ആദ്യായിട്ട വീഡിയോ കാണുന്നത്. തോട് കണ്ടത് കൊണ്ടാണ് വീഡിയോ കാണാൻ തോന്നിയത് നല്ല ഭംഗിയുണ്ട്
@imbadsha.0
3 ай бұрын
ഞാനും
@jasirjasi6897
3 ай бұрын
Njanum
@saibuskitchen8989
3 ай бұрын
ഞാനും ആദ്യായിട്ടാ തോട് കാണാൻ
@BabuPuliyanchali
3 ай бұрын
Janum
@najadnaju9960
3 ай бұрын
ഞാനും അതെ
@rasheedv2929
3 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി എന്റെ ചെറുപ്പകാലം ഓര്‍മ്മവന്നൂ ഇത് കണ്ടപ്പോ
@muhammedmuzammil5779
3 ай бұрын
ഞാനും. ആദ്യ
@zeenathayamon861
3 ай бұрын
ഹായ്, തോട് കണ്ടിട്ടു അലക്കാൻ വരാൻ തോന്നുന്നു. വല്ലാത്ത കൊതി
@sheejajose8336
3 ай бұрын
അത് സത്യം
@manjushamanju2860
3 ай бұрын
സത്യം
@nishasaji
3 ай бұрын
അതെ നല്ല രസം കാണാൻ
@abdullaabdulkareem
3 ай бұрын
Dear friend തോടിനരികത്തുതന്നെ നല്ല സുന്ദരമായ വീട്..... തെളിഞ്ഞ വെള്ളം അവർക്ക് കുളി മീൻ പിടുത്തം.....എല്ലാത്തിനും സൗകര്യം.... വീഡിയോ തടസമായിട്ടുണ്ട് നന്ദി ഫ്രണ്ട്
@Umaibaashrafashraf-ml9zb
3 ай бұрын
എനിക്കൊരുപാട് ഇഷ്ടമായി തോടും വെള്ളമൊഴുകുന്നതും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ് പണ്ട് ഞാനും alakkiyitund ചെറുപ്പത്തിൽ നല്ല രസമായിരുന്നു ആ കാലം ഇപ്പൊ കണ്ടിട്ട് കൊതിയാവുന്നു.❤❤
@bismivlog5481
3 ай бұрын
🥰🥰🥰
@cattylub_
3 ай бұрын
എനിക്ക് ഇത് കണ്ടിട്ട് കൊതിയായി നിങ്ങളെപ്പോലെ ഒരു വീടും തോടും ഒക്കെയുള്ള ഒരു വീട്ടിൽ നിൽക്കാൻ
@shamsudheenmukkannan8481
3 ай бұрын
Veedu veno
@shamsudheenmukkannan8481
3 ай бұрын
Ipoyum igine ullatoke uddalle
@zahrzali6341
3 ай бұрын
Mazya kudiyal veetil vellam kayaroolle ?
@naziab2583
3 ай бұрын
Yes evdeya place@@shamsudheenmukkannan8481
@Leopardgecko-n9m
3 ай бұрын
@cattylub_എങ്കിൽ എൻ്റെ വീട്ടിലോട്ട് പോര്. തോടും, പാടവും പിന്നെ കുളവും എല്ലാം ഉണ്ട്. പോരുന്നോ.
