നമ്മളെ വേണ്ടാത്തവന്മാരെ നമുക്കും വേണ്ട... അല്ലാതെ നാട്ടുകാരും ബന്ധുക്കളും എന്ത് പറയും എന്ന് പറഞ്ഞു ഇവനെ ഒക്കെ ചുമന്നു നടന്നു അവസാനം നമുക്ക് ഒരു വിലയും നല്കാത്ത അലവലാതികൾക്ക് വേണ്ടി ജീവനും കളഞ്ഞിട്ട് എന്ത് കാര്യം ആ കുട്ടികൾ വളർന്നു വരുമ്പോൾ ഉറപ്പായും അവർ അമ്മയുടെ കൂടെ തന്നെ നിക്കും അച്ഛൻ എന്ന് പറയുന്ന ഈ കുട്ടികളുടെ കാര്യം പോലും ചിന്തിക്കാത്ത അവനെ ഒന്നും തേടി ഈ കുട്ടികൾ പോവില്ല 🥰
@muhsinaashkar2284
10 ай бұрын
🤗🤗❤
@kichukrishna2546
10 ай бұрын
@@muhsinaashkar2284sathyum
@suruminishad5488
8 ай бұрын
അത് സത്യംമാണ് സുപ്പർ
@nabhanrasalnaburachu5443
10 ай бұрын
ചേച്ചിക്ക് കുട്ടികൾ ഉള്ള കാര്യം തന്നെ ഇപ്പോയ അറിയുന്നു...😂❤❤
@shaimashameer9419
Ай бұрын
Njanum🥰
@avinbaiju3590
Ай бұрын
Njanum
@geethakm7220
10 ай бұрын
മക്കൾ ശരിക്കും ഈശ്വരന്റെ gift ആണ്. ഈ life circle സന്തോഷത്തോടെ പൂർത്തിയാക്കാൻ തരുന്നത്.
@ammu9509
10 ай бұрын
ഇത്രേം വല്യ മക്കളുടെ 'അമ്മ ആണെന്ന് തോന്നുകെ ഇല്ല ചേച്ചി ആണെന്ന് കരുതി.. 🥰🥰 so young❤
@shaimashameer9419
Ай бұрын
Sathyam 😊
@praseethahari8848
10 ай бұрын
മിടുക്കി കുട്ടി 🥰🥰🥰🥰എന്നെങ്കിലും നേരിൽ കാണണം ന്ന് ആഗ്രഹിക്കുന്നു ❤❤❤❤
@lathadas2163
10 ай бұрын
Yes, എനിക്കും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰
@ambikachelampeta6236
10 ай бұрын
@@lathadas2163എനിക്കും കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ ചോദിച്ചപ്പോൾ ഇപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ഞാൻ ഷാർജയിൽ ആണ് ആണ്. ലീവിന് വരുമ്പോൾ നേരിൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചു അപ്പോളാണ് പറഞ്ഞത്. എന്തെങ്കിലും തിരക്ക് കാണും അതു കൊണ്ടാകും
@gamingboysfan
Ай бұрын
Neril kaanaan nalla aiswaryam aanu.. Njan one year munp wonderlayil vechu kandirunnu... But samsarikkaan patiyilla..
@ambilivipin8934
10 ай бұрын
ചേച്ചിടെ life ശരിക്കും എനിക്ക് ഒരു inspiration ആണ്... ഭയകര energy... എനിക്കും ലൈഫിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്.....😊അപ്പൊ ചേച്ചിടെ videos കാണും കുറെ മാറി ഞാൻ
@VagrantArtist07
10 ай бұрын
Ennik araellayirunu chechi ke kuttikal ind ne 😊 god bless u 💞
@praveenkumar-oy3vx
10 ай бұрын
കഴിവുള്ള കുട്ടി പെണ്ണിനെ കുസൃതി വീഡിയോ ആയിട്ടാണ് ഇതുവരെ കണ്ടിരുന്നത്
@user-mm2yu4bh7k
7 ай бұрын
അയ്യോ നല്ലോണം എൻജോയ് ചെയ്തു ട്ടാ vdo സൂപ്പർ അമ്മയും മക്കളും എന്നതിൽ ഉപരി നല്ല ഫ്രണ്ട്സ് ആയി ഫീൽ ചെയ്തു സൂപ്പർ
@sanuv4516
7 ай бұрын
Babi chechii ningal poliya sooper motivation....enjoy ur life❤❤❤
@user-uk6ec6pc9m
9 ай бұрын
Video super chechi olla jeevitham aghu adichu polichu jeevikka..❤
@Myhome587
10 ай бұрын
God bless you ❤❤❤
@sivedhyaasworld
6 ай бұрын
വീഡിയോ ഒക്കെ കണ്ടപ്പോൾ ഇത്രയും ഉള്ളിൽ ഉണ്ടന്ന് അറിഞ്ഞില്ല your great ❤
@ajitharaju3594
10 ай бұрын
Amma kuttiyum ❤kuttizzzzum❤❤❤
@skull._.X
10 ай бұрын
Chechi glow anne parayena oru glutathione tablet unde use chayethe nokke kore youtubers review cheythedunde
@jaleenarajan-sy7ic
4 ай бұрын
പിന്നത്തെ വീഡിയോസിൽ എല്ലാം ചേച്ചിക്ക് നല്ല കളർ വച്ചിട്ടുണ്ട് നല്ല സുന്ദരി 🥰
@MayaMaya-ry8sc
10 ай бұрын
ഹായ് ബബി ♥♥❤❤മക്കളും അമ്മയും അടിച്ചു പൊളിക്കു 🥰🥰🥰അമ്മ സുഖമായിരിക്കുന്നോ 🙏
Chechide thoughts are just fire chechi❤❤❤....njan Josh talks kand ane ee video kande....the way you keep yourself and then happy amongst all these problems.....u really deserve all the happiness ❤❤❤love you lotss❤❤❤and also you are beautiful just the way you are ...your inner beauty is reflecting more and making you soo much attractive ...
