ലെയ്ക ഒരു ഭയങ്കര സംഭവം തന്നെ നാരങ്ങാ വീഴാതെ പതിയെ പോകുന്ന പോക്ക് നല്ല രസമുണ്ട് ലെയ്ക മിടുക്കി ആണ്
@jincypandarakalam4982
Күн бұрын
മിടുക്കി Laika! She is bringing lime soo Carefully❤
@sandhyamanoj5724
13 сағат бұрын
വെള്ളം കൊണ്ടുകൊടുത്തു പരിചയം und
@ArunTp-hk7mp
Күн бұрын
അവളെ തോൽപ്പിക്കാൻ ഈ ലോകത്ത ആർക്കും കഴിയില്ല❤❤ അഭിനന്ദനങ്ങൾ💟
@rejiasalam
Күн бұрын
തീറ്റ മത്സരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ലിയോ കുട്ടൻ ജയിച്ചേനെ 😂😂❤❤
@NishajayeshNisha
Күн бұрын
അതെന്നെ 😄😄😄😄
@deepajoshy1594
2 күн бұрын
ലൈക്കയും ലിയോകുട്ടനും ഭാഗ്യം ചെയ്ത ജന്മങ്ങൾ ആണ്❤️❤️ ഇത്രയും നല്ലൊരു കുടുംബത്തിൽ വന്നു ചേർന്നല്ലോ 👌🌹❤️🌹❤️
@pushpavally84
2 күн бұрын
എല്ലാത്തിനും ലൈക തന്നെ വിജയ് മിടുക്കി ചക്കര ummmmma
@jilusiby6763
2 күн бұрын
അമ്മ പക്ഷഭേദം കാണിക്കുന്നു
@chottyvasudevan
2 күн бұрын
ലിയോ കുട്ടൻ ഭാവാഭിനയത്തിൽ No. 1 നവരസങ്ങൾ അവൻ മുഖത്തു പ്രകടമാക്കും ലൈക്ക കുട്ടി പ്രവർത്തിയിലൂടെ പ്രകടനം കാഴ്ച വക്കുന്നു ലിയോ സൂപ്പർ സ്റ്റാർ ആണെങ്കിൽ ലൈക്ക ലേഡി സൂപ്പർ സ്റ്റാർ ❤️❤️❤️❤️❤️❤️❤️🥰
@vijinikk8351
2 күн бұрын
ലമൺ സ്പൂൺ ലൈക്ക ഒരു രക്ഷയുംമില്ലടോ സൂപ്പർ❤❤❤❤😂
@rosammata683
Күн бұрын
നല്ല രസമുള്ള പരിപാടിയായിരുന്നു ചിരിച്ചു ചിരിച്ചു ബോധം കെട്ടു...😂😂😂😂😂
@Anusss111
2 күн бұрын
ഇപ്രാവശ്യത്തെ ഓണം ലിയോ കുട്ടനും ലൈകയും കൊണ്ടുപോയി 😂🎉❤❤❤
@positivevibes3459
2 күн бұрын
എല്ലാറ്റിലും അന്തസ്സായി തോറ്റിട്ടും വേഗം പോയി വിശ്രമിക്കുന്ന ലിയോ കുട്ടൻ 😅😅😅😅
@sandhyarenju1499
2 күн бұрын
@@positivevibes3459 😀😀
@sreejak3753
2 күн бұрын
😂😂enneppole
@anubyantony6370
2 күн бұрын
😂😂
@sheejadevasia2431
Күн бұрын
😂😂
@sreevs1199
Күн бұрын
😂😂😂😂