@DAfamilyvlogppm
2 ай бұрын
എന്തു ഭംഗിയുള്ള തോട് എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാ videosilum ഈ തോട് onnu കാണിക്കണം njan ആദ്യമായാണ് ningalude video kanunne super❤❤❤
@misiriyakitchenvlogs8686
3 ай бұрын
തോടും വെള്ളവും കാണാൻ എന്താ രസം👍 എത്രയും തിരുമ്പ ഒരു മടിയും ഉണ്ടാവില്ല എനിക്ക് തിരുമ്മാൻ നല്ല മടിയാണ് വെള്ളവും കാണുമ്പോൾ തിരുമ്പാൻ കൊതിയായി ഇവിടെയും നല്ല മഴ തന്നെ 👍🥰❤️
@MohammedpockerMohammed-ni7vh
3 ай бұрын
എനിക്ക് തോടും വീടും അല്ല നീ ഓരോ ചലനിതിലും നിന്റെ മാറു മറക്കുന്നത് അതാണ് ഞാൻ ശ്രദ്ധിച്ചത് നീയാണ് പെണ്ണ് റബ്ബ് നിനക്ക് നല്ല മാത്രം വരുത്തട്ടെ
@bismivlog5481
3 ай бұрын
ആമീൻ🤲🤲🤲🤲
@cheji68
3 ай бұрын
Pakuthi kanunnallo idaykk 😂
@ShahinaIbrahim-v7b
3 ай бұрын
ആമീൻ
@Shidu7383
3 ай бұрын
😂😂
@HamsaKoya-hb9vh
3 ай бұрын
പിന്നെ ഇസ്ലാം ചിട്ടയുള്ള ഏതു പെണ്ണും മാറു മറക്കും
@malappuramtokannurvlog1833
3 ай бұрын
തൊട്ടിന്ന് അലക്കുന്ന സുഖം ഒന്ന് വേറെതന്നെയാ 👍👍👍സൂപ്പർ
ഇവിടെ തോട്ടിൽ പോകണമെങ്കിൽ 2കിലോമീറ്റർ പോകണം.. നിങ്ങൾ ലക്കി ആണ് chechy❤️😍😍😍😍
@bindhumadhu3673
3 ай бұрын
ഇത് കണ്ടിട്ട് ഇതുപോലൊരു തോട് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നെങ്കിൽ തോട്ടീന്ന് കേറത്തില്ലായിരുന്നു 💙
@muhammedharoon9782
3 ай бұрын
ആർക്കാ ഈ സ്ഥലം ഇഷ്ടമാകാത്ത ത് സൂപ്പർ സ്ഥലമല്ലേ ഞാൻ ഈ വീഡിയോ കാണില്ലായിരുന്നു ഇനിയെന്നും കാണും. തോട് കൂടുതൽ കാണിക്കണം കേട്ടോ
@aishwaryakk5518
2 ай бұрын
ഞാന്‍ first time ആണ് nengale video kaanneunnath .orupaad ishttam aayi place ഒരു rakshayum illa അടിപൊളി 😊eanikki ishtta ഇങ്ങനെ thodokke ullath veedinte അടുത്ത് 😊
Hi, ചങ്ക് ഇത്താ വീണ്ടും തോടിന്റെ വീഡിയോയുമായി. അടിപൊളി തോട്, വെള്ളം ഒഴുകുന്നത് കാണുമ്പോൾ കൊതിയായി ദുബായിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😢😢 ഇത്താക്ക് ഒത്തിരി സ്നേഹാശംസകൾ 🌹🌹🌹
@bismivlog5481
3 ай бұрын
ഒരുപാട് സന്തോഷം❤❤❤❤❤
@SoudabiSouda
3 ай бұрын
പൈസ കിട്ടാൻ എന്ത് ചെയ്യാനും മടിയില്ലാത്ത സമൂഹം
@SowjathSulthan
3 ай бұрын
അൽഹംദുലില്ലാഹ് 🥰🌹കാണാൻ തന്നെ ഒരു സുഖം
@girly12354
3 ай бұрын
ഇത്താ ഇങ്ങളെ വീഡിയോ മൊഞ്ചു കൂട്ടുന്നത് തന്നെ ഈ തോട് ആണ് ❤️
@bismivlog5481
3 ай бұрын
❤❤❤❤
@Sudhy-m
3 ай бұрын
സത്യം
@SubashPp-g9w
3 ай бұрын
Adipoliyanallo.bismi
@riyaskukku6636
3 ай бұрын
തോട്ടിലെ കുളിയും കൂടി കാണിച്ചാൽ പൊളിക്കും...അല്ല പിന്നെ...
