oi
6 күн бұрын
@@ratheeshthampytv താൻ ശരിക്കും ഒരു ബുദ്ധിജീവിയാണ് നമിക്കുന്നു സഹോദരാ
@PrakashPrakashB-wn8oi
6 күн бұрын
@@ratheeshthampytv ഞാനൊന്നും പറഞ്ഞിട്ടില്ല ഇപ്പോൾ എവിടെ നിൽക്കുന്നു അവിടെ നിൽക്കട്ടെ
@Ambalathmusthafa
7 күн бұрын
ഈ വിഷയത്തിലുള്ള താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്.. പക്ഷം പിടിക്കാതെ സത്യം ചികയുകാണ് താങ്കൾ ചെയ്യുന്നത്. അഭിനന്ദനങ്ങൾ.
@MohammedRishad-d2x
7 күн бұрын
താങ്കൾ ആ fraud couples നെ വെളുപ്പിക്കാൻ ഇറങ്ങിയതാണെങ്കിൽ തുറന്ന് പറയണം. കേൾക്കുന്നവർ മണ്ടൻമാർ അല്ല
@journeytothewishes5405
6 күн бұрын
Ivan onnu pedichittundu valla case varumo ennu 😂😂😂 ennattu ivide vannu irunnu mezhuka
@Siyadvga
6 күн бұрын
ഇവർ രണ്ടും ഒരേ തൂവൽ പക്ഷികൾ ആണെന്ന് തോന്നുന്നു😂😂 സംസാരത്തിന് പരസ്പര ബന്ധമില്ല ബുദ്ധി അത് തീരെയില്ല എന്തൊക്കെയാ അവർ പറയുന്നേ എന്ന് അവർക്കു തന്നെ അറിയില്ല😂😂
@Siyadvga
6 күн бұрын
@@MohammedRishad-d2x ഷെയർ ചെയ്തു വലിച്ചു എന്ന് തോന്നുന്നു😂😂
@sheebarahim3689
7 күн бұрын
ഇവനെയൊക്കെ കാണുബോൾ തന്നെ അറിയാം ഉടായിപ്പാണ് എന്ന്
@Siyadvga
6 күн бұрын
വസ്ത്രം നോക്കി താടി നോക്കി പേര് നോക്കി ഒക്കെ ആളെ വിലയിരുത്തുന്ന കാലമല്ലേ ചിലർക്ക് അങ്ങനെ പ്രത്യേക രോഗം ഉണ്ടായിരിക്കാം കാണുമ്പോൾ തന്നെ ആളുകളെ വിധിക്കുന്ന
@vijuxavier7425
6 күн бұрын
ആരെയും ബാഹ്യ രൂപം കണ്ട് ആളെ വിലയിരുത്തല്ലേ... സുഹൃത്തേ 🙏🏻
അവനും അവന്റെ ഭാര്യയും ഉഡായിപ്പാണ് അത് അവരുടെ പ്രവർത്തിയിലൂടെ മനസിലായതാണ് .. പിന്നെ അയാളുടെ വേഷവും രൂപവും കണ്ടു വിലയിരുത്തരുതേ.... അത് പണത്തരം ആണ്
@MuhammedAjmalAp
3 күн бұрын
@@Siyadvgaഅതൊക്കെ ഒരു സൂചന കൂടി ആണ് , കൂടാതെ പാസ്സ്പോർട്ട് ഇല്ലാത്ത Lady യെ എങ്ങനെ ഗൾഫിൽ വച്ച് പീഡിപ്പിച്ചു ? ആദ്യം പറഞ്ഞ date 3 തവണ മാറ്റി , വ്യാജ ഹാക്കിങ്ങ് തള്ളൽ , എല്ലാം കേസ് off Court സെറ്റിൽ ചെയ്യാൻ ആണ് . ( കാരണം ഇന്ത്യൻ നിയമപ്രകാരം വിധി വരാൻ വർഷങ്ങൾ ഒരുപാട് എടുക്കും , അതുവരെ കോടതി കയറി ഇറങ്ങാൻ Celeb ന് മടി കാണും അവരെ ( നിരപരാതി ആണേലും ) personally ബാധിക്കും.
