മോൾ ഇത്രയും സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അമ്മയെപ്പോലെ simple, മിടുക്കി കുട്ടികൾ. അമേരിക്കയിൽ ജനിച്ചു വളർന്ന മക്കൾ ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് അഭിമാനമാണ്. So sweet. Love you മക്കളെ. Thank you joicy. Indira ടീച്ചർ from ആലുവ.
@shamnaak5424
Жыл бұрын
ചെറിയ കച്ചവടക്കാരോട് വലുതായി വില പേശരുത് എന്ന മക്കളോട് ഉള്ള ആ ഉപദേശത്തിന് 🙏❣️. എവിടെ ജ നിച്ചാലും എവിടെ വളർന്നാലും മാനുഷികമായ ഗുണഗണ ങ്ങ ളോടെ ജീവിക്കുവാൻ മറക്കാതിരിക്കുക എന്നത് അനുഗ്രഹിച്ചു കിട്ടിയ ഒരു വരമാണ് കേട്ടോ. മിയക്കും കുട്ടികൾക്കും 🙏❣️🌹🌹🌹
@rubymathew1897
Жыл бұрын
മലയാളം പറയുന്ന മക്കൾക്ക് big salute...
@krsherli1186
Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മക്കൾ മലയാളം പറയുന്നത് കേൾക്കാൻ😊😊 വളരെയധികം സന്തോഷം😊😊🥰🥰
@vimalakp9782
Жыл бұрын
Nia talks very sweetly. Nina seems very reserved in nature
@varshavenu8961
Жыл бұрын
ആസ്പിൻ ഫാൻസ് ഉണ്ടോ 😍♥️♥️♥️ നല്ലൊരു കുടുംബം ❤️❤️❤️❤️❤️❤️ എല്ലാരും അടിപൊളി. സംസാരവും ജീവിതവും എല്ലാം പൊളി 😍🙏
@devananadadileep1363
Жыл бұрын
നാട്ടിലുള്ള മക്കൾ മലയാളം പറയാൻ പാടുപെടുമ്പോൾ മിയയുടെ മക്കൾ നന്നായി മലയാളം പറയുന്നു 💜മിടുക്കികൾ 💜👌💜
@Rubeenas
Жыл бұрын
അടിപൊളി.. ഒരുപാട് ഇഷ്ടമാ മിയ ചേച്ചിയെയും ഫാമിലിയെയും.. എന്തൊരു bangiya പ്ലേസ് kanan🌹
@jaithasunilkumar375
Жыл бұрын
കറിവയ്ക്കലും... യാത്രവിശേഷങ്ങളും.... അസ്പിനും..... എത്രകണ്ടാലും മതിവരാത്ത പുറത്തെ കാഴ്ചകളും ....എല്ലാം കൂടി വീഡിയോ സൂപ്പറാക്കി... 🥰🥰👌
@1jmhilton
Жыл бұрын
You should visit different places in India whenever you visit. There are lot of beautiful places to see in India. Save one week for sightseeing. That way you can see each part of India.
@ajithas9119
Жыл бұрын
കറികളെല്ലാം പൊളി ആസ്പിൻകുട്ടാ 🤗 നിയമോൾ കൊണ്ട് വന്ന സാധനങ്ങൾ എല്ലാം കിടുവാണല്ലോ ☺️👍👌👌👌💕💕💕💕💕💕💕💕❣️❣️
@remadevi906
Жыл бұрын
വിദേശത്തൊന്നും പോണ്ട നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് താമസീക്കുന്ന മലയാളികൾ പോലും മക്കളെ മലയാളം പഠിപ്പിക്കില്ല. സന്തോഷം ഉണ്ട് ഈമൂന്നുകുട്ടികളും മലയാളം പറയുന്ന കാണാൻ 👍👍
@sheejaworld3
Жыл бұрын
മലയാളം മറക്കാത്ത മോളെ ഒരു പാടിഷ്ടായി ❤️❤️❤️
@wilsyjose3743
Жыл бұрын
Delhi very good place. കാണാൻ ഒരുപാട് നല്ല സ്ഥലങ്ങൾ ഉണ്ട്. Metro adipoli.