@Rahina-jx2jz
3 ай бұрын
Wow അടിപൊളി തോട് എനിക്കിഷ്ടാ
@AzeezAzeezrenja
3 ай бұрын
എനിക്ക് ഭയങ്കരം ഇഷ്ടായി ഇതുപോലെ തോടും വെള്ളവും കാണാൻ
@bismivlog5481
3 ай бұрын
❤❤❤
@RifazAhmad-xx3ec
2 ай бұрын
Whear This place ❤❤ beautiful place ❤❤i am from srilanka😊😊
@bismivlog5481
2 ай бұрын
Thank yu dear 🥰♥️❤
@minnumichumirash8733
3 ай бұрын
ഞാനും ആദ്യമായിട്ടാണ് കാണുന്നത് super ♥️അങ്ങോട്ട് വരാൻ തോന്നുന്നു
@Rahiyanamoidu
3 ай бұрын
പണ്ട് എന്റെ വീട് ഇങ്ങനെ ഒരു തൊടിന്റെ അടുത്ത് ആയിരുന്നു.. അടിപൊളി ആയിരുന്നു ആ കാലം
@farhanshahin1577
3 ай бұрын
ഞാന്‍ ആഗ്രഹിക്കുന്നു എൻറ വീട്ടില്‍ ഇഞനയുളള ഒരു തോട് ഉണ്ടായിരുന്നു എകീല് എനിക്ക് നല്ല ഇഷ്ടപ്പെട്ട
@bismivlog5481
3 ай бұрын
ഒരീസം ഇങ്ങോട്ട് പോര് ....🥰
@farhanshahin1577
3 ай бұрын
@@bismivlog5481 ഇന്ഷഹളാ
@manhafathima5949
3 ай бұрын
ഞാനും വിചാരിച്ചു പോയി 😅
@shemishemi123
3 ай бұрын
Veed evideyaa
@sabeenanaushad3518
3 ай бұрын
എന്റെ സ്വപ്നം ആണ് ഇങ്ങനെ ഒരു സ്ഥലം
@MuneeraSaiju
3 ай бұрын
ഇത് ഏത് സ്ഥലമാ നല്ല ഭംഗി ആയിട്ടുണ്ട്. എന്നും വെള്ളം കാണുമോ മഴക്കാലത്ത് വീട്ടിൽ വെള്ളം കയറുമോ.
@bismivlog5481
3 ай бұрын
മഴക്കാലത്ത് വെള്ളം കേറൂല
@minijohn6420
3 ай бұрын
Veetilaku vellum kerumo
@bismivlog5481
3 ай бұрын
ഇല്ല...
@SameeraAmeri
3 ай бұрын
ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നദ് ഇഷ്ടം ആയി തോടും ഇത്തനെയും 👍🏻❤️
@trendtroll5485
3 ай бұрын
മനോഹരം... ഒഴുകുന്ന വെള്ളത്തിന് എന്ത് ഭംഗി.... ❤️
@bismivlog5481
3 ай бұрын
❤❤❤
@MohamedFazil-h8v
3 ай бұрын
Sister, which place this in Kerala. From chennai. Tamil nadu.
