നല്ല തുടക്കം. അനേകർക്ക് ചിന്തിക്കാനും അനുകരിക്കാനും പ്രചോദനം നൽകട്ടെ❤
@rosammathomas1543
2 ай бұрын
ദൈവനാമത്തിൽ നിങ്ങളും നിങ്ങളുടെ കുടുംബവും അനുഗ്രഹിക്കപ്പെട്ട
@luip94
2 ай бұрын
Your family is good example for every Christian Family.. praying for you
@Mathew121
2 ай бұрын
ഇതുപോലെ തിരുവചനം പഠിക്കുന്ന, പഠിപ്പിക്കുന്ന കുറെ മാതാപിതാക്കൾ സഭയിൽ ഉണ്ടായിരുന്നെങ്കിൽ, ബ്രദറിന്റെ കുടുംബത്തിന് മംഗളാശംസകൾ
@m.a.abrahamabraham6272
2 ай бұрын
കലക്കി ബ്രദർ കലക്കി. Keep up the tempo👍🤞🙏
@shirlinmary5383
2 ай бұрын
God bless
@rmj8984
2 ай бұрын
Super. കൂടുതൽ പ്രബോധനങ്ങൾ പ്രതീക്ഷിക്കുന്നു
@jamesponsi
2 ай бұрын
വളരെ വ്യത്യസ്തം അനുഗ്രഹീത കുടുംബം നല്ല വിശദീകരണം
@thekingofkingscreations377
2 ай бұрын
കർത്താവിൻറെ നാമത്തിൽ ഒരു കുടുംബം ഒന്നാകെ,ദൈവത്തെ മഹത്വപ്പെടുത്താൻ ഒരുമിച്ച് വരുക എന്ന് പറയുന്നത് തന്നെഒരു അത്ഭുതമാണ്'കാരണം അത് വളരെയധികം വെല്ലുവിളിയും ഉത്തരവാദിത്വം നിറഞ്ഞ ഒരു കാര്യമാണ്.കർത്താവിൻറെ അരൂപിയിൽ ഐക്യപ്പെട്ട് അത്രമാത്രം സ്നേഹത്തിൽ ജീവിക്കുന്നവർക്ക് മാത്രമേ 'ഇത് സാധിക്കുകയുള്ളൂ.അക്കാര്യത്തിൽഒരു കുടുംബം എന്ന നിലയിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു.ഇതുപോലൊരു കുടുംബം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയെന്ന നിലയിൽതാങ്കളും വിജയിച്ചിരിക്കുന്നു.കർത്താവ്നാൾക്ക് നാൾ മേൽക്കുമേൽ സഹോദരനെയും കുടുംബത്തെയുംഅനുഗ്രഹിച്ചു ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@alexthomas5181
2 ай бұрын
അങ്ങയെ തമ്പുരാൻ അഭിഷേകം ചെ തിരിക്കുന്നു. എന്ന് ഞാൻ വിശ്വസിക്കുന്നു.... മറ്റൊന്നിനുമല്ല.... കാലാകാലങ്ങളിൽ ദൈവം തൻ്റെ പ്രവാചകന്മാരെ അയച്ചിരുന്നു... എന്നാൽ പ്രവാചക ദൗത്യം - കഠിനമാണ്....
@shantynellikkattil
2 ай бұрын
Thank God, great initiative, 🎉
@Joseph-bm3bw
2 ай бұрын
നല്ല ചർച്ച... ഇനിയും പ്രതീക്ഷിക്കുന്നു
@Anna-lg8hw
2 ай бұрын
വളരെ വ്യത്യസ്തമായ നല്ല അവതരണം. തിരുവചനം ആഴത്തിൽ പഠിച്ച് ജനഹൃദയങ്ങളിലേക്ക് അവതരിപ്പിക്കുന്ന Olive family ക്ക് മംഗളാശംസകൾ 🎉🎉🎉
@jincybinoy
2 ай бұрын
God bless you brother 🙏🏻🙏🏻🙏🏻🌹🌹🌹🌹
@joymadavanathomas6319
2 ай бұрын
ദൈവം സ്നേഹമാണെങ്കിൽ സ്നേഹിക്കുന്നവൻ തീവ്രവാദങ്ങളെല്ലാം ഉപേക്ഷിക്കണം ♥️ വിശ്വാസമില്ലായ്മ സ്നേഹമില്ലായ്മയാണെന്നും ♥️.. സഹോദരനെ സ്നേഹിക്കാത്തവൻ മരണത്തിൽ തന്നെ കഴിയുമെന്നും ♥️ വിധിക്കപ്പെടാൻ ഉള്ളവരെ പോലെ സംസാരിക്കണം എന്നും♥️ അഷ്ടസൗഭാഗ്യ ചൈതന്യത്താൽ... പ്രേരിതമായ... സമാധാന പ്രിയരാ ആയിരിക്കണം. എന്നും♥️. ആചാര അനുഷ്ഠാനങ്ങൾക്ക് വേണ്ടി ♥️ മനുഷ്യന്റെയും അവന്റെ മൗലിക അവകാശങ്ങൾക്കും പ്രതിബന്ധം തീർത്തുകൊണ്ട് കലകപ്രിയരാകരുത് എന്നും♥️. ഇങ്ങനെ ക്രിസ്തീയ ധാർമിക മൂല്യങ്ങളിൽ ഉണർവുള്ളവരാകാൻ സ്വയം വിനീതരാകാൻ♥️ എനിക്ക് കുറവുകൾ ഉണ്ടെന്നും ♥️ അറിഞ്ഞത് ഒന്നുമല്ല കർത്താവേ എന്നും ♥️ ഇനിയും അറിയാനുണ്ട് കർത്താവേ എന്നുമുള്ള തോമാശ്ലീഹായുടെ പൈതൃകം സംരക്ഷിക്കുന്നവരും ആകണം എന്നും♥️. ഇത്തരം ധാർമിക മൂല്യങ്ങൾ ഉണർവുള്ള സഹോദരന്റെ വാക്കുകൾക്ക് നന്ദി ♥️
Пікірлер: 46