രണ്ടു നല്ല വീടിന്റെ മുകളിൽ വച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് കിണറ്റിൽ നിന്ന് വെള്ളം കയറുമോ
@thundathiltraders
5 ай бұрын
illa. Vere models undu. whatsapp 7034904458
@babutrv
3 жыл бұрын
ഇത്തരം പമ്പ്കൾ ഒന്നും ഡെമോയിൽ കാണിയ്ക്കുന്നതുപോലെവർക്ക് ചെയ്യില്ല കാരണം നല്ല സൂര്യപ്രകാശം ഉള്ള സമയത്തെ Solar Panel full output തരു . ഇപമ്പുകൾ കരണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിക്കാൻ നല്ലതാണ്. ഇതിനു മുടക്കുന്ന പണം കൊണ്ട് വീട്ടിൽ സോളാർ സിസ്റ്റം വെച്ചാൽ നമ്മുടെ നിലവിൽ ഉള്ള പമ്പുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഡെമോയിൽ കാണിയ്ക്കുന്നത്. SMPS ഉപയോഗിച്ച് പമ്പ് പ്രവർത്തിപ്പിയ്ക്കുന്നതാണ് SMPS Constant output തരും, സോളാർ പാനൽ Constant output തരത്തില്ല. പരസ്യത്തിൻ വീഴാതെ വിശ്വാസയേ ഗ്യമായ ആൾക്കാരുടെ ഉപദേശം സ്വീകരിക്കുക. NB: 15 ൽ അധികം വർക്ഷം സോളാർ സിസ് റ്റത്തിൻ പരിജയമുള്ള ആളാണ് ഞാൻ എന്റെ വീട്ടിൽ on grid and off grid സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
@thundathiltraders
3 жыл бұрын
15 വർഷം സോളാർ ഉപയോഗിച്ചുള്ള സർ ന്റെ എക്സ്പീരിയൻസ് മാനിക്കുന്നു . ചില ചോദ്യങ്ങൾ . 1hp സാധാരണ ഉപയോഗിക്കുന്ന ഒരു സബ്മേഴ്സിബിൽ മോട്ടോർ എത്ര കറന്റ് എടുക്കും ? റണ്ണിങ് ആൻഡ് സ്റ്റാർട്ടിങ് ? അങ്ങനെ ആണെങ്കിൽ എത്ര പാനൽ ഉള്ള ഒരു സിസ്റ്റം വേണ്ടി വരും മോട്ടോറിന് മാത്രമായി ? കറന്റ് ഇല്ലാത്ത സ്ഥലത്തും (വെയിൽ ഉള്ള സമയത്തു മാത്രമേ പെർഫോമൻസ് കിട്ടു ) , ഇൻവെർട്ടർ ഉള്ള സ്ഥലങ്ങളിലും , സോളാർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും BLDC ടെക്നോളജി ഉപായിച്ചുള്ള പമ്പുകൾ തന്നെ ആണ് ഉത്തമം . 1 . കറന്റ് കോണ്സുമ്പ്ഷൻ കുറവാണു 2 . സ്റ്റാർട്ടിങ് കറന്റ് കുറവാണു . kzitem.info/news/bejne/sWiKv5-Fb2KkrZg kzitem.info/news/bejne/mrCduJ-BoHumjZw I have shared 2 videos for your reference. Do share your thoughts on that.
We only deal pumpsets. www.thundathiltraders.com/product-category/bldc-solar-pumps/
@kadertahngalthodi7700
Жыл бұрын
പാനൽ ഉൾപടെയാണോഈ വില അതോ മോട്ടർമാത്രമാണോ
@thundathiltraders
Жыл бұрын
Motor only
@sajimonparambadan
Жыл бұрын
3000 va ഇൻവെർട്ടർ സോളാർ മോട്ടോർ ഉണ്ടോ a/c
@jelinj173
3 жыл бұрын
ബയോ ഫ്ലാറ്റിനു ഉപയോഗിക്കുന്ന ഡി സി യിൽ പ്രവർത്തിക്കുന്ന എയർ പമ്പുകൾ ഉണ്ടോ
@thundathiltraders
3 жыл бұрын
Not available.