@bismivlog5481
3 ай бұрын
ഇത്.. മലപ്പറം നിലമ്പൂർ
@Naizakannurkitchen
3 ай бұрын
അടിപൊളി എനിക്കൊരുപാട് ഇഷ്ട്ടാണ് ഇങ്ങനെ തോടിൽ പോയി അലക്കാൻ 🥰👍
@nizamudeenam4404
3 ай бұрын
നല്ല ശുദ്ധമായ വെള്ളം, ഏത്, സ്ഥലം
@bismivlog5481
3 ай бұрын
പൊട്ടിക്കല്ല്
@GirijaradhakrishnanGiriga
3 ай бұрын
ഹായ് കാണാൻ സൂപ്പർ കണ്ടട്ട് കൊതിയാവുന്നു 💓💓💓💓💚💚💚💚💚
@FathimaKV-s3q
3 ай бұрын
തോട് കാണാൻ വന്നതാ പിന്നെ തൊടിന്റെ വക്കത്ത് താമസിക്കുന്ന വഹിദ എന്ന കുടുംബിനി യെയും മാഷാഅല്ലാഹ് 👍🥰❤️❤️
മാഷാഅല്ലാഹ് കാണാൻ എന്താ രസം ഇത് എവിടെയാ സ്ഥലം ഞാൻ ആദ്യമായ് കാണുന്നതാ
@bismivlog5481
3 ай бұрын
നിലമ്പൂർ പൊട്ടിക്കല്ല്
@Sana_Sanva
3 ай бұрын
കണ്ടിട്ട് കൊതിയാവാണ് നീന്തികുളിക്കാൻ.... 😍😍
@jithu__1474
3 ай бұрын
മുട്ടോളം വെള്ളം പോലുമില്ല 😂
@Fidhus328
3 ай бұрын
തോട്ടിലെ കുളി അതൊരു നല്ല vibe ആണ്
@MuhammedNihalP-w4v
3 ай бұрын
വാഷിംഗ് മെഷീനിൽ അലക്കിയാലും . ബക്കറ്റിൽ വെള്ളം പിടിച്ച് അലക്കിയാലും തോട്ടിൽ നിന്നും പുഴയിൽ നിന്നും അലക്കുന്ന വൃത്തി കിട്ടൂല. നല്ല വൃത്തിയുള്ള തോടുമാണ്🥰. സൂപ്പർ
@tahirababutahira6869
3 ай бұрын
നല്ല രസണ്ട് കാണാൻ 👍👍❤❤ഇത്താത്ത ഇങ്ങളെ വീട് നാടും കാണാൻ നല്ല പൂതിണ്ട്.❤❤
@bismivlog5481
3 ай бұрын
ഒരീസം... വാ...ഇങ്ങോട്ട്...🥰🥰
@SakeenaSharafu-zt6mt
3 ай бұрын
Enikum ഒത്തിരി ഇഷ്ടട്ടോ നിങ്ങളെ
@AbdulHameed-rs5rj
3 ай бұрын
അടിപൊളി. ഒരുപാട് ഒരുപാട് ഇഷ്ടം..
@angelangelin9144
3 ай бұрын
Night urangan kidakkumpol vre oru soundum bhekalavum onnum illathe thottil vellam ozhukunna sound kettu kidannuranganam....manasinu oru sugam aan aa ozhukunna sound....missing my childhood memories 💓
@bismivlog5481
3 ай бұрын
🥰🥰🥰🥰
@ramlathsidhiq9212
3 ай бұрын
ആദ്യമായി കാണുന്ന ചാനൽ. എന്നിട്ടും ഒരുപാട് ഇഷ്ടമായി . എവിടെയാ ഈ സ്ഥലം ❤❤❤❤
@bismivlog5481
3 ай бұрын
നിലമ്പൂർ പൊട്ടിക്കല്ല്
@lyff___panther2703
3 ай бұрын
Ith road alle
@mariyammasalim6063
3 ай бұрын
Aadyamaayittanu ee vedio kaanunnathu pazhayakaalam orma vannu nalla rasamudu adipoli thodinte ozhukku sound super 🤩
@bismivlog5481
3 ай бұрын
🥰🥰🥰
@mariyammasalim6063
3 ай бұрын
@@bismivlog5481 ♥️
@seenuworld390
