നല്ലൊരു പത്രപ്രവർത്തകയായി നിറഞ്ഞു നിൽക്കട്ടെ. അഭിവാദ്യങ്ങൾ അപർണ സെൻ❤❤❤❤❤
@user-rx8cm9sd5x
8 ай бұрын
ആ സുജയയെ... എടുത്ത് ഏതെങ്കിലും ചാണക കുഴിയിൽ എറിഞ്ഞ് പകരം അപർണ ആയിരുന്നേൽ പൊളിച്ചേനെ... 👌
@hussaintharala4074
6 ай бұрын
അപർണ്ണക്ക് പൂർണ്ണ സപ്പോർട്ട്.❤
@user-ny6vb3sl5r
8 ай бұрын
അപർണ്ണയും ഷാനി പ്രഭാകറും മാധ്യമ മാലാഖമാർ.നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം 💙💙💙💙❤️❤️❤️❤️👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojkumarch7
8 ай бұрын
അപർണ സെൻ നിലപാടുകളുടെ രാജകുമാരി ക്ക് എല്ലാവിദ ആശംസകൾ...
@mohamedkutty6977
8 ай бұрын
ഒരു മാധ്യമ പ്രവർത്തക വാർത്ത അവതാരക എന്നതിനേക്കാൾ മേലെയാണ് നിങ്ങളുടെ സ്ഥാനം ചങ്കൂറ്റമുള്ള മലയാളത്തിലെ ഉരുക്കു മാധ്യമ പ്രവർത്തക . പുതിയ ഉദ്യമനത്തിന് സർവ്വ ഐശ്വര്യങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു👋
@unni6306
8 ай бұрын
അപർണ്ണയ്ക് പുതിയ സംരംഭത്തിന് എല്ലാ ആശംസകളും അർപ്പിക്കുന്നു. ഉണ്ണി.
@LaLu860
8 ай бұрын
പണ്ടത്തെ റിപ്പോർട്ടറിനെ തകർച്ചയിലേക്കെത്തിച്ചവരിൽ പ്രധാനിയാണ് ഈ ജേർണലിസ്റ്റ് .ഇവർക്കൊന്നും പ്രേക്ഷകർ ഇല്ലായിരുന്നു .
@MuhammadJunaid-ye4vz
7 ай бұрын
കാരണം ചാനകങ്ങളോട് വിട്ടു വീഴ്ച ഇല്ലാത്ത ജേർണലിസ്റ്റ് ആയത് കൊണ്ട്
@@Kerala_topic സുജയ യുടെ വാക്ചാതര്യം അറിവോ അപർണ ക്കു ഇല്ല. അതിഥികളോടി പെരുമാറാൻ സുജയ്യക്ക് അറിയാം, ഓപ്പോസിറ് രാഷ്ട്രീയ പാർട്ടി അംഗം ആണേലും സുജയ്യ് തർക്കിക്കും എങ്കിലും ബഹുമാനം കൊടുക്കാറുണ്ട്. സുജയ ആയി അപർണയെ താരതമ്യം ചെയ്യാൻ പറ്റില്ല. കേരളത്തിൽ ഉള്ള ടോപ് 5 ൽ സുജയ എന്തായാലും വരും അപർണ 15 ൽ പോലും വരില്ല. അതൊക്കെ ഫാക്ട് ആണ്. കമ്പനി എന്ന നിലക്ക് റിപ്പോർട്ടർ പുതിയ കമ്പനി ആണ്, അപ്പോൾ അവർ ആളെ മാറ്റിയത് തെറ്റില്ല
Wholeheartedly support Braveheart Journalist Aparna Sen👌👍💪🙏
@saidalaviptb8332
8 ай бұрын
സുജ യേക്കാൾ നൂറ് മടങ്ങ് മെച്ചമാണ് അപർണ്ണ സെൻ. ബിഗ് സലൂട്ട്❤
@konarkvideos7847
8 ай бұрын
ഇവർ ഒരു നല്ല ജേർണലിസ്റ്റായി തോന്നിയിട്ടില്ല
@kasaragodkal148
8 ай бұрын
അപർണ മേടം നിലപാടുകളുടെ രാജകുമാരി ആൻ കിംഗ്❤❤❤❤❤
@worlddream9810
8 ай бұрын
അപർണ ചേച്ചി കൈരളി യിൽ ഒന്ന് നോക്കർന്നില്ലേ?
