ദൈവമേ!ഇതൊക്കെ school syllabus ഇൽ include ചെയ്തിരുന്നെങ്കിൽ എത്രപേർ രക്ഷപെട്ടേനെ!
@santhikrishna5345
Жыл бұрын
സത്യം
@anniebenny5356
Жыл бұрын
Very true
@raymolgeorge2389
Жыл бұрын
Very true. Bring to school syllabus so that children can handle it in a better way.
@shadiyashabeer6128
8 ай бұрын
Sathyam rakshapedamayirunnu
@aswathysajin5629
6 ай бұрын
സത്യം
@sunitharadhamony3820
2 жыл бұрын
Mam പറഞ്ഞതെല്ലാം ശരിയാണ് എല്ലാവരും എന്നോടും പറയും നിന്നെ പോലെ ഒരു പെണ്ണ് വിചാരിച്ചാൽ അവൻ തന്നാവൂല്ലേ എന്ന് നാട്ടിൽ ചേട്ടൻ നല്ലതാണ് ഞാൻ പെട്ടത് എനിക്കെ അറിയൂ Bt god save me frm that toxic ralationship.. അങ്ങേര് ചത്തു പോയി എനിക്ക് ഒരു വിഷമം തോന്നിയില്ല ഗൾഫിൽ വച്ചു അല്ലേൽ അങ്ങേരുടെ വീട്ടുകാർ പറഞ്ഞേനെ ഞാൻ കൊന്നു എന്ന് ആർക്കും പറഞ്ഞാൽ മനസിലാവില്ല അങ്ങേരു ചെയ്തു കൂട്ടുന്നതൊക്കെ. ഒരു cash സൂക്ഷിക്കില്ല. എല്ലാം സ്വന്തം കീർത്തിക്കു വെണ്ടി കൊടുക്കും വഴക്കിട്ടു ജോലി നേടി അത് kalayippikkan അയാള് പഠിച്ച പണി എല്ലാം നോക്കി bt god save me ഞാനും മോനും എപ്പോൾ സുഗമായി ജീവിക്കുന്നു
@eyeshot8962
Жыл бұрын
God bless you
@jemymesmyanotny900
11 ай бұрын
Njan ente husband chaavan prarthichondirikkunnu chechi ye daivam rakshichapole ennem rakshikkumo aavo😢
@salini8776
7 ай бұрын
@@eyeshot8962me too
@susansamuel8873
3 ай бұрын
@@jemymesmyanotny900njanum same avasthayilanu.
@Sujitha_Suryaprakash
Ай бұрын
Anubavikkunnu😢
@ramlasdreamtube9577
Жыл бұрын
23വർഷം മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ജീവിതം എത്രയോ മനോഹരമാക്കാമായിരുന്നു...mam ന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം എന്റെ attitude ൽ ഒരുപാട് മാറ്റം വരുത്താൻ കഴിഞ്ഞു
@IhsanSubair
Жыл бұрын
Rabbe ente ade avastaaa 23 varshamai kodum peedanam😢😢😢😢
@salini8776
7 ай бұрын
Sahanathinte 25 years 😢
@adhithyaathi9449
6 ай бұрын
Daivame ignoke ithrem peru sahikndo😢
@bindu8718
2 жыл бұрын
Mam പറയുന്നതൊക്കെ വളരെ ശരിയാണ്.. ഇതൊക്കെ ആരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റില്ല. Mam ന്റെ videos കണ്ടതിനു ശേഷമാണ് ആശ്വാസം തോന്നിത്തുടങ്ങിയത്.ഇങ്ങനെ pain അനുഭവിക്കുന്നവരെ mam ന് എങ്കിലും മനസ്സിലാകുന്നുണ്ടല്ലോ. 🙏 Thanku mam
@meghaminnu2322
2 жыл бұрын
Yes👍👍👍👍
@mariyafrancis4465
Жыл бұрын
സത്യം
@sindhur2471
Жыл бұрын
അതേ അത്ര എങ്കിലും സമാധാനം.എല്ലാവരും നമ്മളെ mis understand chaiyunnthu
@user-lj7il2ff8w
2 ай бұрын
@@sindhur2471സത്യം
@adhyathmaupanishad8423
2 жыл бұрын
എൻ്റെ അമ്മായിയമ്മ ആണ് ഈ മനോഹരമായ സ്വഭാവത്തിന് ഉടമ
@yadhukrishnan8299
Жыл бұрын
How to manage?
@minnuajuanna
11 ай бұрын
എന്റേം.
@ishqehabeeb9808
Ай бұрын
Same
@sunithaalosius685
4 ай бұрын
ഇതെന്തൊരു പ്രാകൃതമായ സ്വഭാവമാണെന്നു ചിന്തിച്ചു ചിന്തിച്ച് വർഷം 18 കഴിഞ്ഞു ..... ഇപ്പോഴാണല്ലോ ദൈവമേ ഇതെല്ലാം അറിയുന്നത് ....😢😢😢 കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ?