@@ShafeeqSha-y6z അങ്ങനെ പറയരുത് ഇവൻ എന്തൊക്കെയാ പറഞ്ഞത് എന്ന് ഇവനു തന്നെ അറിയില്ല പിന്നെ എങ്ങനെ പൊട്ടത്തരം ആണോ അല്ലേ എന്നറിയും😂😂
@sumithcs5596
7 күн бұрын
Enthonnade ithu ippoll 6 aayi eni date mattumo bro
@SujithKumar-j8e
6 күн бұрын
ഇവനെ കാണുമ്പോഴേ അറിയാം ഉടായിപ്പ് ആണെന്ന് 🤬🤬
@Siyadvga
6 күн бұрын
വാട്ട്സാപ്പിലുടെ ഹാക്കിംങ്ങ് 😂😂 Fishing Link നെ കുറിച്ചുള്ള കേട്ടു കേൾവി വെച്ച് തിരകഥ എഴുതി പെട്ടു 😂
@jojo_018
6 күн бұрын
Nivin pauly dec 11,12,13 nivin fort kochi pharma shootil undayirunnu. 💯 Dec 14,15nu ravile 3 vare nivin vineethinte koode undayirunnu With photos theliv vannitt und. Dec 15,16 okke pharma aluva shootil nivin undayirunnu enn director paranjitt und. Athinte photos and video clippings kodukkathath pharma web series oru poster polum release cheyyatha series aanu. Athinte exclusive photos purath vidathathin reason athavum.
12:45 അപ്പോൾ ഇവർക്ക് തന്നെ ഒരു ഉറപ്പില്ലേ ഡേറ്റ്???? പാലിന്റെ പൈസ എന്നാണ് കൊടുത്തത് എന്ന് വരെ കൃത്യം ആയി മിക്ക പെണ്ണുങ്ങൾക്കും അറിയാം.. എന്നിട്ടും ഒരു പീഡനം നടന്ന ഡേറ്റ് അതും 8-9മാസം മാത്രം മുൻപ് നടന്നത് ഓർമ ഇല്ല എന്ന് പറയുമ്പോൾ... അതും തൊണ്ട തൊടാതെ വിഴുങ്ങാൻ അത്രേ ഒള്ളു നിങ്ങളും??? 🤔🤔
@beenasebastian274
6 күн бұрын
😂😂😂😂😂😂😂
@PrakashPrakashB-wn8oi
6 күн бұрын
കുരസ്ത്രീയായ ആ സ്ത്രീ പറയുന്നത് ആ സ്ത്രീ പതിനേഴാം തിരിച്ചുവന്നു അപ്പൊ അതിനേക്കാൾ ഒരു ദിവസം മുമ്പ് മുതലാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് പറഞ്ഞത് അതാണ് 14 15 16 എന്ന ഡേറ്റ് വന്നത് ആറാം തീയതി മുതൽ അന്ന് ഒരു സ്ഥലത്ത് പറഞ്ഞിട്ടില്ല
@satheeshkumarcr4011
6 күн бұрын
ഇവരുടെ കാര്യം ഇനി കോടതി പറയട്ടെ.. നിങ്ങളെ വിശ്വസിക്കാൻ ഇനി വയ്യ..
@beenasebastian274
6 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂..ചുമ്മാ ക്യാഷ് ഉണ്ടാക്കാൻ ഓരോരോ വേലകൾ 🤬🤬🤬🤬🤬.... നളിനീ ജമില ഇതിലും എത്രയോ ഭേദം 😂😂😂🤬🤬🤬🤬😏😏😏😏😏
@Selvaraj-xj4ox
6 күн бұрын
സഹോദരാ... നല്ല വിശകലനം, ഇത് കേട്ടുകഴിഞ്ഞപ്പോൾ വളരെയധികം സംശയങ്ങൾ മാറി. ഈ ഇരയ്ക്ക് നീതിയും സംരക്ഷണവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...?
