ആ കെമിക്കലിന്റെ പേര് അറിയില്ല എങ്കിലും അത് ഉപയോഗിച്ച് തുരുമ്പ് കളയാൻ ആകും എന്ന് കാണിച്ചു തന്നില്ലേ 👍👍👍... ശാസ്ത്രീയ നാമം ഒന്നും എല്ലാവർക്കും അറിയണം എന്നില്ല നല്ലത് കാണിച്ചു തരുമ്പോൾ അഭിനന്ദിക്കാൻ പറ്റില്ല എങ്കിലും കുറ്റപ്പെടുത്താതിരിക്കുക
@firozmusthafa
Жыл бұрын
Calcium carbide വെള്ളവും ആയി react ചെയ്തു ബാക്കി വരുന്ന ചുണ്ണാമ്പ് ആണ് തുരുമ്പ് കളയാൻ ഉപയോഗിക്കുന്നത് ചുണ്ണാമ്പ് ഉപയോഗിച്ചു clean ചെയ്താൽ ഇതിലും neat ആകും Alkali metal ഇൽ react ചെയ്തു പുതിയ പ്രതലം രൂപപ്പെടുന്നതാണ് വെള്ളo ചുണ്ണാമ്പിനെ ലായിപ്പിക്കാൻ ഉപയോഗിക്കുന്നു ചുണ്ണാമ്പ് കുറച്ചു പഴകിയാൽ ഉത്തമം Calcium oxide scrubbing action നു ഉപകരിക്കും
@amaluz_appuz5653
Жыл бұрын
Chemistry guyy
@amal_2256
Жыл бұрын
Hello whalterwhite how r u 🤪
@firozmusthafa
Жыл бұрын
@@amal_2256 ചിരിച്ചു ചത്തു 🤣 എന്തൊരു തമാശ 🙏
@amal_2256
Жыл бұрын
@@firozmusthafa lol that was jus meant to be how good u r in chemistry in a kiddin way..n no offense..,Hope u got it..
@firozmusthafa
Жыл бұрын
@@amal_2256 thats fine🤣 Even offensive comments dont matter nowadays
@sujageorge53
Жыл бұрын
പൊളിച്ചു ഒർജിനൽ സൈലൻസർ മാറ്റിവെച്ചതു പോലെ ഉണ്ട് ഇതുപോലത്തെ ഉപകാരപ്രദമായിട്ടുള്ള വീഡിയോകൾ പോരട്ടെ🤩
@@sajeeshpk1987 Original bullet classic bike inte petrol tank otta veenu Kollam paripally NH il vanchu.petrol leak aayi poka vannu.baagyathinu theepidich chathilla.athau royal Enfield
@mohammedmusthafakamusthafa8257
Жыл бұрын
Ith sambavam sheriya but ith cheythathin sheesham Kai engane undayirunnu it's very dangerous use glouse while doing pinne vettil congerate tiles enni bagangalil ittalum payal Kara ellam cleanakum but safety firs
@shajik.damodaran8156
Жыл бұрын
കിടിലൻ പരിപാടി 😄😄 നല്ല കണ്ടു പിടിത്തം. ആ ഉരച്ച സാധനം carbide ആണ് 👍🏻.
@iloveyoumyindianarmy1031
Жыл бұрын
Yes
@kvg7969
Жыл бұрын
@@iloveyoumyindianarmy1031 f iyy lkj(1
@nichusvlogger3659
Жыл бұрын
മലപ്പുറത്തിന്റെ സ്വന്തം *MASTER PIECE*
@akhilrpillai1652
Жыл бұрын
Ee saadhanam nammade veettile rose chedide chuvattilittal nalla colorulla pookkal kittum promise
@renjithantony1870
Жыл бұрын
Bro ethokke pande cheithatha Oro week um eth cheyendi varum pand cycle te rim ethupole kanich njan okke cheithittullatha eth
Bro thurumb kalayan oru sticker und ath try cheyyuu 🤣
@johnm.i2201
Жыл бұрын
കൊള്ളാം ,ഉപകാരപ്രദം , ഗ്യാസ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന കാർബൈഡ് ആണത് . ശേഷം ഏതാണ്ട് ചുണ്ണാമ്പു പോലെ ആകും. ഒരുപക്ഷേ ചുണ്ണാമ്പും ഇതുപോലെ ഉപയോഗിക്കാൻ കഴിഞ്ഞേക്കാം . ഇതുപോലെ വേസ്റ്റ് ആക്കി കളയുന്ന പാഴ്വസ്തുക്കൾ നിരീക്ഷണം നടത്തിയാൽ പലതിനും പുനരുയോഗ സാധ്യതകൾ കണ്ടെത്താൻ കഴിയും , എന്നാൽ ആരും അതിന് മെനക്കെടുന്നില്ല എന്ന ഒരു വെളിപ്പെടുത്തൽ കൂടി ഇതിൽ അടങ്ങിയിരിക്കുന്നു.