@3stars766
Күн бұрын
ദൈവമേ ചിരിച്ചു മടുത്തു എന്ത് രസമായിരുന്നു കാണാൻ കൂടുതൽ ജയം കരസ്ഥാമാകിയ ലൈകക് അഭിനന്ദനങ്ങൾ ലിയോ ക്കും അഭിനന്ദനങ്ങൾ പിന്നെ മുല്ലപ്പെരിയാർ വിഷയം ലയ്ക യുടെ അഭിപ്രായത്തെ മാനിച്ചു നടപടി സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു 👏👏👏❤️❤️
@habeebakc6141
2 күн бұрын
ലിയോ ലൈക്ക ഫാൻസ്❤ ചക്ക ഉമ്മ അവസാനം കുറെ ചിരിച്ചു ഓണകളികൾ അടിപൊളി
@JayaChippi-ft3dt
2 күн бұрын
അഭിമുഖം 😂😂😂😂മുല്ല പെരിയാർ vishayam😂😂😂😂😂ഓണ കളികളും ചിരിച്ചു മണ്ണ് കപ്പി ❤❤❤❤പ്രൈസ് super🥰🥰🥰🥰🥰😄😄😄
@sindhudileep4134
2 күн бұрын
അടിപൊളി ഒരുപാട് ചിരിച്ചു😂.ലിയോ, ലൈക ❤️❤️❤️❤️❤️
@jessieabraham1359
Күн бұрын
Laika walks like a woman in catwalk. Superb. Leo is pure soul.👍
@bijuvettiyar9282
2 күн бұрын
ലിയ ❤️ലൈക്ക രണ്ടാളും ഒരുപാട് ഇഷ്ട്ടം 🥰❤️🥰❤️
@parvathyc4633
2 күн бұрын
എല്ലാററിലും മികച്ച പ്രകടനം ലെയ്ക്ക മിടുക്കി ലെമൺ സ്പൂണിൽ ലെമൺ വീഴാതെ ശ്രദ്ധിച്ചു നടക്കുന്ന ലെയ്ക്കക്കുട്ടിയെ സമ്മതിക്കണം പിന്നെ ലിയോ അവനെ അദ്ധ്വാനമുള്ള പണിക്കൊന്നും കിട്ടില്ല എന്തായാലും ലിയോ ലെയ്ക്ക ഞങ്ങളൂടെ ചക്കരകൾ ❤❤❤
@Vimala435
Күн бұрын
എനിക്ക് ലൈക്ക കുട്ടിയെ കടുതൽ ഇഷ്ടം തോന്നുന്നത് ഇതാണ് നന്നായി Perform ചെയ്യുന്ന പൊന്നുമോള്❤❤❤❤❤
@anands9194
2 күн бұрын
ബെൽജിയൻ മാലിനോയിസ് ഇൻ്റെ ഒരു ശെരിയായ പ്രതിനിധി ആണ് ലൈക. ഊർജത്തിന് ഒരു പഞ്ചവും ഇല്ല.
@raghavankv8182
Күн бұрын
രണ്ട് പേരേയും നന്നായി പരിശീലിപ്പിച്ചതിന് അഭിനന്ദനം.
@chandrikasaravanan6315
Күн бұрын
അയ്യോ നല്ല രസമുണ്ട് ഓണക്കളി❤❤ലെയ്ക കുട്ടി മിടുക്കി' ആ നടത്തം സൂപ്പർ' ലിയോ കുട്ടൻ ഇത്തിരി മടിയനാ. എല്ലാവർക്കും ഓണാശംസകൾ❤❤❤❤
@minimolmp8129
Күн бұрын
ലൈക്കാമോളെ തോൽപ്പിക്കാൻ ആവില്ല മക്കളെ
@sherin.s.