@sheebaps4756
11 ай бұрын
മലയാളം വാക്കുകൾ കൂടുതൽ ഉപയോഗിച്ചാൽ സാധാരണക്കാർക്ക് കുറച്ചു കൂടി ഉപകാരപ്പെടും ❤
@soumyas7413
2 жыл бұрын
OMG. ഇത് അറിയാൻ വൈകി പോയി. This is what I experienced in my life. Each and everything.
@user-qo2ws3qo5r
2 жыл бұрын
Mam പറയുന്നത് 100%ശരിയാണ്. ഇതൊന്നും ആരെയും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല... അതാണ് വാസ്തവം. മൈ എക്സ്പീരിയൻസ് ആണ്...
@raihanathmk9388
Жыл бұрын
സത്യം
@anithaks6690
Жыл бұрын
Very true
@sheebavijayan7126
2 жыл бұрын
ഞാനും ഇതെല്ലം അനുഭവച്ചിട്ടുണ്ട് . എന്റെ മക്കളെ ഓർത്തു കുറെ വർഷം സഹിച്ചു ഇപ്പോൾ ഡിവോഴ്സ് ചെയ്യാൻ കൊടുത്തു നാല് വർഷം ആയി . 😢
@sajitha789
Жыл бұрын
Divorce kityo
@rasmykiran5594
2 жыл бұрын
Oh...mine!!! Its absolutely true!!.....Emotional rollercoaster..... Dialogues, situations....each and every word of yours is so very true.... couldn't even imagine that someone could mirror the daily life so closely.... Thankyou Ma'm 🙏
@smithakolangara8187
Жыл бұрын
സത്യം സത്യം സത്യം.... Mam പറഞ്ഞതെല്ലാം 💯 സത്യം.വളരെയധികം അനുഭവിച്ച് അറിഞ്ഞു.
വലിച്ചു കീറി ഒട്ടിച്ചു പോലും , ഈ സീരിസിൻറെ ഉദ്ദേശം ഒരു നാർസിസിൻറെ behaviours എങ്ങിനെയാണെന്ന് മറ്റുള്ളവരെ മനസ്സിലാക്കിക്കലും അത്തരം abuse നേരിടുന്നവരെ Correct ആയ വഴിയിൽ Guideചെയ്യലുമാണ് . അല്ലാതെ ആരെയും വലിച്ചു കീറി ഒട്ടിക്കലല്ല
Ente career muzhuvanum nasipikkan ex hubby cheythu.njan divorce aayi veendum pacha pidichu varunnu. Nalla sneham aayirunnu.athu kond pala abuse um manassil aakkiyathu ellam nashtappettittanu.! Surviving now !
@vaheedanazer3393
2 жыл бұрын
Correct self halm cheyyan namukku thonnum ente നീണ്ട മുടി മുറിച്ചു കളഞ്ഞിട്ടാണ് ente feelings പ്രകടിപ്പിച്ചത്
@solo-ef1ro
Жыл бұрын
Very true. I also did the same.. In fact short hair enik ishtam anu
@aamiyah6251
Жыл бұрын
Njaanum ✌️
@elz123
7 ай бұрын
ഞാൻ എന്റെ ഫോൺ എത്രവട്ടം എറിഞ്ഞു പൊട്ടിച്ചു പിന്നെ എനിക്ക് തന്നെ guilt ഉണ്ടാക്കും 😕
@omanababuraj7872
2 жыл бұрын
Madam എന്റെ കൂടെ ഇത്രയും നാളുകൾ ഉണ്ടായിരുന്നപോലെ.100%correct
@thasleenazidu4439
2 жыл бұрын
Oo
@bissywilson600
4 ай бұрын
👍അനുഭവിക്കുന്നവർക്കേ അറിയൂ 😢
@parukrishnan
2 жыл бұрын
,They must be highly intelligent to keep being this way...requires a lot of intellectual energy. The one that I know is very protective of her own immediate family (husband and kids) and for the rest there is a hierarchy based on their financial and societal position. Always hiding their vulnerabilities and keenly aware of others. You hit the nail when you mentioned about the advice they give to others about money. They don't follow it and will grab every dime. She ruined others financially and got immensely rich..
