Hi Friends
I’m Dr. Bindu . മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് കറ്റാർവാഴ. ഇതിന്റെ gel മാത്രം direct ആയിട്ടോ അല്ലെങ്കിൽ വേറെ ചേരുവകൾ mix ചെയ്തിട്ടോ മുടിയിലും scalp ലും apply ചെയ്യാവുന്നതാണ്. ഒറ്റയൂസിൽ തന്നെ മുടി കൊഴിച്ചിലും താരനും മാറി നല്ല കറുത്ത മുടി തഴച്ചു വളരും. ഇതിൽ വേറെ രണ്ടു മൂന്നു ചേരുവകൾ കൂടി ചേർത്തിട്ടാണ് ഞാൻ hairpack ഉണ്ടാക്കിയിട്ടുള്ളത്. എല്ലാം നമ്മുടെ അടുക്കളയിൽ ഉള്ള ചേരുവകളാണ്. ദിവസവും use ചെയ്യാവുന്ന ഒരു simple hair tonic ഉം ഉണ്ട്. ഇത് രണ്ടും ഉപയോഗിച്ചാൽ നല്ലൊരു result കിട്ടുന്നതാണ്.@BeQuickRecipes
#aloevera
#aloeveraforhair
#hair
#haircare
#haircaretips
#aloeveraforhairgrowth
#aloeverahairpack
#hairpack
#hairtonic
#aloeveraforhairfall
#kattarvazha
#simplehairpack
#aloeveraegghairpack
#easy
#easyhairpack
#bequickrecipes
#naturalhaircare
#chemicalfreehaircare
Негізгі бет ഒറ്റ യൂസിൽ മുടി കൊഴിച്ചിലും താരനും മാറി നല്ല നീളത്തിൽ വളരാൻ കറ്റാർവാഴ//Aloe Vera for Hair Growth
Пікірлер: 184