@anitababuraj9427
Жыл бұрын
Niya, smart girl. As you said India is a good Place having different terrains, culture & language
@myworld4324
Жыл бұрын
മസൂരി❤️മോൾ നന്നായി മലയാളം പറയുന്നു😍
@roshinisatheesan562
Жыл бұрын
🙏 നമസ്കാരം മിയ ഇനി ഞാനും ബീഫ് വേവിക്കുമ്പോ വെള്ളം ഒഴിക്കില്ല. ഈ idea കൊള്ളാം🤝👍
@nishanishanth1797
Жыл бұрын
Yes...cooking recipes nte pole thanne ishtamaanu. aviduthe veedum places okke kaanaanum....slow fall ayitillalle.?... Niyakutty ....Hope you enjoyed a lot...❤️❤️❤️❤️❤️❤️
@sumithradevi301
Жыл бұрын
So sweet to hear speaking malayalam. Iove youall👍
@prakashkunjukunjukunjukunj9849
Жыл бұрын
Happy family. God bless you
@balan384
Жыл бұрын
Nice to watch the video. Happy trip to DC.
@sara_george
Жыл бұрын
Nice and cute video mia .so sweetly ur daughter explained all .and nice she went and explored India. And thanks for mentioning about her snaps .waiting to see those snaps.
@philominajoy6902
Жыл бұрын
ജാഡയില്ലാത്ത കുടുംബം😘👌🏼
@1jmhilton
Жыл бұрын
Looks yummy curries. Nice to see all.
@jubitha01
Жыл бұрын
Nia speaks softly. Nia in specks looks so beautiful .
@sanhafathima7639
Жыл бұрын
ഹായ് മിയ ചേച്ചി... അടിപൊളി വീഡിയോ 👍👍👍
@iconicsettan9238
Жыл бұрын
Othiri manoharamaya amerikkayile kazhchakalum supr recipesum okk kanichu tharunna njangalude Miachechi kk orayiram thanx.. ❤️❤️❤️❤️ Miss you Mia chechiii...
@binishmalloossery1
Жыл бұрын
Great indian shopping Festival..👌😀👥
@josephpeter664
Жыл бұрын
Elarum simple and humble... God bless
@ummammaschannel
Жыл бұрын
super family.Good luck.God bless you.
@chipsworld9961
Жыл бұрын
So sweet... Niya🥰
@reethammad8576
Жыл бұрын
നിയ എത്ര പാവ൦ കുട്ടിയാണ്. പിന്നെ ഡൽഹിയിൽ ആ തെരുവിൽ എല്ലാം വിലപേശി വാങ്ങണ൦. കുട്ടികളെ ഇന്ത്യ മാത്രമല്ല മറ്റു വിദേശ രാജ്യങ്ങളു൦ കാണിക്കണ൦.എല്ലാ വെക്കേഷനു൦ നാട്ടിൽ തന്നെ വരണമെന്ന് മിയ വാശി പിടിക്കണ്ട.പോകാൻ പറ്റുന്ന സമയത്തു എല്ലായിടവും പോകുക. പിന്നെ വീഡിയോ ഇട്ടാൽ ഞങ്ങൾക്കും ആ കാഴ്ചകൾ കാണാം. മക്കൾ മലയാളം പറയുന്നതു വളരെ സന്തോഷം. ഞങ്ങളുടെ കുടുംബത്തിൽ ഇന്ത്യക്കകത്തായിട്ടു പോലും മലയാളം അറിയാത്ത കുട്ടികളുണ്ട്. അപ്പോൾ ഇത് അഭിമാനകരമല്ലേ
@saraswathikuttipurath3081
Жыл бұрын
നിയ തനിച്ചു പോയി നന്നായി ഷോപ്പിങ് ഒക്കെ കഴിഞ്ഞു വന്നു, സൂപ്പർ മോളെ, ❤❤
@ananthmurali7760
Жыл бұрын
Ee kuttiklde malayalam enikkishtanu.scooleducation outside aaya kuttikl sadaranayayi english maatre use cheyyu.(chilar adu ahankaramayi kondunadakkunnu)but Mia kuttikl nammalod malayalathilparayumbol happy.👍
@rejivarghese5261
Жыл бұрын
GOD BLESS YOU
@sheelajacob4273
Жыл бұрын
Super dishes mia beautiful family
@krishna1004
Жыл бұрын
Shopping in India super,
@jishajayesh3859
Жыл бұрын
Mia. Ullichoru. Undakitto nalla taste Anu kuttikalku ishtapettu. Inium. Ethe polathe recipe pradishikunni. Makkkaku. Oru. Hi
@ranjithmenon8625
Жыл бұрын
Nice vlog 👍❤️
@seenashridharan8032
Жыл бұрын
Shopping things nannayitundu. Aspin kuttandae bird super.really lucky aspin chechimarudae punnara little boy❤️🥰
Wowww...kidu 😻😻😻😻Yeah Delhites are very friendly.For wedding too they wil give lots of presents🎁...brings back my Delhi memories as a Teacher 🤩 Lots there for 🛍️ Shopping too
@Miakitchen
Жыл бұрын
🤩
@prameelaak960
Жыл бұрын
Niyamol midukkiyañu kuuttikalkku Ella kazhivukalum unde best wishes 🙏
@jinijainjinijain528
Жыл бұрын
God bless you 🙏 ❤️ 🙌 ♥️
@gracysavier5757
Жыл бұрын
മിയാകേരളത്തിലെ മക്കൾ പോലും സംസാരിക്കുമ്പോൾ ഇംഗ്ലീഷ് കയറി വരും. അമേരിക്കയിൽ സ്ഥിരമായി ജീവിക്കുമ്പോൾ ഇത്ര സിമ്പിളായി മലയാളം സംസാരിക്കുന്ന മക്കളുള്ള അമ്മ ഭാഗ്യവതി തന്നെ സ്വന്തം നാടിനെ സ്നേഹിക്കുന്ന കുടുംബം
Drushti,chutti. idane,Very good children who has not forgotten the kerala roots . And respecting our mother tongue is something to be saluted.Fab India is costly, next time go to.cannaught place market ,you can bargain.
