കാലേഷ്മോനെ പീച്ചിൽവിതിനു അഡ്രെസ്സ് അയച്ചു കിട്ടിയില്ല എനിക്ക് പടവലം പയർ സാലഡ് വെള്ളരി തക്കാളി വഴുതന വിത്ത് അയച്ചു തരാമോ ക്യാഷ് ഓൺ ഡെലിവറി തരാം
@user-cy2lp6lk8w
6 ай бұрын
കായിച്ചു ശല്യത്തിന് എന്താ ചെയ്ക
@mamanummakallum3222
6 ай бұрын
വീഡിയോ ഇടാം
@kalachechi3114
6 ай бұрын
പയർ സീഡ്സ് tകവർ അയച്ചു തരുമോ തരആം ഫോൺ നമ്പർ tതരൂ വില taപ്ളീസ്
@teddymendez6508
6 ай бұрын
ഒടുക്കത്തെ നാറ്റം ആയിരിക്കുമല്ലോ 😮
@sreekalashine683
6 ай бұрын
ഞാൻ. മീൻ തല ഗ്രോ ബാഗിൽ കുഴിച്ചിട്ടത്തിൽ നിറയെ പുഴു വന്നു.
@mamanummakallum3222
6 ай бұрын
എന്തിനാ അങ്ങെനെ ചെയ്തത് നമ്മൾ ഉപയോഗിക്കാൻ പോകൂന്ന മണ്ണിൽ 15 ദിവസം മുൻപ് മീൻ വേയ്സ്റ്റ് ഇട്ട് മൂടി ഇടുക 15 ദിവസം അതിന് ശേഷം മാത്രം ഉപയോഗിച്ചാൽ മതിയായിരുന്നും നന്ദി
Пікірлер: 40