ഒരു കുടുംബം പ്രശ്നം കൊള്ളാകുളമാക്കിയ കേരള പൊലീസിന് ബിഗ് സല്യൂട്ട് 😂😂😂😂😂😂😂😂
@sageervattappilly6006
Жыл бұрын
അഫ്സാനക്ക് അഭിനന്ദനം. മദ്യപിച്ച് വീട്ടിൽ വന്നു ഉപദ്രവിച്ചിരുന്ന ഇവനെ ദേഹോപദ്രവം ഏൽപിച്ച അഫ്സാനക്കും കൂട്ടുകാർക്കും നന്ദി.ഇവനെ പോലുള്ളവരെ ഇങ്ങിനെ ഭാര്യമാർ കൈകാര്യം ചെയ്താൽ ഇത്തരം ഉപദ്രവം നിൽക്കും
@kunhikrishnanmm2354
Жыл бұрын
പാവം പയ്യൻ ഇനിയെങ്കിലും നല്ല ജീവിതം നയിക്കട്ടെ
@ramlapp6691
Жыл бұрын
ആമീൻ
@afsalpcafu4343
Жыл бұрын
Ameen
@saleenajoseph
Жыл бұрын
ഇവൻ നല്ല ഒന്നാം തരം കള്ളം ആണ് പറയുന്നത് എന്ന് ഇവന്റെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു. ഇവനിലാണ് ദുരൂഹതകൾ . ചോദിക്കേണ്ട പോലെ ചോദിച്ചാൽ ഇവന്റെ തനി നിറം മനസ്സിലാക്കാം.
@vijayakumarc6185
Жыл бұрын
മദ്യപാനി ആയ ഇവൻ കുടുംബദ്രോഹി. മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ എറിഞ്ഞ ഇവനെ ശിക്ഷിക്കണം.
@jaleelpk3321
Жыл бұрын
ഓഹോ പിന്നെ കള്ള് കുടിച് വന്നു കാട്ടിയതും പോരാ. ആ പെണ്ണിന്റെ ക്ഷമ കയിഞ്ഞപ്പോ ഉണ്ടാക്കിയത് ആകും 😢
@shahul6643
Жыл бұрын
Correct കള്ളു കുടിച്ചു വെറുതെ ചൊറിയും അപ്പോൾ പെണ്ണുങ്ങൾ...... വെറുതെയിരിക്കില്ല
@musafir1139
Жыл бұрын
ആ സ്ത്രീ പറയുന്നതാണോ സത്യമെങ്കിലോ ?ഇവന് കിട്ടിയത് പോരാ ?
@mathewabraham2616
Жыл бұрын
കുടിക്കുന്നവർക്കു ഒരു പാഠം ആകെട്ടെ... സ്വയം ന്യായികരിക്കാൻ നോക്കുന്നു
@adhamalif2842
Жыл бұрын
സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനപ്രകാരം അവൻ രക്ഷപ്പെട്ടു. ആരുടെ കുട്ടികളെ, നിനക്ക് അല്ലടോ. അഫ്സാനക്കാണ് കുട്ടികളുടെ അവകാശം. കഷ്ടപ്പാട് അവർക്കാണ്. നീ സുഖമായി ജീവിക്കുന്ന ആളല്ലേ
@mygamer9148
Жыл бұрын
10 മാസം ചുമന്നാൽ തന്റെ കുട്ടി ആയോ .
@salimvp2961
Жыл бұрын
That lady must be punished according to possible laws
@MikeJa-tf7fo
Жыл бұрын
If you want inner peace 😇, better to follow his life.
@zai12372
Жыл бұрын
*പുരുഷപീഡനത്തിനു നാട്ടിൽ പ്രത്യേക വകുപ്പും ഇല്ല. സ്പെഷ്യൽ സെല്ലുമില്ല. ജീവിത കാലം മുഴുവൻ സംബാദിച്ച സംബാദ്യം മക്കൾക്കും പെണ്ണിനും കൊടുത്ത് അവസാനം തെരുവുപട്ടിയുടെ വില ആവാതിരിക്കണമെങ്കിൽ,കല്ല്യാണം എന്ന ബോണ്ടിൽ നിന്നും രക്ഷപെട്ട് സ്വസ്ഥമായി യാത്ര ചെയ്ത്, ഇഷ്ടമുള്ളവരെ സ്നേഹിച്ച്, സ്വന്തം ജീവിതം ആസ്വദിച്ച് ഇഷ്ടമുള്ളിടത്ത് പോയി ജീവിക്കൂ..*
@johnbritto1331
Жыл бұрын
👍
@Sruthi-wx6iu
Жыл бұрын
Avan kudiyan ayirunnu. Kudumbam nokathe mungi.
@arpithaanil8246
Жыл бұрын
Aval athinnu araya konne .konnavanmar okka sugichu jail I'll kidakunnu
@zai12372
Жыл бұрын
@@Sruthi-wx6iu ഇവന്റെ കാര്യം മാത്രമല്ല ഉദ്ദേശിച്ചത്. ഇവൻ വെറും എക്സാംബിൾ മാത്രം.. നന്നായി കുടുംബം നോക്കുന്ന, കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന ആണുങ്ങളെ ഒരു പ്രായം കഴിഞ്ഞാൽ പറ്റാതാവുന്ന എത്ര ഭാര്യമാർ ഉണ്ട്? കഴപ്പ് മൂത്ത് വേറെ ആണുങ്ങളെ വിളിച്ച് കയറ്റി കൂടെ പോവും ചിലർ. പിന്നെ ഇല്ലാത്ത കുറ്റത്തിനു സ്ത്രീ പീഡന കേസിൽ കുടുക്കി അകത്താക്കുകയും ചെയ്യുന്ന കുറേ സ്ത്രീകൾ ഉണ്ട്. അവരെ ഒക്കെ ഉദ്ദേശിച്ചാണു പറഞ്ഞത്.