2 күн бұрын
ഓണഘോഷം അടിപൊളിയായി ലെമൺ ആൻഡ് സ്പൂൺ ആദ്യം ലൈക്യെകൊണ്ട് ചെയ്യിക്കണമായിരുന്നു ലൈക്യുടെ നടത്തം വളരെ ഇഷ്ടമാണ്
@kombanyt2258
Күн бұрын
എനിക്ക് നാരങ്ങ സ് പുണ് അതാണ് സൂപ്പർ
@sindhudileep4700
Күн бұрын
😂 അടിപൊളി ഓണക്കളികൾ,laika very smart n intelligent , leo❤
@Bindhu-r4t
Күн бұрын
ലെയ്ക്ക മോൾ പൊളിച്ചു ലീയോ കുട്ടനും ചുപ്പറാണ് 😘😘
@Decapr1o
2 күн бұрын
ഒന്നും പറയാൻ ഇല്ല എന്റെ മോളെ മിടുക്കി 🥰😘😘
@leenak6917
Күн бұрын
ഈ മീഡിയ ക്കാരെ കൊണ്ട് വലിയ ശല്ല്യം ആയല്ലോ എന്നാണ് laika പറയുന്നത്. ലി ഓ ❤❤❤❤
@joysimathew09
Күн бұрын
മുല്ലപ്പേരിയാറിന്റെ കാര്യത്തിൽ ലൈക്ക അസ്വസ്ഥയാണ് 😅
@bobyrubin348
Күн бұрын
😂😂 too much 😂
@PrakashDharman
22 сағат бұрын
Satyam chirich chirich oru vazi aayii
@rejiasalam
Күн бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ ലൈകക്കു വ്യക്തമായ കാഴ്ചപ്പാടുള്ളതായിട്ട് മനസ്സിലായി 😂😂
@vinodinikp4971
2 күн бұрын
ആനക്കുഴിമടിയൻ ലിയോ 😂😂ലയ്ക സൂപ്പർ 😊😊❤
@anithaputhuvalil3550
2 күн бұрын
ലയ്ക്ക മോൾ മിടുക്കി. 👍
@Ambilydivakaran
2 күн бұрын
അച്ഛാ മുല്ലപ്പെരിയാർ വിഷയം ഓർമ്മിപ്പിക്കരുത് എനിക്ക് ധാർമിക രോക്ഷം അണപൊട്ടും വല്ലതും ഒക്കെ ഞാൻ ആരെക്കുറിച്ചെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞാൽ അച്ഛന് അത് ക്ഷീണം ചെയ്യും.... എന്ന് ലയ്ക്ക 🤣🤣😜😜❤️❤️🥰🥰🥰🥰🥰🥰🥰🥰
ഈ പെങ്കൊച്ചിനെ parees ഫാഷൻ ഷോ ഇക്ക് വിടണം.... നാരങ്ങ ആയിട്ടുള്ള നടത്തം 👌🏻👌🏻👌🏻
@vijayakumarykannan9417
Күн бұрын
ലെമൺ സൂപൺ നടത്തംലെയ്ക്കാ അതിമനോഹരം❤ലിയോ❤
@saralathomas7243
2 күн бұрын
പാവം ലിയോ തോറ്റു തൊപ്പിയിട്ടു സാരമില്ല മോനേ അടുത്ത ഓണത്തിന് ജയിക്കണം
@NishaKsamuel
Күн бұрын
Laika midukki chakkaraa ummaaaa ellathinum win cheythu
@mythrymithra
Күн бұрын
നമസ്കാരം 🙏🥰ഇത്രയും നല്ല ഓണപരിപാടികൾ ജീവിതത്തിൽഇങ്ങനെ ആസ്വദിച്ചിട്ട് ഇണ്ടാകില്ല, കഴിഞ്ഞവർഷത്തേയും അതുപോലെ തന്നെ,,, enjoy ചെയ്തു ഗംഭീരം, മിടുക്കി മിടുക്കന്മാർക്കും, ഫാമിലിക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ആയുസ്സും ആരോഗ്യവും നൽകട്ടെ, എല്ലാ vlogs അതി ഗംഭീരം തന്നെ,🎉🎉🎉❤💜💜
@valsalanair5038
2 күн бұрын
Onam okke adipoli ayallo. Ellavarkum suham alle.Leo Laika ❤❤.
@minimadhavikutty5809
2 күн бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ ചില്ലറ ഒന്നും അല്ല ലൈക്ക കുട്ടിക്ക് പറയാനുള്ളത് മിടുക്കി...
