നമ്മുടെ ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈകളില്‍ അനുഭവപ്പെടുന്ന തരിപ്പ്. കൈപ്പത്തിയിലെ വിരലുകള്‍ പ്രത്യേകിച്ച് തള്ളവിരല്‍, ചൂണ്ടു വിരല്‍, നടു വിരല്‍ ഇവയില്‍ ആണ് പ്രധാനമായും മരവിപ്പ് അനുഭവപ്പെടുന്നത്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം ഇത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന അവസ്ഥയാണ്. പുകച്ചില്‍ ആയും തരിപ്പ് ആയും വേദന ആയും ഇത് അനുഭവപ്പെടാം. ഭൂരിപക്ഷവും പ്രായപൂര്‍ത്തിയായ ആളുകളിലും സ്ത്രീകളിലും ഈ അസുഖം കൂടുതലായി കണ്ടുവരുന്നു.
കൈകളിലെ തരിപ്പ് / മരപ്പ് ഇവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കാം.
For online consultation :
getmytym.com/drjaquline
#numbness #tinglingssensation
#drjaquline #healthaddsbeauty #ayurvedam #malayalam
Негізгі бет Numbness | Tingling sensation | കൈകളിലെ തരിപ്പ്/മരപ്പ് | Dr Jaquline Mathews BAMS
Пікірлер: 317