@ranjithtr7210
8 ай бұрын
കാമ്മ്യൂണിസ്റ്റ് മാധ്യമ പ്രവർത്തിക
@monnRiaz
6 ай бұрын
ഇവരാണ് യഥാർത്ഥ കേരളത്തിലെ സ്ത്രീ.
@punnakkadan3788
8 ай бұрын
അപർണിക്ക് കൈരളി ന്യൂസ് ചേരാം ആയിരുന്നില്ലേ
@Usertzxy3
Ай бұрын
ചേരില്ല മീഡിയ മുക്കാൽ കൂടുതൽ ചേരും
@subinjoseph124
8 ай бұрын
Ldf ne അന്തമായി സപ്പോർട്ട് ചെയുന്നതാണോ നിലപാട് എന്ന് പറയുന്നത്?
@onemanmagic9807
8 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും 😊😊😊
@ajikumarajidivakar2096
7 ай бұрын
എല്ലാവിധ ആശംസകൾ വലിയ ഉയരങ്ങളിൽ എത്തട്ടെ❤❤
@muhammedilliyan9373
8 ай бұрын
All the best Aparna we are waiting
@rias688
8 ай бұрын
അപർണ നിങ്ങളാണ് ശരി റിപ്പോര്ട്ട് റിൽ ഇപ്പോൾ നികേഷ് അനുഭവിക്കുന്നത് കാണുമ്പോൾ കരയണോ ചിരിക്കണോ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് റിപ്പോര്ട്ടർ പ്രേക്ഷകർ
@bijumaajik4779
4 ай бұрын
അപർണ എന്ന തീജ്വാല..❤❤ എന്നും ഇതുപോലെ നിലപാടിൽ ഉറച്ചു നിൽക്കട്ടെ..
@manafmk3194
8 ай бұрын
നിങ്ങളാണ് ശരിയെന്ന് ഇപ്പോ സമൂഹം മനസിലാക്കി 👍ഇപ്പോ ഒരു നേരും നേരിയുമില്ലാത്ത ചാനലായി മാറി
@bilalpk9485
8 ай бұрын
അപർണ മരം മുറി ചാനലിൽ നിന്നും രക്ഷപ്പെട്ടല്ലോ . ഭാഗ്യം . 👍
@somasundarank6734
8 ай бұрын
ബിഗ്ഗ് സല്യൂട്ട് അപർണ 👍👍👍👍👍
@abdullatheefkanjery9651
8 ай бұрын
ഇപ്പോൾ റ്ർപ്പോർട്ടർ ചാനെൽ ശ്രദ്ധിക്കാറില്ല, അപർണ്ണയുടെ പുതിയ ചാനെൽ വിജയിക്കട്ടെ
@sreedasph
8 ай бұрын
1:25 absolutely right
@radhakrishnank1972
8 ай бұрын
Great...... Best of luck .... Stay blessed.
@babuts8165
8 ай бұрын
റിപ്പോർട്ടർ TV. യിലെ സുജയ യുടെ ശബ്ദം കേൾക്കുന്നതു പോലും എന്നെ അസ്വസ്ത ഉണ്ടാക്കുന്നതായതിനാൽ ആ ചാനൽ open ചെയ്യാറില്ല. അത്രക്കും വെറുപ്പ് ഉൽപാദിപ്പിക്കുന്നു.
@kabeerputhenveedu7277
7 ай бұрын
അഭിവാദ്യങ്ങൾ ❤
@kachupp1252
5 ай бұрын
Wish you all the best Aparna❤❤❤❤
@muhammadashrafcp5304
8 ай бұрын
നിങൾ തുടങ്ങുന്ന സംരമ്പത്തിന്ന് പൂർണ്ണ പിന്തുണ അറിയിക്കുന്നു
@AminaVk-iq5dj
4 ай бұрын
മാധ്യമ പ്രവർത്തക ശ്രേണിയിലെ സത്ത്യ സന്ധയായ വനിത❤
@user-pi5ls2nu9x
5 ай бұрын
പുള്ളിക്കാരി സ്സുന്ദരി ആണ് കേട്ടോ ❤
@unni6306
8 ай бұрын
Mammutty beautiful presentation keep it up.