Laika molu chakkara എല്ലാ മത്സരത്തിനും നല്ലതുപോലെ മത്സരിച്ചു.❤❤❤❤
@bindhumanoj8039
2 күн бұрын
Laikka kutty 👏👏👏👍👍🥰🥰 ദിലീപ് ചേട്ടൻ്റെ ക്ഷമ അപാരം തന്നെ ലിയോ മോൻ നല്ല പ്രകടനം തന്നെ❤❤❤❤
@shijamol.kumaran9891
Күн бұрын
ലൈക്ക നാരങ്ങ കൊണ്ട് പോകുന്നത് എന്ത് പതുക്കെ ആണ് 🥰🥰🥰🥰ലിയോ മടിയൻ ആണ് 😂😂😂
@josephmethanath3490
Күн бұрын
ഈ അച്ഛൻറെ ഒരു കാര്യം മക്കളെ കൊണ്ട് എന്തെല്ലാം കളികൾ കളിപ്പിക്കുന്നത് ചിരിച്ചു മടുത്തു എല്ലാ ടെൻഷനും മാറും❤❤❤
@mollysoloman7376
Күн бұрын
ഓണക്കാലികളെല്ലാം സൂപ്പർ ലിയോ മടിയനാ ലൈക മോള് സൂപ്പർ ഓണാക്കോടി ഇട്ടിട്ട് കളിക്കാമായിരുന്നു 😂😂😂😂
@mehrinmehruba7403
2 күн бұрын
ലൈക്ക മിടുക്കി ലിയോ മടിയൻ 🥰🥰🥰
@varadhanair4883
Күн бұрын
എന്തൊരു ഭംഗി ആണ് കാണാൻ,,, ഇവരെ ഇതിനു വേണ്ടി prepare ആക്കുന്നവർക്ക് ഒരു ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sheejajoseph9259
Күн бұрын
ഉറിയടി അത്ര നീട്ടി കൊണ്ടു പോകണ്ടായിരുന്നു.. പാവം laika.. കുറെ കഷ്ടപ്പെട്ടു 😞
@bushrap1707
2 күн бұрын
എന്ത് പറഞ്ഞാലും ലൈക്ക മോൾ മിടുക്കി. നിങ്ങൾ വടം വലിയിൽ ലിയോ ജയിച്ചെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. അത്പോലെ ഉറി അടിയിൽ ലിയോ പങ്കെടുത്തില്ല. അപ്പോൾ അത് എന്റെ ലൈക്ക മോളെ നിങ്ങൾ പറ്റിച്ചു. ലൈക്ക മോൾ സുന്ദരി
@JalajaManju
Күн бұрын
സത്യം ലൈക്ക മോൾ നന്നായിട്ട് ഉറി പിടിച്ചു. അവൾക്ക് ശെരിക്കും ഉയർത്തിയാ കൊടുത്തേ. എന്നിട്ടും അവളെ പറ്റിച്ചു 😢
@sheejadevasia2431
Күн бұрын
അതെ
@bushrap1707
Күн бұрын
@@JalajaManju അത് ഇവർ ചെയ്തത് പാവം ആണ്. ലൈക്ക മോൾ
@anaghamohan5529
2 күн бұрын
ഒന്നാം സമ്മാനം Laika കൊണ്ട് പോയി. ലിയോകുട്ടൻ മൂന്നാം സമ്മാനം. ഓണം കളി സൂപ്പർ.❤❤❤❤❤❤❤😊😊
@anishmukkam7322
Күн бұрын
ലിയോ കുട്ടാ ആണുങ്ങളെ പറയിപ്പിക്കാതെടാ കണ്ണാ ❤❤❤😂😂
@Mubishafi-sn6wr
Күн бұрын
കണ്ടടിരിക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷം 😂😂😂😂😂😂
@thekingsdaughter10
Күн бұрын
Belgium malinois breed ശെരിക്കും എന്താണെന്നു ഒരിക്കൽ കൂടി തെളിയിച്ചു Laika ❤. രണ്ടാളും superb❤
@Shinyjmn
Күн бұрын
Laikakutty oru killadi thanne ❤ Leokuttan super ❤❤❤❤❤
@seethak6109
Күн бұрын
ലയ്ക്ക വളരെ ശ്രദ്ദിച്ചു ആണ് നടന്നത് അവൾക്കു അറിയാം എന്ന് തോന്നുന്നു. താഴെ കളയാൻ പാടില്ല എന്ന് 😂😂
@Shahana-l8t
Күн бұрын
Laika mol😘😘😘❤️❤️❤️❤️❤️❤️❤️മിടുക്കി പെണ്ണ് 😍
@ArunTp-hk7mp
Күн бұрын
ലൈക്ക മോൾ❤❤ അടിപൊളി സൂപ്പർ
@sunithahari3937
10 сағат бұрын
ലൈകാമോളെ പൊളിച്ചു ആ നാരങ്ങ പിടിച്ചുള്ള നടത്തം ഒരു രക്ഷയുമില്ല 😘 പിന്നേ മുല്ലപെരിയാർ രണ്ടുപേരും നന്നായിട്ടു ഇടപെട്ടു രണ്ടുപേർക്കും 😘❤️❤️❤️ ചിരിച്ചു മടുത്തു.