Videos Edak kanarundayirunn but subscribe cheythirunnilla.. Ee edakkan josh talk il interview kandath..married anennum kuttikal undennum okke kettapo njettipoyi kandal parayilla... Santhoor mummy... Ur life is an inspiration... and now I'm one of ur subscriber..❤️❤️
@fathimafarhana8007
10 ай бұрын
Chichi Home made mask ettallmathi candinew chaythal mathi
@athulyakbalachandran3963
10 ай бұрын
Ente vasandha ramanannan kalyanam kazhichu ethreayum valya makkal ulla aal anennu eppazha arinje 😍😍😍 ennalum ente vasandha ramananna...sandhoor mammi 😍😍😍🥰🥰
@user-rh2du7de9z
Ай бұрын
chechiyeyum kudumbatheyum orupaad ishtaaa🥰🔥
@suminaasok7614
10 ай бұрын
കൊള്ളാം നല്ല രസമുണ്ട്
@Kuttapan791
10 ай бұрын
White churudar kollam ❤❤ last itta❤
@KeerthanaSibilal
5 ай бұрын
Kandal parayillato 2 makkal undennu,chechiye pole 2perum midukkan marannu❤❤
@leyaannapeter2091
10 ай бұрын
Chechi married aanu enu polum thonunnilaa! 2 kuttikal und enu vishwasikkan patunilla...
Babii thanne kanda ithrem valya makkal ulla pole thonulla ktoo.endayalum njan oru divasam kanan varunnund ktooo
@ambilivipin8934
10 ай бұрын
ഞാനും എന്റെ മക്കൾക്കു വേണ്ടി ജീവിക്കുന്നു......ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ആണ് ചേച്ചി ജീവിക്കുന്നത്.... അത് ചില videos കാണുമ്പോൾ feel ചെയ്യും..... ഒകെ ശരിയാവും ചേച്ചി...
@saayam6884
5 ай бұрын
One day 👌🤲
@rintuabraham1655
5 ай бұрын
Ente mummy eh enik orma varunn ❤❤..
@asnathasneem9641
9 ай бұрын
Alla chechik ithra velya kuttikalundo😊 santoor mummy thanne, njan karuthi college padikana kutti aanenn theere age thonniknila chechine
@ShimnaReji-ql2hr
10 ай бұрын
Hii .dr manoj johnson paranja tip nokku .velukkan ishtam ennu paranjhathukodu paranj hatha.
@Kavya-iv7do
8 ай бұрын
Hi chechi....njan orupadu Nall ayi videos kannunnu...ippazha sherikkum chechiye patti arijeee....but chechi poli allea....makkalem kandappo happy ayi....so keep it up...😊😊😊
@babithababi.7
8 ай бұрын
😍
@muhsinaashkar2284
10 ай бұрын
Katta waiting ayirunu dear enku e vdeo kandapol happy ayi babi
@babithababi.7
10 ай бұрын
😘
@renjikl02kid
8 ай бұрын
ഞാൻ യൂട്യൂബിൽ ഒരു വർഷമായി വീഡിയോ ചെയുന്നു ഇടക്ക് എല്ലാം കളഞ്ഞിട്ട് പോകാൻ തോന്നും അപ്പോ ചേച്ചിടാ വീഡിയോ കാണും എന്തോ ഒരു inspiration ആണ് ❤️
@rajimoljayakumar1993
5 ай бұрын
Evergreen beauty ആണ് 😘😘
@VeniSanil
8 күн бұрын
Ith karungappally aano chechi
@bava-um2uw
2 ай бұрын
Aadya me oru ,,❤ sammadikkannam chechiye kandal ithra vellya makkallundenn parayatheyilla
@homiewood5670
10 ай бұрын
ചേച്ചികുട്ടി സുഖല്ലേ 🥰
@Kuttapan791
10 ай бұрын
Velukkanam ennu parayunna kelkumpol thanne ellarm racism enn parayunnavar ond. Chechikk oru madeem illa. u r soo bold enikk orupad ishtam anu love youuu
@samyukthatp765
10 ай бұрын
Married Anu nn ippozha ariyunnthu.happy anlo samadanm ndlo..kuttiklum ndlo ennu ippozhanu ariyunnthu
@christyjoseph3924
10 ай бұрын
ചേച്ചി glutathione iv എടുക്ക്.. നല്ല result കിട്ടും
@geethugireeshan6919
8 ай бұрын
❤ u chechi 😊
@cuckoo1901
10 ай бұрын