@anilar7849
Жыл бұрын
Good💐 morning Mia mam&kids✌🤩dishes &😘 Aspir
@sumamsumam320
Жыл бұрын
ആസ്പിന്റെ toy 👌😄🥰
@noorasalamnoor7416
Жыл бұрын
Very nice vlog 👌
@shainithomas5360
Жыл бұрын
Nia,I am in Delhi.place is very nice there r so many delicious street food also but pollution is too much 🥰
@geetha6343
Жыл бұрын
👍🏻❤
@pushpadharan2108
Жыл бұрын
Hi Mia Nia visited Delhi n came back alle. Enjoy ur trip to DC OK n awaiting ur vlog
@joshypjacobputhussery4607
Жыл бұрын
How fluently she speaks malayalam
@samadsmd3241
Жыл бұрын
കറികൾ ഉഷാറായി ചേച്ചീ പിന്നെ ഹാസ്പിൻ കുട്ടനുള്ള കളിപ്പാട്ടം ഉഷാറായി മലയാളം പറയുന്നത് നല്ല രസമുണ്ട് പിന്നെ പോൾസേട്ടന് വിഷക്കുന്നു പാവം🥰❤️
@poopysvlogbyrevathyajith
Жыл бұрын
Niya,neena orupadishtam 🥰😘😘
@aryavineeth635
Жыл бұрын
Waiting aayirunnu avde video kanan vendi
@simib3882
Жыл бұрын
എൻ്റെ മിയ എത്ര cute video.....
@abhishek.s7772
Жыл бұрын
🥰
@anjuyohannan6943
Жыл бұрын
Hi mia nia ഡൽഹിയിൽ നിന്ന് എത്തിയോ function എങ്ങനെ ഉണ്ടായിരുന്നു. സൂപ്പർ : ഇലകളുടെ കളർ കാണാൻ നല്ല രസം
@remyaraj4125
Жыл бұрын
Adipoli video chechi
@antonyantony7909
Жыл бұрын
Hi Chechy very good 👍😊
@vimalakp9782
Жыл бұрын
Super video. Nice family. Not a single video is borring
@pushpao.k3982
Жыл бұрын
👍🙏🙏❤️
@iconicsettan9238
Жыл бұрын
Iam Dhanya, Hi mia chechi, njan 3, 4 varshamayi u tubil chechiude vedios kanan thudangiyitt. Ethuvareum oru madupp polum thonnatha oru channel anu Mia Kitchen. Edakk vedios onnum kanan pattiyennu varilla. Thirakk kontanu. Time kittumpl kanatha vedios ellam erunu kanum. Engane oru chechiye kittiyathil othiri santhoham. All the best Mia chechi & family....♥️♥️♥️♥️♥️
@mathewt.u6087
Жыл бұрын
👍
@priyasubu3343
Жыл бұрын
🥰🥰🥰
@babygirijasajeevan9104
Жыл бұрын
Adipoli video
@sreekalakp7878
Жыл бұрын
Aanayude hangings are wall or door hangings..usually pinne malayakkeettum upayogikkan..
@shylavelther2211
Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻അടിപൊളി 🤪🤪🤪
@sep1447
Жыл бұрын
സൂപ്പർ👌👌👌
@journeytowisdom6514
Жыл бұрын
😍😊
@joopresents7740
Жыл бұрын
❤️❤️❤️
@sunnytoms9416
Жыл бұрын
We invite you to Mumbai, you can spend few days in Mumbai and you can see different parts of Mumbai.
Пікірлер: 204