@SssSss-hf4di
20 сағат бұрын
ലിയോ കുട്ടൻ മടിയനാണ് 😅😅😅😅
@lalithammar9870
Күн бұрын
ലിയോയ്ക്കും ലൈക്കൈക്കും അവരുടെ ഓണം മത്സരങ്ങളിൽ കളിച്ചു വിജയ്ച്ചതിന് എന്റെ സ്നേഹമുള്ള ആശംസകൾ തരുന്നു. എന്തു പറഞ്ഞാലും അനുസരിച്ചു ചെയ്യുന്ന മക്കൾക്ക് ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ.❤❤❤❤❤
@aradhya4893
Күн бұрын
തീറ്റ മത്സരം ആണെങ്കിൽ ലിയോ ഫസ്റ്റ് ആയിരിക്കും 😅
@farhanmuhammed8920
Күн бұрын
എന്റെ ലെയ്ക മോള് മിടുക്കിയാണ് 👍🏼👍🏼👍🏼 വടം വലി കി എന്റെ ലെയ്ക മോളാണ് ജയിച്ചത് പിന്നെ ലിയോ മോൻ 😂😂😂😂😂😂 ലിയോ മോൻ എല്ലാം കള്ളകളി ആണ് കളിച്ചത്
@simisaju1327
Күн бұрын
ലിയൊ കുട്ടനും ലൈക്ക മോളും രണ്ട് പേരും സൂപർ🥰🥰🥰🥰💞💞💞
@rejanikgireesh3102
Күн бұрын
ലിയോ & ലെയ്കാ ...സൂപ്പർ ആയി കളിച്ചു...ലൈയ്ക ബുദ്ധിമതി തന്നെ...ലിയോ കുറച്ചു മടിയൻ ആണെങ്കിലും മിടുക്കൻ തന്നെ..❤❤❤❤❤❤❤❤❤❤ രണ്ടുപേരെയും ഇത്രയൊക്കെ പഠിപ്പിച്ച് തയ്യാറാക്കിയ അച്ഛനെ സമ്മതിക്കണം....കാണുമ്പോൾ അസൂയ തോന്നുന്നു
@yusufmuhammad2656
Сағат бұрын
ലൈകയുടെചെറുനാരങ്ങാ നടത്തം സൂപ്പർ
@geethakumari906
2 күн бұрын
What a,brilliant girl,is laika❤
@sherlysimon4114
2 күн бұрын
അടിച്ചു പൊളിച്ചു 2 പേരും
@annamarydonel5196
Күн бұрын
അമ്പടി ഭയങ്കരി മിടുക്കി ലൈയ്ക്ക കുട്ടി 😘😘😘
@abbasmoothikkal133
13 сағат бұрын
മുല്ല പെരിയറിനെ കുറിച്ച് മിണ്ടരുത് 😂😂ലൈക്കാ
@geethapaurnami5033
2 күн бұрын
Leokuttane yum Laikamoleyum ee kalikal okke padipicha Dileepettanu irikatte ente like.
@positivevibes3459
Күн бұрын
കലാതിലകം - ലെയ്കമോൾ ❤❤
@sheejadevasia2431
Күн бұрын
ലിയോ., എനിക്ക് ഇതൊന്നും പറ്റില്ലേ അച്ഛൻ ചുമ്മാ തിരി 😂❤️പിന്നെ laika കഷ്ടപ്പെട്ട തിന് അവൾക്കു കൊടുക്കണം കെട്ടോ മിടുക്കി അല്ലെ
@jijisuresh1286
2 күн бұрын
Laika midukki❤ leo❤️
@geethakumari906
2 күн бұрын
Over all champions laika❤
@sarithachathannkutty314
2 күн бұрын
Adipoli 👏👏👏👏, Laika and Leo super. I really enjoyed 🥰🥰🤩🤩🤩
@sangeethajoseph8720
Күн бұрын
The way Laika walks with the spoon and lemon❤❤❤🎉 Mullaperiyar😂😮...Leokuta❤❤❤❤
@arjunmenonkandanat6328
Күн бұрын
Laika is super intelligent
@simisaju1327
Күн бұрын
ലിയൊ ലൈയ്ക ഒരു പാട് ഇഷ്ടമാണ്💞💞💞💞
@sreejith9761
Күн бұрын
Super, നല്ല രസമുണ്ട്. മനസ്സിന് വളരെ സന്തോഷം തരുന്ന വീഡിയോ. 👍♥️♥️♥️♥️♥️♥️♥️♥️♥️. ഒരിക്കൽ കൂടി Happy Onam leo, laika & family.
