സ്ഥലം വാങ്ങികാൻ കാശില്ല. പക്ഷെ അനിയന്റെ അവതരണം നല്ല രസമാണ്.നിസ്കളങ്കമായ ആ ചിരികണ്ടാൽ തന്നെ മനസ്സ് നിറയും.
@manisudinammanisudinam7840
3 жыл бұрын
വില എത്രയ
@bineshv7659
2 жыл бұрын
നല്ല നിഷ്കളങ്കമായ ചിരി. Sdpi തീവ്രവാദി ആണെന്ന് മാത്രം
@abdullaabdulla7598
3 жыл бұрын
നിങ്ങളുടെ ഫ്രാൻഷിപ് ഒന്നും നില നിൽക്കട്ടെ നല്ല മനോഹരമായ സ്ഥലം വിഡിയോ സൂപ്പർ 👍👍👍👍
@deveshd5880
3 жыл бұрын
നിഷാദ്.... താങ്കളുടെ അവതരണം ഗംഭീരം. കൂട്ടുകാരിയുമായുള്ള ഭാഷണങ്ങളും ഹൃദയാകർഷകം തന്നെ. നന്മകൾ... മിത്രമേ
@salimvaliyaparambath8587
3 жыл бұрын
Happy adwoais
@kareemkanchippura_fcbayern1521
3 жыл бұрын
മീശയും താടിയും വേണം ബ്രോ 😃😃പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞില്ല
@saheerjashah9844
3 жыл бұрын
ഇന്ന് കൊറേ ചിരിച്ചാണ്... വീഡിയോ കണ്ടത് 😜😜💪💪. രണ്ടാളും കട്ടക്ക് 💪😎ഫുൾ Thug...
@ASHMUBWORLDWIDE
3 жыл бұрын
നല്ല അവതരണം ആങ്ങളയും പെങ്ങളും
@smithakuruppan7000
3 жыл бұрын
നിഷാദ് സൂപ്പർ കൂട്ടുകാരിക്ക് ചെമ്പരത്തി പൂവ് ചൂടാൻ കൊടുത്തത് കലക്കി
@kabeerdmm9930
3 жыл бұрын
നല്ല രണ്ട് സുഹൃത്തുക്കൾ❤️❤️❤️
@ALIA-ko8gp
3 жыл бұрын
ഈ കൊറോണ സമയം ഒരു ലക്ഷം സെന്റിന് കൂടുതലാണ്
@ratheeshnl439
3 жыл бұрын
അതു ശരിയാണ് maximum. 70000 ആണെങ്കിൽ ok
@shuhaibrks6371
3 жыл бұрын
എനിക്ക് സ്ഥലത്തേക്കാളും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ സുഹൃത്ത് ബന്ധമാണ് നിഷാതും, ധന്യയും അത് നിലനിർത്തണം നിങ്ങളുടെ മക്കൾക്കും നിങ്ങളുടെ ഈ അടുപ്പം മാദൃക യാവട്ടെ മനസ്സ് നിറഞ്ഞ വീഡിയോ 👍👍ദൈവം അനുഗ്രഹിക്കട്ടെ... ഇനി ഈ കമന്റ് കണ്ട് സങ്കികൾ" ലാന്റ് ജിഹാദുമായി" ചാണകകുഴിൽ നിന്നും എണീറ്റ് വരല്ലേ🙏🙏ആ ഗോമൂത്രവും കുടിച്ച് അവിടെ തന്നെ കിടന്നോ 🙏🙏
@haseeskitchen1076
3 жыл бұрын
😂😂😂👌👌
@shajumk7270
3 жыл бұрын