@pmthahasherifpm8192
2 жыл бұрын
ഈ ഷോപ്പ്എ വിഡിയ് ണ് ഫോൺ നബ ർഒന്ന് തരുമോ
@thundathiltraders
2 жыл бұрын
Perumbavoor, Ernakulam dist 7034904458
@muhammedsinanp1742
3 жыл бұрын
ലാസ്റ്റ് കാണിച്ച വെള്ളത്തിൽ ഇടാൻ പറ്റാത്ത മോട്ടോറിന്റെ ഗ്യാരണ്ടി എത്രയാ
@thundathiltraders
3 жыл бұрын
1 year
@sivarenjini
2 жыл бұрын
എൻ്റെ വീട്ടിലെ കിണർ 60 അടി താഴ്ച ഉള്ളത് ആണ് അതിൽ ഉപയോഗിക്കാൻ പറ്റുന്ന 1" ഡിസ്ചാർജ് ഉള്ള submersible bldc pump കിട്ടുമോ (സിംഗിൾ പാനെൽ) എങ്കിൽ എന്ത് വില വരും
@thundathiltraders
2 жыл бұрын
Yes available . Price around 18K varum Whatsapp 7034904458
@majeedmajeed1355
3 жыл бұрын
ഞാൻ 24 വോൾട് സോളാർ puമ്പ് നിങ്ങളുടെ കടയിൽ നിന്നും വാങ്ങി smps ഇൽ വർക് ചെയ്യാൻ ഏത് smps വാങ്ങണം
@thundathiltraders
3 жыл бұрын
Model whatsapp cheyyamo ? 7034904458 www.amazon.in/Tridev-traders-Transformer-Switching-Converter/dp/B07LCW6VLS/ref=sr_1_3?crid=3946O5FWXXG9H&dchild=1&keywords=24+smps+power+supply+20a&qid=1633181886&sprefix=smps+24+20a%2Caps%2C311&sr=8-3
@benoythomas3546
2 жыл бұрын
20 മീറ്ററിനു മേലെ ഡിസ്ചാർജ് ഉള്ള bldc സുബ്മേഴ്സബിൾ പമ്പ് ഉണ്ടോ ?
കിണറ്റിൽ നിന്ന് മുകളിലോട്ട് 12 മീറ്റർ ഉണ്ട് അതിന് ശേഷം നിരപ്പിൽ 20 മീറ്റർ അതിന് ശേഷം കുത്തനെ മുകളിലോട്ട് 10 മീറ്റർ ഉണ്ട് നിങ്ങൾ ആദ്യം കാണിച്ച ഒരു ഇജിൻ്റെ പൈപ്പ് ഉള്ള മൊട്ടർ എൻ്റെ ഈ ഉപയൊഗത്തിന് പറ്റുമൊ
@thundathiltraders
3 жыл бұрын
EE siteilek around 24 meter head ulla motor venam. www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@RasheedArasheed-zk9xl
10 ай бұрын
വീടിൻറെ മേലേക്ക് എത്ര വെള്ളം അതും കിണറ്റിൽ നിന്ന് അങ്ങനത്തതുണ്ടോ
@thundathiltraders
10 ай бұрын
yes. Whatsapp 7034904458
@ckbasheeranwari3079
2 жыл бұрын
9000രൂപയുടെ മോട്ടോർ വർക്ക് ചെയ്യാൻ പാനലിനു എത്ര രൂപ വരും
@thundathiltraders
2 жыл бұрын
Panel sale illa. Average 13000rs varum
@paulpaulo919
4 ай бұрын
Outlet discharge ന്റെ വലുപ്പം കുറച്ച് ഉപയോഗിച്ചാ ഹെഡ് കൂടുതൽ കിട്ടുമോ?