@shinikutty3916
6 күн бұрын
നമുക്ക് വരുന്ന ഒരു അപകടം അതിന്റെ date എങ്ങനെ മറക്കും
@teresaxavier1820
6 күн бұрын
ഉറക്കപ്പിച്ചു എന്നല്ല ഡ്രഗ്
@vasudevan8555
6 күн бұрын
Yes ❤
@PrakashPrakashB-wn8oi
6 күн бұрын
നല്ല ഇടി കൊള്ളാത്ത കേടാണ് അവനെ ഇവന്റെയൊക്കെ സ്വന്തം അമ്മയെ വിളിക്കുന്നത് തെറി അത് അവന്റെ വീട്ടിലെ ഭാര്യയും മക്കളൊക്കെ വിളിക്കണം സോഷ്യൽ ഫ്ലാറ്റ്ഫോമുകളിൽ വന്നു വിളിച്ചാൽ ക അടികൊണ്ട് തിരിയോ അവൻ
@anujababu8230
7 күн бұрын
Aa reportil pakshe arun kumar chodikunnath december adyam ano atho ee 16 nod chernna divasangalil ano sambavam nadannathennu apol aa kutty parayunnath dev 16 nod chernna divasam anenn alle
@zeenathskitchen3443
6 күн бұрын
Nivin poly orikalum ingane cheyyilla chetta
@tobythomas9056
4 күн бұрын
How did she call on whatsapp as I think whatsapp call is banned in saudi and dubai
@miniashok7430
6 күн бұрын
ഒരു പെൺകുട്ടി ഇത്രയും പറയണമെങ്കിൽ എന്തോ ആരോ കളിക്കുന്നുണ്ട്. ഇതിൻ്റെ സത്യം കണ്ടുപിടിക്കണം സുനിലിനെ ചോദ്യം ചെയ്യണം
താങ്കൾ നന്നായി പേടിച്ചു പോയിരിക്കുന്നു 😂😂😂. ഇരയുടെ വാക്കുകൾ കൃത്യമായി എല്ലാവരും കേട്ടതാണ്. വെളുപ്പിക്കൽ വെറുതെയാണ്. എന്തിലെങ്കിലും ഒന്ന് ഉറച്ചു നിൽക്കണം. നിവിൻ പോളി ആ ദിവസങ്ങളിൽ ഇവിടെ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ ശേഷം ഉള്ള തല കുത്തിറിച്ചിലാണ് ഇപ്പോൾ കാണുന്നതെല്ലാം. ശരി, നടക്കട്ടെ 👍👍😄😊
@gkworld3185
5 күн бұрын
ഭർത്താവ് പറഞ്ഞു കൊടുത്തത്തുപോലെയാണ് പറഞ്ഞത്.പത്തുകാശ് കിട്ടുമെന്ന് വിചാരിച്ചു.പക്ഷെ ഒത്തില്ല
@SurajSukumaran-l4i
6 күн бұрын
ഈ വിഡിയോ ചെയുന്ന തന്റെ അജണ്ട എന്താണ്.
@ShanoyPs
6 күн бұрын
ഉറക്കത്തിൽ ഇരുന്നാലും സംഭവിച്ച ആളുകൾക്ക് മറക്കാൻ പറ്റില്ല. കള്ളം പറഞ്ഞാൽ അത് പിടിച്ചു നിൽക്കാൻ ആയിരം കള്ളം പറയേണ്ടി വരും
@Nee-w8m
6 күн бұрын
വക്കിലിനെ കണ്ടു പോയിന്റ് മനസിലാക്കാനും സാധിക്കും അല്ലെ 🤔
@shibillazz8796
6 күн бұрын
നിനക്ക് വീഡിയോ ചെയ്തു അവനെ പേടിയായെന്നു തോന്നുന്നു
@nidhin_gowri
7 күн бұрын
16:06 VOICE കേട്ടൂടല്ലോ
@AswathyJosmon
7 күн бұрын
അതെ....