അതെ നല്ല സുഹൃത്ത് ബന്ധം എന്നും തലമുറകളായി നിലനിൽക്കട്ടെ എന്നു തന്നെയാണ് ധന്യയും കുടുംബവും സന്ഘികളും ആഗ്രഹിക്കുക 🙏 പക്ഷെ ഇത് ധന്യയ്ക്ക് പകരം സുബൈതയും ഉണ്ണിയുമായിരുന്നെങ്കിൽ എന്തൊക്കെ പുകിലാകും എത്ര മോശമായ കമന്റുകൾ കാണാമായിരുന്നു 🤔... "എന്തായാലും വില ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലാണ് sorry. Cent 60 ന് നടക്കുമോ ?🤔
@shajumk7270
3 жыл бұрын
അതുപോലെ തന്നെ സുബൈദയും ഉണ്ണിയുമായിരുന്നെങ്കിൽ ഈ ഷുഹൈബ് തന്നെ കൊലവിളിയായിരിക്കും കമന്റ് 🤔 പിന്നെ സുടാപ്പി കോയ കാക്ക എന്നുവേണ്ട എല്ലാ തീവ്രവാദികളും കമന്റിൽ നിറയുമായിരുന്നു 🤣 പക്ഷെ ഇതെല്ലാം ഈ കേരളത്തിൽ മത്സരിപ്പിച്ചു വളർത്തുന്നത് ആരാണ് എന്ന് ഈ ബുദ്ദിമാന്മാരായ മണ്ടൻ മല്ലൂസ് മലയാളികൾക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ദുഃഖം 😪 ((കേരളം ഇതു വരെ ഭരിച്ച രണ്ടുപേരുമാണ്..... കുറച്ച് കൂടുതൽ പരനാറി))
@Shaluvlogs123
3 жыл бұрын
അൽ ജിഹാദ് യും ലവ് ജിഹാദ് യും നടത്തുന്ന നിനക്കൊക്കെ പിന്നെ എന്തിനാ ലാൻഡ് ജിഹാദ്.. കേരളത്തിൽ എത്ര ക്രിസ്ത്യൻ പെൺകുട്ടികൾ നിന്റെയൊക്കെ അടിമ കൾ ആയിട്ടുണ്ടെന്ന് പുറം ലോകം അറിയിക്കാൻ കേരളത്തിലെ ക്രിസ്ത്യാനികൾ ക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് അല്ല.. കേരളത്തിലെ മാധ്യമങ്ങൾ അടക്കം അറബി പണത്തിനും ഈന്തപ്പഴത്തിനും മുകളിലൂടെ ആണ് പറക്കുന്നത്....കേരളത്തിലെ എത്ര കുടുംബങ്ങളിൽ നിന്നും പെൺകുട്ടികൾ പോയിട്ടുണ്ട് എന്ന് വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കുറച്ചെങ്കിലും ബിഷപ്പ് മാർ ഇതെല്ലാം പുറം ലോകം അറിയിക്കാൻ ശ്രെമിക്കുന്നത്...... സത്യം എത്ര മൂടി വെച്ചാലും എല്ലാം കാലം തെളിയിക്കും sure 👍👍
@gagagsbshss5268
2 жыл бұрын
@@Shaluvlogs123 മതം മാറ്റ മാഫിയ തലവൻമാരാണ് ബിഷപ്പുമാരും മിഷനറിമാരും എത്രയെത്ര ആണിനെയും പെണ്ണിനെയും മതം മാറ്റി കൃസ്ത്യൻ ഗോത്രവർഗമാക്കി എന്നറിയാമോ . ഭൂമാഫിയയും . സ്കൂൾ മാഫിയ. ഹോസ്പിറ്റൽ മാഫിയ. ബാങ്കിങ് മാഫിയ ഒക്കെ കൃസ്ത്യൻ സല്ലെ . ഇതിനൊക്കെ പ്രചരണം കൊടുക്കാൻ മുസ്ലിംകൾക്കും സാധിക്കാഞ്ഞല്ല. കന്യാമഠങ്ങളിൽ ബിഷപ്പുമാർ പാതിരിമാർ മണവാട്ടി സ്ത്രീകളെ കൊല്ലാക്കൊല ചെയ്യുന്നതും നാട്ടിൽ പാട്ടാണ് ....
