Super informative speech for thinking people.Alhamdulillah.
@MusthafaKC-mv6nm
24 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ...
@Muneerthayyil
23 күн бұрын
ഷേക്ക് സാഹിബ് പറയുന്നത് വളരെപ്രധാനപ്പെട്ട ഒരു കാര്യമാണ്. അതേസമയം അദ്ദേഹത്തിൻറെ പ്രസ്ഥാനം അതിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പല പ്രോഗ്രാമുകളും സ്ത്രീയും പുരുഷനും അനിയന്ത്രിതമായി കൂടിക്കലരുന്ന സാഹചര്യവും രാത്രിയുടെ അന്ത്യയാമങ്ങളിൽ മ്യൂസിക് നൈറ്റ് എന്ന പേരിലും പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നു. ആയതിനാൽ ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ പ്രസ്ഥാനത്തിന് അനല്പമായ പങ്കുണ്ട്
@SijiSajithKhan
25 күн бұрын
Aameen🤲
@basheerkadavu9228
24 күн бұрын
കണ്ണിൻറെ വെഭിചാരംഈ വീഡിയോയിൽ തന്നെ ഉണ്ടല്ലോപിന്നെ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നചാനലിലുംഉണ്ടല്ലോ
@MusthafaKC-mv6nm
24 күн бұрын
സമൂഹനന്മക്ക് പ്രാധാന്യം നൽകുന്ന മതമായ ഇസ്ലാമിന്റെ എല്ലാ കാര്യങ്ങളിലും നിയ്യത്തുള്ള ഹൃദയത്തിലേക്കാണ് അല്ലാഹു നോക്കുന്നത്...
Пікірлер: 11