@sreejithsr775
Жыл бұрын
Adipoli ayittundu
@savithrisankar802
Жыл бұрын
Super 👍👍👍
@user-jv4rz8ik2g
Жыл бұрын
Good idea Bro
@prashobunniunni4130
Жыл бұрын
സൂപ്പർ 👍🏻❤
@nabeelahamed8249
Жыл бұрын
Oru grouse idu bro... chemical alle..
@shynuthomas6717
Жыл бұрын
Really usefull tip.....😇
@sagacricket1076
Жыл бұрын
Nalla taste ind
@sidhikalathur736
Жыл бұрын
അടിപൊളി
@narayanadasdas5825
Жыл бұрын
Carbide evida kittum
@User.1-1
Жыл бұрын
Super Congrats 🤞
@sainukunnummal9085
Жыл бұрын
Sooooooper adipoli
@ashishjoseph4211
Жыл бұрын
Good information ❤️
@santhoshck9980
4 ай бұрын
സൂപ്പർ ❤❤❤
@vasum.c.3059
Жыл бұрын
👌👌
@The_flaying_soul_
Жыл бұрын
Bro njan eduthu kodukuna sathanam ann😌 ith vech batromile kara vare kalayam ith velathil itta gas produce cheyoum njan auto egancy wrok cheyouna staf ann🙂
@saiii7056
Жыл бұрын
Enthelum side-effects undo like swasammuttal ? Ithu gas welding workshopil poyal kittumo
@anilkumark9708
Жыл бұрын
സൂപ്പറായിട്ടുണ്ട്
@abdulmajeed8769
Жыл бұрын
ഇങ്ങനെ ചെയ്യാം ... പിന്നെയും ഇതേ അവസ്ഥ യിലേക്ക്
@moviessongsgallery5424
Жыл бұрын
Carbide evide kittum
@madhugopalapillai967
Жыл бұрын
Carbon alla carbide aanu suhruthay
@dhinanpm5318
Жыл бұрын
Machane supper
@gardensbyshiju3136
Жыл бұрын
Carbide alle
@vaishakca4179
Жыл бұрын
Super 👌👌👌👌
@hariprassadvallath3405
Жыл бұрын
Very nice 👍
@faris4937
Жыл бұрын
❤️🔥
@rafeeqrafeeq5525
6 күн бұрын
👍
@vasugaming3758
Жыл бұрын
Nizar ka plz 🥺 reply
@A_TECH_gaming909
Жыл бұрын
Super
@najmalkallingal
Жыл бұрын
good idea thanks bro
@jayasreesartlab
Жыл бұрын
👍👍👍
@jackfruitjanko
Жыл бұрын
അതേ പോലെ തുരുമ്പ് കളയാൻ വർക്ഷോപ്പിൽ കാർബയ്ഡ് ഒന്നും തപ്പി പോകേണ്ട. തുണിയിൽ അല്പം മണ്ണെണ്ണ ഒഴിച്, മണ്ണിൽ മുക്കിയ ശേഷം തൂത്താൽ മതി. (പക്ഷെ വളരെ പെട്ടെന്ന് തന്നെ തുരുമ്പ് ആകും. കാരണം ക്രോമിയം പ്ലേറ്റിങ്ങിൽ നാനോഹോൾസ് വീണു കഴിഞ്ഞു.) അതുകൊണ്ട് വീണ്ടും തുരുമ്പ് പിടിക്കാതിരിക്കാൻ clear tin spray അടിക്കുക..! സിംപിൾ!