3 ай бұрын
Masha allah എന്ത് സുന്ദരമായ കാഴ്ച എന്തു ഭംഗിയാ കാണാൻ wow 😍🥰
@bismivlog5481
3 ай бұрын
❤❤❤❤
@febinnisar
3 ай бұрын
മക്കൾ വീട്ടിൽ ഉണ്ടാവൽ ഉണ്ടോ ഇത്രയും അടുത്ത് ആയത് കൊണ്ട് ചോദിച്ചതാ ന്റെ മക്കൾ കുറച്ചു ദൂരം പോവനം ന്നാലും വീട്ടിൽ ഉണ്ടാവില്ല നല്ല ഇഷ്ടം ആണ് നീന്തൽ നു
@bismivlog5481
3 ай бұрын
മക്കളുണ്ട്
@Minhadxy98
3 ай бұрын
Aa കല്ലിന്റെ പോത്തിൽ പാമ്പ് ഉണ്ടാകും സൂക്ഷിക്കണം
@codukarunila
3 ай бұрын
ഇത് വഴി ആണോ അതോ തോട് ആണോ അത് കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല ഏതായാലും ഈ സംഭവം ഒരു നല്ല ലൂക്ക് തന്നെയാണ്
@bismivlog5481
3 ай бұрын
തോട് തന്നെ
@codukarunila
3 ай бұрын
Wow super ❤@@bismivlog5481
@BabyRajani-t4w
3 ай бұрын
കൊതി ആവുന്നു ❤️ ആ തോട്ടിൽ വരാൻ ❤️
@shahanaworld5610
3 ай бұрын
ഇഷ്ട്ടംമായി Super
@sundarankp5942
3 ай бұрын
താത്താ ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് ഇത് എവിടെയാണ് സ്ഥലം നല്ല വീടും തോടും നല്ല ഭംഗിയുണ്ട് എനിക്ക് ഇഷ്ടമായി നിങ്ങളുടെ ഭാഗ്യം ഇനി ഞാൻ ഇന്നു മുതൽ വീഡിയോ കാണും❤❤❤❤❤ അടിപൊളി പഴയ കാലം ഓർമ്മ വന്നു.
@bismivlog5481
3 ай бұрын
ഇത് നിലമ്പൂർ പൊട്ടിക്കല്ല്...♥️♥️♥️♥️
@MumthasMumthas-up9wu
3 ай бұрын
Ethevideya place
@SheebasreekumarSheebasreekumar
3 ай бұрын
നല്ല ഭംഗി 🥰. മഴ ഉള്ള സമയം മാത്രം ആണോ ഇങ്ങനെ വെള്ളം ഉണ്ടാവുക. എന്തായാലും ഈ വീടും തോടും അലക്കും.... പ്രേത്യേക മായി പറയേണ്ടത്... ഒരു പെണ്ണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.. . ആണു. അത്.. ഞാനും ശ്രദ്ധിച്ചു... (. മാറു മറച്ചു പിടിച്ചു കൊണ്ട്.. അലക്കാൻ.. ശ്രദ്ധിക്കുന്ന.... സിസ്റ്റർ നു ഇരിക്കട്ടെ.. 🥰🥰🥰🥰🥰.. നന്നായിട്ടുണ്ട് വീഡിയോ 🥰
@bismivlog5481
3 ай бұрын
🥰🥰🥰🥰
@shantyaneeshshanty165
3 ай бұрын
തോട് ഒരു പാട് ഉണ്ട് പക്ഷേ വീടിനു തൊട്ട് അടുത്ത് ആയതു കൊണ്ട് ഒരു ഭംഗി മഴക്കാലത്ത് ഭയകര സൗണ്ട് ആണ്
@afreedafreed8280
3 ай бұрын
സൂപ്പർ ഉണ്ട് കാണാൻ വരാൻ വിജരിക്കുന്നു ഈ പു
@bismivlog5481
3 ай бұрын
ഒരുപാട് സന്തോഷം
@MohamedPk-d1f
2 ай бұрын
Alhadhulillah sahotharee nalla sthalam❤
@bismivlog5481
2 ай бұрын
🤲❤️❤️♥️
@indiravk7202
2 ай бұрын
Super but heavy rain varumbol enthu cheyuumm.