@thundathiltraders
4 ай бұрын
Illa
@johnk.c.1424
Жыл бұрын
പുഞ്ച നിലത്തു നിന്നും വെള്ളം പറ്റിക്കാൻ പറ്റിയ മോഡൽ ഉണ്ടോ
@thundathiltraders
Жыл бұрын
BLDC pumps are available for clear water application only
@rajeevavrk6194
3 жыл бұрын
സോളാർ പാനലിൽ പ്രവർത്തിക്കുന്ന 48 വോൾട്ട് ഇൻഡക്ഷൻ കുക്കർ ഉണ്ടോ
@thundathiltraders
3 жыл бұрын
Not available
@senjithp6285
3 жыл бұрын
Hello. കുഴൽ motor തുടക്കത്തിൽ വെള്ളം എടുക്കും എന്നിട്ട് പതുക്കെ ampere needle കുറഞ്ഞു വന്നു പിന്നെ വെള്ളം എടുക്കില്ല. Electrition വന്നു നോക്കിട്ടു പറഞ്ഞു വെള്ളം കുറവായതു കാരണം ആണെന്ന്. പക്ഷെ ഇപ്പൊ മഴ ഒക്കെ പെയ്തു നല്ല വെള്ളം കേറി. ഇപ്പോഴും അങ്ങനെ തന്നെ ആണ്. വെള്ളം എടുക്കാത്തപ്പോൾ കുറച്ചു നേരം off ആക്കി ഇട്ടു പിന്നെ on ആക്കിയാൽ ഇതുപോലെ തന്നെ കുറച്ച് നേരം കൂടെ കിട്ടും. പിന്നെ same അവസ്ഥ തന്നെ. എന്തായിരിക്കും കാരണം????
@thundathiltraders
3 жыл бұрын
Vellam Kurayunathu thanne avan anu chance ullu. Vere oru pipeil ninu vellam borewellil nirachu nokku. apol kooduthal neram pump cheyyan patunundo ennu check cheyyu
@stmamhareesaayisha4045
3 жыл бұрын
ഇതുപോലെ നോർമൽ ഫ്രിഡ്ജ് നെ ചിലവ് കുറച്ചു bldc കംപ്രസർ ആക്കാൻ കഴിയുമോ, അത്തരം കിറ്റ് കിട്ടുമോ
@thundathiltraders
3 жыл бұрын
We deal water pumps only .
@AbdulHakeem-ef5sh
2 жыл бұрын
12 v. 2 pannel സീരീസ് ആയി കൊടുത്താൽ വർക് ചെയ്യുമോ
@thundathiltraders
2 жыл бұрын
Min 260 watts or above venam. Around 8.5 A
@motive255
Жыл бұрын
Hello sir, oru 200m distance,,40m height ind ..appo eth pump use cheyyanam
@thundathiltraders
Жыл бұрын
Whatsapp 7034904458
@shamzudheenalappukattil3395
3 жыл бұрын
സംസാരത്തിന് ഇടയില് കൊടുത്ത മ്യൂസിക് disturb ആയി തോന്നുന്നു അത് ഒഴിവാക്കാമായിരുന്നു
@thundathiltraders
3 жыл бұрын
Eni Sradhikkam.
@shamzudheenalappukattil3395
2 жыл бұрын
@@thundathiltradersthanks
@rajeevavrk6194
3 жыл бұрын
48 v ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ ഉണ്ടോ
@thundathiltraders
3 жыл бұрын
Not available
@Bipinkumar-vx7pk
9 ай бұрын
Chetta ithint vila ethrayaa
@thundathiltraders
9 ай бұрын
Approx 11000
@bijuthomaskollappallyju2822
2 жыл бұрын
12 volt bldc booster pump avilable ano? undenkil Price.
@thundathiltraders
2 жыл бұрын
12V BLDC pumps available alla. BLDC range ipol 24V muthale kitu. kzitem.info/news/bejne/w36M0ap9qmKWq3o
@rasheedtp8622
Жыл бұрын
എന്ത് വില വരും
@muhammedn7788
3 жыл бұрын
350feet കുഴലിൽ ഇറക്കുന്ന സോളാറിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ് ഉണ്ടോ
@thundathiltraders
3 жыл бұрын
Yes available anu.
@yagantimeherbaba6567
Жыл бұрын
Sir... Price...? Phon number?
@thundathiltraders
Жыл бұрын
Whatsapp 7034904458
@praveenab3650
2 жыл бұрын
Will i get 6000lph on the height of 50 feet by 1inch pipe motor?