@nijokongapally4791
8 ай бұрын
നല്ലഒരു ഇന്റർവ്യൂ 👍💯അപർണ 👌🥰
@sirajudeenva543
8 ай бұрын
കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ
@vishnupranavkh2357
8 ай бұрын
Support aparna sen❤
@thahath1118
8 ай бұрын
Aparna go-ahead katta support
@worlddream9810
8 ай бұрын
ഇവളുടെ ചൊറിച്ചിൽ മാറിയില്ലേ?
@KasimKp-bz3gw
6 ай бұрын
അപർണ നട്ടെല്ലുള്ള മാധ്യമ പ്രവർത്തക 🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏👍👍👍🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏
@Kasaragod2023
8 ай бұрын
അപർണ സെന്നിന്റെ പുതിയ സംരംഭങ്ങൾക്ക് സർവ്വ ഭാവുകങ്ങളും നേരുന്നു !!! G O D B L E S S Y O U !
@xtremevloggers9647
8 ай бұрын
Aparnnaaa❤❤❤❤
@sureshtgopinathan
8 ай бұрын
Ldf നെ വാഴ്ത്താന് ഒരു ചാനലുകൂടി....
@user-zr8qm6up9o
8 ай бұрын
അപർണ തികച്ചും മതേതര ചിന്താഗതി ഉള്ള നല്ല ഒരു reporter ആണ്.... ഓൾ the best..
@babumpm7407
8 ай бұрын
അഭിനന്ദനങ്ങൾ
@girija62j
8 ай бұрын
Aparna is a gentle lady. Hats off to her.
@sharafukynjimarakaar8492
8 ай бұрын
Aparna istam
@NavasIndia
8 ай бұрын
മുൻപ് മലബാർ കലാപം വിഷയമായുള്ള ഒരു ചർച്ചയിൽ ജനം ടീവിയിലെ അവതാരക എങ്ങനെ പെരുമാറും അതുപോലെയാണ് അപർണ പെരുമാറിയത്. അന്ന് മനസ്സിലായി അപർണ്ണയെ
@SulaimanSu_la_i_ma_n
7 ай бұрын
Idatpakcha മാവുക എന്നത് തൻ്റേടത്തോടെ പറയുന്നു അപർണ്ണ ലാൽ സലാം
@albinstar7063
8 ай бұрын
New episode upload cheyye mamooty
@user-gs2pr9rk3g
5 ай бұрын
❤❤❤Aparna is brillient Jearnalist
@maxypjohnjohn1965
8 ай бұрын
Best of luck, congracts
@nahazkalathil2097
8 ай бұрын
All the best.... No cap - Link please
@philip.thomas
8 ай бұрын
2500 കോടി സൗജന്യ ചികസ് കൊടുത്ത മുഖ്യന് അസുഖം വന്നപ്പോൾ മുതലാളിത അമേരിക്കയിലേക്ക് ഓടി പൊയ്.
@AlwinAugustin
8 ай бұрын
ഇവരുടെ വാർത്ത അവതരണ രീതി വലിയ മെച്ചം ഇല്ല.