@bismivlog5481
2 ай бұрын
ഓടും ....🥰🥰
@shanmuhammed4686
3 ай бұрын
കൊതിയാവുന്നു അതിലൊന്ന് ഇറങ്ങാനും അലക്കാനും കുട്ടിക്കാലത്ത് ഉമ്മാന്റെ വീട്ടിലെ അടുത്ത് ഇത് പോലെയുള്ള തോട്ടില്‍ ഒരുപാട് കളിച്ചും മീന്‍ പിടിച്ചും ഒക്കെ നടന്നിട്ടുണ്ട് aa ഓര്‍മകള്‍ ഓടിയെത്തി ഈ വീഡിയോ കണ്ടപ്പോള്‍ വല്ലാതെ കൊതി onn ഇറങ്ങാന്‍
@bismivlog5481
3 ай бұрын
ഒരീസംഇങ്ങോട്ട് പോര് ...🥰🥰
@sanamvlogksd1362
3 ай бұрын
ഹമ്പട എന്ത് രസമല്ലേ ഒന്നu അവിടെ കാണണം ആയിരുന്നു നല്ലോണം മഴയുള്ള ടൈമിൽ ഇങ്ങനെ okke ആണോ
@bismivlog5481
3 ай бұрын
അതെ...🥰🥰
@sajnarasaksajnarasak1303
3 ай бұрын
Super valare adigam ishtamayi
@Shaheekafarsana-wu7jd
3 ай бұрын
എനിക് നല്ല ഇഷ്ട്ടായി
@Aishabeevi-r8u
3 ай бұрын
Ee sthalam evideya
@usmankadalayi5611
3 ай бұрын
എന്തു പറയാനാണ് ടീച്ചറെ അടിപൊളിയായിട്ടുണ്ട്...... ഷാർജയിൽ നിന്നാണ് ഞാൻ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്.... ആ എൻട്രി അടിപൊളിയായിട്ടുണ്ട് 👌🏾😀
@bindhusajeev7699
3 ай бұрын
Asuuuyaaaa thonnanu
@fatimafarzee7312
3 ай бұрын
എനിക്കും... ചൂട്... ഇവിടെ 😀
@bismivlog5481
3 ай бұрын
❤❤❤❤❤
@aishajasmin1534
3 ай бұрын
🎉❤🎉❤ എന്ത്. ഭംഗി. 🎉🎉🎉❤❤❤🎉❤🎉❤🎉❤
@hameedhameed2178
3 ай бұрын
മഴക്കാലം മാത്രം ഈ സീൻ
@safooramohammed3928
3 ай бұрын
ഞാനും കുറേ അലക്കിയതാണ് പുഴയിൽ അതൊരു സുഖം
@Leopardgecko-n9m
3 ай бұрын
ഈ താത്താനെ കണ്ടിട്ട് ഒരു 56 വയസ്സായ പോലുണ്ട്.
@bismivlog5481
3 ай бұрын
അതെ... ആയിട്ടുണ്ട്..🥰🥰
@Leopardgecko-n9m
3 ай бұрын
@@bismivlog5481 ok. ചൂടാവല്ലെ താത്താ
@geetharaju6490
3 ай бұрын
ഗംഭീരം 👍🏻❤
@basheec9448
3 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഉറക്കത്തിൽ കാണാറുണ്ട് ഇതുപോലെ വീടിനു മുമ്പിലൂടെ ഒഴുകുന്ന തോട്😂
@ayishabi9921
3 ай бұрын
എനിക്ക് കൊതി യാകുന്നു പ്ലീസ്
@nammuandme
3 ай бұрын
First aanu ee vidio kanunne. Nalla banghi kandirikkan 😊
@bismivlog5481
3 ай бұрын
🥰🥰
@kadeejakt3020
3 ай бұрын
ഇത് റോഡ് ല്ലേ todanagil ആ ഴം ഉണ്ടാവും
@ImbichuThangal
3 ай бұрын
Ihevede sthalam
@jaseenafiroskhan2750
3 ай бұрын
Vanalkalath vallam undavumo
@bismivlog5481
3 ай бұрын
ഉണ്ടാകും...