സത്യത്തിൽ ഞാൻ അന്വേഷിച്ചു നടന്ന പമ്പ്. ആ 1ഇഞ്ച് ടൈപ്പ് കുറച്ചു കൂടി ഹെഡ് ഉള്ളത് കിട്ടിയെങ്കിൽ എനിക്കു എന്റെ G+2 ബിൽഡിങ്ങിൽ വയ്ക്കാമായിരുന്നു KSEB സപ്ലൈ ഇല്ലാത്ത സമയത്ത് അത്യാവശ്യം ഉപയോഗിക്കാൻ പറ്റുമായിരുന്നു പാനൽ പ്രശ്നം അല്ല ഓഫ് ഗ്രിഡു ആവശ്യം എത്രയും പോലെ ഉണ്ട് 👍
@thundathiltraders
3 жыл бұрын
Vere single panel varunna vertical models undu sir. Kurachu expesive anu. www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@beekeykebees3241
3 жыл бұрын
@@thundathiltraders താങ്ക്സ് എൽദോ എനിക്കു ഓപ്പൺ വെൽ സബ്മേഴ്സിബിൾ ആണ് താല്പര്യം. ആ ടൈപ്പ് വരുമായിരിക്കും 👍
Link edam.check cheyyarudo www.thundathiltraders.com/product-category/solar-pumps/
@jaanvlog2174
2 жыл бұрын
300m ദൂരത്തേക്ക് 40അടി ഉയരത്തിൽ ഉപയോഗിക്കാൻ ഏത് പമ്പ് വേണം DC
@thundathiltraders
2 жыл бұрын
Go for a pump with max discharge at 45mtrs
@Vijith1997-v8j
2 жыл бұрын
45 adi kittunna solar moter available an
@thundathiltraders
2 жыл бұрын
Yes. Available. Whatsapp 7034904458
@Gurudeth
3 жыл бұрын
ചേട്ടാ സോളാർ Prasure pump ഉണ്ടോ
@thundathiltraders
3 жыл бұрын
Purpose enthanu?
@Moncystanly
3 жыл бұрын
Fish pondil upayogikkunna solar pumb undo
@thundathiltraders
3 жыл бұрын
Circulation purpose ano
@monipilli5425
3 жыл бұрын
12 volt പാനലിൽ 22 volt (voc ) കാണുമല്ലോ ....അപ്പോൾ 12 volt മോട്ടോർ പാനലിൽ നേരിട്ട് കണക്റ്റ് ചെയ്യുവാൻ പറ്റുമോ ....അതുപോലെ തന്നെ 24 volt മോട്ടോറും 24 volt പാനലിൽ നേരിട്ട് കണക്റ്റ് ചെയുവാൻ കഴിയുമോ .....
@rageshar5382
3 жыл бұрын
Use buck down കോൺവെർട്ടർ
@thundathiltraders
3 жыл бұрын
Inbuilt MPPT anu. Direct kodukkumbol varunna low-high fluctuations motor will manage
@monipilli5425
3 жыл бұрын
@@thundathiltraders thanks...
@rajeshrajan7855
3 жыл бұрын
Maximum panel VOC എത്ര വരെ കൊടുക്കാം
@prapanchavijnanakumarop6024
2 жыл бұрын
കൃഷിയിടത്തിലേക്ക് ഇതാവശ്യമുണ്ട് ഇത് കിട്ടാൻ എന്താ ചെയ്യുക സോളാർ പാനലും വേണം
@thundathiltraders
2 жыл бұрын
Whatsapp 7034904458
@sandeeps7282
3 жыл бұрын
Missing Binu Chettan
@thundathiltraders
3 жыл бұрын
He will be joining us soon. Don't worry :)
@philipprasad6659
3 жыл бұрын
@@thundathiltraders 3
@ajithpottas
3 жыл бұрын
എത്ര Hours. Continuous Work ചെയ്യാം ?
@ajithpottas
3 жыл бұрын
Please Contact 9447022109
@thundathiltraders
3 жыл бұрын
1-2 Hours will be safe. It can be used for longer time also but the Wear and tear to the pump will be high.