Chechi enkikum Chechi da skin tone aarunnu…daily two time face wash vitamin c serum (daily twice ) ,moisturiser,sunscreen use Aaki weekly twice retinol serum use Aaki Nokki…two shade difference und dark spots um Kuranju ..pinna daily shariku vellam kudikum..time kittumbol natural packs okka use aakarumund…Nalla result und ..pettann result kittilla 2-3 wks time adukkum..pinna product skin type anusarichu choose aaku…sunscreen must aanu ..njan dr sheths aanu use aakunna..serums plum um…Enta experience share aaki enne ullu….bye Chechi ❤
@gayathri7148
10 ай бұрын
Eta skin type
@cuckoo1901
10 ай бұрын
@@gayathri7148 dry
@rejanisabu4441
10 ай бұрын
Babichooo❤
@soulmate3959
10 ай бұрын
Oh my god kuttikal undennu ippozha ariyunne❤
@dreamgirl5841
10 ай бұрын
Hai chechi❤️❤️❤️❤️❤️❤️
@user-ul4fr3wk9d
3 ай бұрын
ചേച്ചി പോളി അണ്
@sandhya64358
10 ай бұрын
❤❤🥰
@SHEESVIBES2021
5 ай бұрын
എപ്പോഴും സന്തോഷമായിരിക്കുക ബബീ. കാൽ വേദന ഒക്കെ മാറിയോ ?
@resnalijo8496
10 ай бұрын
First ❤️❤️
@sachu4884
10 ай бұрын
Hi chechi njan e video fb anu kandathu . Kandittu 2weeks ayennu thonnunnu. Njan karuthi ithu chechi uda sisternta kuttikal anennu. Sathyam paranjal eniku ippozhum vishwasikan pattittilla ivar chechiuda kuttikal anennu. oru 🦋 butterfly pole pari nadanna chechikku 2kuttikalo itherayum valiya kuttikal.. enthayalum chechi eppolum ithu pole happy ayitu irikkanam. God bless you chechiii love youuuu❤
@Meenuchayam
10 ай бұрын
Same👍🏼
@sreekutty9981
10 ай бұрын
Chechii face pack anallo main🤭😂❤️❤️❤️
@Oliviabasiledwin
10 ай бұрын
Athu marine collagen alle 🙄glutathione alalo?
@Treesakj
10 ай бұрын
Evideya moviekk poye?
@tc_dark_4448
2 ай бұрын
ചേച്ചിയ്ക്ക് കുട്ടികൾ ഉള്ള കാര്യം ഇപ്പോൾ ആണ് ഞാൻ അറിയുന്നത്
ബബി മക്കളുടെ ശരിയായ പേര് എന്താ മോളെ?കുട്ടൂനും കുഞ്ഞുട്ടനും 😘😘😘😘😘
@chilanka26
10 ай бұрын
👍🏻
@DeviChandran-un8yv
10 ай бұрын
❤❤❤❤❤❤❤
@Lena-ob4eg
10 ай бұрын
🥰🥰🥰🥰
@changathyvlogs7522
8 ай бұрын
ഞാൻ എല്ലാവിഡിയോയുംകാണും പക്ഷേ രണ്ട് മക്കളുടെ അമ്മയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെക്കണ്ടോ ഒന്നും പ്രസവിച്ചപ്പോൾത്തന്നെ അമ്മച്ചിയായിപ്പോയി. ഞാൻ എന്തുചെയ്യും. 🥹
@nazrinfathima9851
7 ай бұрын
Chechii makkl ethu classil padikunu
@reshmababu3889
10 ай бұрын
ബബി സൂപ്പർ
@athiramohan.p
10 ай бұрын
❤❤❤
@swapnaraju7998
10 ай бұрын
Hiiii Babi....kalyanam kazhinjathano
@jmk8495
10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@Games-cx8bn
10 ай бұрын
Kollathano veedu😊
@mukeshmurali6910
10 ай бұрын
☺️☺️
@aneeshpn5701
10 ай бұрын
👌🥰🥰🥰
@user-je9yx2fo5c
7 ай бұрын
So cute,makkal undennupolum thonilla,chechiyude videos motivational aanu,ente second marriage aanu,enkilum husband nu enne oru vilayumilla,njan ozhike lokathulla mattullavarellam ayalkku nallathanu,enkilum ente ottappedalukalil njan chechide videos kandu happy aayirikkunnu❤❤❤❤enik neril kananam ennulla 2 per Rimi Tomy um babitha chechiyum aanu ,nadakkumo aavo
@harithanair106
7 ай бұрын
Ithrem valya മക്കളെ amma ayrunno. Kandal parayillatto
Пікірлер: 243