@RanjiniDevi-e6e
Күн бұрын
എല്ലാറ്റിലും ലയ്ക്ക ജയിച്ചു ലിയോ തോറ്റു
@geethamv-l2x
22 сағат бұрын
ലൈക മിടുക്കി
@sheelacherian5884
Күн бұрын
Superrrrrrr chakkarae Laika.
@SreedaviSreedavi-zj1jr
Күн бұрын
അമ്മക്ക് ലിയോ ജയിക്കണം എന്നാണ്. 👍👍🌹❤️❤️❤️laika ലെമൺ കളയാതെ കൊണ്ടുപോയി. Super ലൈകാ ❤️❤️❤️
@sheelacherian5884
Күн бұрын
Laika molaee, you are very smart & intelligent.
@vpshorts8034
Күн бұрын
ഓണക്കളി ശൂപ്പറായി രൂപീകരിച്ച ചേട്ടന് ഇരിക്കട്ടെ❤🎉 ഉറിയടിയും ലെമൺസ്പൂണൂം എനിക്കു കൂടുതൽ ഇഷ്ടമായി ലൈക്ക മിടുക്കി മടിയൻ ലിയോ ❤❤😂😂😊😊😊 എന്തയാലും കൊള്ളാം ചിരിച്ചു ചത്തു
@bincymarybabu5095
Күн бұрын
Mullaperiyaar വിഷയത്തിൽ ലൈക കത്തി കയറുവാണല്ലോ..... 😅😅
@priyas4398
6 сағат бұрын
Leo❤'onnum enikku cheyyan vayya'😂😂😂😂😂
@Localvoice-el1tk
41 минут бұрын
ചോട്ടുവിനെകാൾ പോളിയാണ് ലെയ്ക്ക ❤ഞാൻ ലെയ്ക്ക ഫാൻ 😂
@vidyaiyer5351
Күн бұрын
Super games ആയിരുന്നു. പക്ഷേ ലൈക്ക കുട്ടിയുടെ Lemon n Spoon super...super❤❤❤❤❤❤❤❤❤എല്ലാവർക്കും Happy Onam
@monishasubramanian4992
Күн бұрын
Very super. Laika very talented girl.
@faizafami6619
Күн бұрын
MashaAllah, Laika so intelligent ❤❤❤❤
@rosilyta4449
2 күн бұрын
Laikka bhudhi
@sobhav390
Күн бұрын
Wow super kalakki and so sweet 💗 Liyo and Lykka chakkare ❤❤❤❤❤😊
@RuksanaSana-jo8pu
Күн бұрын
Anchoring adipoli 😂
@anishmukkam7322
Күн бұрын
ലെമൻ ലൈക.. പൊളി ❤❤❤
@SavithrySavithry-t8b
2 күн бұрын
ലൈക നല്ല ബുദ്ധി ഉള്ള കുട്ടിയാണ് ലിയോ ഒരു പാവം കുട്ടിയും
@ancypratibha
2 күн бұрын
എന്തായാലും അവതാരകാന്റെ മുഖത്ത് അടി കിട്ടാഞ്ഞത് ഭാഗ്യം 😂😂🎉🎉ലീയോക്കുട്ടനും ലച്ചുമോൾക്കും കോൺഗ്രാറ്റ്ലഷൻസ് 🎉🎉❤❤
@thechottuzvlog50
2 күн бұрын
😃🥰
@Thathampally
Күн бұрын
Laika, unbelievable
@sujathakp9491
Күн бұрын
എനിക്ക് ഒത്തിരിച്ചാടിയാൽ കാലു വേദന വരും എന്നറിയില്ലേ അച്ഛാ എന്ന് ലി യൊക്കുട്ടൻ♥️♥️♥️♥️♥️♥️
Пікірлер: 495