@sidharathca2057
3 ай бұрын
ഇത് എവിടെ ആണ് സ്ഥലം ഒത്തിരി ഇഷ്ടായി
@bismivlog5481
3 ай бұрын
നിലമ്പൂർ പൊട്ടിക്കല്ല്
@latheeLatheef777
3 ай бұрын
നല്ല രസം കാണുമ്പോൾ 😊
@triplesvlog8576
3 ай бұрын
ഞങ്ങൾക്കും ഒരു തൊടുണ്ട് ❤️❤️❤️❤️അടിപൊളി 👍🏻👍🏻
@maharbanfasal4993
3 ай бұрын
Eth thodano atho road ano
@AdilYaseen-ty9jp
3 ай бұрын
മാഷാ അല്ലാഹ് ഇങ്ങനെയൊരു തൊടുള സ്ഥലം എനിക്കും kittiyenkil
@bismivlog5481
3 ай бұрын
ഒരീസം ഇങ്ങോട്ട് വാട്ടോ...❤❤
@AdilYaseen-ty9jp
3 ай бұрын
Insha allah sthalam ariyilla
@simsar69
3 ай бұрын
അത് തോട് അല്ലല്ലോ. ഏതോ ഒരു കനാലിൽ നിന്നും വരുന്ന വെള്ളം റോഡിലേക്ക് ഒഴുകുന്നതല്ലേ. മുമ്പത്തെ ഒരു വീഡിയോയിൽ അങ്ങനെ പറഞ്ഞിരുന്നല്ലോ അതിലൂടെ വണ്ടികളും കാൽനട യാത്രക്കാരും എല്ലാം പോകുന്നത് കാണിച്ചായിരുന്നല്ലോ ശുദ്ധമായ വെള്ളം ആയതോണ്ട് നമുക്ക് അലക്കാൻ ഒക്കെ സൗകര്യം ആണ് 👍🏻
@Minnuuedits
3 ай бұрын
❤eshttaye. Molle
@Smitha_pk
3 ай бұрын
എനിക്ക് നല്ല ഇഷ്ട്ടമായി.അടിപൊളി സ്ഥലം.വെള്ളം ഒഴുകുന്ന ശബ്ദം നല്ല സുഖമുണ്ട് കേൾക്കാൻ.ശക്തമായ മഴയത്തു വെള്ളം മുറ്റത്തേക്ക് കേറുമോ
@bismivlog5481
3 ай бұрын
ഇല്ല ....🥰🥰🥰
@balkeesali185
3 ай бұрын
സൂപ്പർ നല്ല ഇഷ്ട്ടായി
@Home_skills1033
3 ай бұрын
എന്റെ സങ്കൽപ്പത്തിൽ ഉള്ള ഒരു സ്ഥലം. ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് ഇത് എവിടെയാണ്
@bismivlog5481
3 ай бұрын
നിലമ്പൂർ പൊട്ടിക്കല്ല്
@NoushadK-k1h
3 ай бұрын
മഴക്കാലത്ത് തോട് വേനലിൽ റോട് അല്ലേ താത്താ..ഒരു കുളി പ്രതീക്ഷിച്ചു
@sheejajose8336
3 ай бұрын
ഇത് എവിടയാ സ്ഥലം കണ്ടിട്ട് വരാൻ തോന്നുന്നു Super dear❤
@bismivlog5481
3 ай бұрын
ഇത് നിലമ്പൂർ പൊട്ടിക്കല്ല്
@sheejajose8336
3 ай бұрын
@@bismivlog5481 👍
@Sainusain123Sainusainu12
3 ай бұрын
Suppar❤
@divyanair5560
3 ай бұрын
Nic video beautiful 🥰🥰🥰❣️❣️
@myownjungle-zt9gh
3 ай бұрын
ഇതെവിടെയ സ്ഥലം
@baabdulkhader3332
3 ай бұрын
കറൻ്റ് പോസ്റ്റ് ശ്രദ്ധിക്കണം.ചിലപ്പോൾ എർത്ത് . അതിൻ്റെ ചുവട്ടിൽ നിന്ന് മാറിയുള്ള അലക്കൽ നന്നായിരിക്കും.
Пікірлер: 651