@ThayilKSubhash
2 ай бұрын
മാഡം, വീഡിയോ കുറച്ചുകൂടെ മലയാളീകരിച്ചാൽ കൊള്ളാമായിരുന്നു. എല്ലാപേർക്കും ഇംഗ്ളീഷിൽ അത്രക്ക് പരിജ്ഞാനം ഉണ്ടാവണമെന്നില്ല. എനിക്ക് ഇത് മനസ്സിലാകുന്നുണ്ട് പക്ഷെ ഞാൻ ഈ വീഡിയോ മറ്റ് ഒരാൾക്ക് അയച്ചുകൊടുത്തപ്പോൾ അയാൾക്ക് അത് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല കാരണം ഉപയോഗിച്ച വളരെയധികം ഇംഗ്ളീഷ് വാക്കുകളും അയാൾക്ക് മനസ്സിലായില്ല. അല്ലാത്തപക്ഷം ഈ വീഡിയോ തികച്ചും ഉപകാരപ്രദം തന്നെയാണ്.
@MS2k22
Жыл бұрын
My mother in law. Small traits in my parents too.
@nancysayad9960
2 жыл бұрын
Spiritual Narcissm ....OMG ...പറഞാൽ തീരില്ല ഇവരുടെ കാട്ടിക്കൂട്ടലുകൾ 🙄
@emmanueljoseph2520
2 жыл бұрын
നിങ്ങളെ പോലെ ബോധമുള്ള സ്ത്രീകൾ ഉം ഈ ലോകത്തുണ്ട് എന്നറിയുന്നതിൽ സന്തോഷം. ഞാൻ കാണുന്ന സ്ത്രീകൾ കൂടുതലും ഈ പറഞ്ഞ കാറ്റഗറി ആണ്.. സ്പിരിചുവൽ ഭ്രാന്ത്
@soumyakrikrishnan1661
Жыл бұрын
My Mother in law is a spiritual narcissist... Ambalathiloke sumbhavana kodukanath 50000 rs oke aanu.. ennalo 15 rs koduthu ambalathil auto vilichu pokukela... Dhaivathinu nadannu poyi thozhunatha ishtam enu parayum.. Ethelum viseshapetta divasam undel annu nombedukum. Onum kazhiela... Baki ullavar pazhi kelkum nammaloke kazhikunu Amma pattini kidakunu enu parayikaan... Ath mathrolla FIL marichapol 4 divasam vellam mathram kudichu kidanu.. makalo marumakkalo kochu makkalo food / juice kondupoyi koduthapol thottilla...Athum daily 10 vattamenkilum nirbandhichitum. Odukkam neighbours vanu otta vakku paranjapo food kazhichu. Just to show the world that we don't care for her... Adukalayil Keri namukishrapeta oru curry vekan patoola... Enum moru curry cabbage thoran... Adukalayil orumich nikam enu vechal ariyathe body touch cheythalo kashanam murikunath ichire valuthayalo mathi, noki dahipikum..oru paniyum ariyilla enu paranj nadakum.. koode ninal namuk vattakum
@sivaniharish1682
5 ай бұрын
100%correct ,wordsinte strongness and expression ellam
@MsSajla
2 жыл бұрын
Woow dr. You explained everything so clearly....palarkkum e video oru thiricharivaairikkum✌️
@sanialc8735
Жыл бұрын
Ithil parayunna oru kaaryam ozhike ellam suffer cheythittundu..18 years.. Decided to seperat after seeing my small children suffering..aa manushan ellayidathum ennitt nalla aalu chamayunnu..all alone with small kis,but God protects US each and every day
@user-zz4tq5ko7d
3 ай бұрын
Madam, നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ healed ആകുന്നുണ്ട്. Mind ചെയ്യാറില്ല Imotions പ്രകടിപ്പിക്കാറില്ല എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറില്ല.. ഞാൻ strong ആയിട്ട് നിക്കും. എന്നാലും ഇങ്ങേരു പൊട്ടിത്തെറിക്കുമോ എപ്പോ പൊട്ടും എന്തിനു പൊട്ടും ന്നൊക്കെ ഒരു ഭയത്തിന് മേലാണ് interact ചെയ്യുന്നത്? എല്ലാ ആണുങ്ങളും ഇങ്ങനെയാണോ
@febinafebii7699
Жыл бұрын
Sathyam mam ethellam anubavichondu erikkua ..14 varsham ...rekshapedan oru margam ella oru penkunju undu ...avalum orupad vishamikunnundu ...mon hus ne pole agumo ennulla tention jeevikua...daivam parikshichu theernnilla SMA ulla oru mone yum thannu padàchone...ellam kondum jeevidham oru naragam anu ...happiness ennannu arinjittilla mam...19 vayasil tudangiya ..e naraga jeevidham....adhyame pregnent akki lock akkua cheythathu...pinne financially tagarthu lock akki ..