@ndp3212
7 күн бұрын
അവർ കഞ്ചാവോ തെറി എന്തുമാവട്ടെ മറ്റുള്ള 5 പേര് മൗനം പാലിക്കുന്നതുകൊണ്ട് തന്നെ ഇതിൽ എന്തിക്കെയോ ഉണ്ട്
@rahulk1227
6 күн бұрын
Ivan koottikoduthu kaanm
@MuhammedAjmalAp
3 күн бұрын
എടാ മട്ടാഞ്ചേരി മയക്ക് മരുന്ന് മാഫിയ vs സിനിമ industry തമ്മിൽ അടി ആണ്. അതാണ് വെടികൾ ( 90 % വ്യാജ honey trap ) ഇങ്ങനെ കളി പണ്ട് കഴിഞ്ഞതിന് ഇന്ന് വന്ന് കരയുന്നത്.
@Varthamanakeralam
6 күн бұрын
ഇന്റർനാഷണൽ roaming ആക്ടിവേറ്റ് ആണേൽ എവിടേയും use ചെയ്യാം.
@Ishaaan-kc4ik
6 күн бұрын
Script :100 Work :50 Success:0
@joicyantony5356
6 күн бұрын
Polisinu kodutha parathiyilum ithe date thanneyalle paranjath.
@rajupk8365
6 күн бұрын
താങ്കളുടെ ഈ വീഡിയോയിൽ 16 മിനിറ്റ് കഴിയുമ്പോൾ മുതൽ 17.20 വരെ സൗണ്ട് മൂട്ടാണ്
@MuhammedAjmalAp
4 күн бұрын
നിർത്തി പോടേ ഓരോ ഉഡായിപ്പും കൊണ്ട് വരും അവൾക്ക് പാസ്പോർട്ട് വരെ ഇല്ല , date ഉം കളവ് എന്നിട്ട് സ്ഥലവും date ഉം മാറ്റി വീണ്ടും honey trap ( വ്യാജകേസ് ആയാലും കോടതി കയറി ഇറങ്ങി ജീവിതം തീരാതിരിക്കാൻ പലരും off Court Settlement ചെയ്യാറുണ്ട് / അത്തരം പണം തട്ടാൻ ആണ് ഇങ്ങനെ ഓരോന്ന് പറയുന്നത് )
@thomasmathai5432
3 күн бұрын
ഒത്തിരി തപ്പണ്ടല്ലോ, അവന്റെ പാസ്പോർട്ട് നോക്കിയാൽ അറിയാൻ പറ്റുമല്ലോ, പിന്നെ ഇവന്മാർക്ക് എത്ര പാസ്പോർട്ട് ഉണ്ടെന്ന് അറിയില്ല.
@antonyj1347
6 күн бұрын
Mone you tubereee..... Police stationile policekarante audio lu avr parayunathum ethand same date aaanu... Orennam polinjal aduthath number um aayi varunna teams aanu ivar..... Oralum victims ne reveal cheyillaa.. But iyale ath vech market cheyunna husband annennu thonnunnu.. Ivark pinnil aaro undd....
@journeytothewishes5405
6 күн бұрын
Ni nalla reedhiyil onnu pedichittundu 😂😂😂
@Surya.Y.S
6 күн бұрын
നാട്ടിലെ നബറിൽ ഗൾഫിലിരുന്നു കാൾ വിളിക്കാം. റോമിംഗ് റീചാർജ് ചെയ്താൽ മാത്രം മതി. Sim ഗൾഫിൽ ഇരിക്കുന്ന ആളുടെ ഫോണിൽ ഉണ്ടാവണം.
@vinithavvijayan8154
7 күн бұрын
Chetta pakuthi muthal sound ella Onnu video play cheythu nokkane 😊
@rarereels
7 күн бұрын
Ok aakki edit aakkiyappol mute aayatha
@joseyjohn8896
6 күн бұрын
F. I. R. Dates 14.15.16.anu
@abhinavkrishna2342
6 күн бұрын
Urapaano ? Engane kitti... Newsil.vanno ?