@jayalakshmiram5215
3 жыл бұрын
നിരപ്പായ സ്ഥലം ആണോ നിഷാദ്... കൊള്ളാം 👌🙏
@superworld3361
3 жыл бұрын
നിഷാദ് ക്ക മനോഹരമല്ലാത്ത സ്ഥാലം വല്ലതും .
@padmajavijayan309
3 жыл бұрын
ശരിക്കും ഇഷ്ടപ്പെട്ടു, palakkad aduth ആയിരുന്നു enkil ഇപ്പോ തന്നെ vangiyene
@manuppahamza4738
3 жыл бұрын
സൂപ്പർ സ്ഥലം നല്ല നാട്ടിൻ പുറം വിലയും കൂടുതൽ അല്ല എന്ന് തോന്നുന്നു
@cmcm2510
3 жыл бұрын
Athe
@prasadanmadathil7601
3 жыл бұрын
കുണ്ടളശ്ശേരി എന്റെയും തറവാട് ആണ് 😄🙏
@ShahulHameed-tr8ky
3 жыл бұрын
ഈ സ്ഥലത്തിന് എന്ത് ഭംഗി? കാട്പിടിച്ച് കിടക്കുന്നതാണോ ഭംഗി
@musicmusic-zv6vc
3 жыл бұрын
15 സെന്റും വീടും കൊടുക്കാനുണ്ട് കോട്ടയം ജില്ലയിൽ പാലായ്ക്കും തൊടുപുഴക്കും അടുത്ത് 15 L താത്പര്യം ഉണ്ടോ?
@saleemvijayawada3269
3 жыл бұрын
Kerala Gods own country 💞🇮🇳💞
@safiyapocker6932
3 жыл бұрын
നല്ല സ്ഥലം സൂപ്പർ
@krajendraprasad4786
3 жыл бұрын
50000 ത്തിന്റെ താഴെ കിട്ടുകയുള്ളൂ. സ്വന്തം സ്ഥലത്തിന് എത്ര വേണമെങ്കിലും വില പറയാം. വാങ്ങാൻ ആളുവേണ്ടേ?
@mohammadharis3517
3 жыл бұрын
40angelanikvenam
@shifashahada294
3 жыл бұрын
Bro. മലപ്പുറത്തിൽ ഉള്ളരു പയയ വീട് വീഡിയോ ഇട് പ്ലീസ്
@journeyoflife5767
3 жыл бұрын
നല്ല പ്രദേശം
@anwaranu91
3 жыл бұрын
പൊന്നുമോനേ ഈ സ്ഥലത്തിന് സെൻ്റിന് 1 ലാക് കിട്ടില്ല
@sonytj257
2 жыл бұрын
അവതരണം കൊള്ളാം പക്ഷെ വില 50000/- കൂടില്ല
@josephn.s5115
3 жыл бұрын
Hellow friend , in the village area's people of the region don't sell their land to outsiders from far away places ? Many people sell their land only to people of their Caste ?
@mujeebkv6204
3 жыл бұрын
സ്ഥലം ഇഷ്ടപ്പെട്ടു.പക്ഷെ എന്നെ സംബന്ധിച്ച് കുറച്ച് ദൂരം കൂടുതലാണ്.
@saheermji4500
3 жыл бұрын
Kidu place 👍👍👍
@rajeswariharidas5127
3 жыл бұрын
ഹോ ഞങ്ങളുടെ nadu😍😍😍😍😍😍🤔
@muhammadpv781
3 жыл бұрын
വില പാലക്കാട് കുറവാണെന്നാ കേട്ട് കേൾവി പക്ഷെ നിങ്ങളെവില 😘
@anoopvv3331
3 жыл бұрын
അവിടെ സെന്റ് 40000ആണ് വില
@asluashir
3 жыл бұрын
അവതരണം അടിപൊളിയായിട്ടുണ്ട് '
@RajeshK-cd7gd
3 жыл бұрын
Veetilirunnu prandhayappo sthalam vilkkam ha ha athu polichu dhanyechi😂
@maneeshchandran9538
3 жыл бұрын
Rate poli superrrr, Korona
@nizamudeens5937
3 жыл бұрын
ഇത്ര മനോഹരമായ സ്ഥലം വെള്ളം എത്ര തോളമുണ്ട്
@jennysaudiobookworld1212
3 жыл бұрын
എമൗണ്ട് കൂടുതൽ ആണ്
@jckoavjejjvj1310
3 жыл бұрын
How far is it from Palakkad Rly Stn?
