പാലക്കാട് ബിജെപി ജയിക്കും സിപിഎം വോട്ട് ചെയ്യും അതിന്റെ ചുവട് വെപ്പാണ് ദേശഭിമാനി പത്രവും ജലീലിന്റെ പ്രസംഗവും
@prasheelababu388
13 күн бұрын
മുനീർ സർ അങ്ങ് വളരെ വ്യക്തമായി പച്ചക്ക് എല്ലാം പറഞ്ഞു very good Sir
@jprakashus
12 күн бұрын
ഓം ബിർളയുടെ കേരളപതിപ്പാണ് ശ്രീമാൻ സ്പീക്കർ
@eldhothomas4693
13 күн бұрын
M. K. Muneer 👍 ഇടതുപക്ഷം ഇന്നില്ല, പിരിച്ചു വിടണം
@harikrishnank.s7388
13 күн бұрын
Great points raised by Dr Muneer
@moncyp.a3001
13 күн бұрын
അതുകൊണ്ടാണ് ദേശാഭിമാനി വായിക്കുകയും കൈരളി മാത്രമേ കാണാവൂ എന്നു പറയുന്നത്,,,..
@Musthafam-mb1cb
13 күн бұрын
ശംസീർ ലോക്സഭ സ്പീകറെ അനുകരിക്കുകയാണ്
@sudhakaransudha6318
13 күн бұрын
അവിടെത്തെ പോലെ ഇവിടേയും😊
@preethirajeevan1012
13 күн бұрын
ഇപ്പോഴത്തെ Speaker ഉടെ ജോലി മൈക്ക് ഓഫ് ചെയ്യലാണോ? ഇത് അധിക ജോലിയായതിനാൽ ശമ്പളവും കൂടേണ്ടതല്ലേ?🤣🤣
@AbdulMajeed-nx7is
13 күн бұрын
ശമ്പളം കൂട്ടി.
@pailyts3181
13 күн бұрын
Mic operation aanu speakerude main joli.
@pailyts3181
13 күн бұрын
You expressed your concern for the people in a fitting manner❤❤❤❤❤❤
@ramabhadran1952
13 күн бұрын
99 പേർക്കും സ്തുതി പടാ നേ അനുവാദം ഉള്ളൂ.
@godfreyabrew9879
13 күн бұрын
M K Muneer 💪💪💪
@jprakashus
12 күн бұрын
Excellent speech
@user-hl1yn8yy9o
13 күн бұрын
പോരാളി ഷാജി തന്നെ ലെ മൈ ക് ഓഫ്ചെയുണത്
@Babuka-tj3cz
13 күн бұрын
Speakerude saalary koottiyo prathana bhagham varumbol mike off cheyyunnathu enthinu
@abdulmajeedmohd.2852
12 күн бұрын
Muneer, good speach,... Well...
@abmkoya4211
12 күн бұрын
മോദി ബക്തരായ പിണറായിയും അനുയായികളായ സഖാക്കളും ഉള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗതി അദോഗതി..
@akashm8071
13 күн бұрын
മുനീർ 👍🏻👍🏻
@DrKMUnnikrishnan
11 күн бұрын
ഗംഭീരം
@binoyjoseph8383
13 күн бұрын
❤
@ashrafputhoor2326
8 күн бұрын
🎉 മുനീർ സാഹിബ്
@sherlyjolly2324
13 күн бұрын
ഞാൻ എന്നെ സ്വയം വിളിക്കുന്നത് വിമൽ കുമാർ എന്നാണ്.
@Anilrahav
13 күн бұрын
ഇന്ത്യവിഷൻ??? ബാക്കി കമന്റ് പിറകെ..
@sasidharanatchuthan2586
12 күн бұрын
Stop all politicians salaries
@noushadsa1280
13 күн бұрын
NO LEFT IN Hear ??? No justice for people ???Dasscapital podi pidichu kidakkayanu baayi ???Uluppilla He??