@jishirebin
6 күн бұрын
ഇങ്ങനെ ഒരു സംഭവം ഉണ്ടായെന്നു പറയുമ്പോൾ ഉറക്ക പിച്ചയിൽ പറയണോ... എല്ലാം തീരുമാനിച് അല്ലെ ഇവർ ഇത് പറയാൻ ഒരുങ്ങിയത് അപ്പോൾ ഡേറ്റ് എങ്ങനെ തെറ്റും എല്ലാ പിച്ചയും കഴിഞ്ഞിട്ട് പറഞ്ഞാൽ പോരെ
@Hpz-ci9zr
6 күн бұрын
താൻ പോടോ തന്നെ ഒക്കെ ആര് നോക്കുന്നു
@Nishku-306s
6 күн бұрын
ഒന്നും നോക്കണ്ടല്ലോ രണ്ട് പേരുടെയും പാസ്പോർട്ട് നോക്കിയ പോരെ... പക്ഷെ പാസ്പോർട്ട് ഇല്ല കണ്ടില്ല ന്നൊക്കെ പറഞ്ഞാൽ എയർ പോർട്ടിൽ പോയാൽ ഡീറ്റെയിൽസ് കിട്ടും ഇത്രേം വലിച്ചു നീട്ടേണ്ട ആവശ്യം ഒന്നുല്ല.. പിന്നെ.. ഇവർക്ക് ഒന്നും ഓർമ്മയില്ല.. താമസിച്ച ഫ്ലാറ്റിന്റെയോ hotel ന്റെയോ name ഓ ഒന്നും... എവിടെയോ വെച്ച് കണ്ട ആ 3ലക്ഷം കൊടുത്തെന്നു പറയുന്ന ആളിന്റെ യുടെ കൊടുത്തു എന്ന് പറയുന്ന പൈസയുടെയും കാര്യം ഒക്കെ ഓർമ്മയുണ്ട് 🙄 ang
@multiplayer7953
6 күн бұрын
6 മുതൽ 16 വരെ ഉള്ള ദിവസങ്ങളിൽ നിവിൻ ദുബായ് ഉള്ള ഏതെങ്കിലും ഫോട്ടോ വീഡിയോ വെച്ച് ആയിരിക്കും ഇവർ കംപ്ലൈന്റ്റ് കൊടുത്തത്. ബട്ട് ഫോട്ടോ എപ്പം വേണേലും ഇടക്കാലോ നാട്ടിൽ എത്തിട്ടു ദുബായ് ഫോട്ടോ ഇടം. ബട്ട് ഇവര് ശ്രദിക്കണ്ടേ ആ കാര്യം മൊക്കെ സംഭവം ടൈമിംഗ് തെറ്റി പോയ്.
സ്പൈകാം വെച്ച് ഭർത്താവും മകനും ഉറങ്ങുന്ന വീഡിയോ എടുത്തു ഇവർ എൻ്റെ കസ്റ്റഡിയിലാണെന്ന് പറഞ്ഞു ഭീഷണി 😅 ഭർത്താവ് വിളിച്ചപ്പോൾ അത് പറയണ്ടേ അവിടെ കാമറ ഉണ്ട് എന്ന്? നാട്ടിൽ പോയിട്ട് എങ്കിലും അത് നോക്കില്ലേ??
@ancyjoseph416
6 күн бұрын
താങ്കൾ ഇപ്പൊൾ ഇവരുടെ കൂടെ ആണോ? ഇങ്ങനെയല്ലല്ലോ കഴിഞ്ഞ ദിവസം പറഞ്ഞത്.
@SAJEERBILAL
6 күн бұрын
Ne video vitt manni ondakan vanavan.
@LijoGeorge-hk3co
6 күн бұрын
Ini aval rest edukkatte adutha dialogue padikkumvarrei start
Пікірлер: 187