@john02024
3 жыл бұрын
15m. Kinar...18m straight level...then 10m height to tank. Ethu pump thundathil traders suggest...let me know
@thundathiltraders
3 жыл бұрын
www.thundathiltraders.com/product/bldc-submersible-pump-cast-iron/ or Single panel anu prefer cheyunathenkil www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@PardeepYadav-np5iz
2 жыл бұрын
हॉर्स पावर की है मोटर प्राइस कितने पैनल पर चालू है
@SreehariVariar
2 жыл бұрын
SMPS evide kittum and how much?
@thundathiltraders
2 жыл бұрын
Online available anu. Transformer winding anenkil available with us.
@sandeeps7282
3 жыл бұрын
Bro ningal ithil use cheythirikunna Smps nu entu rate varum? Etra watts vare support cheyyunathanu athe
@thundathiltraders
3 жыл бұрын
Hi bro. SMPS price is around 3.5K , Max 20A
@bathushayasarkhan2967
3 жыл бұрын
60v 600watt pump in solar panal show demo bro
@thundathiltraders
3 жыл бұрын
Will try bro
@jeethbabu7531
3 жыл бұрын
12v ൽ വർക്ക് ചെയ്യുന്ന പമ്പ് ഉണ്ടോ എനിക്ക് ഒരു 3മീറ്റർ ഹെഡ് കിട്ടണം
Motor matrame deal cheyunullu. Whatsapp 7034904458
@muhammedn7788
3 жыл бұрын
എവിടെ നമ്മുടെ ഏട്ടൻ
@thundathiltraders
3 жыл бұрын
Restil anu.
@kurjibhalsod3547
Жыл бұрын
Don't understand much, but is that blue one is half inch pump? And what will be cost for it + it's controller and converters?
@chandankumar-mm4wb
4 ай бұрын
Similar pump inside sump do we have
@abdurassack5654
Жыл бұрын
single panel മോട്ടോർ വില എത്ര?
@pradeeppallurath5077
3 жыл бұрын
24 v പാനൽ എന്ത് വിലയാകും ?
@thundathiltraders
3 жыл бұрын
Panel sale illa. 24V 370watta monoperc panel is around 13000Rs
@vinayankootteri-vs9ft
Жыл бұрын
Hai, is this pump available in tellicherry, Kannur dist, or do you hv branches in thàlassery??
@kamleshbeer
3 жыл бұрын
Deph and price
@thundathiltraders
3 жыл бұрын
www.thundathiltraders.com/shop/solar-pump/
@jisssbstn
Жыл бұрын
Hi Can you please suggest a hand driven water pump for pump water from a കനാൽ to land.
@beta21ml
2 жыл бұрын
പ്രത്യേക കാരണം ഒന്നും ഇല്ലാത്ത വില കൂടുതൽ
@thundathiltraders
2 жыл бұрын
Vila kuranja BLDC motors available anenkil details share cheyyamo?
@beta21ml
2 жыл бұрын
30000 രൂപയുടെ മൂല്യം എന്നതു ഉപയോഗിക്കുന്നവരുടെ current ലാഭം കമ്പനി ചൂഷണം ചെയ്യുന്നു അതു തന്നെ. തന്നെയല്ല തുടക്കത്തിൽ ഇതിന്റെ ഈട് നിൽപ് എത്രത്തോളം എന്ന് അറിയാനും കഴിയില്ല
Mono block pum winding chek test lamp cheyyunnathu oru veedeo cheyyaamo 4wire
@thundathiltraders
2 жыл бұрын
Will try bro. thanks
@athulfrancis8206
3 жыл бұрын
12 v batteryil ninnu connect cheyyan pattuo??
@thundathiltraders
3 жыл бұрын
Yes
@kuttikurmbis
3 жыл бұрын
ഈ പമ്പ്നും സോളാർ പാനലിനും എന്ത് വില ആകും
@thundathiltraders
3 жыл бұрын
Around 13k. www.amazon.in/Luminous-Crystalline-Solar-Panel-Watt/dp/B082HGQ1BC/ref=sr_1_28?crid=2820KTX5WHX1F&dchild=1&keywords=24v+mono+perc+solar+panel&qid=1625890818&sprefix=24v+mono%2Caps%2C285&sr=8-28
ഇത് ചെറിയ മീൻകൃളത്തിൽ 24 മണിക്കുർ വർക്ക് ചെയ്യാൻ പറ്റുമോ ?