@hammerit5935
2 жыл бұрын
Mam.. Please do a video on how to overcome as a victim daughter of narc mother and how victims fall for similar narc friends and continues hurting themselves.. And tips to overcome all the past hurts in all aspects of life.. Also on tips on control of perfectionism, people pleasing and all for a daughter whose whole worlds were restricted and controlled by a narc mom
@soumyakrikrishnan1661
Жыл бұрын
I am also like this... Just a tip for you.. Keep an eye on a new friend who make you super comfortable and excited intially( love bombing to attract you to their circle).. Too much too good comes with lot of liabilities later on.. Set boundaries...
@soumyakurian133
2 жыл бұрын
Mamm...your classess really helpful and true...thank you..
@muhammadjazil763
7 ай бұрын
I have gone through all... Its a really a roller coaster ride.. Finally i got auto immune disease.. L4 l5 lumbar damaged physical abuse...
@neenavinuraj9945
11 ай бұрын
I am a victim now,going through this situation
@kidsguide1811
2 жыл бұрын
Ethellam koodi chernna narcissistic undu. Very painful.
@DrSusanKoruthu
2 жыл бұрын
Yes
@LoveyourSelf-mv5ve
9 ай бұрын
I wish I watch this with him 😢
@resmymadhuri3704
2 жыл бұрын
I was listening to this video while traveling and when you said Oh pinne oh pinne hus looked at me coz it's his master piece phrase. Now i realise whats happening in my life. Will such people ever change doctor?
@emmanueljoseph2520
2 жыл бұрын
Hi resmy. Welcome to the club ! 😊 in my case it is my mother who is the abuser. Will such people change? I am no doctor but I have done a double PhD in this subject 😁😁watching KZitem videos on how to do self healing. These people don't change. We victims should either get out of the burning train now or adapt yourself to avoid these people and their influence. There is no known cure for this disorder.
@shajiaboo1
2 жыл бұрын
You are absolutely right mam.. I tried to correct her for months.. and now I’m trying to get out of this relationship even I have two kids. We victims went through very bad situations up to suicidal tendencies. I wish we all get all good life
@ligithomas9522
Жыл бұрын
My husband is exactly like this.Does he want medical treatment?. Psychiatrist ne aano kanikkendath. During 23 years physically and mentally hurting me.I suffering all these.
@mariyafrancis4465
Жыл бұрын
Madam correct anne. എന്റെ പൊന്നു ഡോക്ടറെ ഞാൻ ഡോക്ടറെ കാണാൻ വൈകി പോയല്ലോ
Cultural moral narcissm palarilum different level lu kandittund,especially relatives lu oke..
@angelsworld8465
2 жыл бұрын
Thankyou doctor Live illayenkilum video ittallo 🙏
@DrSusanKoruthu
2 жыл бұрын
I did't want to disappoint you
@angelsworld8465
2 жыл бұрын
Ippol ee videos aanu njangalude jeevithathinte oru vazhikatti. Ithuvare iruttil thappithadanju nilkunna avastha aayirunnu njangaludethu. God bless you madam. Very helpful.👍
@AnnieJose-mb8ig
6 ай бұрын
Mam പറഞ്ഞത് എല്ലാം സത്യം
@GG-dk3zm
2 жыл бұрын
How trues ma'am 👍 😔
@kubrashafi9454
2 жыл бұрын
All things are you are talking very correct,I have a nacsist reletive.
@geminidesal1461
11 ай бұрын
Thank you Dr. Very correct
@anamikamu7588
11 ай бұрын
playing me,others fool me,spoil my life
@Snowfox0092
Ай бұрын
You say about narcissistic men. Please talk about narcissistic woman
@jinypaul3015
2 жыл бұрын
Very true mam.
@shameemacshamijunu6310
Жыл бұрын
Ente ammayi ammayaan ingane.njan avidunn maari thaamasichu
@user-li3zd6hm3c
4 ай бұрын
Njan boundary set cheydu. Complete ignore cheydu. Ippo nalla samaadaanamund
ഭർത്താവിന്റെ ജോലി സ്ഥലത്തെ function ന് എന്തിന് ഭാര്യയെ കൊണ്ടു പോകണം എന്ന് നിർബന്ധിക്കണം? പെണ്ണുങ്ങൾ അത് പറയും കാരണം ആണുങ്ങളെ മുതലെടുത്ത് മറ്റു ശരീര വലുപ്പമുള്ള ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്.
@nikso2197
Жыл бұрын
Oru 8 yr old kid node thallu pidichitte.. varshangalolam aa kuttiyode mindaathe erikkunna uncle ne enthengilum manasika asugham aano. ? Aanengil aa asughathinte perentha. ?
@gamingwithmonsters4738
2 жыл бұрын
Mam, Brain wave therapy loode narc nu valla changes um undavumo ?? And victim also?
@DrSusanKoruthu
2 жыл бұрын
brain wave therapy usually used for mental issues and NPD is a behavioural issue so chances are very less.
Пікірлер: 165