@miyanibrahim888
9 ай бұрын
മുട്ട പോകും ചെറ്റേ🍑 ല്ല സൈലൻസർ മൊത്തം വരെയും വീണു 😂
@rejulalalat2740
Жыл бұрын
Carbon oru element anu bro. Ella compoundilum carbon elements undakum so bro use cheytha productinte sarikkum ulla name endanenu onnu post cheyyane
@sanztify_
Жыл бұрын
Bro it's carbide..Carbide is a waste by-product from acetylene gas production
@itz_mearun8167
Жыл бұрын
വാട്ടർ പേപ്പർ ഉപയോഗിച്ചാലും ഇങ്ങനെയുള്ള സ്റ്റീൽ തുരുമ്പുകൾ പോകും പക്ഷെ എന്ത് ചെയ്താലും ആദ്യമേ ഇങ്ങനെത്തന്നെ ആകും
@JBNfun
Жыл бұрын
Athu carbon alla calcium carbide aanu .. Acetylene gas undakkunnath ...
@macdonald5440
Жыл бұрын
സ്റ്റീൽ മേലത്തെ പെയിന്റ് ആയതു കളയാനും പറ്റുമോ??
@latheefkunjan4211
Жыл бұрын
👍🏻
@VineeshMs-lb3wu
7 күн бұрын
Super 👌
@hafizswalih2236
Жыл бұрын
👍👍 ഈ സാദനം കടയിൽ വാങ്ങാൻ കിട്ടുമോ...
@yes-kb6iv
Жыл бұрын
ഗ്യാസ് വെൽഡിങ് ചെയുന്ന സ്ഥലത്ത് വെറുതെ കിട്ടും ⚠️അവർ ഉബയോഗിച്ച വേസ്റ്റാണ് ✔️
@PUDDIN_FF
Жыл бұрын
Poli sanam
@muhammedfayis6538
Жыл бұрын
ഇരുമ്പിന്റെ സൈലൻസർ തുരുമ്പ് എങ്ങനെ കളയാം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@muneerpilackavemuneer7849
Жыл бұрын
ഇത് ഇരുമ്പ് ആണ്
@dubloo2615
Жыл бұрын
Le mvd: muhahahaaaa😂 iam coming
@rasheedk7316
Жыл бұрын
അലോയ് എന്ത് റെയ്റ്റ് ഉണ്ട്
@kukku128
Жыл бұрын
Wow
@abbasmoothikkal133
Жыл бұрын
ഇനിയിപ്പോ ഈ വേസ്റ്റ് പൌഡർ ന് സ്വർണത്തിന്റെ വില കൊടുക്കേണ്ടി വരുമോ
@mi7a61
Жыл бұрын
Egane njan cheyyarund
@ARJUN-qg4dq
Жыл бұрын
❤️
@unnic.o9419
Жыл бұрын
Carbon അല്ല carbide waiste
@trivianvlogz7312
Жыл бұрын
Le mvd: വലിയ വില കൊടുക്കേണ്ടി വരും
@binukalarikal
Жыл бұрын
Steel buff ഉപയോഗിച്ച മതി. ഇതിലും ക്ലിയറാവും
@nradhakrishnan4886
Жыл бұрын
Steel buff എന്താണ്, എവിടെ കിട്ടും, reply പ്രതീക്ഷിക്കുന്നു bro...