@ansarthoppil5698
11 күн бұрын
ജനങ്ങളുടെ നീറുന്ന നൂറ് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോൾ എന്തിനിങ്ങനെ ഒരു സഭ
@abdulgafoor899
13 күн бұрын
ചങ്ങാതി മുനീർ ന്റെ പ്രസംഗം പിന്നീട് പറയാം ജലീൽ പറഞ്ഞതിന് ഡലമുപടിയും UDF ന് |പറയാനുണ്ടോ. വിഡ്ഡി താൻ എന്താണ് ചലക്കുന്നത്. ചാനലിൽ വന്ന് ചെലക്കല്ല. ജലീൽ പറഞ്ഞതിന് മറുപടി പറാ.
@basheerbasheer3145
13 күн бұрын
' '' 'മുനീറിന് പഴയ ബുന്തി ഇപ്പോൾ ഇല്ല മുനീറിനേപോലെ ഏതോ ഒരുത്തൻ ഇടത് പക്ഷത്തേ കുറ്റം പറഞ്ഞപ്പോൾ അത് ഏറ്റ് പറയുന്ന മുനീർ C. H മുഹമ്മത് കോയയുടെ മകൻതന്നെയാണെ മുതിർ മറക്കാൻ പാടില്ലാത്ത ഒന്ന് ഉണ്ട് C. H മുഖ്യമന്ത്രിയാക്കി കാര്യം കഴിഞ്ഞപ്പോൾ വലിച്ച് താഴെ ഇട്ടവരാണ് കോൺഗ്രസ്സ് മറക്കണ്ട
@preethirajeevan1012
13 күн бұрын
@@basheerbasheer3145 എഴുതൂ >> 10 പ്രാവശ്യം ബുദ്ധി ആരാണ് ഒന്നാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ചത്.? ബുന്തിയെന്നാണോ പഠിപ്പിച്ചത്. ഓ അപ്പോൾ മലയാള സാഹിത്യത്തിന് 7 മാർക്കും മാത്തസ്സിന് (മേത്തമേറ്റിക്സ് ) Zero ഉം ആണ് ഇല്ലേ?
@shahidvps
12 күн бұрын
ഇപ്പൊ കേരളത്തിന്റെ അവസ്ഥ എന്താ 😊😊😊😊
@vkarthikeyan5239
12 күн бұрын
Blady Muneer, This is Legislative Assembly and you are an MLA not MP. കുറുക്കന്റെ പോലെ പാർലിമെന്റിൽ ഇരുന്നു കൂവുന്ന Pappu is self destruction.
@shabeerc9848
11 күн бұрын
കാർത്തികേയൻ മംഗലശ്ശേരി മനയിലെ ആണോ
@Akash-z
13 күн бұрын
Muneer sahibe, രാജാവും പ്രജകളും, ദൈവ ഭക്തിയും പറ്റി പറയുന്നത് നിങ്ങളോ 😂 ഇന്ദിര മുതൽ രാഹുൽ വരെ എന്തു തരം ഭക്തിയാണ് 🤔 പാണക്കാട്ടെ തങ്ങൾ മാരോടും നിങ്ങളുടെ ബാപ്പ CH മുഹമ്മദ് കോയയോടും ഉള്ളത് എന്തു വ്യക്തിയാണ്.? ദാർഷ്ട്യം, കോവിഡ് സമതി പോകാം മുഴുവൻ ശാത്രജ്ഞമാർ അതിനെ നേരിടുമ്പോൾ, ഈ കേരളത്തിലിരുന്നു ഒരു ഡോക്ടർ ആയ മുനീർ സാഹിബ് പറഞ്ഞത്, കേരളത്തിലെയും ഇൻഫിയായികെയും ജനങ്ങൾ കുപ്പ തോട്ടി യുടെ അടുത്ത് ജീവിച്ചു ശരീര പ്രതിരോധം കൂടിയതാണ്ണാണല്ലേ? ഈ മനസ്സസ്ഥിതിയുള്ള നർമരസം തത്കാലം ഞങ്ങള് വേണ്ട. പിന്നെ സുദകരനെ പോലെത്തന്നെ My Dear...... വേണ്ട.
Пікірлер: 40