@thundathiltraders
3 жыл бұрын
Continous ayi palayidathum use cheyunund But I don't recommend using it 24*7
@mmshamedia7735
3 жыл бұрын
Smps entha rate
@thundathiltraders
3 жыл бұрын
around 3500rs
@mmkv...n2148
3 жыл бұрын
Bro..1.5m. Panalum pampum rate yathra
@thundathiltraders
3 жыл бұрын
hi bro. Panel nammal cheyunila bro. www.thundathiltraders.com/shop/bldc-solar-pump/ Panel : www.upsinverter.com/product/mono-solar-panel-390-watt/?gclid=Cj0KCQjw_dWGBhDAARIsAMcYuJxbDILnOFLJyL2pB9_bnAJTPsU1Eak5AL4856ZKEY2zzeMFFoH5S0AaAj1OEALw_wcB
@abdulgafoorcheruvakkath1581
2 жыл бұрын
Tanik padarth Nelly krishak Nanak kan 1 .5 hose motor and solar price
@AAKASHADOOTH
2 жыл бұрын
ഇത്തരം മോട്ടോറുകൾക്ക് life കിട്ടുമോ ???
@thundathiltraders
2 жыл бұрын
BLDC 👌
@mohammedkutty891
2 жыл бұрын
Solar ellathe ac kku varku cheythu koode
@shijuvarghese5295
3 жыл бұрын
2"ഡെലിവറി പമ്പിന് 5m 2"ഉം അതിന് ശേഷം റെഡ്യൂസ് ചെയ്ത് ഒന്നോ ഒന്നരയോ ഇൻഞ്ച് പൈപ്പ് ആക്കിയാൽ കൂടുതൽ ഹെഡ് കിട്ടുമോ? അതുകൊണ്ട് മോട്ടറിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
@thundathiltraders
3 жыл бұрын
കൂടുതൽ ഹെഡ് കിട്ടില്ല. വെള്ളം കുറയും. മോട്ടോറിന് പ്രശ്നം ഇല്ല.
@ayoobkodappuram8038
3 жыл бұрын
സംസാരിക്കുമ്പോൾ മലയാളം പറയുക
@thundathiltraders
3 жыл бұрын
അത് തന്നെ ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും . താഴെ പറയുന്ന വാക്കുകളുടെ മലയാളം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല . മോട്ടർ , പമ്പ് , വയർ , കേബിൾ , കോയിൽ , വൈൻഡിങ് , ഷാഫ്റ്റ് , റോട്ടർ താങ്കളുടെ സഹായം ഉണ്ടെങ്കിൽ അടുത്ത വീഡിയോ തൊട്ടു ഒരൊറ്റ വാക്ക് മലയാളം വേണ്ട !
@ayoobkodappuram8038
3 жыл бұрын
ഉദ്ദേശിച്ചത് അങ്ങനെ അല്ല ഏട്ടാ. ഒരു മോട്ടോർ എടുത്തു പരിചയപ്പെടുത്തുമ്പോൾ ഇത് എത്ര അടി ആഴത്തിൽ നിന്നും വെള്ളം പമ്പ് ചെയ്തു കൊണ്ട് എത്ര അടി ഉയരത്തിൽ ഉള്ള ടാങ്കിൽ എത്തും എന്നതാണ് വേണ്ടത് അങ്ങനെ ഒന്നും ആ വീഡിയോ യിൽ കണ്ടില്ല. വെക്തമായി പറയുക എന്നാണ് ഉദ്ദേശിച്ചത്
@thundathiltraders
3 жыл бұрын
@@ayoobkodappuram8038 Sorry bro. Negative comment anenu vicharichu. Head Ennu parayunathanu max etra heightilek vellam thallum enulathu. Athine kurichu matram pala videosum cheythitund. Ella videosilum Veendum repetation vannal video orupadu lag varum
@ayoobkodappuram8038
3 жыл бұрын
ഞാനും ഒരു യൂട്യൂബർ ആണ് challenge media.ആൾ കുറവാണ്.നെഗറ്റീവ് ഒന്നും പറയില്ല. കമന്റ് ന് റിപ്ലൈ തന്നതിന് അഭിനന്ദനങ്ങൾ.
Пікірлер: 309