@androiduser4998
Жыл бұрын
Steel wool, wire jute
@shaf5532
Жыл бұрын
👍👍👍❤️
@kabeervavaskabeervavas3330
Жыл бұрын
😂 സ്റ്റിക്കർ മൈലേജ് പോലെ ആവോ അളിയാ 🤣😂
@rajeevanvk7589
Жыл бұрын
കാൽസ്യം കാർബെഡ് ആണ്. അത് വെള്ളവുമായി പ്രവർത്തിച്ചു acetylene ഗ്യാസും കാൽസ്യം hydroxide യും(chunnambu) ഉണ്ടാകും. ചുണ്ണാമ്പ് ആണ് തുരുമ്പു കളയുന്നത്
@Top15factsOfficial
Жыл бұрын
Innal pinne chunnamb aymal thechal porr
@fasnaashiqaf1337
9 ай бұрын
Sabeena powder nallathan
@vincentozanam8646
Жыл бұрын
It is not 'carbon',Carbide.
@shereefbabu
Жыл бұрын
താത്കാലിക നിറം കാണും 😊 പിന്നീട് ഇതിലും കൂടുതൽ തുരുമ്പ് വരാൻ സാധ്യതയുണ്ട് ... വെള്ളം നിൽക്കാതെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
@HK-pp8rs
Жыл бұрын
വിവരം ഇല്ലെങ്കിൽ....പേരറിയില്ലെങ്കിൽ അത് പറയുക..... കാർബൻ എന്ന് പറഞ്ഞാൽ കരി.... നിങ്ങൾ ഉപയോഗിച്ചത്.....ഉപയോഗിച്ച് കഴിഞ്ഞ കാർബൈഡ്..... കാർബൈഡിലേക്ക്(Acetone) തുള്ളി തുള്ളിയായി വെള്ളം ഒഴിച്ചാണ്.... ഗ്യാസ് വെൽഡിങ് ചെയ്യാനുള്ള അസിറ്റിലീൻ ഉണ്ടാക്കുന്നത്.....
@gurusplacesandevents813
Жыл бұрын
Good
@haroonrasheed2739
Жыл бұрын
Sadanathinde peer enda mone
@siraj.m
Жыл бұрын
ഗ്ലൗസ് ഒക്കെ ഇട്ടു ചെയ്യ് ബ്രോ....
@rajendrantp4442
Жыл бұрын
Very good idea 👍
@akschannel9539
Жыл бұрын
ഈ സാനം കൈയിൽ ഇല്ലല്ലോ കടയിൽ വാങ്ങാൻ കിട്ടുമോ ഇതിന്റെ കറക്റ്റ് പേര് എന്താണ് online ൽ കിട്ടുമോ
@zuesgaming_
Жыл бұрын
Gas വെൽഡിങ് ചെയുന്ന സ്ഥലത്തു കിട്ടും
@kannanks3104
Жыл бұрын
Nenaku nanumudoda????????
@ettisj01
18 күн бұрын
Calcium carbide 😊
@rajasekharannair5324
9 күн бұрын
ഇത് കാർബൺ അല്ലാ, കാൽഷ്യം കാർബൈഡ് ആണ്. ഇതിൻ്റെ വേസ്റ്റ് ഗ്യാസ് വെൽഡിംഗ് ചെയ്യുന്ന കാർ വർക്ക്ഷോപ്പിൽ കിട്ടും
@muhammedalinarakkatt8396
Жыл бұрын
അലർജി ഉണ്ടാക്കാം
@azeezvattekathil539
Жыл бұрын
സൂപ്പര്
@abrahamgeorge5613
Жыл бұрын
Ullil.ninnum.katta.thurumpayathu.pokilla
@JV12356
Жыл бұрын
Poli
@shahadadrahmanam6651
Жыл бұрын
ഈ കാർബൺ എവിടുന്ന് കിട്ടും?
@dangerouszone3373
Жыл бұрын
Silensrr lee thurumbu maattaan oru sticker nddd😅
@augustineboniface3668
Жыл бұрын
Carbide
@makhboolnk8724
Жыл бұрын
Sticker udayip pola thanna
@muhammadp6934
5 ай бұрын
ഇത് കൊണ്ട് പിന്നീട് പ്രശ്നം വരുമോ
@sandeepsajeevkumar2874
Жыл бұрын
Master pies curtain blinds
@prakashrao998
Жыл бұрын
ബൈക്കിന്റെ പെയിന്റ് കളയാൻ എന്ത് ചെയ്യണം ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു
Пікірлер: 228