ഇതെല്ലാം തന്നെ ചൈന വണ്ടികളാണ് പേരും മാറ്റി ബാറ്ററി മാറ്റി കൊണ്ടുവരുന്നു എത്രയോ കമ്പനികൾ കേരളത്തിൽ വന്ന പോട്ടെ പോയി ലഡാറിൽ വച്ച് വണ്ടിക്ക് 30000 35,000 രൂപയ്ക്ക് നേരത്തെ വിറ്റു ഇപ്പോൾ ലിഥിയം ബാറ്ററി വെച്ചപ്പോൾ 70,000 ഒരു ലക്ഷം ഇതൊന്നും ചോദിക്കാനും പറയാനും തന്നെ ആരുമില്ല❤😂🎉
@vineeshj8918
9 күн бұрын
Rate low aakkkuuu
@sijojoseph6525
9 күн бұрын
ഞാൻ രണ്ടുമാസമായി എടുത്തിട്ട്.210 ഒന്നും കിട്ടില്ല 120to130കിട്ടും. പിന്നെ മീറ്ററിൽ 100km വന്നാൽ യഥാർത്ഥത്തിൽ.82km വരു. വണ്ടി ഓടിക്കാൻ നല്ലസുഖം ആണ്.
@rafinesi840
7 күн бұрын
ഇതുപോലെ ഇലക്ട്രിക് വാഹന ഷോപ്പുകൾ വ്യത്യസ്ത പേരിൽ അറിയപ്പെടും സർവീസ് ചെയ്യാൻ ഷോപ്പിൽ എത്തിയാൽ അവർ പൂട്ടി പോയി പുതിയ പേരിൽ അറിയപ്പെടും 😂
പ്രൊമോഷൻ ഫീ തരുന്ന സ്ഥലത്തു അല്ലെ പോയി വീഡിയോ എടുക്കുവാൻ കഴിയു അല്ലാതെ free ആയി പ്രൊമോഷൻ വീഡിയോ ചെയുവാൻ കഴിയുമോ യൂട്യൂബർ മാരുടെ ഉപജീവനമാർഗം ആണ് പ്രൊമോഷൻ വീഡിയോ
@peace3114
7 күн бұрын
@@khanmajeed1 ok. എനിക്ക് അത് അറിയില്ലായിരുന്നു. അപ്പോൾ എല്ലാം പ്രമോഷണം ആണല്ലേ...
Пікірлер: 45