@anilkumar-yo7ox
8 ай бұрын
Aparna,,,❤️
@sreejith.cchathoth7276
8 ай бұрын
We support you
@johnykuttypc7850
8 ай бұрын
All the best 👍
@aneeshkallil9763
8 ай бұрын
നിലപാടുറച്ചവൾക്ക് വിപ്ലവാഭിവാദ്യങ്ങൾ 😘😘😘🥰
@haneefmarthya1456
8 ай бұрын
All the best apranna✌️
@ManojManoj-zu7mh
8 ай бұрын
കമ്മ്യൂണിസ്റ് പക്ഷമാണോ ജേർണലിസത്തിൽ സത്യം
@valiyakam9400
5 ай бұрын
You great mam, we are with yoy
@ajoabeythomas4448
8 ай бұрын
പഴയ റിപ്പർ പൊട്ടർ പുതിയ റിപ്പർ പൊട്ടർ അങ്ങനൊന്നുമില്ല... എല്ലാം ഒന്ന് തന്നെയാ 😄😄
@ajmalms8745
8 ай бұрын
Anganeyalla puthiyathu vereyanu
@aphilanthropist..1032
8 ай бұрын
അപർണ.......❤
@nasrusameer
8 ай бұрын
ഉയരങ്ങളിലെത്തട്ടെ
@ashrafmohamed3489
8 ай бұрын
മമ്മുട്ടീസ് വേൾഡിന്റെ നമ്പർ തരുമോ
@santhitpvinodhvishal3305
8 ай бұрын
Aparna❤❤❤❤❤❤❤❤
@hamzan.v.4046
8 ай бұрын
All the best
@arshadarshad5178
8 ай бұрын
👍👍👍
@ushasathian7904
8 ай бұрын
വിമർശിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പുകഴ്ത്താനും ഇകഴ് ത്താനും ഒക്കെ എല്ലാവർക്കും അവകാശമുണ്ട്;പക്ഷേ ഒരു സമൂഹ മാദ്ധ്യമ ത്തിൽ എഴുതുമ്പോൾ കുറച്ചു കൂടി സഭ്യമായ ഭാഷ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക!!മറ്റുള്ളവരെ:അത് ആരാണെങ്കിലും അവരെ "എടാ" "എടീ" എന്നൊന്നും സംബോധന ചെയ്യാൻ നമുക്കവകാശമില്ല: പിന്നെ ;"അമേദ്യം" എന്ന വാക്കിന്റെ പച്ചമലയാള ഭാഷയിലുള്ള വാക്കുകളൊക്കെ കാണുന്നു;കഷ്ട്ടം തന്നെ!!!ഇത്തരം അഭിപ്രായങ്ങൾ എഴുതുന്നവർ ആരായാലും ഞാനടക്കമുള്ള എല്ലാവരും അവനവനെക്കുറിച്ചുള്ള ഒരു വിശകലനം ചെയ്യുന്ന ത് നല്ലതാണ്!!!
@hassainar279
5 ай бұрын
അപർണ മേടം🎉🎉🎉
@nasinifu6747
8 ай бұрын
ഇപ്പൊ സുജയാ സങ്ങിണി റിപ്പോർട്ടർ നയിക്കും
@amarnathbalakrishnan4999
8 ай бұрын
Miss u alot.
@user-rd6xj4sh4h
5 ай бұрын
🌹അഭിനന്ദനങ്ങൾ
@renju09
8 ай бұрын
ധാർമ്മീകത ഇടതുപക്ഷത്തോടു മാത്രം
@com.abduljaleel1351
8 ай бұрын
Good❤❤❤
@majanav
8 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@kamaloman1775
8 ай бұрын
ഇ എരണം കെട്ടവളെ ഒഴിവാക്കിയ റിപ്പോർട്ടർ ചാനലിന് ബിഗ്ഗ് സല്യൂട്ട്👏👏👏👏👏👍
@BasheerMuhammed-un2ld
8 ай бұрын
താക്കളുടെ വാക്കുകളിൽ സ്വന്തം വ്യക്തിത്വം മനസ്സിലാകി തരുന്നു
@reels5112
8 ай бұрын
Grait ❤❤❤
@thouseefthousi8978
8 ай бұрын
Aparna❤all the best
@rasheedptpl
8 ай бұрын
Aparna 🎉
@user-hf3dw4fv3i
8 ай бұрын
വേണു ബാലകൃഷ്ണൻ എന്നാണ് ഇവിടെ പറഞ്ഞത്. തെറ്റിയതല്ലല്ലോ ...?
@jamsheerpjpk3212
8 ай бұрын
❤
@vijeeshodamakkayil1318
7 ай бұрын
Journalist 100%🔥❤️
@ShajahanPanthalam-vp5yr
5 ай бұрын
Aparna Sen super.......
@johnykuttypc7850
8 ай бұрын
👌
@user-sajeenarasheed
5 ай бұрын
❤️❤️❤️
@kailas.thuruthikkarakailu3874
8 ай бұрын
അപർണ്ണ 😍✌️
@ksms7423
8 ай бұрын
👍👍💕
@user-gl2lj8ug3x
8 ай бұрын
Best wishes
@iqbalsebin3049
8 ай бұрын
All the very Best Aparna Sen................You will rock........
Пікірлер: 326