@zai12372
Жыл бұрын
@@suharalovedale6912 ഒരു പരുതി വരെ ആണു സഹിക്കും, അതു കഴിഞ്ഞാൽ പിന്നെ വല്ല കള്ള കേസിലും സ്ത്രീ പീഡനകേസിലും കുടുക്കും എന്നു കണ്ടാൽ ഇട്ടു പോകും.
@learnmore-uk3hq
Жыл бұрын
ബെസ്റ്റ് 😂👍 അവൻ മാന്യൻ.. കുട്ടത്തിൽ ആ തള്ളയും. സത്യം എന്താണന്നു ഒരാളും ഇതുവരെ പറഞ്ഞില്ല ആ പെൺകുട്ടി അനുഭവിച്ചത് ഒരാളും കേട്ടില്ല.
@1239-p1k
Жыл бұрын
നിങ്ങളുടെ ഈ മുൻധാരണ ആദ്യം മാറ്റുക... സ്ത്രീ എന്നാൽ എന്നും ശെരി എന്നുള്ള പുരോഗമനഗുണ്ടായിസ ചിന്ത നിർത്തണം...
@1239-p1k
Жыл бұрын
എന്താ??? അവൻ പുരുഷൻ ആയതുകൊണ്ട് ആണോ തെറ്റുകാരൻ ആയത്... 🤦♂️🤦♂️🤦♂️
@1239-p1k
Жыл бұрын
അവള് തെറ്റുകാരി ആണെന്നാണ് ഇതുവരെ ഉള്ള നിഗമനം... എന്നിട്ടും പെണ്ണ് ആയതുകൊണ്ട് നായീകരിക്കുക... കഷ്ടം 🤦♂️🤦♂️🤦♂️
@learnmore-uk3hq
Жыл бұрын
@@1239-p1k ന്റെ പരുഷു ആ വിട്ടുകാരെ പറ്റി നിങ്ങൾക്ക് വലതും അറിയുവോ ഇല്ലല്ലോ ന്ന മിണ്ടാതെ ഇരിക്കു.. എനിക്ക് അറിയാം വെക്തമായി.. ഇപ്പൊ അവനെ അനുകൂലിക്കുന്നവർ വഴിയേ അറിഞ്ഞുകൊള്ളും.. അവന്റെ തനി കൊണം
@anjithamaalu8554
Жыл бұрын
Sathiym
@javadafzzi1098
Жыл бұрын
സമാധാനത്തിൽ നിന്ന് വീണ്ടും മനഃസമാദാനകേടിലേയ്ക്
@suhailkodiyil
Жыл бұрын
സത്യം 😂😂
@jaleelpk3321
Жыл бұрын
ഇനീപ്പോ സമാധാൻതോടെ കുടിക്കലോ 🤣🤣
@mohammedshabeer1535
Жыл бұрын
പാവം
@sidhiqsidhiq4452
Жыл бұрын
വെള്ള മടി മാത്രം മതി
@armediafocus
Жыл бұрын
Support Lady 👍
@1239-p1k
Жыл бұрын
എന്തിന്??? അവള് പെണ്ണായതുകൊണ്ടോ???
@1239-p1k
Жыл бұрын
പെണ്ണിന്റെ വാക്കിന് മുൻഗണന എന്നൊക്കെയുള്ളത് പണ്ട്.... ഇന്നത്തെ കാലത്ത് പെണ്ണിന് ഒരു പ്രതേക അവകാശവും വേണ്ട...
@sibyu
Жыл бұрын
സപ്പോർട്ട്. ചേട്ടൻ❤️❤️❤️
@rubynb280
Жыл бұрын
പാവം ഉമ്മ
@hamzakodakkattil7720
Жыл бұрын
സ്ത്രീയാണങ്കിൽ പല വകുപ്പുമുണ്ട് രക്ഷക്ക്. പുരഷനു ഒരുരക്ഷയുമില്ല.
@rameshbabu3928
Жыл бұрын
പിജി . കുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു
@indiramuralidharan925
Жыл бұрын
നാടുവിട്ടു എന്ന് പറയാതെ ജില്ല വിട്ടു എന്ന് പറയുക
@zai12372
Жыл бұрын
Janichu valarnna naadum veedum vidunnathinu thanneyalle naadu vittu povuka ennu parayunnath? Athippo thottadutha jillayaayalum state aayaalum country aayaalum ‘Naadu viduka’ enna usage il enth thett?
@smile15417
Жыл бұрын
😢
@farsanaem4449
Жыл бұрын
Paavam Afsana
@soulCRUS
Жыл бұрын
തിരോധനം... ഒരു ജില്ലക്ക് അപ്പുറത്തേക്കോ 😂😂
@LifetableTip4u
Жыл бұрын
എന്ത് സ്വന്തം വീട്ടിൽ പോയില്ല
@anjithamaalu8554
Жыл бұрын
Evanu wife kochum vere undenn anveshikku
@ziya1013
Жыл бұрын
കുടുംബം നോക്കാതെ കള്ള് കുടിച്ചു നടന്നാൽ കിട്ടും 😂😂പുറം നോക്കി കിട്ടും
@nationallab2265
Жыл бұрын
Makkale ipo kaananm polum. Ithrem kaalam ee orma illarnno.?
Пікірлер: 84