@sherifsherif8143
3 жыл бұрын
Supper combination 👌👌🥰🥰
@dasdas4762
3 жыл бұрын
അടിപൊളി സ്ഥലം❤️
@sudhanair184
3 жыл бұрын
Good friendship. Keep it up.
@manojsipa4111
3 жыл бұрын
ഹായ് 🥰🥰
@joshyv9641
3 жыл бұрын
Hai...Friends vediyo super ...👍😃 Sthalam nannaitundu ..
@gopalvenu293
3 жыл бұрын
ക്ലാസ്സ്മേറ്റ്സ് relation എന്നും ഒരു നൊസ്റ്റു തന്നെ 👌👌👌👌
വയനാട് 11സെന്റ് സ്ഥലം വിൽക്കാൻ ഉണ്ട് വീട് വക്കാൻ പറ്റിയ സ്ഥലം
@josetj5175
3 жыл бұрын
എവിടെ
@minimeenu725
3 жыл бұрын
@@josetj5175 കരണി മീനങ്ങാടി
@shemeenaunais
3 жыл бұрын
എത്രയാ റേറ്റ്
@minimeenu725
3 жыл бұрын
@@shemeenaunais സെന്റ് 55
@sundutt6205
3 жыл бұрын
Good presentation
@fasalumisiri6434
3 жыл бұрын
ഫസ്റ്റ് like and comment ഞാൻ
@sherifsherif8143
3 жыл бұрын
Car cell aayo?
@basheerahmed.3616
3 жыл бұрын
👍🏻
@cuteworld9736
2 жыл бұрын
54 cent stalam munnar il kodukkanudh
@ഇൻഡ്യൻആർമി
3 жыл бұрын
എൻറെ നാട്ടിലെ അടുത്താണ് എങ്കിൽ ഞാൻ വാങ്ങുമായിരുന്നു
@zubairbhai8933
3 жыл бұрын
Nalla chercha
@ullasabu4635
3 жыл бұрын
25000 വെച്ച് കിട്ടും കൊടുക്കോ
@polesaju9082
3 жыл бұрын
ഹി എവിടാണ് 25000 sthalam
@ullasabu4635
3 жыл бұрын
@@polesaju9082 ഇപ്പോൾ 25000 വെച്ച് കിട്ടും കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഇനിയും കുറയും പഴയ കാലം പോലെ ആണ് ആരുടെ കൈയ്യിലും പൈസ.യില്ല ഉള്ളവരുടെ കൈയ്യിൽ ഉണ്ട് അവർ നഷ്ടപ്പെട്ട സ്ഥല കച്ചവടത്തിൽ ഇറക്കാൻ സിധ്യതയില്ല കാരണം സാധാരണക്കാർക്ക് വിൽക്കാൻ ആണ് അവർ വാങ്ങി കൂട്ടിയത് ഇന്ന് അവർക്ക് കുടിയ വിലക് വാങ്ങാൽ താൽപ്പര്യം ഇല്ല വാടകക്ക് ഒരു നല്ല വിട് 5000 കൊടുത്താൽ കിട്ടും വേറെ ഒന്നും നോക്കണ്ട എല്ലാം ഓണർ നോക്കിക്കോളും കരണ്ട് ബിൽ കൂടുതൽ ആയി വരും ഈ സ്ഥലവും വിടും വാങ്ങുന്ന പണം ബാങ്കിൽ ഇട്ടാൽ വാടകയും കൊടുക്കാം ചിലവും നടത്താം ഒരു 15 ലക്ഷം ഇട്ടാൽ മതി രണ്ടും നടക്കും ടെൻഷൻ ഫ്രീ
Пікірлер: 206